Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -31 March
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് യെച്ചൂരി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം. രാഹുല്‍ വയനാട്ടില്‍ മത്സരിത്തുന്നതിലൂടെ എന്ത് സന്ദേശമാണ് നല്കാന് ഉദ്ദേശിക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.…
Read More » - 31 March
വയനാട്ടിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റിയേക്കും
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചതിനു പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ഥിയേയും മാറ്റിയേക്കുമെന്ന് സൂചന. ബിഡിജെഎസിനാണ് ഇപ്പോൾ വയനാട്ടിൽ സീറ്റുള്ളത്. എന്നാൽ രാഹുൽ…
Read More » - 31 March
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ; സർജിക്കൽ സ്ട്രൈക്കെന്ന് ടി സിദ്ദിഖ്
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഭാഗ്യം കിട്ടിയത് കേരളത്തിനാണെന്നും സിദ്ദിഖ് പറഞ്ഞു.
Read More » - 31 March
തെരഞ്ഞെടുപ്പില്‍ അങ്കത്തിനുറച്ച് ജേക്കബ് തോമസ്: ചാലക്കുടിയില്‍ മല്‍സരിക്കും
ചാലക്കുടി: ചാലക്കുടിയില്‍ മത്സരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് കരുതുന്നുവെന്ന് കേരള മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. ചാലക്കുടിയില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും, മത്സരത്തില്‍ നിന്ന് ട്വന്റി ട്വന്റി…
Read More » - 31 March
സംസ്ഥാനത്ത് വരള്‍ച്ചയേയും വേനലിനേയും നേരിടാന്‍ കുളങ്ങളും കിണറുകളും നിര്‍മിയ്ക്കുന്നു
കരുനാഗപ്പള്ളി : സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും കുടിവെള്ളം ശേഖരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍…
Read More » - 31 March
ഹൃദയാഘാതമാണെന്ന് ബിജുവിന്റെ ഭാര്യ പറഞ്ഞതില്‍ സംശയം തോന്നിയിരുന്നില്ല, അരുൺ യുവതിയുമായി അടുത്തത് കുട്ടികളെ കാണാതെയിരിക്കാന്‍ വയ്യെന്ന പേരില്‍
തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അച്ഛന് ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇവര്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി. കഴിഞ്ഞ മേയിലാണ് ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍…
Read More » - 31 March
രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാകും: ആന്റണി
ന്യൂഡല്‍ഹി: രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു.…
Read More » - 31 March
‘ഞാനും കാവല്ക്കാരന്’ കാമ്പെയ്ന് വന്‍ വിജയമെന്ന് ബിജെപി
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ ഞാനും കാവല്ക്കാരന് കാമ്പെയ്ന് വിജയകരമെന്ന് ബിജെപി. ട്വിറ്ററില്‍ ഇത് 30 ലക്ഷം റീ ട്വീറ്റ് ചെയ്യപ്പെട്ടെന്നും 1680 ഇംപ്രഷന്‍സ്…
Read More » - 31 March
ശത്രുരാജ്യങ്ങളില്‍ ഭീതി ഉണര്‍ത്തി ഇന്ത്യയുടെ ത്രീ-ഇന്‍-വണ്‍ സാറ്റലൈറ്റ് മിഷന്
ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളില്‍ ഭീതി ഉണര്‍ത്തി ഇന്ത്യയുടെ ത്രീ-ഇന്‍-വണ്‍ സാറ്റലൈറ്റ് മിഷന് . ഈ സാറ്റലൈറ്റ് മിഷന് ഇന്ത്യന്‍ പ്രതിരോധ രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകും. പി എസ് എല്‍…
Read More » - 31 March
വയനാട്ടില്‍ ഒരു തരത്തിലുമുള്ള ആശങ്കയുമില്ലെന്ന് പിണറായി
അമേഠിയില്‍ എംപിയായി തുടരുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ സാധിക്കാമോ എന്ന് പരിശോധിക്കാനാണ് രാഹുല്‍ മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും, ഇടതുപക്ഷത്തിനെതിരെ ആര് രംഗത്ത് വന്നാലും അതിനെ നേരിടാനുള്ള…
Read More » - 31 March
പൊന്നേ കരളേ എന്നു വിളിച്ചു വളര്‍ത്തിയ പെണ്മക്കളെ ഒരുത്തന് തൊഴിച്ചും, അടിച്ചും കൊല്ലാക്കൊല ചെയ്യുന്നത് നിങ്ങള്‍ക്ക് സഹിക്കുമോ- വൈറലായി ഡോക്ടറുടെ കുറിപ്പ്
സ്വന്തം മകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അമ്മയും സ്വന്തം ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികളുടെ ഉറക്കം കെടുത്തുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ വര്‍ഷങ്ങളായി…
Read More » - 31 March
ഇടതിനോടുള്ള മത്സരമല്ല രാഹുലിന്റെ സ്ഥാനാർത്ഥിത്വമെന്ന് കോൺഗ്രസ്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടത് സർക്കാരിന് എതിരല്ലെന്ന് കോൺഗ്രസ്. മത്സരം നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന്…
Read More » - 31 March
പോൺ വീഡിയോകൾ കാണുന്നവർക്ക് എട്ടിന്റെ പണിയുമായി സ്ക്വാഡ് : കുട്ടികളുടെ അശ്ലീല വീഡിയോസ് കണ്ട യുവാവ് റാന്നിയില്‍ അറസ്റ്റില്‍
പത്തനംതിട്ട: നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കണ്ട് രസിക്കുന്നവർ ജാഗ്രത, സ്ക്വാഡ് നിങ്ങളുടെ പിറകെയുണ്ട്. കുട്ടികളുടെ അശ്ലീല വീഡിയോസ് കാണുകയും ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പ്…
Read More » - 31 March
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു : യുവാക്കള്‍ അറസ്റ്റില്‍
കൊടുമണ്‍:പത്താംക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കടമ്പനാട് വടക്ക് തോപ്പില്‍ കിഴക്കേക്കര അജിഭവനില്‍…
Read More » - 31 March
രാഹുല്‍ വയനാട്ടില്‍ മത്സരിക്കും
കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കും. എ.കെ ആന്റണി ഉള്‍പ്പെട്ട ഉന്നത സമിതിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.
Read More » - 31 March
രാഹുലിന്റെ സ്ഥാനാർത്ഥിത്വ തീരുമാനം ഉടൻ ; ചർച്ചകൾ നടത്തുന്നു
എഐസിസി നിർണായക കൂടിക്കാഴ്ചകൾ നടക്കുകയാണ്. കോൺഗ്രസ് വക്താവ് സുർജേവാലയ്ക്കൊപ്പം വേണുഗോപാലും മാധ്യമങ്ങളെ കാണും.ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചർച്ചയിൽ പങ്കെടുത്തു.ഡൽഹിയിലാണ് നേതാക്കൾ ചർച്ച നടത്തിയത്.
Read More » - 31 March
ജമ്മുവില്‍ സിആര്‍പിഎഫ് ബസില്‍ കാറിടിച്ച സംഭവം: പുൽവാമ മോഡൽ ആക്രമണത്തിന് പദ്ധതിയെന്ന് സൂചന,ഡ്രൈവറെ കാണാനില്ല
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസം സിആര്‍പിഎഫ് ബസില്‍ തീപിടിച്ച കാര്‍ വന്നിടിച്ച സംഭവത്തില്‍ ഡ്രൈവറെ കാണാനില്ല. ഇടിച്ച കാറില്‍ ഡ്രൈവറുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ആളില്ലാ കാറുപയോഗിച്ചു ഭീകരാക്രമണ…
Read More » - 31 March
പത്ത് കോടി രൂപ കണ്ടെത്തിയ സംഭവം: ഫാ. ആന്റണി മാടശ്ശേരി സംശയ നിഴലില്‍
പഞ്ചാബ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാ.ആന്റണി മാടശ്ശേരിയില്‍ നി്ന്നും പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം തെളിയിക്കാനായില്ല. പണത്തിന്റെ രേഖകളോ ബില്ലുകളോ അന്വേഷണ സംഘത്തിന് മുന്നില്‍ ഇതുവരെ ഹാജരാക്കിയില്ല.…
Read More » - 31 March
തീരുമാനം വൈകുന്നതിൽ മനഃപ്രയാസമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിൽ മനഃപ്രയാസമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.…
Read More » - 31 March
പാകിസ്താനെതിരെ ഇന്ത്യയും അമേരിക്കയും
വാഷിങ്ടണ്‍: പാകിസ്താനെതിരെ ഇന്ത്യയും അമേരിക്കയും രംഗത്ത്. സ്വന്തം രാജ്യത്തു നിന്നുള്ള ഭീകരതയ്ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇരുരാജ്യങ്ങളും പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരതയെ തുടച്ചുനീക്കാന്‍ ദൃഢവുമായ നടപടി സ്വീകരിക്കണം.…
Read More » - 31 March
ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്- ശാരദക്കുട്ടി
ഭര്‍ത്താവിന്റെ വീട്ടില്‍ വര്‍ഷങ്ങളായി പീഡനത്തിനിരയായി പട്ടിണി കിടന്ന് മരണപ്പെട്ട തുഷാരയുടെ ജീവിതത്തെക്കുറിച്ച് ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊടിയ പട്ടിണിയിലും ഭര്‍ത്താവിന്റെയും മാതാവിന്റെയും മര്‍ദ്ദനവുമേറ്റ് തുഷാര നിലവിളിക്കുന്നത് കേട്ടിരുന്നതായി…
Read More » - 31 March
യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം :അപരിചിതരായ ധാരാളം പേര് നിത്യ സന്ദർശകർ, കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റും സ്ഥിരം കാഴ്ച
ശത്രുക്കളെ നിഗ്രഹിക്കാന്‍ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു നാട്ടുകാര്‍ക്കിടയിലെ സംസാരം
Read More » - 31 March
ഹല്‍ദിയും മെഹന്ദിയും അണിഞ്ഞ് ആഘോഷങ്ങളോടെ ട്രാന്സ്ജെന്റര് ദമ്പതികള്‍ക്ക് ഒരേ വേദിയില്‍ വിവാഹം
ചത്തീസ്ഗഢില്‍ 15 ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ വിവാഹിതരായി. ഒരു വിവാഹത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളോടും കൂടി വലിയ ആഘോഷത്തോടെയാണ് ട്രാന്സ്ജെന്റര് ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി…
Read More » - 31 March
യുവതിയെയും പ്രതിശ്രുതവരനെയും പോലീസുകാരന് കൊലപ്പെടുത്തി
എന്നാൽ പ്രീതിയും സുരേന്ദ്രയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതോടെ പ്രതി ദിനേശ് പകപോക്കുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് പ്രീതി മൊബൈല്‍ നമ്പര്‍ മാറ്റി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പ്രീതിയും സുരേന്ദ്രയും ക്ഷേത്രത്തില്‍…
Read More » - 31 March
പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്ത സംഭവം; ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: ഫീസ് അടയ്ക്കാത്തതിന് രണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്തതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു. എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളിലെ രണ്ടാംക്ലാസ്…
Read More »