Kerala
- Jul- 2023 -25 July
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം: ആളപായമില്ല
താംബരം: ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം. ആളപായമില്ല. Read Also : ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായി: ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും…
Read More » - 25 July
നിയന്ത്രണം വിട്ട് പിക്അപ് വാൻ മറിഞ്ഞ് അപകടം: ഡ്രൈവറുടെ ചെവിയറ്റു
അടൂർ: നിയന്ത്രണം വിട്ട പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവറുടെ ഇടതുചെവി പൂർണമായും അറ്റു. പറക്കോട് കളീക്കൽ നൗഫലി(30)നാണ് പരിക്കേറ്റത്. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷന് കിഴക്ക്…
Read More » - 25 July
മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക്
തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. Read Also : ‘കുട്ടിയുടെ…
Read More » - 25 July
കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
റാന്നി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പഴവങ്ങാടി മുക്കാലുമൺ പനച്ചിമൂട്ടിൽ ജെബിൻ, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാന്നി…
Read More » - 25 July
വൃദ്ധ ദമ്പതികളുടെ കൊലപാതകം: ചെറുമകൻ കുറ്റം സമ്മതിച്ചു
തൃശൂർ: തൃശൂരില്‍ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കരുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ…
Read More » - 25 July
‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു
വൈപ്പിനിലെ 11 കാരി ശിവപ്രിയയുടെ മരണത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രനാണ്. ശിവപ്രിയയുടെ മരണം…
Read More » - 25 July
എം.എല്‍.എ മുഹമ്മദ് മുഹ്സിനെതിരെ അച്ചടക്ക നടപടി; സി.പി.ഐയിൽ പ്രതിഷേധം, കൂട്ടരാജി
പാലക്കാട്: പട്ടാമ്പി എം.എൽ.എയും സി.പി.ഐ നേതാവുമായ മുഹമ്മദ് മുഹ്സിനെതിരായ നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ അംഗങ്ങൾ. പാർട്ടി വിഭാഗീയതയുടെ പേരിലാണ് മുഹ്സിനെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതോടെ…
Read More » - 25 July
ജലനിരപ്പ് ഉയർന്നു: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും, റെഡ് അലർട്ട് പ്രഖ്യാപിച്ചു
തൃശൂർ: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറന്നേക്കും. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 423.98 ആണ് അണക്കെട്ടിന്റെ പരമാവധി ജല സംഭരണശേഷി. വെള്ളം…
Read More » - 25 July
മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: തടിക്കഷ്ണം കൊണ്ട് കൈ തല്ലിയൊടിച്ചു, രണ്ടാനച്ഛന് പിടിയില്‍
തിരുവനന്തപുരം: മദ്യപിച്ചെത്തി അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന് പിടിയില്‍. തടിക്കഷ്ണം ഉപയോഗിച്ച് ആയിരുന്നു മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. വെള്ളറട ആര്യങ്കോട് മൈലച്ചൽ…
Read More » - 25 July
പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
കൊല്ലം: കുറ്റിച്ചിറ പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പേരൂർ, തെറ്റിച്ചിറപുത്തൻ വീട്ടിൽ ഷറഫുദ്ദീൻ(58) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടിയിലായത്. കഴിഞ്ഞദിവസം…
Read More » - 25 July
ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ പിഎസ്സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാൻ അവസരം
ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി). പിഎസ്സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്കുകൾ നേരത്തെ അറിയാനുള്ള അവസരമാണ് ഇത്തവണ ഒരുക്കുന്നത്. അർഹതാ പട്ടിക…
Read More » - 25 July
കനത്തമഴ: വീട് ഇടിഞ്ഞുവീണു
കടുത്തുരുത്തി: കനത്തമഴയില്‍ വീട് ഇടിഞ്ഞുവീണ് അപകടം. മാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട വള്ളികാഞ്ഞിരം കോളനിയില്‍ പുല്ലാനിതടത്തില് അമ്മിണി(53)യുടെ വീടാണ് തകര്‍ന്നത്. ഇടിഞ്ഞു വീണ ഭാഗത്തു നിന്ന് പാത്രം…
Read More » - 25 July
‘ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം, വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം’: സി.പി.എമ്മിൽ വീണ്ടും ലൈംഗിക അധിക്ഷേപ പരാതി
ആലപ്പുഴ: സി.പി.എമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. പാർട്ടിക്കകത്തെ മുതിർന്ന നേതാവ് തന്നെ ലൈംഗികമായി അധിക്ഷേപിച്ചു…
Read More » - 25 July
കുളത്തിൽ നീന്താനിറങ്ങിയ യുവതി മുങ്ങിമരിച്ചു: സംഭവം വയനാട്ടിൽ
കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതി മുങ്ങി മരിച്ചു. കുമ്പളേരി സ്വദേശിയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർത്ഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.…
Read More » - 25 July
മോഷണക്കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിൽ. നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്. Read Also : മണിപ്പൂർ വിഷയം;…
Read More » - 25 July
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം
കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ആണ് ഒഴിവായത്. Read…
Read More » - 25 July
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് എ എൻ ഷംസീർ; പരാതി നൽകി ബി.ജെ.പി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വിമർശനം ശക്തമാകുന്നു. ഷംസീറിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബി.ജെ.പി പരാതി നല്കി.…
Read More » - 25 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: 26കാരന് പിടിയില്‍
തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനു (26)വിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയത്തിലായ…
Read More » - 25 July
ഒന്‍പത് വയസുകാരനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തിയതിയായിരുന്നു കേസിന്…
Read More » - 25 July
വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ട്രക്കിംഗിന് വിലക്ക്, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കലക്ടർ
വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ട്രക്കിംഗ് വിലക്കിയത്. കൂടാതെ, ദുരന്തസാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവർത്തനത്തിനും, യന്ത്ര സഹായത്തോടെയുള്ള…
Read More » - 25 July
കോവിഡ് ഭീതി അകന്നു! പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല, ഉത്തരവ് പിൻവലിച്ച് സർക്കാർ
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. കോവിഡ് ഭീതി അകന്ന പശ്ചാത്തലത്തിലാണ് മാസ്ക് ധരിക്കൽ നിർബന്ധമാക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചത്.…
Read More » - 25 July
അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം: 47കാരന് തടവും പിഴയും ശിക്ഷ
ചേർത്തല: അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ 47 വയസുകാരനു തടവും പിഴയും വിധിച്ച് കോടതി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ്…
Read More » - 25 July
വടക്കൻ കേരളത്തിൽ മഴ അതിശക്തം! 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. നിലവിൽ, വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച്…
Read More » - 25 July
പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്, ഡാം ഉടൻ തുറക്കും
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കും. നിലവിൽ, ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മുതൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ…
Read More » - 25 July
വൈകിയോടി വേണാട്! യാത്രക്കാർ ദുരിതത്തിൽ
വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം തുടർക്കഥയായതോടെ യാത്രക്കാർ ദുരിതത്തിൽ. കോട്ടയത്ത് ഇരട്ടപ്പാത വന്നിട്ടും കൃത്യസമയം പാലിക്കാതെയാണ് വേണാട് എക്സ്പ്രസിന്റെ ഓട്ടം. ഇതോടെ, കോട്ടയം, കൊല്ലം ജില്ലകളിലെ സർക്കാർ, സ്വകാര്യ…
Read More »