Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -24 March
ഒടുവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ആലിയ വിളിച്ചു പറഞ്ഞു, ഐ ലവ് യൂ രണ്‍ബീര്‍
മുംബൈ: ബോളിവുഡിലെ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.ഫിലിംഫെയറില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആലിയ നടത്തിയ പ്രസംഗം ഏവരുടേയും മനം…
Read More » - 24 March
ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതല്ല രാജ്യസ്നേഹമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്തിരിക്കുന്നവര് ഭാരത് മാതാ കീ…
Read More » - 24 March
സത്യവാങ്മൂലത്തില്‍ കോളം മാറി പൂരിപ്പിച്ചു; ആന്ധ്ര മന്ത്രിക്ക് പറ്റിയ അക്കിടി ഇങ്ങനെ
തെരഞ്ഞെടുപ്പ് സത്യുവാങ്മൂലത്തില് കോളം മാറിപൂരിപ്പിച്ച് അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് ആന്ധ്ര മന്ത്രി. അച്ഛന്റെ പേര് ഭര്‍ത്താവിന്റെ കോളത്തില്‍ ചേര്‍ത്ത് ആന്ധ്ര പ്രദേശ് ഐ.ടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ…
Read More » - 24 March
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി…
Read More » - 24 March
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ : സംഭവത്തില്‍ ദുരൂഹത
കോട്ടയം : വീട്ടുവളപ്പില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിനു…
Read More » - 24 March
തലസ്ഥാനത്ത് മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു: സൂര്യാഘാതമെന്ന് സംശയം
തിരുവന്തപുരം പാറശ്ശാലയില്‍ മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു. വയലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സൂര്യാഘാതമേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍ കണ്ടെത്തി.
Read More » - 24 March
80ലക്ഷം അടിച്ച ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായില്ല
പത്തനംതിട്ട: കേരള സര്‍ക്കാറിന്റെ ‘കാരുണ്യ’ യുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല. 80 ലക്ഷം സമ്മാനമുള്ള ‘കെബി 114954’ നമ്പര്‍ ഭാഗ്യക്കുറി വിറ്റത് പത്തനംതിട്ട…
Read More » - 24 March
കനയ്യകുമാര്‍ ബേഗുസരായില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി
പട്നാ:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ സിപിഐ സ്ഥാനര്‍ഥിയായി കനയ്യകുമാര്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാര്‍ട്ടികള്‍ കൈക്കൊണ്ടത്. ബേഗുസരായില്‍…
Read More » - 24 March
വയനാട്ടില്‍ കടുവ ആക്രമണം: വനപാലകന് പരിക്ക്
വയനാട്: വയനാട്ട് ഇരുളത്ത് വനപാലക സംഘത്തിനേരെ കടുവയുടെ ആക്രമണം. മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്. …
Read More » - 24 March
എക്സിറ്റ് പോള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇലക്ഷന് കമ്മീഷന്
ന്യൂഡല്‍ഹി: ഇലക്ഷന് കമ്മീഷന് പൊതുതെരഞ്ഞെടുപ്പില്‍ എക്സിറ്റ് ഫലങ്ങള്‍ പുറത്തിറക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞതിന് ശേഷം മാത്രമേ എക്സിറ്റ് പോള്‍ പുറത്ത്…
Read More » - 24 March
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മൂന്ന് മുന്നണികളുടേയും പ്രചാരണം ശക്തം
തിരുവനന്തപുരം : വാശിയേറിയ ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി അക്കൗണ്ട് തുറക്കുന്നതിനായി കുമ്മനം രാജശേറനും, മണ്ഡലം തിരിച്ചുപിടിക്കാനായി സി.ദിവാകരനും മൂന്നാം വിജയത്തിനായി ശശി…
Read More » - 24 March
തിരുവല്ലയില്‍ കെ സുരേന്ദ്രന് ഗംഭീര സ്വീകരണം : തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും
തിരുവല്ല: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഉജ്ജ്വല സ്വീകരണം നല്കി പ്രവര്‍ത്തകര്‍. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി തിരുല്ല തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സുരേന്ദ്രനെ സ്വീകരിക്കാന്‍…
Read More » - 24 March
പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ ജനവിധിതേടും
കാശ്മീര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ആനന്ദ്നാഗില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ വോട്ട് ഭിന്നക്കാതിരിക്കാന് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും…
Read More » - 24 March
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നു; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ചാക്കോ
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ…
Read More » - 24 March
സുനീറിനോട് തോല്‍ക്കാനാണ് രാഹുലിന്റെ വിധിയെന്ന് കാനം
തിരുവനന്തപുരം: വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും ഇല്ലെങ്കിലും സിപിഐ സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ മാറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വയനാട്ടില്‍ മത്സരിച്ചാല്‍ സുനീറിനോട്…
Read More » - 24 March
യാത്രക്കാരെ വലച്ച് ട്രെയിന്‍ ഗതാഗത നിയന്ത്രണം
കൊച്ചി : മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്ന യാത്രക്കാരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകള്‍ റദ്ദാക്കി. കുറുപ്പന്തറ ഏറ്റുമാനൂര്‍ രണ്ടാം റെയില്‍പാത 31ന്…
Read More » - 24 March
കുളം വൃത്തിയാക്കി കുമ്മനം രാജശേഖരന്റെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
കാലാവസ്ഥാ ദിനത്തില്‍ കുളം വൃത്തിയാക്കിയാണ് കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങിയത് .മരുതംകുഴി ക്ഷേത്രത്തിനു സമീപം ചിറ്റാന്കര കോട്ടൂര്‍ കോണം കുളമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം വൃത്തിയാക്കിയത്.
Read More » - 24 March
യൂറോ കപ്പ് യോഗ്യതയില്‍ ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍. രാത്രി ഒന്നേകാലിന് ആംസ്റ്റര്‍ഡാം അറീനയിലാണ് മത്സരം. ജര്‍മനി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രണ്ടാം ജയമാണ് ഹോളണ്ടിന്റെ…
Read More » - 24 March
യു.എസ് -സിറിയന്‍ ബന്ധം വഷളാകാന്‍ സാധ്യത
ഡമാസ്കസ് : ഐ.എസിനെ സിറിയയില്‍ നിന്ന് പൂര്‍ണമായും തുരത്തിയെന്ന് അമേരിക്ക പ്രഖ്യാപിച്ചുവെങ്കിലും പറഞ്ഞെങ്കിലും സൈന്യത്തെ പിന്‍വലിയ്ക്കില്ലെന്ന് സൂചന നല്കി അമേരിക്ക രംഗത്തെത്തി. കഴിഞ്ഞ ദിവസം ലബനിലും ഇസ്രായേലിലും…
Read More » - 24 March
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: പിണറായിയുടെ എതിര്‍പ്പ് അതിശയിപ്പിച്ചുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുടെ ആഗ്രഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയില്‍…
Read More » - 24 March
ജനസാഗരത്തിലേക്കിരച്ചെത്തിയ ആംബുലന്‍സിന് നിമിഷങ്ങള്‍ക്കകം വഴിയൊരുക്കി; വൈറല്‍ വീഡിയോ!
കേരളത്തിലെങ്ങും പൂരങ്ങള്‍ പൊടിപാറുകയാണ്. അമ്പലങ്ങളും പള്ളികളുമെല്ലാം ഉത്സവലഹരിയിലും. അത്തരമൊരു പൂരത്തിനിടയില്‍ അവിചാരിതമായി നടന്ന ചില നിമഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണ്ണാര്‍ക്കാട് ശ്രീ അരക്കുറിശ്ശി ഉദയാര്‍ക്കുന്ന്…
Read More » - 24 March
രാഹുലിനെ രാഷ്ട്രീയപരമായി നേരിടുമെന്ന് സിപിഎം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുന്നതില്‍ പ്രതികരിച്ച് ഇടതുപക്ഷം. വയനാട്ടില്‍ രാഹുലിനെ രാഷ്ട്രീയപരമായും സംഘടനാ പരമായും നേരിടുമെന്ന് പോളിറ്റ് ബ്യൂറോ അംഗം…
Read More » - 24 March
ലോകം ഐ.എസിന്റെ പിടിയില്‍ നിന്ന് മുക്തം ഐ.എസിന്റെ അവസാന പോരാളിയേയും വധിച്ച് സഖ്യസേന
ഡമാസ്കസ് ; ലോകം ഐ.എസിന്റെ പിടിയില്‍ നിന്ന് മുക്തമായി. സിറിയില്‍ നിന്നും അവസാന ഐ.എസ് പോരാളിയേയും വധിച്ച് ഐ.എസിനെ പൂര്‍ണമായും തുരത്തിയെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് ഐ.എസ്…
Read More » - 24 March
മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കുവൈത്ത് ബ്ലോഗര്‍ അല്‍ കബന്ദി
മലയാളികളോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ് പ്രമുഖ കുവൈത്തി ബ്ലോഗറും ചാനല്‍ അവതാരകയുമായ മറിയം അല്‍ കബന്ദി. മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും അതിനു ലോക മലയാളികളോട്…
Read More » - 24 March
വയനാട് സീറ്റ് ബിജെപി ഏറ്റെടുത്തേക്കും
വയനാട്: വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനയിലാണ് വയനാട് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി…
Read More »