Kerala
- Feb- 2016 -13 February
കോട്ടയത്ത് കല്യാണവീട്ടുകാരും മരണവീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂരില്‍ കല്യാണവീട്ടുകാരും മരണവീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏറ്റുമാനൂരിനു സമീപം പേരൂരിലാണ് ഇരുവീടികളിലെ ആള്ക്കാര് തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ മരണവീട്ടിലെത്തിയ…
Read More » - 13 February
നാദാപുരത്ത് കവർച്ച; രണ്ടുപേർ പിടിയിൽ
നാദാപുരം: നാദാപുരത്ത് മോഷണം നടത്തിയ രണ്ടുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് മണ്ണോത്തുകണ്ടി സുരേഷിന്റെ വീട്ടിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശികളായ സുരേഷ്,…
Read More » - 13 February
പി.ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ : രമേശ് ചെന്നിത്തല
തൃശൂര്‍ : കതിരൂര്‍ മനോജ് വധക്കേസിലെ പി. ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിട്ടല്ല സി.ബി.ഐ,…
Read More » - 13 February
വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍
ഇടുക്കി : വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍. ഇടുക്കി നേര്യമംഗലം വാളറയില്‍ അര്‍ജന്റീന സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. വാളറ വെള്ളച്ചാട്ടം…
Read More » - 13 February
ജയരാജനെ മറ്റൊരു മഅദനിയാക്കാന്‍ ശ്രമം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പി.ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്.എസ്.എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും…
Read More » - 13 February
ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ ബജറ്റിനിടെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷം പരസ്യപ്പെടുത്തിയിരുന്നു. ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി…
Read More » - 13 February
കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട
കൊച്ചി : കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഏഴ് കിലോ സ്വര്‍ണമാണ് കൊച്ചി തുറമുഖത്ത് കസ്റ്റംസ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന…
Read More » - 13 February
കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ല- പിണറായി വിജയന്
കൊല്ലം: വെള്ളാപ്പള്ളി നടേശനെ കൂടെ കൂട്ടിയാലും കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പിണറായി വിജയന് നയിക്കുന്ന നവകേരള മാർച്ചിന് കൊല്ലം…
Read More » - 13 February
വ്യാജപാസ്പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പാസ്പോര്ട്ടില് ഇ.സി.എന്‍.ആര് മുദ്ര പതിപ്പിക്കാന്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.…
Read More » - 13 February
ഇടുക്കി അണക്കെട്ടിനു സമീപം ഭൂചലനം അനുഭവപ്പെട്ടു
ചെറുതോണി : ഇടുക്കി അണക്കെട്ടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.20ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ ഒന്ന് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.…
Read More » - 12 February
പി.ജയരാജനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജുഡീഷല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന…
Read More » - 12 February
പുരുഷ നേഴ്സിനെ മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പുരുഷ നേഴ്സിനെ മുന്‍ എം.പി എം.എം. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്ന് പരാതി. ആശുപത്രിയിലെ ജീവനക്കാരനായ 27-കാരന് മര്‍ദനത്തില്‍ പ്രസാദിനെ പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്റന്‍സീവ്…
Read More » - 12 February
മിശ്രവിവാഹം ചെയ്തതിന് വിദ്യാര്‍ഥിനിക്ക് വിലക്ക്
കോഴിക്കോട്: രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം കഴിച്ചതിനെ തുടര്‍ന്ന് നടക്കാവ് എംഇഎസ് വിമന്‍സ് കോളേജില്‍ നിന്നും വിദ്യാര്‍ഥിനിയെ വിലക്കിയതായി പരാതി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നീരജയോടാണ് ഇനി…
Read More » - 12 February
സ്വന്തം SSLC ബുക്കിൽ സ്വയം ഒപ്പും സീലും വെച്ച് ഏറ്റുവാങ്ങി ഒരു ഹെഡ് മാസ്റ്റർ
തിരുവനന്തപുരം : സ്വന്തം SSLC ബുക്ക് സ്വയം ഒപ്പിട്ടു വാങ്ങാൻ അപൂർവ ഭാഗ്യം ലഭിച്ച ഒരു ഹെഡ് മാസ്റ്റർ. സെന്റ് ജോസഫ് ഹൈസ്കൂളിലെ ഹെഡ് മാസ്റ്റർ എ.…
Read More » - 12 February
ചോറോട് കനാലിന് സംരക്ഷകരായി ജനകീയ കൂട്ടായ്മ
വടകര : ചോറോട് കനാലിനെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു. കഴിഞ്ഞ 45 വര്ഷതിലധികമായി ഒരു നാടിൻറെ ജീവ നാടിയായി നിലക്കൊള്ളുന്ന ഈ ജല സ്രോതസ്സ് അധികൃതരുടെ…
Read More » - 12 February
ക്ഷേത്രത്തിന് മേല്‍ക്കൂര ഒരുക്കി സുലൈമാന്‍ ഹാജി
മലപ്പുറം: മതത്തിന്റെ പേരില്‍ തല്ലിയും കൊന്നും കഴിയുന്നവര്‍ കൊണ്ടോട്ടിക്കാരെ കണ്ടുപഠിക്കണം. ക്ഷേത്ര മേല്‍ക്കൂരയ്ക്ക് ചെമ്പ് പൂശാനുള്ള മുഴുവന്‍ ചിലവും ഏറ്റെടുത്ത പ്രവാസിയും കൊണ്ടോട്ടി സ്വദേശിയുമായ സുലൈമാന്‍ ഹാജി…
Read More » - 12 February
കതിരൂര്‍ മനോജ് വധക്കേസ് : പി.ജയരാജനെ റിമാന്‍ഡ് ചെയ്തു
കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് തലശേരി സെഷന്‍സ് കോടതിയില്‍ എത്തി കീഴടങ്ങി. ജയരാജനെ കോടതി ഒരു മാസത്തേക്ക്…
Read More » - 12 February
വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും.
വാണിമേല്‍ : വാണിമേല്‍ വാഹന പരിശോധനയ്ക്കിടെ പോലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും. സി പി എം ഏരിയ കമ്മറ്റി അംഗം ടി പി കുമാരന് ഹെല്‍മറ്റില്ലാതെ…
Read More » - 12 February
കറുപ്പ് വീട്ടില്‍ സൂക്ഷിച്ചു ; അച്ഛനും മകനും പിടിയില്‍
വടകര : കറുപ്പ് പിടികൂടിയ കേസില്‍ അച്ഛനും മകനും 7 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം എരമംഗലം വെളിയങ്കോട് കളത്തില്‍പടി…
Read More » - 12 February
കേരള ബജറ്റ് : അവതരണം പൂര്‍ത്തിയായി
2016 ഏപ്രില്‍ മുതല്‍ നാലു മാസത്തേക്കുള്ള വോട്ട്ഓണ്‍ അക്കൗണ്ടും മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു. 11:54 മുഖ്യമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാന്‍…
Read More » - 12 February
മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം : കെ.എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടും മുന്‍പ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍…
Read More » - 12 February
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
തിരുവനന്തപുരം : ബാര്‍കോഴ, സോളാര്‍ ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുക.…
Read More » - 11 February
ശിവകുമാറിന്റെ ഹൃദയം എടുക്കാന്‍ കഴിഞ്ഞില്ല; വൃക്കകള്‍ സുധീറിനും ദേവികയ്ക്കും ജീവിതമേകും
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച ശിവകുമാര്‍ കെ.(35)യുടെ ഹൃദയം എടുക്കാനായി ചെന്നൈ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും വേണ്ടത്ര…
Read More » - 11 February
സുധീഷിന്റെ ഭൗതികശരീരം നാളെ നാട്ടിലെത്തിച്ചേക്കും; ഭർത്താവ് മരിച്ചതറിയാതെ ഭാര്യയും അമ്മയും
കൊല്ലം: സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച ജവാൻ സുധീഷിന്റെ ഭൌതീക ശരീരം നാളെ കൊണ്ടുവന്നേക്കും. വൈകുന്നത് കനത്ത മഞ്ഞു വീഴ്ച മൂലം ഹെലികോപ്ടർ താഴെയിറക്കാൻ സാധിക്കാത്തതിനാൽ.ഇത് കാരണം ഇതുവരെ…
Read More » - 11 February
അഞ്ചുലക്ഷം രൂപാ കടം, ഹൃദ്രോഗത്തിന് മരുന്ന് വാങ്ങാൻ പോലും പണമില്ല: പക്ഷേ കളഞ്ഞു കിട്ടിയ അഞ്ചു ലക്ഷം രൂപ തിരിച്ചു കൊടുത്ത് റോയി മാതൃകയായി.
കട്ടപ്പന: ഫെബ്രുവരി 3ന് റോഡിൽ ഒരു കറുത്ത ബാഗ് കണ്ടുകിട്ടുന്നതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവർ ആയ റോയി തുറന്ന് നോക്കിയപ്പോൾ അതിൽ കറൻസി നോട്ടുകൾ അടുക്കിവെച്ചിരിക്കുന്നത്…
Read More »