Kerala
- Sep- 2023 -27 September
വൃദ്ധ ദമ്പതികൾ താമസിച്ച ഫ്ളാറ്റിന് തീയിട്ടു, മകൻ പിടിയില്‍: സംഭവം പത്തനംതിട്ടയില്‍
തീപിടിത്തമുണ്ടായ ഉടനെ തന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചിരുന്നു.
Read More » - 27 September
വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കണ്ണൂര്‍: റെയില്‍വേ മന്ത്രാലയം വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനു പിന്നാലെ തലശേരിയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കേന്ദ്ര റെയില്‍വേ…
Read More » - 27 September
ബൈക്കിലെത്തിയ ആൾ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി
അങ്കമാലി: ബൈക്കിലെത്തിയ മോഷ്ടാവ് ലോട്ടറി വിൽപ്പനക്കാരന്റെ കൈയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. എളവൂർ സ്വദേശി പൈലിപ്പാട്ട് വീട്ടിൽ ദേവസിക്കുട്ടിയുടെ പക്കൽ നിന്നാണ് ഇന്ന് നറുക്കെടുപ്പ് നടക്കുന്ന…
Read More » - 27 September
ഓരോ പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നത് ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ട്: വി ശിവൻകുട്ടി
തിരുവനന്തപുരം: ഓരോ പദ്ധതിയും സർക്കാർ നടത്തുന്നത് ജനങ്ങളുടെയും നാടിന്റേയും ക്ഷേമം മുന്നിൽ കണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു പദ്ധതിയുടെ തുടർച്ചയായി മറ്റൊരു പദ്ധതിയോ പരിപാടിയോ…
Read More » - 27 September
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കണ്ണൂർ: മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുഴാതി സ്വദേശി നിയാസുദ്ദീനെ(39)യാണ് ജയിലിലടച്ചത്. കേരള സാമൂഹിക വിരുദ്ധ…
Read More » - 27 September
ഡിവൈഎഫ്ഐ നേതാവായ വനിതാ മാനേജര്‍ തട്ടിയെടുത്തത് 43 ലക്ഷം രൂപ, തട്ടിപ്പ് നടത്തിയത് സിസിടിവി കേടുവരുത്തി
ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയാണ് കൃഷ്ണേന്ദു
Read More » - 27 September
പട്ടയത്തിന് കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റും ഏജന്റും പിടിയിൽ
കൊല്ലം: കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും ഏജന്റും വിജിലൻസ് പിടിയിലായി. തിങ്കൾകരിക്കകം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജിമോൻ സുധാകരൻ, ഏജന്റ് ഏരൂർ ആർച്ചൽ സ്വദേശി…
Read More » - 27 September
പൊലീസ് പട്രോളിങ്ങിനിടെ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍
സുല്‍ത്താന്‍ബത്തേരി: പൊലീസ് പട്രോളിങ്ങിനിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെപി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ്…
Read More » - 27 September
വീട്ടിൽ അതിക്രമിച്ചുകയറി 17കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം: യുവാവിന് കഠിനതടവും പിഴയും
ചാവക്കാട്: 17കാരിയെ നിരന്തരം പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിന് 18 വർഷവും മൂന്നുമാസവും കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കടവല്ലൂർ നാലുമാവുങ്ങൽ വീട്ടിൽ…
Read More » - 27 September
ഷാരോൺ വധക്കേസ്; കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷാരോണിന്റെ പിതാവ്
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷാരോണിന്റെ പിതാവ് ജയരാജ്. ഹൈക്കോടതിയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിർക്കാൻ സാധിച്ചില്ലെന്നും ജയരാജ്…
Read More » - 27 September
നിരോധിത സംഘടനയുടെ പേരില്‍ അതിക്രമത്തിന് ശ്രമം: സൈനികന്റെ കള്ളം പൊളിച്ചടുക്കിയ കേരള പൊലീസിന് അഭിനന്ദനവുമായി മേജര്‍ രവി
ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു
Read More » - 27 September
ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്റണിയുടെ ‘2018’
ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
Read More » - 27 September
10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കന് അഞ്ച് വർഷം തടവും പിഴയും
കുന്നംകുളം: 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടപ്പടി ഏഴിക്കോട്ടയിൽ വീട്ടിൽ…
Read More » - 27 September
നടി അപര്‍ണയുടെ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്ന് നടി അവന്തിക, ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി താരങ്ങൾ
നടി അവന്തിക എനിക്ക് മകളെപോലെയാണ്, അവള്‍ക്ക് ഞാൻ അമ്മയെപ്പോലെയും
Read More » - 27 September
രാത്രിയിൽ മാതാവിനൊപ്പം വീടിന് പുറത്തിറങ്ങിയ രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു
പാലക്കാട്: തൃത്താലയില്‍ രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു. ആനക്കര കുമ്പിടി പെരുമ്പലത്ത് മുഹമ്മദിന്റെ മകന് സബാഹുദീനെയാണ് നായ ആക്രമിച്ചത്. Read Also : അരവിന്ദാക്ഷനോട് ഇഡിയുടെ…
Read More » - 27 September
അരവിന്ദാക്ഷനോട് ഇഡിയുടെ ക്രൂരത, മാനസികമായും ശാരീരികമായും പീഡിപ്പിച്ചു: സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി സ്വീകരിച്ചിരിക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമാണെന്ന് അഭിപ്രായപ്പെട്ട് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്. തൃശൂരില്‍ മാത്രം ഇഡി വന്നതില്‍ സംശയമുണ്ട്.…
Read More » - 27 September
പത്തനംതിട്ടയിൽ ഫ്ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാൻ ശ്രമിച്ചു, മകന് അറസ്റ്റില്‍
പത്തനംതിട്ട: 80കാരിയായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച് യുവാവ് ഫ്ലാറ്റിന് തീയിട്ടു. പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിലാണ് സംഭവം. സംഭവത്തിൽ ജുബിൻ എന്ന ആളെ പൊലീസ്…
Read More » - 27 September
ശക്തമായ മഴയും ഇടിമിന്നലും: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
ചെറുതോണി: ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയാപുരം പഞ്ചായത്തിൽ ഉപ്പുതോട് പത്താഴക്കല്ലേൽ ജാൻസി, പുതുപ്പറമ്പിൽ ബീന, കൂട്ടപ്ലാക്കൽ സുജാത എന്നിവർക്കാണ് പരിക്കേറ്റത്. Read Also : പാര്‍ട്ടി…
Read More » - 27 September
പാര്‍ട്ടി മുഴുവനായും അരവിന്ദാക്ഷനൊപ്പം: സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്ത പി.ആര് അരവിന്ദാക്ഷനൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്.…
Read More » - 27 September
സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അപകടം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരിക്ക്
തൊടുപുഴ: സ്വകാര്യബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരിക്ക്. കുമാരമംഗലം സ്വദേശി എൻ.അഭിലാഷി(42)നാണ് തലയ്ക്കും കൈകൾക്കും പരിക്കേറ്റത്. Read Also : സൈക്കിളും ചെരുപ്പും…
Read More » - 27 September
സൈക്കിളും ചെരുപ്പും ജെട്ടിക്കു സമീപം: യുവാവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി
മുഹമ്മ: കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പൂന്തോപ്പ് വാർഡിൽ കൊല്ലശേരി രതീഷി(37)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി…
Read More » - 27 September
കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല: എം.കെ കണ്ണന്
കൊച്ചി: കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ലെന്ന് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരിച്ച് സിപിഎം നേതാവ് എം.കെ കണ്ണന്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്…
Read More » - 27 September
കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതര പരിക്ക്: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴഞ്ചേരി: കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. മല്ലപ്പുഴശേരി പുന്നക്കാട് കര്‍ത്തവ്യം കന്നടിയില്‍ രസ്മിനാണ് (29) മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുന്നക്കാട്…
Read More » - 27 September
ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്, സൈബര്‍ വിഭാഗത്തിന് കത്തയച്ചു
തിരുവനന്തപുരം: ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന ചെയ്യുന്ന വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. സാങ്കേതിക…
Read More » - 27 September
അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പുനലൂർ: അഞ്ച് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറം ഒറ്റതെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻഷ(21)യുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ…
Read More »