Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -26 March
വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം ;അഞ്ചു പേർകൂടി പിടിയിൽ
എറണാകുളം : വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർകൂടി പിടിയിൽ. പെരുമ്പാവൂർ ഐമുറി സ്വദേശി ബേബി(66)യെയാണ് കഴിഞ്ഞ ദിവസം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ബേബിയുടെ സഹോദരിയുടെ രണ്ട് മക്കളടക്കമുള്ളവരാണ്…
Read More » - 26 March
സൗദിയിൽ വാഹനാപകടം : പ്രവാസി യുവാവ് മരിച്ചു
തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു.
Read More » - 26 March
ഇത് നമ്മുടെ ലക്കി ബാങ്കാണെന്ന് എപ്പോഴും എന്റെ മാനേജര്‍ പറയും; സൂര്യ മനസു തുറക്കുന്നു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മിന്നുന്ന താരമാണ് സൂര്യ. ലോകമെങ്ങും നിറയെ ആരാധകരുള്ള നടനും കൂടിയാണ് ഇദ്ദേഹം. വേഷങ്ങളിലെ വ്യത്യസ്തതയും തെരഞ്ഞെടുപ്പും സൂര്യയുടെ സിനിമകളുടെ പ്രത്യേകതകളാണ്. ആരുമല്ലാതിരുന്ന കാലത്ത്…
Read More » - 26 March
ബലാല്‍സംഗക്കേസ്; ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യവുമായി പരാതിക്കാരി
കൊച്ചി: ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. ഹൈബി ഈഡന് സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഇവർ സമർപ്പിച്ച ഹര്‍ജിയിൽ പറയുന്നു. പച്ചാളം…
Read More » - 26 March
രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഇകെ സുന്നി വിഭാഗം
സ്ഥാനാർത്ഥി പട്ടികയിൽ മുസ്ളീം പ്രാതിനിധ്യം കുറയുമെന്ന് പരാതി.മറ്റേതെങ്കിലും സീറ്റിൽ മുസ്ളീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യം.
Read More » - 26 March
സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് ട്രോള്‍ രൂപത്തിൽ
കേരളം കനത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ട്രോള്‍ രൂപത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.ആളുകള്‍ സോഷ്യൽ മീഡിയയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകൾ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ,…
Read More » - 26 March
വടക്കാഞ്ചേരിയില്‍ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി: വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില…
Read More » - 26 March
ശബരിമല സമരനായകനെന്ന പരിവേഷത്തോടെ കെ സുരേന്ദ്രൻ; ശരണം വിളികളുമായി എതിരേറ്റ് അണികള്‍
പത്തനംതിട്ട: ശബരിമല സമരനായകനെന്ന പരിവേഷത്തോടെ താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് എത്തിയ കെ സുരേന്ദ്രനെ ശരണം വിളികളുമായി എതിരേറ്റ് അണികള്‍. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍…
Read More » - 26 March
ചൗക്കിദാറെന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ
ഭോപ്പാല്‍: ചൗക്കിദാറെന്ന് സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി. പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചായിരുന്നു എംഎല്‍എ രാം ദംഗോര്…
Read More » - 26 March
ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സിആര്‍പിഎഫ്. ഏറ്റുമുട്ടലില്‍ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് വധിച്ചതെന്നും സുക്മ എസ്.പി ശലഭ് സിന്‍ഹ പറഞ്ഞു. ഛത്തീസ്ഗഢിലെ സുക്മ…
Read More » - 26 March
രജീഷ വിജയന്റെ ‘ഫൈനല്‍സ്’ ഏപ്രില്‍ 10ന് തുടങ്ങും
ഇടുക്കി: രജീഷ വിജയന് നായികയാവുന്ന ഫൈനല്‍സ് ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. ഏപ്രില്‍ പത്തിന് കട്ടപ്പനയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.ഫൈനല്‍സില്‍ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ളിസ്റ്റിനെയാണ് രജീഷാ വിജയന്…
Read More » - 26 March
ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യയെ പരിഹസിച്ച ദീപാ നിശാന്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ മൂന്നാം തവണ ജനവിധി തേടാനൊരുങ്ങുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ പി.കെ ബിജു. ഇദ്ദേഹത്തിനെതിരെ ഏറ്റവും കരുത്തുറ്റ എതിര് സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ്…
Read More » - 26 March
യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യ ബംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാവും
ബെംഗളൂരു: ബെംഗളൂരു സൗത്തില്‍ യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയെ രംഗത്തിറക്കി ബിജെപി. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് തങ്ങളുടെ അഭിമാന മണ്ഡലമായ ബെംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ…
Read More » - 26 March
സംസ്ഥാനത്ത് നാലുപേർക്ക് സൂര്യാഘാതം
കോട്ടയം : കോട്ടയത്ത് നാലുപേർക്ക് സൂര്യാഘാതമേറ്റു.കോട്ടയം ,ഉദയനാപുരം, ഏറ്റുമാനൂർ,പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചികരണ തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവർത്തകൻ അരുണിനും പൊള്ളലേറ്റു. പട്ടിത്താനം സ്വദേശി തങ്കപ്പൻ കുറുമുള്ളൂർ…
Read More » - 26 March
എന്റെ പണം എടുത്ത് ജെറ്റ് എയര്‍വേസിനെ രക്ഷിക്കണം; വിമർശനവുമായി വിജയ് മല്യ
ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കാന്‍ ബാങ്കുകളോട് വിജയ് മല്യയുടെ നിര്‍ദേശം. ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1500 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മല്യ…
Read More » - 26 March
മോദിയെ ചോദ്യം ചെയ്താല്‍ സിബിഐ പിന്നാലെ വരും ഇടതുപക്ഷത്തെ ചോദ്യം ചെയ്താല്‍ കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ മത്സര സാധ്യതകളില്‍ തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ജീപ് സിംഗ് സൂര്‍ജെവാല.വാര്‍ത്താസമ്മേളനത്തിലാണ് സൂര്‍ജെവാല ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ…
Read More » - 26 March
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും വമ്പന്‍ ജയം, പോര്‍ച്ചുഗലിന് സമനില
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും വമ്പന്‍ ജയം. എന്നാല്‍ പോര്‍ച്ചുഗലിനെ സെര്‍ബിയ സമനിലയില്‍ തളച്ചു. മോണ്ടിനെഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ ഐസ്ലാന്ഡിനെ…
Read More » - 26 March
ജനപ്രിയ നേതാവിന് ട്വിറ്ററില്‍ വധഭീഷണി
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്‍ഡ…
Read More » - 26 March
ഫോണ്‍ പേയില്‍ 763 കോടി രൂപ നിക്ഷേപം നടത്തി വാള്‍മാര്‍ട്ട്
വാള്‍മാര്‍ട്ട് ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫോണ്‍പേയില്‍ 763 കോടി രൂപ (111 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ച്. ഫോണ്‍ പേ ഫ്ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഡിജിറ്റല്‍ വാലറ്റ് കമ്പനിയാണ് ഡിജിറ്റല്‍…
Read More » - 26 March
യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ വന്‍നാശനഷ്ടം
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ വന്‍ നാശനഷടം. ഏകദേശം രണ്ട് കോടി ദിര്‍ഹത്തിന്റെ നാശനഷ്ടം (ഏകദേശം 37 കോടിയിലധികം രൂപ) ഉണ്ടായതായി അല്‍ ബയാന്‍…
Read More » - 26 March
പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതി റോഷന്റെ മൊഴി പുറത്ത്
മുംബൈ : ഓച്ചിറയിൽനിന്ന് പതിമൂന്ന് കാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി റോഷന്റെ മൊഴി പുറത്ത്. തട്ടിക്കൊണ്ടുപോയതല്ലെന്നും പെൺകുട്ടി ഇഷ്ടപ്രകാരമാണ് കൂടെ വന്നതെന്ന് റോഷൻ പോലീസുകാരോട് പറഞ്ഞു.പെൺകുട്ടിക്ക് 18…
Read More » - 26 March
താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തില്‍ പ്രതികരണവുമായി തുഷാര്‍
താന്‍ മത്സരിച്ചാല്‍ പരാജയപ്പെടും എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശനത്തില്‍ പ്രതികരിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ…
Read More » - 26 March
‘കോവളത്ത് അജ്ഞാത ഡ്രോണ്‍ പറത്തിയവരെ കണ്ടെത്തി
തിരുവനന്തപുരം കോവളത്ത്’അജ്ഞാത ഡ്രോണ്‍’ പറത്തിയവരെ കണ്ടെത്തി. ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടു. റെയില്‍വേ പാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്ന കമ്പനിയുടെ ഡ്രോണ്‍ നിയന്ത്രണം വിട്ട്…
Read More » - 26 March
നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച പീതാംബരക്കുറിപ്പിന് കിടിലൻ മറുപടിയുമായി എംഎം മണി; ഇതിലും ഭേദം പിതാംബരക്കുറിപ്പിനെ കൊല്ലാമായിരുന്നില്ലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പിതാംബരക്കുറിപ്പിന് മറുപടിയുമായി മന്ത്രി എം.എം മണി. കക്ഷിക്ക് ‘ബ്ലാക്ക് ‘ പണ്ടേ പഥ്യമല്ല’: ‘ബാക്ക് ‘…
Read More » - 26 March
രമ്യ ഹരിദാസിനെ ട്രോളിയ ദീപ നിഷാന്തിന് മറുപടിയുമായി കെ.എസ്.ശബരീനാഥന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ ട്രോളിയ എഴുത്തുകാരി ദീപ നിശാന്തിന് മറുപടിയുമായി എംഎല്‍എ കെ.എസ്.ശബരീനാഥന്. രമ്യയെക്കുറിച്ച് ഓര്‍ത്ത് ദീപ പരിതപ്പിക്കേണ്ടെന്നും ആ…
Read More »