Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -19 March
പച്ചക്കറി വില കുതിച്ചുയരുന്നു
പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. അന്യദേശത്തുനിന്ന് എത്തുന്ന പച്ചക്കറികളില്‍ ഇപ്പോള്‍ വലിയ ഉളളിക്കുമാത്രമാണ് വില കുറവുള്ളത്. പാലക്കാട്ടെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 15 രൂപയാണ് വലിയ ഉളളിയുടെ…
Read More » - 19 March
വടകരയില്‍ കോ ലീ ബി സഖ്യത്തിന് സാധ്യത: പി ജയരാജന്
വടകര: വടകരയില്‍ 91ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്. വടകരയില്‍ കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
Read More » - 19 March
ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു
മലപ്പുറം:ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു. മലപ്പുറം കൊളപ്പുറത്താണ് സംഭവം. വ്യാവസായിക ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് കൊണ്ട് പോകുന്ന ടാങ്കര്‍ ലോറിയില്‍…
Read More » - 19 March
ഭാര്യ മരിച്ചെന്ന വ്യാജ വാർത്ത കേട്ട് ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു; പിന്നീട് സംഭവിച്ചത്
കൊല്ലം: ഭാര്യ മരിച്ചെന്ന വ്യാജ വാർത്ത കേട്ട് ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു. തുടർന്ന് ഭര്‍ത്താവ് മരിച്ചെന്ന് കാര്യം അറിയാതെ ഭാര്യയും മരണത്തിന് കീഴടങ്ങി.ഗുജറാത്തില്‍ കമ്പനി സൂപ്പര്‍വൈസറായ…
Read More » - 19 March
സഖ്യ നീക്കം സജീവമാക്കി ആം ആദ്മി – കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്രിവാള്…
Read More » - 19 March
വയനാട്ടില്‍ വിജയം സുനിശ്ചിതമെന്ന് ടി.സിദ്ദിഖ്
കൊച്ചി: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് പ്രതികരണമറിയിച്ച് ടി സിദ്ദിഖ്. വയനാട്ടിൽ വിജയം ഉറപ്പാണെന്ന് സിദ്ദിഖ് പറഞ്ഞു. വയനാട് മുൻ എംപിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ…
Read More » - 19 March
ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് മുല്ലപ്പള്ളി
ന്യൂഡൽഹി: ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താ…
Read More » - 19 March
കാറിന്റെ ഡിക്കിയിൽ മൃതദേഹം കൊണ്ടുപോയ സംഭവം ; ആംബുലന്‍സ് ഡ്രൈവറിന്റെ മൊഴി പുറത്ത്
മഞ്ചേരി: മൃതദേഹം കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയ സംഭവത്തിൽ പുതിയ വെളിപ്പെടുത്താലയുമായി ആംബുലന്‍സ് ഡ്രൈവർ. ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം ഡിക്കിയിൽ കൊണ്ടുപോവുകയായിരുന്നുവെന്നാണ് വാർത്ത…
Read More » - 19 March
ആശുപത്രി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങളുടെ പെരുമഴ : സന്ദേശങ്ങള്‍ അയച്ചത് ആദരണീയനായ ഡോക്ടര്‍
കൊല്ലം : ആശുപത്രി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങളുടെ പെരുമഴ. സന്ദേശങ്ങള്‍ അയച്ചത് ആദരണീയനായ ഡോക്ടര്‍. കൊട്ടാരക്കര ന്മ താലൂക്ക് ആശുപത്രി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിലാണ്…
Read More » - 19 March
വഴിയരികില്‍ കിടന്നുകിട്ടിയ 10 ലക്ഷം തിരികെ നല്കിയ സെയില്സ്മാന് വലിയ തുക പാരിതോഷികം നല്കി ഉടമ
ഗാന്ധിനഗര്‍: വഴിയില്‍ കളഞ്ഞു പോയ 10 ലക്ഷം തിരികെ നല്കി മാതൃകയായ സെയില്സ്മാന് ആദരവ്. കഴിഞ്ഞ വെള്ളിയാഴ്ച സൂറത്തിലാണ് സംഭവം നടന്നത്. ഉമ്ര മേഖലയിലെ സാരി വില്പനശാലയിലെ…
Read More » - 19 March
ഐ.പി.എല്ലിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ അക്കാദമി തുറന്ന് രാജസ്ഥാന് റോയല്‍സ്
ഐ.പി.എല്ലിന് ദിവസങ്ങള്‍ ശേഷിക്കെ, കിരീടം നേടാനുറച്ച് രാജസ്ഥാന് റോയല്‍സ്. ഇതിന്റെ ഭാഗമായി മുന്‍ ചാമ്പ്യന്മാര് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങി. സ്റ്റാര്‍ ക്രിക്കറ്റ് അക്കാദമിയുമായി ചേര്‍ന്നാണ് ടീം…
Read More » - 19 March
സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭാ കവാടത്തിലെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 19 March
കോടതിയലക്ഷ്യക്കേസ് ; പ്രീത ഷാജിക്ക് ശിക്ഷ വിധിച്ച് കോടതി
കൊച്ചി : കോടതിയലക്ഷ്യക്കേസിൽ പ്രീത ഷാജിക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ നൂറു മണിക്കൂർ സേവനം ചെയ്യാനാണ് കോടതി വിധിച്ചത്. വീടൊഴിഞ്ഞ് കൊടുക്കാനുള്ള കോടതി…
Read More » - 19 March
ഭീകരാക്രമണത്തെ കുറിച്ച് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് അനുകൂലമായി ചൈനയുടെ പ്രസ്ഥാവന
ബെയ്ജിങ് : 2008ല്‍ ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ കുറിച്ച് 11 വര്‍ഷങ്ങള്‍ക്കു ശേഷം ചൈന ആദ്യമായി പ്രതികരിച്ചു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ 2008ല്‍ മുംബൈയില്‍…
Read More » - 19 March
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പരിഗണന ; എതിര്‍പ്പുമായി കണ്ണന്താനം
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കൊല്ലത്താണ് കണ്ണന്താനത്തെ പാർട്ടി പരിഗണിച്ചിരുന്നത് എന്നാൽ കൊല്ലത്തെക്കാൾ ഭേദം മലപ്പുറം…
Read More » - 19 March
വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പി ജയരാജന്റെ പ്രതികരണം ഇങ്ങനെ
കൊയിലാണ്ടി: വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ ഉണ്ടാകും. അതേസമയം വടകര ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി…
Read More » - 19 March
വെസ്റ്റ് നൈല്‍ പനിക്ക് വില്ലന്‍ കൊതുക് തന്നെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന് മരിച്ചതോടെ പേടിയിലാണ് നാട്ടിലേവരും. പനിയുടെ കാരണക്കാരനോ കൊതുക് തന്നെ. പനിയുടെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.…
Read More » - 19 March
രാജ്മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി : ഇങ്ങനെയാണെങ്കില്‍ മത്സരിക്കില്ലെന്നും മുന്നറിയിപ്പ്
കാസര്‍ഗോഡ് : കാസര്‍ഗോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. ഇതോടെ കാസര്‍ഗോഡ് മണ്ഡലത്തിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു ഡിസിസി പ്രസിഡന്റ് ഹക്കിം…
Read More » - 19 March
പി.സി.ബി ക്ക് തിരിച്ചടി; ബി.സി.സി.ഐ ക്ക് നഷ്ടപ്പപരിഹാരത്തുക നല്കി
കറാച്ചി: ബി.സി.സി.ഐക്ക് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരത്തുക നല്കി. ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റതോടെയാണ് ഏകദേശം 1.6 ദശലക്ഷം യു.എസ് ഡോളര്‍ (…
Read More » - 19 March
അക്രമ രാഷ്ട്രീയവും ജനാധിപത്യവും തമ്മിലാണ് വടകരയിൽ പോരാട്ടം നടക്കുന്നത് ; മുരളീധരന്
തിരുവനന്തപുരം: വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് കെ മുരളീധരൻ എംഎല്‍എ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും വടകരയില്‍ സ്ഥാനാര്‍ഥിയാകാന്‍ കഴിയുമോ…
Read More » - 19 March
ബൈക്ക് അപകടം : കോളേജ് വിദ്യാര്‍ത്ഥിയും കാല്‍നടയാത്രക്കാരനും മരിച്ചു
ബൈക്ക് അപകടം : കോളേജ് വിദ്യാര്‍ത്ഥിയും കാല്‍നടയാത്രക്കാരനും മരിച്ചു കൊച്ചി : മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സുഹൃത്തിന്റെ ബൈക്കില്‍ ആശുപത്രിയിലേയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥി ബൈക്ക് മറിഞ്ഞ്…
Read More » - 19 March
പാര്ട്ടികാണിക്കുന്ന സ്നേഹത്തില്‍ സന്തോഷമുണ്ട്, പ്രചാരണത്തില്‍ സജീവമാകും; കെ.വി തോമസ്
എറണാകുളം എം.പി കെ.വി തോമസ് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു.എറണാകുളത്ത് ഹൈബി ഈഡനെ…
Read More » - 19 March
ലോക്സഭ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസിയാണ് സ്ഥാനാര്‍ത്ഥി. നേരത്തെ എസ്ഡിപിഐ പ്രഖ്യാപിച്ച പട്ടികയില്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി…
Read More » - 19 March
സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്
ന്യൂഡൽഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്എസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയനേതൃത്വം നിർണായക ഇടപെടൽ നടത്തുമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. നിലവിലെ ചർച്ചകൾ ബിജെപിയുടെ സാധ്യതകൾ…
Read More » - 19 March
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി
പാമ്പാടി : ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസ് കായംകുളത്ത് വാഹനം തടഞ്ഞു യുവാവിനെ…
Read More »