Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -24 March
ഒരു വര്‍ഷത്തിന് ശേഷം അവന് ആദ്യമായി ശബ്ദം കേട്ടു; മകന്റെ സന്തോഷം മാത്രം മതിയെന്ന് മാതാവ്
മെക്സികോ: ഒരു വര്‍ഷത്തിന് ശേഷം അവന് ആദ്യമായി അമ്മയുടെയും അച്ഛന്റെയും ശബ്ദം കേട്ടു. ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ടക്കര്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നത്. ‘ഇപ്പോള്‍ മോന് കേള്‍ക്കാമോ’എന്ന്…
Read More » - 24 March
‘വിവാഹ ദിനത്തില്‍ സമ്പാദിച്ചത് വലിയ കടം’; സ്മൃതി ഇറാനിയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 43 -ാം പിറന്നാളായിരുന്നു ഇന്നലെ. ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭര്‍ത്താവായ സുബിന് ഇറാനി പങ്കു വെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരുടെയും ചിത്രം…
Read More » - 24 March
ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്; സംവിധായകന് സനല്‍കുമാര്‍ എഴുതുന്നു
തിരുവനന്തപുരം: ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്റ്റാര്‍ കാമ്പെയിനര്‍മാര്‍ വട്ടമിട്ടു പറക്കുന്നതെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 24 March
രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; കെപിസിസിയുടെ ആവശ്യത്തെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യത്തിനെതിരെ എതിർപ്പുമായി മുതിര്‍ന്ന നേതാക്കള്‍. ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നേതാക്കൾ…
Read More » - 24 March
ലോക്സഭ: അഖിലേഷ് യാദവിന്റെ മണ്ഡലം തീരുമാനിച്ചു
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലത്തില്‍ തീരുമാനമായി.2014ല്‍ ലോക്സഭ തെരഞ്ഞടുപ്പില്‍ അഖിലേഷിന്റെ പിതാവും എസ്പിയുടെ സ്ഥാപകനുമായ മുലായം സിംഗ് യാദവ്…
Read More » - 24 March
ആംബുലന്‍സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
ഇന്‍ഡോര്‍: മധ്യപ്രദേസിലെ ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ നേര്‍ക്കു നേര് കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ആബുലന്‍സുകളുടെ…
Read More » - 24 March
രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണവുമായി ബിജെപി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഭൂമി ഇടപാടുകള്‍, ആയുധ ഇടപാടുകള്‍, വിവിധ കരാറുകളിലെ അഴിമതികള്‍ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയതെന്നും ബിജെപി ആരോപിച്ചു. ഒരു…
Read More » - 24 March
പാകിസ്ഥാൻ നടത്തിയ വെടിവയ്പില്‍ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ സൈനികന് വീരമൃത്യു. ഞായറാഴ്ച രാവിലെ കാശ്മീരിലെ പൂഞ്ച് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു പാക് ആക്രമണം. യാതൊരു…
Read More » - 24 March
ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടി പൊതുജനങ്ങൾക്ക് സമ്മാനം നേടാം
ട്രാഫിക്ക് നിയമം ലംഘിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകാനുള്ള നടപടികളുമായി തിരുവനന്തപുരം ജില്ലാ പൊലീസ്. നിയമലംഘനം നടത്തുന്നവരെ പൊതുജനങ്ങള്‍ക്കും പിടികൂടാവുന്നതാണ്. ട്രാഫിക്ക് നിയമ ലംഘകരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി…
Read More » - 24 March
ഇദായ് കൊടുങ്കാറ്റില്‍ രക്ഷകരായെത്തിയത് ഇന്ത്യന്‍ നാവികസേന; മാതൃകയെന്ന് അന്താരാഷ്ട്ര സമൂഹം
ന്യൂഡല്‍ഹി: 700 പേരുടെ മരണത്തിന് ഇടയാക്കിയ ഇദായ് കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ നാവികസേന. കൊടുങ്കാറ്റ് ആഞ്ഞുവീശിയതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 192 പേരെ…
Read More » - 24 March
യു.എ.ഇയില്‍ കാലാവസ്ഥയില്‍ വന്‍ മാറ്റം : അതിശക്തമായ കാറ്റ് : തിരമാല 9 അടിവരെ ഉയര്‍ന്നു
അബുദാബി : യു.എ.ഇയില്‍ വന്‍ കാലാവസ്ഥാ മാറ്റം. യുഎഇയില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിലും ചാറ്റല്‍ മഴയിലും ജനങ്ങള്‍ ദുരിതത്തിലായി. പുറത്തിറങ്ങാനാവാത്തവിധം വീശിയടിച്ച ശക്തമായ കാറ്റ് നിര്‍മാണ തൊഴിലാളികളെയും…
Read More » - 24 March
ഒടുവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ആലിയ വിളിച്ചു പറഞ്ഞു, ഐ ലവ് യൂ രണ്‍ബീര്‍
മുംബൈ: ബോളിവുഡിലെ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.ഫിലിംഫെയറില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആലിയ നടത്തിയ പ്രസംഗം ഏവരുടേയും മനം…
Read More » - 24 March
ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതല്ല രാജ്യസ്നേഹമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്തിരിക്കുന്നവര് ഭാരത് മാതാ കീ…
Read More » - 24 March
സത്യവാങ്മൂലത്തില്‍ കോളം മാറി പൂരിപ്പിച്ചു; ആന്ധ്ര മന്ത്രിക്ക് പറ്റിയ അക്കിടി ഇങ്ങനെ
തെരഞ്ഞെടുപ്പ് സത്യുവാങ്മൂലത്തില് കോളം മാറിപൂരിപ്പിച്ച് അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് ആന്ധ്ര മന്ത്രി. അച്ഛന്റെ പേര് ഭര്‍ത്താവിന്റെ കോളത്തില്‍ ചേര്‍ത്ത് ആന്ധ്ര പ്രദേശ് ഐ.ടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ…
Read More » - 24 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി…
Read More » - 24 March
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ : സംഭവത്തില്‍ ദുരൂഹത
കോട്ടയം : വീട്ടുവളപ്പില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിനു…
Read More » - 24 March
തലസ്ഥാനത്ത് മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു: സൂര്യാഘാതമെന്ന് സംശയം
തിരുവന്തപുരം പാറശ്ശാലയില്‍ മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു. വയലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സൂര്യാഘാതമേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ കണ്ടെത്തി.
Read More » - 24 March
80ലക്ഷം അടിച്ച ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായില്ല
പത്തനംതിട്ട: കേരള സര്‍ക്കാറിന്റെ ‘കാരുണ്യ’ യുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല. 80 ലക്ഷം സമ്മാനമുള്ള ‘കെബി 114954’ നമ്പര്‍ ഭാഗ്യക്കുറി വിറ്റത് പത്തനംതിട്ട…
Read More » - 24 March
കനയ്യകുമാര്‍ ബേഗുസരായില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി
പട്നാ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ സിപിഐ സ്ഥാനര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാര്‍ട്ടികള്‍ കൈക്കൊണ്ടത്. ബേഗുസരായില്‍…
Read More » - 24 March
വയനാട്ടില്‍ കടുവ ആക്രമണം: വനപാലകന് പരിക്ക്
വയനാട്: വയനാട്ട് ഇരുളത്ത് വനപാലക സംഘത്തിനേരെ കടുവയുടെ ആക്രമണം. മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്. …
Read More » - 24 March
എക്സിറ്റ് പോള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇലക്ഷന് കമ്മീഷന്
ന്യൂഡല്‍ഹി: ഇലക്ഷന് കമ്മീഷന് പൊതുതെരഞ്ഞെടുപ്പില്‍ എക്സിറ്റ് ഫലങ്ങള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതിന് ശേഷം മാത്രമേ എക്സിറ്റ് പോള്‍ പുറത്ത്…
Read More » - 24 March
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മൂന്ന് മുന്നണികളുടേയും പ്രചാരണം ശക്തം
തിരുവനന്തപുരം : വാശിയേറിയ ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി അക്കൗണ്ട് തുറക്കുന്നതിനായി കുമ്മനം രാജശേറനും, മണ്ഡലം തിരിച്ചുപിടിക്കാനായി സി.ദിവാകരനും മൂന്നാം വിജയത്തിനായി ശശി…
Read More » - 24 March
തിരുവല്ലയില്‍ കെ സുരേന്ദ്രന് ഗംഭീര സ്വീകരണം : തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും
തിരുവല്ല: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം നല്കി പ്രവര്‍ത്തകര്‍. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി തിരുല്ല തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സുരേന്ദ്രനെ സ്വീകരിക്കാന്‍…
Read More » - 24 March
പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ ജനവിധിതേടും
കാശ്മീര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ വോട്ട് ഭിന്നക്കാതിരിക്കാന് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും…
Read More » - 24 March
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നു; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ചാക്കോ
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ…
Read More »