Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -16 March
സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ ഡീസൽ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വിലയിൽ വർദ്ധനവ്. പെട്രോളിന് എട്ടു പൈസയാണ് കൂടിയത്. അതേസമയം ഡീസൽ വിലയിൽ ഏഴു പൈസ കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 74.63 രൂപയും ഡീസലിന്…
Read More » - 16 March
ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്റ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു : ബിജെപിയിലേക്കെന്ന് സൂചന
ഒഡീഷ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്റയാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്.…
Read More » - 16 March
മലയാള സർവകലാശാലയിൽ ഭൂമി വിവാദം
മലപ്പുറം : മലയാള സർവകലാശാലയിൽ വീണ്ടും ഭൂമി വിവാദം.സര്‍വകലാശാലക്ക് ഉയര്‍ന്ന വിലയ്ക്ക് ഭൂമി വില്ക്കാൻ പുതിയ തന്ത്രങ്ങളുമായി രാഷ്ട്രീയക്കാരായ റിയല്‍ എസ്റ്റേറ്റുകാര്‍ വീണ്ടും രംഗത്ത്. വിവാദങ്ങളെ തുടര്‍ന്ന്…
Read More » - 16 March
കാസർകോട് ഇരട്ടക്കൊലപാതകം; ഒരാൾ കൂടി പിടിയിൽ
കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. രഞ്ജിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി പതിനേഴിന് രാത്രി…
Read More » - 16 March
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടി, മഹാസഖ്യം എങ്ങുമെത്തിയില്ല
ന്യൂഡല്‍ഹി: ബിജെപി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഖ്യങ്ങളുമായി മുന്നോട്ടു പോയിട്ടും ഇരുട്ടിൽ തപ്പി കോൺഗ്രസ്സ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഹാസഖ്യനീക്കം ലക്ഷ്യത്തിലെത്തിക്കാന്‍ ഇതുവരെ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല . പൗരത്വഭേദദതി ബില്ലിനോടുള്ള…
Read More » - 16 March
വാട്ട്സ്ആപ്പിലൂടെ വ്യാജവാർത്ത ഇനി പരക്കില്ല; പുതിയ സംവിധാനം ഇങ്ങനെ
വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ് വാട്ട്സ്ആപ്പിനെതിരെ പ്രധാനമായും ഉയരുന്ന പരാതികളിലൊന്ന്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം ഈ മാധ്യമത്തിലൂടെ പലരിലേക്ക് എത്താറുണ്ട്. എന്നാൽ നിങ്ങള്‍ക്കു ലഭിക്കുന്നതോ, നിങ്ങള്‍ അയക്കുന്നതോ…
Read More » - 16 March
വോട്ടർ പട്ടികയിൽ നിന്നും ബിജെപി മുപ്പത് ലക്ഷം മുസ്ളീം വോട്ടുകൾ നീക്കം ചെയ്തതായുള്ള പരാമർശം , മാനനഷ്ടക്കേസിൽ ഹാജരാകാൻ കെജ്രിവാളിനോട് കോടതി
ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ബബ്ബർ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഏപ്രിൽ മുപ്പതിന് ഹാജരാകാൻ അരവിന്ദ് കെജരിവാളിന് പട്യാല ഹൗസ് കോടതിയുടെ നിർദ്ദേശം. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ…
Read More » - 16 March
മാനഭംഗം ചെയ്യാനുള്ള യോഗ്യത പോലും ഇരയ്ക്കില്ലെന്ന വിവാദവിധിയുമായി ഒരു കോടതി
ഇരയെ കണ്ടാൽ മാനഭംഗത്തിന് തോന്നില്ലെന്ന് ആരോപിച്ച് പ്രതികളെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇറ്റലിയിലെ അങ്കോണ നഗരത്തിലാണ് സംഭവം. പെറുവിയൻ സ്വദേശിയായ യുവതി…
Read More » - 16 March
കോൺഗ്രസ് സീറ്റിനായി ഗ്രൂപ്പുകൾ തമ്മിൽ തർക്കം
വയനാട് : കോൺഗ്രസ് സീറ്റിനായി ഗ്രൂപ്പുകൾ തമ്മിൽ തർക്കം . സ്ഥാനാർത്ഥി പട്ടികയിൽ വായനാടിനും ഇടുക്കിക്കുമായി തർക്കം. ടി.സിദ്ദിഖിന് വയനാട് നൽകണമെന്ന് എ ഗ്രൂപ്പ്. ഇടുക്കിയിൽ ഡീൻ…
Read More » - 16 March
മഹാസഖ്യം കൈവിട്ടു, ബിജെപിയിൽ അഭയം തരണമെന്നാവശ്യവുമായി ശത്രുഘ്നൻ സിൻഹ
ന്യൂഡൽഹി: മഹാസഖ്യത്തിൽ എടുക്കുമെന്ന വിശ്വാസത്തിൽ ബിജെപിയെ കണക്കറ്റു പരിഹസിക്കുകയും നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ശത്രുഘ്നൻ സിൻഹ വഴിയാധാരമായി. മഹാസഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പായതോടെ വീണ്ടും ബിജെപിയിലേക്ക് കുടിയേറാനുള്ള…
Read More » - 16 March
ബിഷപ്പ് പീഡനം ; മഠത്തിനുളിൽ പീഡനമെന്ന് സാക്ഷിയായ സിസ്റ്റർ ലിസി വടക്കേയിൽ
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേയിലിന് മഠത്തിനുളിൽ മാനസിക പീഡനം. മഠം അധികാരികൾ മൊഴി മാറ്റത്തിന് സമ്മർദ്ദം…
Read More » - 16 March
ഒറ്റ ചാര്‍ജില്‍ 500 കിലോ മീറ്റര്‍; പുതിയ ഇലക്ട്രിക് കാറുമായി പോര്‍ഷെ
ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകന് ഉടന്‍ വിപണിയിലെത്തും. 2019 സെപ്തംബറില്‍ കാര്‍ വിപണിയിലിറക്കും. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം…
Read More » - 16 March
വിദ്യാര്‍ഥിനിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടര്‍ അറസ്റ്റില്‍
പിറവം: സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ബസ് നിര്ത്തണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടര്‍ അറസ്റ്റില്‍. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.പ്രവീണ്‍ (43) ആണ് അറസ്റ്റിലായത്. ബസ്…
Read More » - 16 March
രാഹുല്‍ പ്രധാനമന്ത്രി ആകണമെങ്കില്‍ ഇടത് എംപിമാരും കൈ പൊക്കണമെന്ന് ജി സുധാകരന്
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും അളിയന്മാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ഇടതുപക്ഷ എംപിമാര്‍ കൈപൊക്കിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ പ്രധാനമന്ത്രിയാകാൻ…
Read More » - 16 March
വിവാഹേതര ബന്ധം വകുപ്പുതല നടപടിക്കുള്ള കാരണമല്ലെന്ന് കോടതി
ജയ്പുര്‍: സുപ്രീം കോടതി അനുവദിച്ച വിവാഹേതര ബന്ധം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനുള്ള കാരണമല്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ റിട്ട് പെറ്റീഷന് പരിഗണിക്കുമ്പോഴാണ് കോടതി…
Read More » - 16 March
വരള്‍ച്ച രൂക്ഷം; തെന്മലയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനി
കൊല്ലം: വേനല്‍ കടുത്തതോടെ വരള്‍ച്ച കാരണം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കുടിവെള്ളം കിട്ടാക്കനി. തെന്മലയില് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ഇപ്പോള്‍ കഴുതുരിട്ടിയാറിന്…
Read More » - 16 March
ഗാസയില്‍ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം
ഗാസ: ഗാസ മുനമ്പില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹമാസ് നിയന്ത്രിത ഗാസയിലെ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ റോക്കറ്റ് നിര്‍മാണ കേന്ദ്രം, നാവിക…
Read More » - 16 March
ഓരോ വര്‍ഷവും കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പുറത്തുവിട്ട് കൊക്കക്കോള
ഓരോ വര്‍ഷവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ആദ്യമായി പുറത്തുവിട്ട് കൊക്കക്കോള കമ്പനി.ഇരുന്നൂറോളം രാജ്യങ്ങളില്‍ മാര്‍ക്കറ്റ് കീഴടക്കിയ കമ്പനിയാണ് കൊക്കക്കോള. ഓരോ ദിവസവും 190 കോടി കുപ്പിപ്പാനീയമാണ് ലോകമെമ്പാടുമായി…
Read More » - 16 March
തിരുവമ്പാടിയില്‍ 13കാരന് ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ മേനോംമൂട്ടില് ജോണിയുടെ മകന് ഷോണ്‍ (13) ആണ് മരിച്ചത്. പൊട്ടി വീണ…
Read More » - 16 March
ന്യൂസിലാന്റ് ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വംശജന് മരിച്ചു
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുള്ള രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വംശജന് മരിച്ചതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്.ഹൈദരാബാദില്‍…
Read More » - 16 March
യുനെസ്കോ 2019ലെ ലോക പുസ്തക തലസ്ഥാനമായി ഈ രാജ്യം; വായന വ്യാപിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു
യുനെസ്കോ 2019ലെ ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജയെ പ്രഖ്യാപിച്ചതിന്റെ തുടര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. വായന വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ഷാര്‍ജ ഭരണകൂടം നടപ്പാക്കുക.സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ…
Read More » - 16 March
സഭാതര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ വിളിച്ച മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. മന്ത്രി ഇ പി…
Read More » - 16 March
പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ-ലീഗ് രഹസ്യ ചര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സൂചന
മലപ്പുറം: തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും അവരുടെ രാഷ്ട്രീയ കക്ഷിയായ എസ്ഡിപിഐയുടേയും പിന്തുണ ഉറപ്പിക്കാന്‍ മുസ്ലിം ലീഗ് നടത്തിയ രഹസ്യ ചര്‍ച്ചയ്ക്കു പിന്നില്‍ കോണ്‍ഗ്രസിന്റെ തന്ത്രമെന്ന് ആരോപണം.…
Read More » - 16 March
ചെറിയ മത്തി പിടിക്കുന്നവരെ ഫിഷറീസ് എൻഫോഴ്സ്മെന്റുകാർ പിടികൂടും
തിരുവനന്തപുരം: കടലിൽനിന്ന് ഇനി 10 സെന്റീമീറ്ററിൽ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിച്ചാൽ ഫിഷറീസ് എൻഫോഴ്സ്മെന്റുകാർ നിങ്ങളെ പിടികൂടും. കൂടാതെ മീൻപിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള…
Read More » - 16 March
സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥ നിയമനം; ഭേദഗതി വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി
കൊച്ചി: സര്‍വകലാശാലകളിലെ ഉന്നത ഉദ്യാഗസ്ഥന്മാരുടെ നിയമനകാലാവധിയുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജികളെല്ലാം ഡിവിഷന്‍ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ റജിസ്ട്രാര്‍,പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍…
Read More »