Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -24 March
അദ്ധ്യാപക തസ്തികകളില്‍ ഒഴിവ്
ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്സെക്കണ്റി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഹയര്സെക്കണ്റി…
Read More » - 24 March
ഡീസല്‍ മോഡൽ കാറുകളിൽ അടിമുടി മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി
ഡീസല്‍ മോഡൽ കാറുകളിൽ അടിമുടി മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. എന്‍ജിനൊപ്പം ഗിയര്‍ബോക്സിലും കമ്പനി മാറ്റം വരുത്തും. ഇതിന്റെ ഭാഗമായി പുതിയ സിയാസില്‍ ആറ് സ്പീഡ് മാനുവന്‍ ഗിയര്‍ബോക്സ്…
Read More » - 24 March
ചൗകിദാറാകില്ല, താന്‍ ചൗകിദാറുകള്ക്ക് ഉത്തരവുകള്‍ നല്‍കും- സുബ്രഹ്മണ്യന് സ്വാമി
ചെന്നൈ•ബി.ജെ.പിയുടെ ചൗകിദാര്‍ ക്യാംപെയിനില്‍ വിമത ശബ്ദമായി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമി. താന്‍ ബ്രാഹ്മണനായതിനാല്‍ ട്വിറ്ററില്‍ പേരിനൊപ്പം മറ്റ് ബിജെപി നേതാക്കള്‍ ചേര്‍ക്കുന്നത് പോലെ പേരിനൊപ്പം…
Read More » - 24 March
രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ല : എം സ്വരാജ്
ന്യൂഡൽഹി : രാഹുലിനെ എതിരിടേണ്ടി വരുന്നതിനെ ഇടതുപക്ഷത്തിന് ഒരു പേടിയുമില്ല. സ്നേഹത്തോടെ തോൽപിച്ച് കയ്യിൽ കൊടുത്ത് പറഞ്ഞുവിടുമെന്നു എം സ്വരാജ്. പ്രമുഖ മലയാളം വാർത്ത ചാനലിൽ നടന്ന…
Read More » - 24 March
ഉലകനായകന് ജനവിധി തേടില്ല
ചെന്നൈ : വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് തേടില്ലെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷ നുമായ കമലഹാസന് അറിയിച്ചു. കമലഹാസന് മല്‍സരിക്കുമോ എന്നതില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. താന്‍…
Read More » - 24 March
യുഎഇയിലെ ‘ സ്നോമാന്‍ ‘ അഥവാ മഞ്ഞ് മനുഷ്യന് ചര്‍ച്ചയാകുന്നു.. കൗതുകമുണര്‍ത്തുന്ന സ്നോമാനെ ഒന്ന് കണ്ട് നോക്കൂ…
Trending ?❤️ #ام_القيوين pic.twitter.com/F8NUXRYGHk — ? (@Dalaltahnoon) March 24, 2019 യു എഇ ഇപ്പോള്‍ മഞ്ഞുകൂടാരമായി മാറ്റപ്പെട്ടിരിക്കുകയാണ്. ആലിപ്പഴവീഴ്ചയുടെ അത്ഭുത ഭൂമിപോലെയാണിപ്പോള് യുഎഇയിലെ മിക്ക…
Read More » - 24 March
സൂര്യാഘാതം : ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതം കനക്കുന്നതിനാൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിർജലീകരണം സംഭവിക്കുന്നത്. അതിനാൽ പ്പോഴും വെള്ളം കരുതുകയും കുടിക്കുകയും…
Read More » - 24 March
പുരുഷ വേഷത്തില്‍ ബൈക്കിലെത്തി മോഷണം; യുവതി പിടിയിൽ
ന്യൂഡല്‍ഹി: പുരുഷ വേഷത്തില്‍ ബൈക്കിലെത്തി 53കാരിയുടെ പഴ്സ് പിടിച്ചുപറിച്ച 33 കാരി പിടിയിൽ. ജനക് പുരിയിലാണ് സംഭവം. നാഗോലി സ്വദേശിനിയായ രമന്‍ജീത്ത് കൗറാണ് (33) അറസ്റ്റിലായത്. ബൈക്കിലെത്തിയ…
Read More » - 24 March
അഡ്വ:ചന്ദ്രമോഹൻ പള്ളിക്കലിനെ ഭാരത് സർക്കാർ അഡ്വക്കേറ്റ് നോട്ടറിയായി നിയമിച്ചു
കൊല്ലം:കൊട്ടാരക്കര പള്ളിക്കൽ സ്വദേശിയും ബിജെപി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് മായ അഡ്വ:ചന്ദ്രമോഹനെ ഭാരത് സർക്കാരിന്റെ അഡ്വക്കേറ്റ് നോട്ടറിയും കൊല്ലം ജില്ലാ കോടതികളിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാന്റിങ്…
Read More » - 24 March
കടയുടമസ്ഥതയില് തര്‍ക്കം ; ക്രൂരമര്‍ദ്ദനം ; പെരുമ്പാവൂര്‍ സ്വദേശി കൊല്ലപ്പെട്ടു
കൊച്ചി: കടയുടമസ്ഥതയുടെ പേരിലുളള തര്‍ക്കത്തെ തുടര്‍ന്ന് പെരുമ്പാവൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. . ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. മരിച്ച വ്യക്തിയുടെ സഹോദരിയുടെ രണ്ട് മക്കളും സുഹൃത്തും ചേര്‍ന്നാണ്…
Read More » - 24 March
തോക്കുമായി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ
ന്യൂഡല്‍ഹി: തോക്കുമായി ഡല്‍ഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ. ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് സ്കാനറിലൂടെ…
Read More » - 24 March
ഇത്രയും വിദ്യാസമ്പന്നനായ ഒരു മന്ത്രിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല : കെ.ടി ജലീലിനെതിരെ വിമർശനവുമായി വിടി ബൽറാം
പാലക്കാട് : രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതിനെ പരിഹസിച്ച് ജലീൽ ഇട്ട ട്രോൾ പോസ്റ്റിട്ട മന്ത്രി ഡോക്ടർ കെ.ടി ജലീലിനെതിരെ വിമർശനവുമായി വിടി ബൽറാം എംഎൽഎ. “വംശീയാധീക്ഷേപം നിറഞ്ഞ…
Read More » - 24 March
രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍: രണ്ട് വിദ്യാര്‍ഥികള്‍ വ്യത്യസ്ത അപകടങ്ങളില്‍ മുങ്ങിമരിച്ചു. കയ്പമംഗലം പള്ളിപ്പറമ്പില്‍ മൊയ്തീന് കുട്ടിയുടെ മകന് ജാസിം (17) മാനന്തവാടി കല്ലോടി മച്ചുകുഴിയില്‍ അശ്വിന് ജോസ് (21) എന്നിവരാണ്…
Read More » - 24 March
ടാക്സി ബുക്ക് ചെയ്യാനെത്തിയ വനിത കസ്റ്റമറിന്റെ മൊബെെലില്‍ ബന്ധപ്പെട്ട് ജീവനക്കാരന്റെ ആവശ്യം കേട്ട് യുവതി ഞെട്ടി
ഷാര്‍ജ: റെന്റ് എ കാര്‍ (വാഹനം വാടകയ്ക്ക് എടുക്കുന്ന സംവിധാനം ) ഓഫീസില്‍ കാര്‍ വാടകയ്ക്ക് എടുക്കാനെത്തിയ യുവതിയുടെ വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് പണത്തിന് മറ്റൊരാളുമായി കിടക്ക…
Read More » - 24 March
തോക്കുമായി മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനെ പിടികൂടി
ന്യൂ ഡൽഹി : തോക്കുമായി ഡൽഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പിടിയില്‍. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍വെച്ച് ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സിയെ ആണ് പിടികൂടിയത്.…
Read More » - 24 March
ആദ്യ പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൊൽക്കത്ത : 12ആം ഐപിഎല്ലിൽ ആദ്യ ജയംസ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് കൊൽക്കത്ത ജയിച്ചത്. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഹൈദരാബാദ്…
Read More » - 24 March
യൗവ്വനത്തിൽ തികഞ്ഞ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു; എന്നാൽ ഇത്തവണ എന്റെ വോട്ട് കെ സുരേന്ദ്രനെന്ന് സക്കറിയ പൊൻകുന്നം
യൗവ്വനത്തിൽ തികഞ്ഞ കമ്യൂണിസ്റ്റ് സഹയാത്രികൻ ആയിരുന്നിട്ടും താൻ കെ സുരേന്ദ്രന് വോട്ട് ചെയ്യുമെന്ന പ്രസ്താവനയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി ഫോട്ടോഗ്രാഫറായ സക്കറിയ പൊൻകുന്നം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 24 March
വയനാട്ടില്‍ രാഹുല്‍ മല്‍സരിച്ചാല്‍ ബി.ജെ.പി പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് ശ്രീധരന് പിളള
കൊച്ചി: അമേഠിയില്‍ തോല്‍വി മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവെന്നും വയനാട് എത്തിയാല്‍ മല്‍സരിച്ചാല്‍ ബിജെപി അതിനെ പല്ലും നഖവും വെച്ച് നേരിടുമെന്ന് ബിജെപി…
Read More » - 24 March
മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്: കുമ്മനം
തിരുവനന്തപുരം•രാജ്യ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. അടുപ്പില്‍ നിന്നുള്ള പുക ഏറ്റ് ലക്ഷക്കണക്കിന് സ്ത്രീകളാണ്…
Read More » - 24 March
അടിച്ചമർത്തപ്പെട്ട ജനത വലിയൊരട്ടിമറിക്കു തയ്യാറെടുക്കുന്നു- കെ.സുരേന്ദ്രന്
പത്തനംതിട്ട•ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ പ്രചാരണം തുടങ്ങി. ഇന്ന് തിരുവല്ലയില്‍ ട്രെയിനിറങ്ങിയ സുരേന്ദ്രന് ആയിരക്കണക്കിന് ആളുകള്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്. തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടികളിലും വന്‍…
Read More » - 24 March
വേഗതയിലെ കരുത്തന് ചിനൂക് ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം
ന്യൂഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട നാലു ചിനൂക് ഹെലികോപ്റ്ററുകള്‍ തിങ്കളാഴ്ച…
Read More » - 24 March
മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്
മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ചൂട് വർധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ചു ഞായറാഴ്ച ഏറ്റവും കൂടിയ താപനിലയായി 34 ഡിഗ്രിയും കുറഞ്ഞ…
Read More » - 24 March
രാഹുലിന്റെ വരുമാനം ഉയർത്തിപ്പിടിച്ച് ബി.ജെ.പി ആഞ്ഞടിക്കുന്നു: ഒരു തൊഴിലുമില്ലാത്തയാൾ എങ്ങിനെ കോടികൾ സമ്പാദിച്ചു ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കുടുംബവും എങ്ങിനെയാണ് ഇത്രയേറെ വരുമാനമുണ്ടാക്കിയത് എന്ന് ബിജെപി. ആ കുടുംബത്തിൽ ഒരാളും വേറെ എന്തെങ്കിലും ജോലി ചെയ്യുന്നതായി കേട്ടിട്ടില്ല. ആകെയുള്ള വരുമാനം…
Read More » - 24 March
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ശക്തരാകാനൊരുങ്ങി ഫോണ്‍ പേ : കാരണമിതാണ്
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ശക്തരാകാൻ ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫോണ്‍ പേയില്‍ വന്‍ തുക നിക്ഷേപിച്ച് അമേരിക്കന്‍ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട്. 763 കോടി രൂപ (111…
Read More » - 24 March
കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ ഭർത്താക്കന്മാർ ലൈംഗിക അടിമകളായ ഭാര്യമാർക്കു മുന്നിൽ വെക്കുന്നത് രണ്ട് ഓപ്ഷൻസ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇങ്ങനെ
ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. മ്യാൻമാറിലെ ന്യൂനപക്ഷ സമുദായമായ കച്ചിൻ സമുദായത്തിൽ ജനിക്കുന്ന പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവരുന്നത്. അവരെ വിലയ്ക്കു…
Read More »