Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -31 March
ബംഗാളില്‍ 34 വര്‍ഷം ഭരിച്ച ഇടതു പക്ഷം തകര്‍ന്നടിയുമെന്ന് സര്‍വേ
കൊല്‍ക്കത്ത; ബംഗാള്‍ 34 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റു പോലും ലഭിക്കില്ലെന്നും ബിജെപി എട്ടു സീറ്റുകള്‍ നേടുമെന്നും എബിപി -നീല്‍സണ്‍ അഭിപ്രായ സര്‍വേ.…
Read More » - 31 March
ഐപിഎല്‍: രോഹിത് ശര്‍മയ്ക്ക് പിഴ
മൊഹാലി: കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയ്ക്ക് പിഴ. 12 ലക്ഷം രൂപ പിഴ. ശനിയാഴ്ച പഞ്ചാബിനെതിരെ നടന്ന ത്സരത്തില്‍…
Read More » - 31 March
അഫ്ഗാന് വൈസ് പ്രസിഡന്റിനു നേരെ ആക്രമണം
എന്നാൽ ദൊസ്തുമിന്റെ അംഗരക്ഷകന് ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസാര്‍ ഐ ഷരീഫില്നിന്നും ജാവ്ജന്‍ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്.
Read More » - 31 March
ദുബായില്‍ ജനങ്ങള്‍ക്കായി ഖുര്‍ ആന്‍ പാര്‍ക്ക് തുറന്നുകൊടുത്തു
ദുബായില്‍ : ദുബായില്‍ വിശ്വാസികള്‍ക്ക് ഖുര്‍ ആന്‍ പാര്‍ക്ക് തുറന്നുകൊടുത്തു. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന സസ്യജാലങ്ങളെ അണിനിരത്തിയാണ് ദുബായ് മുനിസിപ്പാലിറ്റി ഈ പാര്‍ക്ക്…
Read More » - 31 March
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം മോദിയുടെ നേട്ടമായി കാണുന്നതില്‍ എന്ത് തെറ്റ്- രാജ്നാഥ് സിങ്
അഹമ്മദാബാദ്: ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്ന് മോചിപ്പിച്ചതിന്റെ ഖ്യാതി ഇന്ദിരാ ഗാന്ധിയുടെ നേട്ടമായി കാണാമെങ്കില്‍ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രശസ്തി മോദിയ്ക്ക് നല്കുന്നതില് എന്താണ് േൈകന്ദ്ര ആഭ്യന്തര…
Read More » - 31 March
സത്യവാങ്മൂലത്തില്‍ ജയരാജനെതിരെയുള്ള കേസുകളുടെ കണക്ക് ഇങ്ങനെ
വടകര ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിനെതിരെയുള്ളത് പത്ത് കേസുകള്‍. ഇതില്‍ രണ്ടെണ്ണം കൊലപാതകക്കേസുകളാണ്.
Read More » - 31 March
കണക്ക് ഹാജരാക്കിയില്ല; 25 സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്ക്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെലവാക്കിയ തുകയുടെ കണക്ക് ഹാജരാകാത്ത 25 സ്ഥാനാര്‍ത്ഥികള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയത്. കൊല്ലം മണ്ഡലത്തിലെ ആര് പ്രേമചന്ദ്രന്, വിഎസ് പ്രേമചന്ദ്രന് ,…
Read More » - 31 March
യുവതിയുടെ നഗ്നവീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു : സമുദായ സംഘടനാ നേതാവ് അറസ്റ്റില്‍
കോതമംഗലം: യുവതിയുടെ നഗ്നവീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ നേതാവ് അറസ്റ്റിലായി. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്. സമുദായ സംഘടനയുടെ കീഴിലുള്ള ചാരിറ്റബിള്‍…
Read More » - 31 March
തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ അതീവസുരക്ഷാ മേഖലയില്‍ വീണ്ടും ഡ്രോണ്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയെ വീണ്ടും ആശങ്കയിലാഴ്ത്തി വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഏറ്റവും സുരക്ഷാ മേഖലയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ചൈനീസ് നിര്‍മിത ഡ്രോണാണ്…
Read More » - 31 March
സംസ്ഥാനത്ത് കടുത്ത ചൂടിന് നേരിയ ആശ്വാസം
തിരുവനന്തപുരം : സംസ്ഥാനത്തു കടുത്ത ചൂടിന് നേരിയ ആശ്വാസം. താപനിലയില്‍ നേരിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്ന പാലക്കാട്ടും പുനലൂരും…
Read More » - 31 March
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം : ട്രോളുകള്‍ വന്‍ ഹിറ്റ്
തിരുവനന്തപുരം : കഴിഞ്ഞ കുറേ നാളുകളായി എന്തിനും ഏതിനും ട്രോളുകളുടെ പ്രവാഹമാണ്. പ്രത്യേകിച്ച് രാ,്ട്രീയ മേഖലയുമായി ബന്ധപ്പെട്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ട്രോളുകാര്‍ക്ക് ചാകരയാണ്. ഇപ്പോള്‍ ഒടുവില്‍…
Read More » - 31 March
വിസതട്ടിപ്പിന് ഇരയായവര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം
കുവൈറ്റ് : വിസതട്ടിപ്പിന് ഇരയായവര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം . മനുഷ്യക്കടത്തു സംഘത്തിന്റെ ചതിയില്‍ പെട്ട പതിനായിരത്തോളം തൊഴിലാളികളെ മന്ത്രാലയം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക്…
Read More » - 31 March
പാവക്കയുടെ ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം
കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക. കയ്പ് രുചിയായതിനാല്‍ കൂടുതല്‍ പേര്‍ക്കും പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഇത് ആരോഗ്യത്തിന് മധുരമാണ് സമ്മാനിക്കുന്നതെന്ന് മനസിലാകും.…
Read More » - 30 March
വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മര്‍ദ്ദിച്ചത് , പ്രതികള്‍ക്ക് നാലരവര്‍ഷം
വയനാട്: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് നാലര വര്‍ഷം തടവിന് കോടതി വിധിച്ചു. കണ്ണൂര്‍ പേരാവൂര്‍ ചേരാപുരം സ്വദേശികളായ തട്ടാന്‍കണ്ടി സിറാജ്(34), മലയില്‍ സുരേഷ്…
Read More » - 30 March
കനത്ത വേനൽ; ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴുമെന്ന് വ്യക്തമാക്കി സിഡബ്യുആര്‍ഡിഎം
തിരുവനന്തപുരം: ഇനിയും സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. എന്നാൽ കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന…
Read More » - 30 March
‘കെജിഎഫി’ന്റെ ടെലിവിഷന്‍ പ്രീമിയര്‍ മുടക്കിയാല്‍ കെഎസ്ഇബിക്ക് ബോംബ് വെക്കുമെന്ന് യഷ് ആരാധകന്
ഷിവമോഗ: കെജിഎഫിന്റെ ടെലിവിഷന്‍ പ്രദര്‍ശനത്തിന് ഇടയില്‍ വെെദ്യുതി മുടക്കിയാല്‍ കെഎസ്ഇബി ഓഫീസിന് തീയിടുമെന്ന് ഭീഷണി. മാംഗളൂര് ഇലക്ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡിന്റെ (മെസ്കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ്…
Read More » - 30 March
കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ
തിരുവനന്തപുരം: കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ . കേരളാ ബാങ്ക് രൂപീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നബാർഡ് മുഖേന റിസർവ് ബാങ്കിന്…
Read More » - 30 March
വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍
ഉപഭോക്താക്കൾക്ക് ടെലികോം സര്‍ക്കിള്‍ ഏതെന്ന് നല്കിയാല് അടുത്തുള്ള ഹോട്ട്സ്പോട്ട് എവിടെയാണെന്ന് അറിയുവാൻ സാധിക്കും.
Read More » - 30 March
രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും
തിരുവനന്തപുരം: രൂക്ഷമായ വരൾച്ച; ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളമെത്തിക്കുവാനൊരുങ്ങി സപ്ലൈകോയും ജയില്‍ വകുപ്പും രംഗത്ത്. . വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു…
Read More » - 30 March
ആര്‍ജെഡി യുവജന വിഭാഗം അധ്യക്ഷ പദവിയില്‍ നിന്ന് തേജ് പ്രതാപ് യാദവ് രാജി വെച്ചു
പട്ന: ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ് ആര്‍ജെഡി യുവജന വിഭാഗം അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെച്ചു . . ട്വിറ്ററിലൂടെയായിരുന്നു ആര്‍ജെഡി…
Read More » - 30 March
വാഹനങ്ങളുടെ അനധികൃത രൂപമാറ്റം; സമൂഹമാധ്യമങ്ങൾ കർശനമായി പരിശോധിക്കാൻ മോട്ടോർ വകുപ്പ്
കാക്കനാട്: വാഹനങ്ങളുടെ അനധികൃത രൂപമാറ്റം; സമൂഹമാധ്യമങ്ങൾ കർശനമായി പരിശോധിക്കാൻ മോട്ടോർ വകുപ്പ് രംഗത്ത്. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് പിടികൂടുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സമൂഹ…
Read More » - 30 March
വയനാട്ടില്‍ മല്‍സരിച്ചാല്‍ രാഹുലിന് 3 ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രവചിച്ച് പി.കെ ഫിറോസ്
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ 3 ലക്ഷം വോട്ട് കൂടുതല്‍ ലഭിച്ച് വന്‍ വിജയം നേടുമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ടി സിദ്ദിഖ്…
Read More » - 30 March
പോലീസുദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ
മാനന്തവാടി: പോലീസുദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ . വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മർദ്ദിച്ച കേസിലാണ് പ്രതികളെ നാലര വർഷം തടവിനു ശിക്ഷിച്ചത്. കണ്ണൂർ പേരാവൂർ…
Read More » - 30 March
കനത്ത വേനൽ; പുഴകളിൽ നിന്നുള്ള സ്വകാര്യ പമ്പിംങിന് നിരോധനം ഏർപ്പെടുത്തി
കാസർഗോഡ്: കാസർകോടിൽ സ്വകാര്യ പമ്പിംഗ് മേയ് 31 വരെ ജില്ലയിലെ പുഴകളില്‍നിന്ന് നിരോധിച്ചു. കുടിവെളളത്തിനായി പമ്പ് ചെയ്യുന്ന സര്‍ക്കാര്‍ പമ്പിംഗ് സ്റ്റേഷനുകളില്‍നിന്ന് ഇരുഭാഗത്തും നൂറു മീറ്റര്‍ വരെ…
Read More » - 30 March
പരീക്കറിന്റെ മക്കള്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മക്കള്‍ രാഷ്ട്രീയത്തിലേക്ക് കലെടുത്തുവെക്കാന് ഒരുങ്ങുന്നതായി സൂചന. ഉത്പല്‍, അഭിജാത് എന്നിവരാണ് പരീക്കറിന്റെ മക്കള്‍. പരീക്കറിന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന പനാജിയിലോ…
Read More »