Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -21 March
പ്രവാസികള്‍ക്ക് ഇനി സൗദി സുരക്ഷിതമല്ല
റിയാദ് : ഒരുകാലത്ത് സൗദി, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലങ്ങളായി പ്രവാസികള്‍ക്ക് സൗദി സുരക്ഷിതമല്ല. സൗദിയിലെ സ്വദേശിവത്ക്കരത്തോടെ ലക്ഷകണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്.…
Read More » - 21 March
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അവസരം
ഈ മാസം 25 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം
Read More » - 21 March
ആംബുലന്‍സില്‍ യുവതിക്ക് അപ്രതീക്ഷിതമായി കുഞ്ഞ് പിറന്നു; അച്ഛന്റെ കരങ്ങളിലേക്ക്
കോട്ടയം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുഞ്ഞിനെ കൈയിലേക്ക്…
Read More » - 21 March
ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ചു. കുടം ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബിഡിജെഎസിന് അനുവദിച്ചത്. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് അഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്. 14…
Read More » - 21 March
51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി; ഡ്രൈവര്‍ പിടിയിൽ
51 കുട്ടികൾ സഞ്ചരിച്ച സ്കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. സംഭവത്തിൽ ഡ്രൈവർ പിടിയിലായി. അതേസമയം പോലീസിന്റെ സാഹസിക ഇടപെടൽമൂലം കുട്ടികളെയെല്ലാം രക്ഷിക്കാൻ സാധിച്ചു.ഇറ്റലിയിലെ മിലാനില്‍ വയ്ലാറ്റി ഡി…
Read More » - 21 March
മതവികാരം വ്രണപ്പെടുത്തി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് , മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ആം ആദ്മിക്കെതിരെ പരാതി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുതിർന്ന നേതാവ് വിജേന്ദർ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ…
Read More » - 21 March
സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ്; ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഇന്ത്യ
സ്പെഷല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 72 സ്വര്‍ണവും 98…
Read More » - 21 March
നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ന് : രാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു
ന്യൂഡല്‍ഹി: വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണ് ഹോളി. ഫാല്‍ഗുന…
Read More » - 21 March
നടിയെ ആക്രമിച്ച കേസ്: ഇന്ന് വിചാരണ തുടങ്ങും
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. നേരത്തേ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന്…
Read More » - 21 March
കുവൈറ്റില്‍ സ്ന്ദര്ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റം
കുവൈറ്റ് സിറ്റ് : കുവൈറ്റില്‍ സ്ന്ദര്ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റം . ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ…
Read More » - 21 March
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. കൊലചെയ്ത ശേഷം കൊലയാളീ സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് പ്രതി.…
Read More » - 21 March
കെ. മുരളീധരന് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും
വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് ഇന്ന് പ്രചരണമാരംഭിക്കും
Read More » - 21 March
വോട്ട് ചെയ്യാന്‍ വിദേശത്തു നിന്നെത്തിയ എട്ടംഗ കുടുംബത്തിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍
ആലപ്പുഴ: വോട്ടു ചെയ്യാനായി വിദേശത്തു നിന്നും നാട്ടിലെത്തിയ കുടുംബത്തിന് ജില്ലാ കളക്ടറുടെ അഭിനനന്ദനം. ആലപ്പുഴ ബീച്ച് റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി…
Read More » - 21 March
പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യതകളുമായി ഒമാന്‍
മസ്ക്കറ്റ് : ഒമാനില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യത. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഒമാന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എണ്ണ-പ്രകൃതി വാതക…
Read More » - 21 March
കാമുകനൊപ്പം ഇറങ്ങിപ്പോയ പതിനെട്ടുകാരി അന്വേഷിച്ചെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം
കൊല്ലം : കാമുകനൊപ്പം ഇറങ്ങിപ്പോയ പതിനെട്ടുകാരി അന്വേഷിച്ചെത്തിയ പോലീസുകാരെ കാമുകനും കൂട്ടുകാരും ആക്രമിച്ചു.കൊല്ലം അഞ്ചാലും മൂടാണ് സംഭവമുണ്ടാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു.…
Read More » - 21 March
ഹൈക്കമാന്‍ഡ് അംഗീകാരമില്ലാതെ വടകര, വയനാട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും മുന്‍പ് വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം…
Read More » - 21 March
ഡാമിന്റെ ഷട്ടര്‍ തുറന്നു വിട്ട് വെള്ളം ഒഴുക്കികളഞ്ഞ പ്രതി പിടിയില്‍
റാന്നി : വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന് മുക്കാല്‍ മണിക്കൂറോളം വെള്ളം ഒഴുക്കി കളഞ്ഞ പ്രതി പിടിയില്‍. കേസില്‍ വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവില്‍ അജീഷ്…
Read More » - 21 March
സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു; കനത്ത വരൾച്ചയ്ക്ക് സാധ്യത
അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു. ഇതോടെ വരാനിരിക്കുന്ന മാസങ്ങളിൽ കനത്ത വരൾച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. 50 സെന്റീമിറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ്…
Read More » - 20 March
സി വിജില്‍ പണി തുടങ്ങി; രണ്ട് ദിവസത്തിനകം ലഭിച്ചത് 30 ഓളം പരാതികള്‍
കണ്ണൂര്‍•പെരുമാറ്റച്ചട്ടലംഘനം അധികൃതരെ അറിയിക്കാന്‍ സാധാരണക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. ആരംഭിച്ച് രണ്ടുദിവസത്തിനകം മുപ്പതോളം പരാതികള്‍…
Read More » - 20 March
മണിയുടെ മരണം.. സിബിഐ നുണപരിശോധന പൂര്‍ത്തിയായി
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന പൂര്‍ത്തിയായി. സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്, മണിയുടെ മാനേജരായ ജോബി സെബാസ്റ്റ്യന്‍, മണിയുടെ…
Read More » - 20 March
കോ-ലി-ബി സഖ്യം പച്ചക്കളളം… കോടിയേരിയുടെ പരാമര്‍ശത്തിന് മറുപടി നല്കി മുല്ലപ്പളളി
തിരുവനന്തപുരം: ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് എന്ന കോടിയേരിയുടെ പരമാര്‍ശത്തിനെതിരെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അഞ്ചിടിത്ത് കോ-ലി-ബി സഖ്യം എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും പിണറായി…
Read More » - 20 March
തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം
തിരുവനന്തപുരം•ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപ്പത്രങ്ങള്‍, ടി.വി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്കുന്നതിനു മുമ്പ് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…
Read More » - 20 March
കൂറ്റന്‍ എല്ലിന് കഷ്ണം മല്‍സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങി !
വര്‍ക്കല: മല്‍സ്യത്തൊഴിലാളികളുടെ വലയില്‍ കൂറ്റന്‍ എല്ലിന് കഷ്ണം കുടുങ്ങി. വലിയ മത്സ്യമാണെന്ന് കരുതി കരക്ക് എത്തിച്ചെങ്കിലും എല്ലിന് കഷ്ണമാണ് കണ്ടെത്താനായത്. 150 കിലോയോളം ഭാരവും രണ്ടു മീറ്ററിലധികം…
Read More » - 20 March
എംബിഎ പ്രവേശത്തിനുളള തീയതി നീട്ടി
എം.ബി.എ പ്രവേശനത്തിനായുളള തീയതി നീട്ടിയതായി അറിയിപ്പ്. മേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/ പാര്‍ട്ട്ടൈം), സാശ്രയ കോളേജുകള്‍ എന്നിവടങ്ങില്‍ പ്രവേശനം ലഭിക്കുന്നതിനായുളള തിയതിയാണ്…
Read More » - 20 March
കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
കുവൈറ്റ്: ഹോളി പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി. വിവിധ ആവശ്യങ്ങള്‍ക്കായി എംബസിയില്‍ എത്തുന്നവര്‍ക്ക് നാളെ എംബസിയിലെ സേവനങ്ങള്‍ ലഭ്യമാകില്ല.
Read More »