Kerala
- Jul- 2023 -7 July
കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം: അനുമതി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: 2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത് സിസ്റ്റംസ്…
Read More » - 7 July
സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം: നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ജില്ലയിൽ എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 7 July
ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ്, സിപിഎം കൂടെനിൽക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസും ലീഗും തമ്മിലെ ചരിത്രപരമായ…
Read More » - 7 July
കാഴ്ച പരിമിതിയുള്ള 18 തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യൂട്യൂബർ പിടിയിൽ
കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ പിടിയിൽ. കോട്ടയം സ്വദേശി ജീമോനാണ് അറസ്റ്റിലായത്. എറണാകുളം മുനമ്പം പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാട്ടുകൾ…
Read More » - 7 July
കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള…
Read More » - 7 July
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 7 July
പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണാൻ കാലതാമസം പാടില്ല: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ്…
Read More » - 7 July
‘അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ്’ അതാണ് നമ്മുടെ സിഎം: പിണറായിയെ വാനോളം പുകഴ്ത്തി ഭീമൻ രഘു
തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടിയ നടന് ഭീമന് രഘുവിന്റെ ചില പ്രസ്താവനകൾ ചർച്ചയാകുന്നു. എകെജി സെന്ററിലെത്തിയ നടന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നെ നേരില്‍ കണ്ടു. സി…
Read More » - 7 July
സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം: തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഗണപതിക്ക് നോട്ടീസ്
തിരുവനന്തപുരം: സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്ന് ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ നോട്ടീസ് അയച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും…
Read More » - 7 July
ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളം: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്
കോഴിക്കോട്: മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നും താമരശേരി…
Read More » - 7 July
‘സംസ്ഥാനത്തെ പനി മരണങ്ങൾ മറച്ചു വെക്കുന്നു’- ആരോഗ്യവകുപ്പ് പൂർണ്ണ പരാജയം: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യവകുപ്പ് പൂർണ്ണ പരാജയമെന്ന് വി ഡി സതീശൻ ആരോപിച്ചു. സർക്കാരിന്റെ…
Read More » - 7 July
സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തുമോയെന്നത് പ്രധാനമന്ത്രി തീരുമാനിക്കും: വി മുരളീധരന്
സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തുമോയെന്നത് പ്രധാനമന്ത്രി തീരുമാനിക്കും: വി മുരളീധരന്
Read More » - 7 July
ഒറ്റപ്പാലത്ത് സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്
ട്ടികള് എല്ലാം പുറത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Read More » - 7 July
നിരത്തുകൾ പോർക്കളങ്ങളല്ല: അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരളാ പോലീസ്
തിരുവനന്തപുരം: നിരത്തുകൾ പോർക്കളങ്ങളല്ലെന്നും അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്നും കേരളാ പോലീസ്. നിരന്തരമായി ഹോൺ മുഴക്കിയതിനെ ചൊല്ലിയോ ഓവർടേക്കിങ്ങിനെ ചൊല്ലിയോ കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നോ…
Read More » - 7 July
മണിപ്പൂരിൽ സമാധാനം ഉറപ്പാക്കണം: മുസ്ലിം ലീഗ്
കോഴിക്കോട്: മണിപ്പൂരിൽ ഗുജറാത്ത് വംശഹത്യക്ക് സമാനമായ കലാപമാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയം വിലയിരുത്തി. കലാപം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാധാരണ ജീവിതത്തെ സാരമായി…
Read More » - 7 July
വൻ കവർച്ച: 100 പവൻ സ്വർണ്ണം മോഷ്ടിക്കപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കവർച്ച. 100 പവൻ സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടത്. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു മോഷണം നടന്നത്. സംഭവവുമായി…
Read More » - 7 July
എൻസിസി കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവൻസ് കൂട്ടി: ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിസി കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. Read…
Read More » - 7 July
‘പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നുമില്ല’: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് എളമരം കരീം
തിരുവനന്തപുരം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം രംഗത്ത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ…
Read More » - 7 July
തലസ്ഥാനത്ത് കലാപശ്രമം: സി.സി.ടി.വിയിൽ കുടുങ്ങിയ നേതാവ് ഇരവാദം പറഞ്ഞ് വോയിസ് ഇടുന്നുണ്ട്, ആരോപണവുമായി പിവി അൻവർ
ഇത്തിരി കുത്തിത്തിരിപ്പു നടത്തി നാട്ടിൽ കലാപമുണ്ടാക്കാൻ പോലും മാപ്രകൾക്ക് സ്വാതന്ത്ര്യം കൊടുക്കാത്ത പോലീസുള്ള കേരളമാണത്രേ
Read More » - 7 July
പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ ഇന്നലെ വന്നു: വൈറൽ കുറിപ്പ്
ഈ സമയവും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു
Read More » - 7 July
മെഡിക്കൽ ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന: യുവാവ് പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വിറ്റയാളിനെ എക്സൈസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്തു നിന്നാണ് ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനായ റെനിത് വിവേകിനെ കഞ്ചാവ്…
Read More » - 7 July
- 7 July
ആശയക്കുഴപ്പമുണ്ടാക്കാൻ നേതാക്കളെ അനുവദിക്കില്ല: പാർട്ടി തീരുമാനം ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്ന് പി എം എ സലാം
കോഴിക്കോട്: പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടു കൂടി മാത്രമേ മാധ്യമങ്ങളോട് പറയാൻ പാടുള്ളൂവെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം…
Read More » - 7 July
ആലപ്പുഴയിലെ 15കാരൻ മരിച്ചത് തലച്ചോറ് തിന്നുന്ന അമീബ മൂലം, തോട്ടിൽ കുളിച്ചപ്പോൾ മൂക്കിലൂടെ കയറിയിരിക്കാമെന്ന് നിഗമനം
പൂച്ചാക്കൽ / ആലപ്പുഴ: അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും…
Read More » - 7 July
തൃശൂരില്‍ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു
തൃശൂർ: തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി…
Read More »