Kerala
- Mar- 2017 -20 March
സ്ത്രീകളെ അവഹേളിച്ച എംഎല്‍എയ്ക്ക് ചുട്ടമറുപടി നല്കി ബൃന്ദ കാരാട്ട്
പാലക്കാട്: സ്ത്രീകളെ അവഹേളിച്ച ലീഗ് എംഎല്‍എയ്ക്ക് ചുട്ട മറുപടി നല്കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്നാണ് എംഎല്‍എ ആക്ഷേപിച്ചത്.…
Read More » - 20 March
കാണാതാകുമ്പോൾ മിഷേൽ ധരിച്ചിരുന്ന വസ്ത്രമല്ലെ മൃതദേഹത്തിലുണ്ടായിരുന്നത്? മിഷേലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പോലീസ്
കൊച്ചി: കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ ചിത്രമെന്ന് പോലീസ്. മിഷേലിന്റെ മൃതദേഹത്തിന്റെ ചിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ…
Read More » - 20 March
രാജ്യത്തെവിടെയും ഇനി പോലീസിനെ വിളിക്കാൻ ഒറ്റ നമ്പർ
തിരുവനന്തപുരം: രാജ്യത്തെവിടെയും അടിയന്തരസാഹചര്യങ്ങളിൽ പോലീസിനെ വിളിക്കാൻ ഒറ്റനമ്പർ. പദ്ധതി കേരളത്തിൽ ആദ്യം നടപ്പിൽ വരും. 100-നുപകരം 112 ആണ് പുതിയ നമ്പർ. നാല് മാസത്തിനുള്ളിൽ നടപ്പിലാകുന്ന ഈ…
Read More » - 20 March
അഗ്നിരക്ഷാസേനയിൽ ഇനി വനിതകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിരക്ഷാസേനയിൽ വനിതകൾക്കും അവസരം. ഈ തീരുമാനം വിജിലൻസ്-അഴിമതിവിരുദ്ധ വിഭാഗത്തിൽ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ്. നിയമനക്കാര്യത്തിൽ അഗ്നിരക്ഷാസേനയുടെ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തുടക്കത്തിൽ 100…
Read More » - 19 March
അതിരപ്പിള്ളി പദ്ധതിക്ക് എതിരല്ല: എടുത്തുചാട്ടവും ആവേശവും കാട്ടരുതെന്ന് കെഎം മാണി
അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിയില്‍ എടുത്തുചാട്ടവും ആവേശവും കാട്ടരുതെന്ന് കെഎം മാണി. പദ്ധതിക്ക് കേരള കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രദേശവാസികളായ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന…
Read More » - 19 March
ആതിരപ്പള്ളി പദ്ധതിക്കെതിരേ നടന് ശ്രീനിവാസന്
കൊച്ചി: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരേ നടന് ശ്രീനിവാസന് രംഗത്ത്. ആതിരപ്പള്ളി പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം പോലും ഇവിടെ നിന്ന്…
Read More » - 19 March
കുണ്ടറ പീഡന കേസ് : അറസ്റ്റിലായ മുത്തശ്ശന് വിക്ടര്‍ കുറ്റം സമ്മതിച്ചു; പത്തുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയത് ഒരു വര്‍ഷം
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയെ മുത്തച്ഛന് ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. പ്രതി വിക്ടര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിനായി മനപ്പൂര്‍വം സാഹചര്യം സൃഷ്ടിച്ചെടുത്തു. കുട്ടിയുടെ അച്ഛന് വീടുവിട്ടതിനുശേഷമാണ്…
Read More » - 19 March
തിരഞ്ഞെടുപ്പില്‍ സൗഹൃദമില്ല: മത്സരത്തില്‍ ജൂനിയറും സീനിയറുമില്ലെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: തിരഞ്ഞെടുപ്പില്‍ സൗഹൃദങ്ങള്‍ നോക്കാന്‍ സാധിക്കില്ലെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് കോണ്‍ഗ്രസ് – ബിജെപിയുമായി ബാന്ധവമെന്ന സിപിഎം ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 March
ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി മാനസികാരോഗ്യ വിഭാഗം
തിരുവനന്തപുരം•കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ശാരീരികമായും മാനസികമായും കുട്ടികളെ തകര്‍ത്തുകളയുന്ന ഇത്തരം സംഭവങ്ങളില്‍…
Read More » - 19 March
കുണ്ടറ പീഡനം; പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കുണ്ടറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ അവസാന നിമിഷങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂത്ത പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നു മരിച്ച പെണ്‍കുട്ടിയുടെ അമ്മയും വീട്ടുകാരും…
Read More » - 19 March
നിരവധി പാക് വെബ്സൈറ്റുകള്‍ തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാന് ഹാക്കര്‍മാര്‍ക്ക് മലയാളികളുടെ തിരിച്ചടി. പാകിസ്ഥാന് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളവയടക്കം ഇരുനൂറോളം വെബ്സൈറ്റുകള്‍ മലയാളി ഹാക്കര്‍മാര്‍ തകര്‍ത്തു.…
Read More » - 19 March
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍
മസ്ക്കറ്റ്• ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിനസര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് പുതിയ സര്‍വീസ്. നിലവിലുള്ള മസ്ക്കറ്റ്-കോഴിക്കോട് ഒമാന്‍ എയര്‍…
Read More » - 19 March
കാണാതായ മകനെയും കാത്ത് ഒരച്ഛന്: അറിയിക്കാനുള്ളത് അമ്മയുടെ മരണ വാര്‍ത്ത
എട്ട് വര്‍ഷം മുമ്പാണ് രാധാകൃഷ്ണനും ഭാര്യ ജലജയ്ക്കും മകന് ബിനോയിയെ നഷ്ടമാകുന്നത്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. കാലം ഒരുപാട് കടന്നുപോയി. ആ മാതാപിതാക്കള്‍ തങ്ങളുടെ മകനെയും…
Read More » - 19 March
അനസ്തേഷ്യ നല്‍കാനെന്ന പേരില്‍ ഡോക്ടര്‍ മൊബൈലില്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി ആരോപണ വിധേയനായത് ആശുപത്രി ഉടമ കൂടിയായ ഡോക്ടര്‍
അനസ്തേഷ്യ നല്‍കാനെന്ന പേരില്‍ പ്രസവ മുറിയിലേയ്ക്ക് കയറിയ ഡോക്ടര്‍ മൊബൈലില്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടുകൂടി പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം…
Read More » - 19 March
വീണ്ടും പീഡനവാര്‍ത്ത: അന്ധവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരേ കേസ്
കോഴിക്കോട്: അന്ധവിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലാണ് സംഭവം. ഇവിടുത്തെ അദ്ധ്യാപകന് ഫിറോസിനെതിരേയാണ് കേസ്. ക്ലാസ് മുറിയില്‍ വച്ച് അദ്ധ്യാപകനായ ഫിറോസ് പീഡിപ്പിച്ചെന്ന് കുട്ടി…
Read More » - 19 March
ഉമ്മന്‍ചാണ്ടി സാറിനായി’ സോഷ്യല്‍ മീഡിയയില്‍ പെയ്ഡ് പ്രമോഷന് സജീവം
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതിനു പിന്നാലെ പൊടുന്നനെ രാഷ്ട്രീയത്തില്‍ അപ്രസക്തനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം സജീവം.വി.എം സുധീരന് കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിഞ്ഞതിനു പിന്നാലെ…
Read More » - 19 March
ജാഗ്രത! കേരളം കുത്തഴിഞ്ഞതാണ്: മന്ത്രി സുധാകരന്റെ പ്രസംഗത്തിന് മഹിള മോര്‍ച്ചാ പ്രസിഡന്റ് രേണു സുരേഷിന്റെ കവിത
അപകടത്തില്‍ പെടാതെ സ്ത്രീകള്‍ സ്വയം രക്ഷിക്കണമെന്നും പീഡനങ്ങള്‍ വ്യക്തിപരമാണെന്നുമുള്ള മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എഴുതിയ കവിത…
Read More » - 19 March
കുണ്ടറ പീഡനം: കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയുടെ നിര്‍ണ്ണായക മൊഴി. മുത്തച്ഛനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മൊഴിയെ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റ്…
Read More » - 19 March
സൂര്യാഘാതം : ജോലി സമയം പുന:ക്രമീകരിച്ചു
തിരുവനന്തപുരം : പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രില്‍…
Read More » - 19 March
മൃഗശാലയില്‍ ഇനി സീബ്രയില്ല
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഇനി സീബ്രയുണ്ടായിരിക്കില്ല. ആകെയുണ്ടായിരുന്ന സീബ്ര ഇന്ന് രാവിലെ ചത്തു. 25 കാരിയായ സീതയെന്ന സീബ്രയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ചത്തത്. ഏറെ…
Read More » - 19 March
ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം? ദീപാ നിശാന്ത് ചോദിക്കുന്നു
തൃശൂര്‍: സമാധാനപരമായി ഗേറ്റ് ചവിട്ടിത്തുറന്ന് ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം?. കഴിഞ്ഞ ദിവസം കേരള വര്‍മ്മ കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ…
Read More » - 19 March
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം. എസ്ബിഐയുടെ ആദ്യ ഡിജിറ്റൽ ബാങ്കിങ് ഗ്രാമമായി കയ്പമംഗലത്തെ പ്രഖ്യാപിച്ചു. മൂന്ന് പീടിക ഗ്ലോറി പാലസിൽ നടന്ന ചടങ്ങിൽ എസ്…
Read More » - 19 March
ഒരാഴ്ചയായി പട്ടിണിയില്‍ തുടരുന്ന കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ വായിക്കാം
സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യബന്ധനം നിലച്ച സാഹചര്യത്തില്‍ താനൂരിലെ തീരദേശമേഖലയിലുള്ളവര്‍ ഒരാഴ്ച്ചയായി പട്ടിണിയില്‍. ഈ മാസം 12ന് അര്‍ധരാത്രിയിലുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തെത്തുടര്‍ന്ന് നിരപരാധികളുള്‍പ്പെടെ അനവധി പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ…
Read More » - 19 March
പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയത് – മോട്ടോര്‍ വാഹന വകുപ്പ് വെളിപ്പെടുത്തുന്നു
കാക്കനാട്; പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയതെന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉപയോഗിച്ച കാർ പുതിയതാണെന്ന വ്യാജേനെ ചില ഡീലർമാർ വിൽപ്പന നടത്തുന്നുവെന്നാണ്…
Read More » - 19 March
കാരുണ്യ ചികിൽസാ ക്രമക്കേട്: ഉമ്മൻചാണ്ടിക്കും മാണിക്കും ക്ലിൻചിറ്റ്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻധനമന്ത്രി കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ്. കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ് കിട്ടിയത്. ഇരുവർക്കും…
Read More »