Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -31 March
യുഎഇയില്‍ സ്ഥിരതാമസക്കാരനാകാനുളള റസിഡന്റസി വിസ എങ്ങനെ സ്വന്തമാക്കാം
യു എഇയില്‍ തൊഴില്‍ ലഭിച്ചാല്‍ സാധാരണയായി അവിടുത്തെ തൊഴില്‍ ദാതാവ് റസിന്റസി വിസ തൊഴില്‍ ലഭിച്ച വ്യക്തിക്ക് അനുവദിക്കാറുളളതാണ്. എന്നാല്‍ തൊഴില്‍ ദാതാവ് അതിന് തയ്യാറാകാത്ത പക്ഷം…
Read More » - 31 March
സൈബർ കുറ്റകൃത്യം : യുഎഇയിൽ രണ്ടു പേർക്ക് ശിക്ഷ വിധിച്ചു
കോടതി ഉത്തരവ് പ്രകാരം ഇയാളുടെ വെബ്സൈറ്റ് അടച്ചുപൂട്ടുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കയും ചെയ്തു.
Read More » - 31 March
രാഹുല്‍ വയനാട് മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഗതികേട്- അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഗതികേട് തുറന്നുകാട്ടുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അമേത്തിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് വയനാടേക്ക് വരുന്നത്. മുസ്ലിം…
Read More » - 31 March
സൗദിയിൽ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ സ്വദേശി പൗരൻ ഓടിച്ച കാർ വന്നിടിക്കുകയായിരുന്നു.
Read More » - 31 March
PHOTOS: കോണ്‍ഗ്രസ്, സി.പി.ഐ നേതാക്കള്‍ ബി.ജെ.പിയില്‍: ഇതുവരെ നാല് കെ.പി.സി.സി എക്സിക്യുട്ടീവ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായും ശ്രീധരന് പിള്ള
കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കുന്നത്തൂര്‍ വിശാലാക്ഷി, സി.പി.ഐ കിസാന്‍ സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജീവ് രാജധാനി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
Read More » - 31 March
ഒരുപാട് നന്ദിയുണ്ട് ബ്രോ; പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ
ലൂസിഫറില്‍ തനിക്കൊരു മികച്ച വേഷം തന്നതിന് സംവിധായകന് പൃഥ്വിരാജിന് നന്ദി അറിയിച്ച് നടന് ടൊവിനോ തോമസ്. ലൂസിഫറില്‍ തനിക്ക് മികച്ച വേഷം തന്നതിനാണ് നന്ദി അറിയിച്ചത്. ലൂസിഫറിന്റെ…
Read More » - 31 March
വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചന: പി.പി സുനീര്‍
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍. തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്ന്…
Read More » - 31 March
തൊടുപുഴ മര്‍ദ്ദനം: കുട്ടിയുടെ അമ്മയ്ക്കെതിരേയും കേസെടുക്കും
തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരേയും കേസ് എടുക്കും. മര്‍ദ്ദന വിവരംം മറച്ചുവച്ചതിനാണ് കേസ്. കൂടാതെ മര്‍ദ്ദനത്തിന് കൂട്ടു നിന്നതിനും ഇവരെ പ്രതി ചേര്‍ക്കും.…
Read More » - 31 March
സഖ്യത്തിലാകെ ഡല്‍ഹി; പ്രഖ്യാപനം ഉടനെന്ന് ഷീല ദീക്ഷിത്
ഞായറാഴ്ചയോ തിങ്കളാഴ്ചയോ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ഷീല ദീക്ഷിത് പറഞ്ഞു.എന്നാല്‍ സംസ്ഥാനത്തെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയാണ്
Read More » - 31 March
വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു : നാല് പേര് പിടിയില്‍
നെടുങ്കണ്ടം: വീട്ടില്‍ കയറി പത്തൊമ്പത്കാരിയെ ആക്രമിച്ച കേസില്‍ നാല് പേര് അറസ്റ്റിലായി, സഹപാഠിയടക്കം നാലുപേരാണ് ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്. ഇതില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. മാവടി വാല്‍പ്പാറ എസ്റ്റേറ്റ്…
Read More » - 31 March
അമേഠിയില്‍ ഇത്തവണ സ്മൃതി ഇറാനി പരാജയത്തില്‍ ഹാട്രിക് പൂര്‍ത്തിയാക്കും: സുര്‍ജെവാല
രാഹുലിന് അമേഠിയില്‍ പരാജയ ഭീതിയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും 2014 മോദി വരാണസിക്ക് പുറമെ ഗുജറാത്തിലും മോദി മത്സരിച്ചത് പരാജയഭീതി കൊണ്ടാണോയെന്നും സുര്‍ജെവാല
Read More » - 31 March
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ മൂത്രസഞ്ചിയില്‍ സുഷിരം വീണു : പരാതിയുമായി പ്രവാസിയായ വീട്ടമ്മ
ഇടുക്കി : ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ മൂത്രസഞ്ചിയില്‍ സുഷിരം വീണു , പരാതിയുമായി പ്രവാസിയായ വീട്ടമ്മ രംഗത്ത്. യൂറിന്‍ ബ്ളാഡറിന്റെ താഴ്ഭാഗത്ത് മൂന്നു സെന്റീമീറ്ററിലധികം വ്യാസമുള്ള ദ്വാരമാണ്…
Read More » - 31 March
വയനാട്ടില്‍ സുരക്ഷിതനായി അമേത്തിയില്‍ പരീക്ഷണത്തിന് രാഹുല്‍ ഗാന്ധി എതിര്‍ക്കേണ്ടത് ബിജെപിയെ ആയിരുന്നില്ലേ എന്ന് ജനങ്ങളും
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) ഭാഗമായ സിപിഐയാണ് രാഹുലിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. മത്സരം…
Read More » - 31 March
സ്വവര്‍ഗാനുരാഗികൾക്കായി ആപ്പ് ; പ്രതിഷേധത്തെത്തുടർന്ന് ഗൂഗിള്‍ ആപ്പ് പിന്‍വലിച്ചു
സാന്‍ഫ്രാന്‍സിസ്കോ: സ്വവര്‍ഗാനുരാഗികളിൽ ബോധവത്കരണം നടത്താൻ ആരംഭിച്ച ആപ്പിനെതിരെ വ്യാപക പ്രതിഷേധം. എതിർപ്പ് വന്നതോടെ സ്വവര്‍ഗാനുരാഗികളെ തെറാപ്പിയിലൂടെ ‘നേരെയാക്കാം’ എന്ന് അവകാശപ്പെടുന്ന ആപ്പ് ഗൂഗിൾ പിൻവലിച്ചു. ഗൂഗിള്‍, തെറാപ്പി…
Read More » - 31 March
രാഹുല്‍ കേരളത്തിലേയ്ക്ക് ഒളിച്ചോടിയതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ തോല്‍ക്കുമെന്ന പേടിയാണ് രാഹുലിനെന്നും അമിത് ഷാ പറഞ്ഞു. അതേസമയം വയനാട്ടില്‍…
Read More » - 31 March
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പുല്ലുവില : പൊരിവെയിലത്തും ജോലി
പുനലൂര്‍: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പുല്ലുവില. പൊരിവെയിലത്തും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നു. കുന്നിക്കോട് ഗവ. ആശുപത്രിക്ക് മുമ്പില്‍ നട്ടുച്ചക്കും നിര്‍മാണ പ്രവര്‍ത്തനം തകൃതി. ആരോഗ്യവകുപ്പ് അധികാരികളുടെ കണ്മുന്നിലാണിത്. സൂര്യതാപം…
Read More » - 31 March
എഴുത്തുകാരൻ അഷ്റഫ് ആഡൂർ അന്തരിച്ചു
കണ്ണൂർ : ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന അഷ്റഫ് ആഡൂർ (48 )അന്തരിച്ചു. കണ്ണൂർ കാടാച്ചിറ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതം തളര്‍ത്തിയ ശരീരവുമായി ഒരു വര്‍ഷത്തോളമായി പരിയാരം മെഡിക്കല്‍…
Read More » - 31 March
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം
കല്ലമ്പലം : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. സംഭവ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നാവായിക്കുളം കപ്പാംവിള പാറച്ചേരി വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.…
Read More » - 31 March
ബന്ധുവിന്റെ അടിയേറ്റ് യുവാവ് മരിച്ചു
ചിറയിന്‍കീഴ്: ബന്ധുവിന്റെ അടിയേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് ബന്ധുവിന്റെ അടിയേറ്റത്. മേല്‍കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടില്‍ കൃഷ്ണന്റെ മകന് വിനോദ് (35) ആണ്…
Read More » - 31 March
വ്യോമ സേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു
രാജസ്ഥാന്: ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. മിഗ്-27 വിമാനം ആണ് തകര്‍ന്നു വീണത്. രാജസ്ഥാനിലെ സിരോഹിയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം…
Read More » - 31 March
ചൂടില്‍ നിന്നും രക്ഷ തേടാന്‍ മൂന്നാര്‍ : മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
മൂന്നാര്‍ : മധ്യവേനലവധി ആരംഭിച്ചതോടെ പൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷ തേടി ജനങ്ങള്‍ മൂന്നാറിലേയ്ക്ക് ഒഴുകുന്നു. . കൊടുംചൂടില്‍ നാടും നഗരവും ചുട്ടുപൊള്ളുകയാണ് . എന്നാല്‍ മൂന്നാറില്‍…
Read More » - 31 March
ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നാവുന്നതില്‍ സന്തോഷം: കുഞ്ഞാലിക്കുട്ടി
ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നാവുന്നതില്‍ സന്തോഷമുണ്ടെന്ന് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറം യുഡിഎഫ് സ്ഥാനാത്ഥി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More » - 31 March
ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി : മൃതദ്ദേഹം ഉറുമ്പരിച്ച നിലയില്‍ വഴിയരികില്‍
കൊല്ലം : ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. അയിരക്കുഴി വിശ്വഭവനില്‍ വിശ്വനാഥന്റെ(65) മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം പെട്ടെന്നു സംസ്കരിക്കാനുള്ള ശ്രമം പരാതിയെത്തുടര്‍ന്നു പൊലീസ് തടഞ്ഞു. മകനും ബന്ധുക്കളും…
Read More » - 31 March
മുസ്ലിം ലീഗിനെ ആശ്രയിച്ച് രാഹുലിനെ ജയിപ്പിക്കാൻ നോക്കുന്നു ; കോൺഗ്രസിന്റെ അപജയമായി കാണുന്നുവെന്ന് ശ്രീധരൻ പിള്ള
ഇന്ത്യൻ കോൺഗ്രസിന്റെ ഏറ്റവും വലിയ അപജയമായി ഇതിനെകാണുന്നുവെന്നും രാഹുൽ കേരളത്തിൽ മത്സരിക്കുന്നത് ഭയംകൊണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഹുലിനെ എൻഡിഎ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Read More » - 31 March
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് യെച്ചൂരി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം. രാഹുല്‍ വയനാട്ടില്‍ മത്സരിത്തുന്നതിലൂടെ എന്ത് സന്ദേശമാണ് നല്കാന് ഉദ്ദേശിക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.…
Read More »