Kerala
- Mar- 2017 -19 March
കുണ്ടറ പീഡനം: കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം: കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയുടെ നിര്‍ണ്ണായക മൊഴി. മുത്തച്ഛനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മൊഴിയെ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛനെ പോലീസ് അറസ്റ്റ്…
Read More » - 19 March
സൂര്യാഘാതം : ജോലി സമയം പുന:ക്രമീകരിച്ചു
തിരുവനന്തപുരം : പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രില്‍…
Read More » - 19 March
മൃഗശാലയില്‍ ഇനി സീബ്രയില്ല
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ഇനി സീബ്രയുണ്ടായിരിക്കില്ല. ആകെയുണ്ടായിരുന്ന സീബ്ര ഇന്ന് രാവിലെ ചത്തു. 25 കാരിയായ സീതയെന്ന സീബ്രയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ചത്തത്. ഏറെ…
Read More » - 19 March
ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം? ദീപാ നിശാന്ത് ചോദിക്കുന്നു
തൃശൂര്‍: സമാധാനപരമായി ഗേറ്റ് ചവിട്ടിത്തുറന്ന് ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതാണോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം?. കഴിഞ്ഞ ദിവസം കേരള വര്‍മ്മ കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ…
Read More » - 19 March
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം
കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് ഗ്രാമത്തെ പരിചയപ്പെടാം. എസ്ബിഐയുടെ ആദ്യ ഡിജിറ്റൽ ബാങ്കിങ് ഗ്രാമമായി കയ്പമംഗലത്തെ പ്രഖ്യാപിച്ചു. മൂന്ന് പീടിക ഗ്ലോറി പാലസിൽ നടന്ന ചടങ്ങിൽ എസ്…
Read More » - 19 March
ഒരാഴ്ചയായി പട്ടിണിയില്‍ തുടരുന്ന കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ വായിക്കാം
സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യബന്ധനം നിലച്ച സാഹചര്യത്തില്‍ താനൂരിലെ തീരദേശമേഖലയിലുള്ളവര്‍ ഒരാഴ്ച്ചയായി പട്ടിണിയില്‍. ഈ മാസം 12ന് അര്‍ധരാത്രിയിലുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തെത്തുടര്‍ന്ന് നിരപരാധികളുള്‍പ്പെടെ അനവധി പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ…
Read More » - 19 March
പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയത് – മോട്ടോര്‍ വാഹന വകുപ്പ് വെളിപ്പെടുത്തുന്നു
കാക്കനാട്; പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയതെന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉപയോഗിച്ച കാർ പുതിയതാണെന്ന വ്യാജേനെ ചില ഡീലർമാർ വിൽപ്പന നടത്തുന്നുവെന്നാണ്…
Read More » - 19 March
കാരുണ്യ ചികിൽസാ ക്രമക്കേട്: ഉമ്മൻചാണ്ടിക്കും മാണിക്കും ക്ലിൻചിറ്റ്
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻധനമന്ത്രി കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ്. കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ് കിട്ടിയത്. ഇരുവർക്കും…
Read More » - 19 March
ബി.ജെ.പിയുടെ മാനസപുത്രനാണ് ഡി.ജി.പിയെങ്കിലും പിണറായി വിജയൻ തുടരാൻ അനുവദിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പി.ടി തോമസ്
തൊടുപുഴ: ബി.ജെ.പിയുടെ മാനസപുത്രനാണ് ഡി.ജി.പിയെങ്കിലും പിണറായി വിജയൻ തുടരാൻ അനുവദിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പി.ടി തോമസ് എം.എല്‍.എ. ലാവലിന്‍ കേസില്‍ ഹാജരാവുന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയും ഡി.ജി.പി.യുമായി…
Read More » - 19 March
വാഹന നികുതി കുടിശ്ശിക എഴുതിത്തള്ളുന്നു
തിരുവനന്തപുരം; വാഹന നികുതി കുടിശ്ശിക എഴുതിത്തള്ളുന്നു. സർക്കാരിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2011 ജൂൺ 30 വരയുള്ള കുടിശ്ശികയായിരിക്കും എഴുതി തള്ളുക. ഇതിന്റെ ഭാഗമായി 2011…
Read More » - 19 March
ഒന്നു കാണണം, അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം’ എന്നൊക്കെയുള്ള ആഗ്രഹങ്ങൾ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ട് : വായനക്കാരുടെ കരളലിയിച്ച് ഒരു കുറിപ്പ്
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ചർച്ചയാകുമ്പോൾ വായനക്കാരുടെ കരളലിയിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിക്കുന്നതിനു മുന്‍പ് മിഷേല്‍ അച്ഛനേയും അമ്മയേയും…
Read More » - 18 March
പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി
തിരുവനന്തപുരം : പാട്ട കാലാവധി തീര്‍ന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സംസ്ഥാനത്ത് വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ ഭൂമി കണ്ടെത്തി,…
Read More » - 18 March
സെമിനാരിയില്‍ പ്രകൃതി വിരുദ്ധ പീഡനം : വൈദികനെതിരെ കേസ്
തിരുവനന്തപുരം: മാനന്തവാടി രൂപതയ്ക്ക് കീഴിലെ വൈദികനായ ഫാ. റോബിന് വടക്കുംചേരിയുടെ ബലാത്സംഗത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു വൈദികന് എതിരെയും ലൈംഗിക പീഡന…
Read More » - 18 March
കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനുള്ള അടവുനയത്തിലാണ് പിണറായിയും സംഘവുമെന്ന് കെ സുരേന്ദ്രന്
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായിയും സംഘവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇതിനുവേണ്ടി ലീഗും സിപിഐഎമ്മും ഒറ്റക്കെട്ടായി.…
Read More » - 18 March
പി.ആർ.ഡി മുൻ ഡയറക്ടർ എ.ഫിറോസ് അന്തരിച്ചു
തിരുവനന്തപുരം•ശുചിത്വ മിഷൻ ഡയറക്ടറും മുൻ PRD ഡയറക്ടറുമായ A ഫിറോസ് (56) അന്തരിച്ചു. ശ്രീ ചിത്ര ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ബൈ പാസ് ചെയ്തതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു…
Read More » - 18 March
ശശി തരൂര്‍ 2019ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ? സംഭവത്തെക്കുറിച്ച് തരൂര്‍ പറയുന്നു
തിരുവനന്തപുരം: ശശി തരൂര്‍ എംപി 2019ലെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ക്യാംപെയിനെതിരെ തരൂര്‍ തന്നെ പ്രതികരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി…
Read More » - 18 March
മേയര്‍ കുരുന്നുകള്‍ക്ക് കൈത്താങ്ങായെത്തി: ഒരു ദിവസം കൊണ്ട് ജനനസര്‍ട്ടിഫിക്കറ്റ് ശരിയായി
തിരുവനന്തപുരം: മേയര്‍ വികെ പ്രശാന്ത് രണ്ടു കുട്ടികള്‍ക്ക് സഹായകമായെത്തി. 19നു കുട്ടികളെയും കൂട്ടി പറക്കണം. അതിനു മുമ്പു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കണമെന്നായിരുന്നു ന്യൂസീലന്‍ഡ് സ്വദേശിയായ ഡെറിന്‍ ലൂയിസ്…
Read More » - 18 March
പി.സി ജോര്‍ജ് മര്‍ദ്ദിച്ചെന്ന് പരാതി നല്കിയ എം.എല്‍.എ ഹോസ്റ്റല്‍ ക്യാന്റീന് ജീവനക്കാരന് കുടുംബശ്രീക്കാര് നല്‍കിയത് എട്ടിന്റെ പണി
തിരുവനന്തപുരം: പിസി ജോര്‍ജ് മര്‍ദിച്ചെന്ന് പരാതി നല്കിയ എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനെ പിന്നെ കുടുംബശ്രീപ്രവര്‍ത്തകര്‍ പണിയ്ക്ക് വിളിച്ചില്ല. ഇരുപത്തിരണ്ട് വയസുള്ള വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനാണ്…
Read More » - 18 March
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു
കൊച്ചി : എറണാകുളം ജില്ലയിലെ മൂലമ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. മൂലമ്പിള്ളി-പിഴല പാലമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഗോശ്രീ –…
Read More » - 18 March
ചവര്‍നിലത്തെ സ്വര്‍ണനിലമാക്കിയ ചൂര്‍ണിക്കര കൂട്ടായ്മയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി
കൊച്ചി•ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന് കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കൃഷിപ്പണിയില്‍ നിന്നും പതിനാറു വര്‍ഷം മുമ്പ് പിന്‍വാങ്ങിയ തലമുറയുടെ പ്രതിനിധികളായി…
Read More » - 18 March
കുണ്ടറ പീഡനം: ആത്മഹത്യക്കുറിപ്പ് എഴുതിയത് പെണ്‍കുട്ടി തന്നെയെന്ന് കണ്ടെത്തല്‍
കൊല്ലം: കുണ്ടറ പീഡനക്കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് എഴുതിയത് പെണ്‍കുട്ടി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യ കുറിപ്പ് പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണോ…
Read More » - 18 March
കേരളീയ സമൂഹം കുത്തഴിഞ്ഞു: അവനവന് സൂക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും- ജി.സുധാകരന്
ആലപ്പുഴ: കേരളം സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. പ്രായപൂർത്തിയായാൽ അപകടത്തിൽ ചാടാതിരിക്കാൻ അവനവന് ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്വം നിർവഹിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിക്ക് എന്തുചെയ്യാൻ കഴിയുമെന്നും…
Read More » - 18 March
ഭര്‍ത്താവിനെതിരെ തീവ്രവാദ ബന്ധമാരോപിച്ച് ഭാര്യയുടെ പരാതി
ആലുവ : ഭര്‍ത്താവിനെതിരെ തീവ്രവാദ ബന്ധമാരോപിച്ച് ഭാര്യയുടെ പരാതി. കാസര്‍കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ യു.പി സ്വദേശിയെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. മുസാഫിര്‍ നഗര്‍ സ്വദേശി…
Read More » - 18 March
മിഷേലിന്റെ മരണം: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുഹൃത്തുക്കള്‍
കൊച്ചി•സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മിഷേലിന്റെ അടുത്ത സുഹൃത്തുക്കള്‍ രംഗത്ത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മിഷേലുമായി അടുപ്പം പുലര്‍ത്തിയിരുന്ന ക്രോണിന്…
Read More » - 18 March
കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായി വനം വകുപ്പിന്റെ സ്ഥിരീകരണം
കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും പുലിയിറങ്ങിയതായി വനം വകുപ്പിന്റെ സ്ഥിരീകരണം. പയ്യാമ്പലം പള്ളിയാംമൂല ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്.…
Read More »