Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -17 March
ലെെംഗീകബന്ധം നിഷേധിച്ചു ; മസാജ് പാര്‍ലറില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
അല്‍ റഫാ : പ്രണയിച്ച് വഞ്ചിച്ചതിന് യുവതിയെ ബംഗ്ലാദേശിയായ 30 കാരന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. അല്റഫയിലെ ഒ രു…
Read More » - 17 March
മനോഹർ പരീക്കറുടെ മരണം; അനുശോചനം രേഖപ്പെടുത്തി നേതാക്കൾ
ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. ബിജെപിയുടെ തന്ത്രജ്ഞനായി നേതാവും, പ്രശ്ന പരിഹാരത്തിന് അദ്ദേഹത്തിനുള്ള മിടുക്കും,…
Read More » - 17 March
ഒറ്റ പ്രസവത്തില്‍ യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്കി
ഹൂസ്റ്റണ്‍: ഒറ്റ പ്രസവത്തില്‍ യുവതി ആറ് കുട്ടികള്‍ക്ക് ജന്മം നല്കി. യുഎസ്സിലെ ടെക്സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.…
Read More » - 17 March
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോ വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ലോക്സഭാ…
Read More » - 17 March
സൗദിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം
റിയാദ് : യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടിത്തം. റിയാദിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ആസ്ഥാനത്തിന് മുന്നിൽ സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്ബനി അഥവാ സാപ്ത്കോയുടെ ബസ്സിലാണ് തീപിടിത്തമുണ്ടായത്.…
Read More » - 17 March
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരം
പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ മെെക്കള്‍ ലോബോയും ഇക്കാര്യം സ്ഥിരീകരിച്ചു.…
Read More » - 17 March
ഇത് ഒരു നാട്ടുകാരന്റെ ഉറപ്പ്; രമ്യ ഹരിദാസിന് പിന്തുണയുമായി പി കെ ഫിറോസ്
ആലത്തൂര്‍: ആലത്തൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പിന്തുണയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്ക്…
Read More » - 17 March
തമിഴ്നാട് ജനറേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിൽ അവസരം
തമിഴ്നാട്ടിൽ വൈദ്യുതി ഉത്പാദന-വിതരണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്പനിയായ തമിഴ്നാട് ജനറേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനിൽ(ടാന്‍ജെഡ്കോ) അവസരം. ഗാങ്മാന് (ട്രെയിനി) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ശാരീരികക്ഷമതാപരിശോധന,…
Read More » - 17 March
കുടുംബശ്രീ മിഷന് കീഴില്‍ അക്കൗണ്ടന്റാകാന്‍ അവസരം
പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റകാന് അവസരം. കുടുംബശ്രീ മിഷന്റെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്കാണ്…
Read More » - 17 March
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•കിംഗ് ഖാലിദ് ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ സി.ഇ.ഒയായ രാജകുമാരി അല്‍-ബന്ദാരി ബിന്ത് അബ്ദുല്‍ റഹ്മാന് അല്‍-ഫൈസല്‍ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവന പ്രകാരം വെള്ളിയാഴ്ചയാണ് രാജകുമാരി അന്തരിച്ചത്.…
Read More » - 17 March
എംപ്ലോയബിലിറ്റി സെന്ററില്‍ ഒഴിവ്
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 18 ന് രാവിലെ 10ന് അഭിമുഖം നടത്തും. തസ്തിക: സിവില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഐടിഐ 3 വര്‍ഷം…
Read More » - 17 March
സൗജന്യ ബ്രോഡ്ബാന്റ് കണക്ഷനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്
സൗജന്യ ബ്രോഡ്ബാന്റ് കണക്ഷനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. ഇപ്പോഴുള്ള ഉപഭോക്താക്കൾക്കും 18003451504 എന്ന നമ്പറിൽ വിളിച്ച് ഈ ഓഫർ നേടാൻ കഴിയും. ബ്രോഡ്ബാന്റ് കണക്ഷന് നേടുന്നവര്‍ക്ക് 10 എം.ബി.പി.എസ്…
Read More » - 17 March
12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി – പ്രതികള്‍ പിടിയില്‍
മലപ്പുറം: പന്ത്രണ്ട് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 4 പേര് പിടിയില്‍. മലപ്പുറം വാഴയൂര്‍ സ്വദേശികളാണ് പിടിയിലായത്. പഠനത്തില്‍ ശ്രദ്ധിക്കാതിരുന്ന വിദ്യാര്‍ത്ഥി സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് വിവരം…
Read More » - 17 March
കാർ നിർമാണം : പുതിയ മാറ്റത്തിനൊരുങ്ങി ടാറ്റ
കാർ നിർമാണത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. നൂതന രൂപകൽപ്പന കൂടാതെ ല്ട്രോസില് നല്‍കിയിട്ടുള്ള അല്‍ഫാ (അജയ്ല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്ഫോമിലായിരിക്കും വിവിധ മോഡലുകൾ ടാറ്റ…
Read More » - 17 March
പ്രവാസികളോട് ഇന്ത്യന്‍ ഏംബസിയുടെ മുന്നറിയിപ്പ് – കരുതിയിരിക്കുക
ദോഹ: ഖ ത്തറിലെ പ്രവാസികളോടാണ് ഫോണ്‍ മുഖാന്തിരമുണ്ടാകുന്ന തട്ടിപ്പുകളോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ ഏംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഖത്തറിലെ ഇന്ത്യന്‍…
Read More » - 17 March
കൊടുത്താൽ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി; തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം- അഡ്വ. എ ജയശങ്കര്‍
അഡ്വ.എ ജയശങ്കര്‍ കൊടുത്താൽ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി. 1984ൽ സിറ്റിങ് മെമ്പറായ സേവ്യർ അറക്കലിൻ്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരൻ കെവി…
Read More » - 17 March
ജപ്പാന് കുടിവെളള വാട്ടര്‍ ടാങ്കില്‍ കയറിയ 2 പേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു
ചാത്തന്നൂര്‍ : ജപ്പാന് കുടിവെള്ളപദ്ധതിയുടെ വാട്ടര്‍ ടാങ്കിലെ റീഡിങ് മീറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കയറിയ രണ്ട് പേര്‍ക്ക് കടന്നല് കുത്തേറ്റു. ചാത്തന്നൂര്‍ സ്വദേശികളായ കരാറുകാരന് അജിത്ത്, സഹായി…
Read More » - 17 March
നിരന്തരം മദ്യപിച്ചെത്തി ഉപദ്രവം : മകനെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ് : മകനെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിൽ ശ്രീനു (25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. നിരന്തരം മദ്യപിച്ചെത്തിയുള്ള മകന്റെ ഉപദ്രവം സഹിക്ക വയ്യാതെ .…
Read More » - 17 March
പാകിസ്ഥാനില്‍ ട്രെയിനില്‍ സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ബോംബിടാന്‍ ശ്രമത്തിനിടെ മരിച്ചവര്‍ 4 ആയി . 6 പേരുടെ നില ഗുരുതരമാണ്. മൊത്തം 10 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ആക്രമത്തിന്…
Read More » - 17 March
ഷീനാ ബോറാ കൊലക്കേസ് പ്രതി ആശുപത്രിയിൽ
മുംബൈ: മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവിയും ഷീനാ ബോറാ കൊലക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി ആശുപത്രിയിൽ. നെഞ്ചുവേദനയെതുടര്‍ന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അര്‍ത്തൂര്‍ ജയിലില്‍ കഴിയുന്ന പീറ്ററിന്…
Read More » - 17 March
തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി സമ്മതിച്ചതായി സൂചന
ന്യൂ ഡൽഹി : തുഷാർ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് തൃശ്ശൂരിൽ നിന്നും മത്സരിക്കാമെന്നു സമ്മതിച്ചതായി സൂചന. ഡൽഹിയിൽ നടന്ന ചർച്ചയിൽ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 17 March
സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി
ദുബായ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വീണ്ടും ടീമിനൊപ്പം തിരിച്ചെത്തി. ദുബായ് വേദിയാകുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി…
Read More » - 17 March
ഒരു മാസം പഴക്കമുള്ള പാലും ആട്ടിയ മാവും… മിന്നല്‍ പരിശോധന ഞെട്ടിക്കുന്നത് !
കാട്ടാക്കട : നഗരത്തിലെ ഭക്ഷണ സുരക്ഷിതം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു.. ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന നിഗൂഡതകളാണ് പുറത്തായിരിക്കുന്നത്. കാട്ടക്കട നഗരത്തിലാണ് ആരോഗ്യ…
Read More » - 17 March
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായി ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. അടൂർ പ്രകാശ് ആയിരിക്കും സ്ഥാനാർത്ഥി. കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച് ധാരണയായി.
Read More » - 17 March
കെ.എസ് രാധാകൃഷ്ണന് ബി.ജെ.പിയില്‍ ചേര്‍ന്നു
&ന്യൂഡല്‍ഹി•മുന്‍ പി.എസ്.സി ചെയര്മാന് കെ.എസ് രാധാകൃഷ്ണന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ രാധാകൃഷ്ണനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍…
Read More »