Kerala
- Jan- 2016 -14 January
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പട്ടിമറ്റം സ്വദേശി അനിലും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണു കത്തിയത്. കെ കെ റോഡില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം പൂതക്കുഴിയില്‍ വെച്ചാണ് കാര്‍…
Read More » - 14 January
സരിതയുടെ കത്ത് ഉടന്‍ ഹാജരാക്കണം : സോളാര്‍ കമ്മീഷന്
കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് ഉടന്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്. കത്ത് സ്വകാര്യമാണെന്നും അതുകൊണ്ടുതന്നെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള…
Read More » - 14 January
പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകും : കെ.എം മാണി
തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ തീരുമാനമായാല്‍ പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകാന്‍ തയാറാകുമെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍…
Read More » - 14 January
ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര. ജക്കാര്‍ത്തയിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര് പൊലീസ് ഉദ്യോഗസ്ഥരാണ്. ജക്കാര്‍ത്തയിലെ യുഎന്‍ ഓഫീസിനടുത്തും…
Read More » - 14 January
മകളുടെ വിവാഹം മുടങ്ങി: മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
മകളുടെ വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. തൃശൂര്‍ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകള്‍ ശില്പ (22) എന്നിവരാണു…
Read More » - 14 January
ഗുലാം അലി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ശിവസേനയുടെ പ്രതിഷേധത്തിനിടെ പാക് ഗസല്‍ ഗായകന് ഗുലാം അലി തിരുവനന്തപുരത്തെത്തി. ബുധനാഴ്ച രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രി എ.പി അനിൽ കുമാർ, സി.പി.എം…
Read More » - 14 January
ആറ് ജില്ലകളില്‍ നാളെ അവധി
തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് നാളെ (ജനുവരി 15) തിരുവനന്തപുരം, കൊല്ലം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രദേശികാവധി അനുവദിച്ച് സര്‍ക്കാര്‍…
Read More » - 14 January
പോലീസിനെ വെട്ടിച്ചു കടന്ന മുന്‍ എസ്.പിയുടെ മകന് പിടിയില്‍
തിരുവനന്തപുരം: പോലീസിനെ വെട്ടിച്ചു കടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മുന്‍ എസ്.പി ബാലചന്ദ്രന്റെ മകനുമായ കവടിയാര്‍ സ്വദേശി നിഖില്‍ ബാലചന്ദ്രന് അറസ്റ്റില്‍. സംസ്ഥാന പോലീസിന് നാണക്കേടുണ്ടാക്കിയ…
Read More » - 13 January
പാവങ്ങളുടെ ഡോക്ടര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ തിരിച്ചെത്തി
പുനലൂര്‍: പുനലൂര്‍ താലൂക്കാശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ തിരിച്ചെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഷാഹിര്‍ഷാ കോടതി ഉത്തരവ് മുഖേനയാണ് വീണ്ടും…
Read More » - 13 January
സത്യം വിജയിച്ചെന്ന് മാണി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സത്യം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അതിന് യാതൊരു മാറ്റവും വന്നില്ലെന്നും കെ എം മാണി. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ മാണി മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി…
Read More » - 13 January
ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി അട്ടിമറിച്ചു- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണത്തിന് തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ തെളിവാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
Read More » - 13 January
കയറിന്റെ പേരിൽ കോടികൾ മുടക്കി കറങ്ങിയ അടൂർ പ്രകാശിനും റാണി ജോർജ്ജിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: കയറിന്റെ പേരിൽ കോടികൾ മുടക്കി 25 ലേറെ രാജ്യങ്ങളിൽ കറങ്ങിയ അടൂർ പ്രകാശിനും റാണി ജോർജ്ജിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ് .കയർ ഉൽപ്പന്നങ്ങൾക്ക്…
Read More » - 13 January
പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് ശ്രദ്ധേയ നേട്ടവുമായി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് ശ്രദ്ധേയ നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം. അറ്റ് പോയ വിരലുകള്‍, കൈ എന്നിവ…
Read More » - 13 January
കെ.എം മാണിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് എസ്പി സുകേശനാണു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട്…
Read More » - 13 January
ശബരിമല ദർശനം കമ്യൂണിസ്റ്റ് കോൺഗ്രസ് ഹിന്ദു കുടുംബത്തിലെ സ്ത്രീകൾ അംഗീകരിക്കുമോ എന്ന് വി മുരളീധരൻ
.ശ്രീകാര്യം: സ്ത്രീകളുടെ ശബരിമല ദര്‍ശനം മാര്‍ക്സിസ്റ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലെ ഏതെങ്കിലും സ്ത്രീകള്‍ അംഗീകരിക്കുമോ എന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ബിജെപി കഴക്കൂട്ടം…
Read More » - 13 January
അന്നു പറഞ്ഞതോ അങ്ങനെ ; ഇന്ന് പറയുന്നതിങ്ങനെ : കേട്ടുകൊള്‍വിന്‍ പ്രിയ നാട്ടുകാരേ…
ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൂടേയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തോടെ പല പ്രമുഖരും ഇക്കാര്യത്തെ അനുകൂലിച്ചു പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സ്കൂള്‍ ഓഫ് ഭഗവത് ഗീതാചാര്യനായ…
Read More » - 13 January
സോളാര്‍ കേസില്‍ തനിക്ക് ബാഹ്യസമ്മര്ദ്ദമുള്ളതായി സരിത
കൊച്ചി: സോളാര്‍ കേസില്‍ തനിക്ക് ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായതായി സരിത എസ് നായര്‍. കമ്മീഷനില്‍ തനിക്ക് തടസ്സമില്ലാതെ ഹാജരാകാന്‍ അവസരം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കോടതികളില്‍ നിന്ന്…
Read More » - 13 January
ശബരിമലയുടെ പാവനത തകര്‍ക്കാന്‍ അനുവദിക്കില്ല: കുമ്മനം
എരുമേലി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാലാണ്.കഠിന വ്രത ശുദ്ധിയോടെ മാത്രം ദര്‍ശനം നടത്തേണ്ട പുണ്യ ക്ഷേത്രമാണ് ശബരിമല. കഴിഞ്ഞ LDF സര്‍ക്കാരിന്റെ കാലത്താണ് പ്രായഭേദമെന്യേ…
Read More » - 13 January
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിക്കുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മുഖേന 11.20ഓടെയാണ് ഉപരാഷ്ട്രപതി ശിവഗിരിയില്‍ എത്തിയത്. വര്‍ക്കലയില്‍ നിന്നും കാര്‍ മാര്‍ഗം…
Read More » - 13 January
ഉമ്മന്‍ ചാണ്ടിയും വിഎസും ഒരുമിച്ച് മോദിയോടൊപ്പം: ചിത്രം വൈറല്‍
ഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ വൈറല്‍ ആവുന്നു. മുല്ലപ്പെരിയാര്‍ വിഷയം അടക്കമുള്ളകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും…
Read More » - 13 January
കൊല്ലപ്പെട്ട സിസ്റ്റര്‍ അമല ബലാത്സംഗത്തിനിരയായിരുന്നു
പാലാ: കൊല്ലപ്പെട്ട സിസ്റ്റര്‍ അമല (69)ബലാത്സംഗത്തിനിരയായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനവിവരവും ചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും വിശദമായ റിപ്പോര്‍ട്ട് പാലാ കോടതിയില്‍ സമര്‍പ്പിച്ചു.…
Read More » - 13 January
ലാവ്ലിന് കേസ്: ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കേസില്‍ അടിയന്തിര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.
Read More » - 13 January
മേയര്‍ നോക്കുകുത്തിയാകുന്നുവോ ?
തിരുവനന്തപുരം : സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് തന്നെ മനപൂര്‍വ്വം ഒഴിവാക്കുന്നതായി മേയര്‍ വി.കെ പ്രശാന്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മേയര്‍ വ്യക്തമാക്കി. ഉപരാഷ്ട്രപതി ഹമീദ്…
Read More » - 13 January
വാട്സ്ആപ്പില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് പിടിയില്‍
കോഴിക്കോട്: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിലൂടെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച യുവാവ് പിടിയിലായി. മലപ്പുറം നടുവട്ടം സ്വദേശി ഷംനാസിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയതത്. മാധ്യമപ്രവര്‍ത്തകയെ…
Read More » - 13 January
ചുള്ളിക്കാടും ഗുലാം അലിയും നാളെ കണ്ടുമുട്ടുന്നു
തിരുവനന്തപുരം: നാളെ നിശാഗന്ധി ഒരു അപൂര്‍വ്വ സംഗമത്തിനു വേദിയാകും ഗസല്‍ ഗായകന് ഗുലാം അലിയും നമ്മുടെ സ്വന്തം കവി ബാലചന്ദ്രന് ചുള്ളിക്കാടും തമ്മില്‍ കണ്ടുമുട്ടുന്നു. സംവിധായകന് ടി.കെ.…
Read More »