Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -16 March
പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു
ഇടുക്കി: പഞ്ചായത്ത് ഓഫീസിൽ കരാർ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസിൽ ഡാറ്റ എന്‍ട്രി ജോലിചെയ്യുന്ന ഗണേഷൻ [40] ണ് മരിക്കാൻ ശ്രമിച്ചത്. തൊഴിൽ പീഡനമെന്ന് ആരോപിച്ച് കൈയ്യിൽ…
Read More » - 16 March
ഗാസ; നൂറോളം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ
ഗാസ: ഗാസ; നൂറോളം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ . ഹമാസ് നിയന്ത്രിത ഗാസയിലെ നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. പലസ്തീൻകാർ റോക്കറ്റാക്രമണം ടെൽ അവീവീലേക്ക്…
Read More » - 16 March
മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദം. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം കോട്ടയം, പത്തനംതിട്ട,…
Read More » - 16 March
ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല; കെ സുരേന്ദ്രൻ പത്തനംതിട്ടയിലോ തൃശ്ശൂരോ ?
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, പത്തനംതിട്ട സീറ്റുകളിലുടക്കി ബിജെപി പട്ടിക. പി.എസ് ശ്രീധരൻ പിള്ള മത്സരിച്ചേക്കില്ല.തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളി വന്നാൽ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മത്സരിക്കും.അങ്ങനെയെങ്കിൽ…
Read More » - 16 March
സ്വർണവിലയിൽ വർദ്ധനവ്
കൊച്ചി: സ്വര്‍ണ വിലയിൽ വർദ്ധനവ്. പവന് 120 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.23,920 രൂപയാണ് പവന്റെ വില.
Read More » - 16 March
പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ ജനലിലൂടെ താഴെ വീണു; മാതാപിതാക്കൾക്കെതിരെ നടപടി
ഷാര്‍ജ: പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ ജനലിലൂടെ താഴെ വീണു.മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്നുവീണ് പരിക്കേറ്റ 16 മാസം പ്രായമുള്ളകുട്ടിയുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച…
Read More » - 16 March
പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കവര്‍ച്ച ശ്രമം : പ്രതി അറസ്റ്റില്‍
ഒല്ലൂര്‍: പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കവര്‍ച്ച ശ്രമം. പ്രതി അറസ്റ്റിലായി. മോഷ്ടാവിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് തലയ്ക്ക് ഗുരുതരപരിക്കേറ്റു. എടക്കുന്നി മണലാര്‍ കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ…
Read More » - 16 March
ശബരിമലയിൽ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു
പത്തനംതിട്ട : ശബരിമലയിൽ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു.തമിഴ്നാട് വെല്ലൂർ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു പ്രായം. മല കയറുന്നതിനിടെ മഹേന്ദ്ര പെട്ടെന്ന് താഴെ വീഴുകയായിരുന്നു.…
Read More » - 16 March
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ശ്രമം
തിരുവനന്തപുരം: അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് പേര് പിടിയിലായി. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 3.1 കിലോ സ്വര്‍ണവുമായാണ്…
Read More » - 16 March
രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അധികകാല ഓഫറുമായി ജിയോ
രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അധിക ഓഫര്‍ കാലാവധി നീട്ടി അവതരിപ്പിച്ച് ജിയോ. ഓഫര്‍ പ്രകാരം ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് 2 ജിബി 4ജി ഇന്റര്‍നെറ്റ് ലഭിക്കും.…
Read More » - 16 March
ഡിഎംകെ മുന്നണിയിലെ സീറ്റുകള്‍ക്ക് തീരുമാനമായി
ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയിലെ സീറ്റുകള്‍ക്ക് തീരുമാനമായി. 39 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. മതേതര പുരോഗമന സഖ്യം എന്ന് പേര് നൽകിയിരിക്കുന്ന മുന്നണിയിൽ ഡിഎംകെ 20 സീറ്റുകളിലും കോൺഗ്രസ്…
Read More » - 16 March
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍…
Read More » - 16 March
വൈക്കോല്‍ ലോറി വൈദ്യുതക്കമ്പിയില്‍ തട്ടി തീ പിടിച്ചു
കോട്ടയം: വൈക്കോല്‍ കയറ്റിവന്ന ലോറി വൈദ്യുതക്കമ്പിയില്‍ ഉരസി തീ പിടിച്ചു. തീപിടിച്ച ഉടന്‍ ഡ്രൈവര്‍ സമീപത്തെ തോട്ടിലേക്ക് ലോറി ഓടിച്ചിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. മണലേപ്പള്ളി-കാട്ടടി റോഡില്‍…
Read More » - 16 March
പാടത്ത് രണ്ട് പേര് കുഴഞ്ഞുവീണു മരിച്ചു : സൂര്യാഘാതമെന്ന് സംശയം
വെള്ളറട : പാടത്ത് പണി ചെയ്തിരുന്ന രണ്ട് പേര് കുഴഞ്ഞുവീണുമരിച്ചു. മരണകാരണം സൂര്യാഘാചമെന്ന് സംശയം. തുറസ്സായ കൃഷിയിടത്തില്‍ പണിയിലേര്‍പ്പെട്ടിരുന്ന രണ്ടുപേര്‍ അടുത്തടുത്ത ദിവസങ്ങളിലാണ് കുഴഞ്ഞു വീണു മരിച്ചത.…
Read More » - 16 March
ന്യൂസിലന്‍ഡ് ഭീകരാക്രമണം; കാണാതായവരില്‍ മലയാളിയുമെന്ന് സൂചന
ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
Read More » - 16 March
സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം : കനത്ത മഴ തുടരുന്നു
റിയാദ്:സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം. ശീതക്കാറ്റിനൊപ്പം കനത്ത മഴയും. സൗദിയിലെ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഴ തുടരുന്നത്. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം…
Read More » - 16 March
സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ ഡീസൽ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വിലയിൽ വർദ്ധനവ്. പെട്രോളിന് എട്ടു പൈസയാണ് കൂടിയത്. അതേസമയം ഡീസൽ വിലയിൽ ഏഴു പൈസ കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന്…
Read More » - 16 March
ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്റ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു : ബിജെപിയിലേക്കെന്ന് സൂചന
ഒഡീഷ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്റയാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്.…
Read More » - 16 March
മലയാള സർവകലാശാലയിൽ ഭൂമി വിവാദം
മലപ്പുറം : മലയാള സർവകലാശാലയിൽ വീണ്ടും ഭൂമി വിവാദം.സര്‍വകലാശാലക്ക് ഉയര്‍ന്ന വിലയ്ക്ക് ഭൂമി വില്ക്കാൻ പുതിയ തന്ത്രങ്ങളുമായി രാഷ്ട്രീയക്കാരായ റിയല്‍ എസ്റ്റേറ്റുകാര്‍ വീണ്ടും രംഗത്ത്. വിവാദങ്ങളെ തുടര്‍ന്ന്…
Read More » - 16 March
കാസർകോട് ഇരട്ടക്കൊലപാതകം; ഒരാൾ കൂടി പിടിയിൽ
കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. രഞ്ജിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി പതിനേഴിന് രാത്രി…
Read More » - 16 March
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടി, മഹാസഖ്യം എങ്ങുമെത്തിയില്ല
ന്യൂഡല്‍ഹി: ബിജെപി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഖ്യങ്ങളുമായി മുന്നോട്ടു പോയിട്ടും ഇരുട്ടിൽ തപ്പി കോൺഗ്രസ്സ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഹാസഖ്യനീക്കം ലക്ഷ്യത്തിലെത്തിക്കാന്‍ ഇതുവരെ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല . പൗരത്വഭേദദതി ബില്ലിനോടുള്ള…
Read More » - 16 March
വാട്ട്സ്ആപ്പിലൂടെ വ്യാജവാർത്ത ഇനി പരക്കില്ല; പുതിയ സംവിധാനം ഇങ്ങനെ
വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ് വാട്ട്സ്ആപ്പിനെതിരെ പ്രധാനമായും ഉയരുന്ന പരാതികളിലൊന്ന്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം ഈ മാധ്യമത്തിലൂടെ പലരിലേക്ക് എത്താറുണ്ട്. എന്നാൽ നിങ്ങള്‍ക്കു ലഭിക്കുന്നതോ, നിങ്ങള്‍ അയക്കുന്നതോ…
Read More » - 16 March
വോട്ടർ പട്ടികയിൽ നിന്നും ബിജെപി മുപ്പത് ലക്ഷം മുസ്ളീം വോട്ടുകൾ നീക്കം ചെയ്തതായുള്ള പരാമർശം , മാനനഷ്ടക്കേസിൽ ഹാജരാകാൻ കെജ്രിവാളിനോട് കോടതി
ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ബബ്ബർ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഏപ്രിൽ മുപ്പതിന് ഹാജരാകാൻ അരവിന്ദ് കെജരിവാളിന് പട്യാല ഹൗസ് കോടതിയുടെ നിർദ്ദേശം. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ…
Read More » - 16 March
മാനഭംഗം ചെയ്യാനുള്ള യോഗ്യത പോലും ഇരയ്ക്കില്ലെന്ന വിവാദവിധിയുമായി ഒരു കോടതി
ഇരയെ കണ്ടാൽ മാനഭംഗത്തിന് തോന്നില്ലെന്ന് ആരോപിച്ച് പ്രതികളെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇറ്റലിയിലെ അങ്കോണ നഗരത്തിലാണ് സംഭവം. പെറുവിയൻ സ്വദേശിയായ യുവതി…
Read More » - 16 March
കോൺഗ്രസ് സീറ്റിനായി ഗ്രൂപ്പുകൾ തമ്മിൽ തർക്കം
വയനാട് : കോൺഗ്രസ് സീറ്റിനായി ഗ്രൂപ്പുകൾ തമ്മിൽ തർക്കം . സ്ഥാനാർത്ഥി പട്ടികയിൽ വായനാടിനും ഇടുക്കിക്കുമായി തർക്കം. ടി.സിദ്ദിഖിന് വയനാട് നൽകണമെന്ന് എ ഗ്രൂപ്പ്. ഇടുക്കിയിൽ ഡീൻ…
Read More »