Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -16 March
സസ്യശാസ്ത്ര ലോകത്തേക്ക് ഈ സസ്യങ്ങള്‍ കൂടി
കോഴിക്കോട്: സസ്യശാസ്ത്ര ലോകത്തിന് കേരളത്തില്‍ നിന്നും രണ്ട് സസ്യങ്ങള്‍ കൂടി. ഇടുക്കി ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം മേധാവി പ്രൊഫസര്‍…
Read More » - 16 March
പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം – പ്രതി പുതുവെെപ്പില് പിടിയിലായി
വടക്കേക്കര : ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വയലിശേരി രജീഷിനേയാണ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇയാളുടെ ഭാര്യ സുഷമയേയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.…
Read More » - 16 March
സൗദിയിൽ ആയുധക്കടത്തും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായത് 825 പേർ
റിയാദ്: സൗദിയിൽ ആയുധക്കടത്തും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റിലായത് 825 പേർ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 52 ടൺ ഖാത്ത്…
Read More » - 16 March
ഖത്തറിന് പൊൻതൂവലായി സിദ്റ മെഡിസിൻ
ദോഹ: ഖത്തറിന് പൊൻതൂവലായി സിദ്റ മെഡിസിൻ .പത്ത് ദിവസത്തിന്റെ ഇടവേളയില്‍ സിദ്റ മെഡിസിനില്‍ നടന്നത് രണ്ട് പ്രധാനപ്പെട്ട നാഡീവ്യൂഹ ശസ്ത്രക്രിയകള്‍. കൂടാതെ ശസ്ത്രക്രിയ അപസ്മാര രോഗബാധിതരായ രണ്ടു…
Read More » - 16 March
തൃശൂര്‍ പൂരം വെടിക്കെട്ട് : വെടിക്കെട്ട് നിയന്ത്രണം നീക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയിലേയ്ക്ക്
തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഒരു മാസം ശേഷിയ്ക്കെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിനുള്ള പടക്ക നിയന്ത്രണം നീക്കാന്‍ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി…
Read More » - 16 March
മഴയിൽ കുതിർന്ന് ദുബായ് നഗരം
ദുബായ്: മഴയിൽ കുതിർന്ന് ദുബായ് നഗരം . രാജ്യമാകെ സുഖകരമായ തണുപ്പിന്റെ ആലസ്യത്തിലായിരുന്നു. പുലർച്ചെമുതൽ ചെറുതായി പെയ്ത മഴ പലേടത്തും ശക്തമാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ട ത്.…
Read More » - 16 March
‘പിഎം നരേന്ദ്രമോദി’ ഉടന്‍ അഭ്രപാളികളിലെത്തുന്നു
പ്ര ധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ ഉടന്‍ തിയേറ്ററുകളിലേക്ക്.ചിത്രീകരണം അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന ഈ ജീവചരിത്ര കഥ ഏപ്രില്‍ 12 നാണ് അഭ്രപാളികളില്‍ പ്രേക്ഷകര്‍ക്കായി എത്തുന്നത്.…
Read More » - 16 March
സുഗമമായ ഗതാഗതം; വേഗപരിധി ദുബായ് – അൽ ഐൻ റൂട്ടിൽ ഇനി മണിക്കൂറിൽ നൂറ് കിലോമീറ്റർ
ദുബായ്: സുഗമമായ ഗതാഗതം; വേഗപരിധി ദുബായ് – അൽ ഐൻ റൂട്ടിൽ ഇനി മണിക്കൂറിൽ നൂറ് കിലോമീറ്റർ . ദുബായ് – അൽ ഐൻ റൂട്ടിലെ ശൈഖ്…
Read More » - 16 March
മൂന്ന് അധ്യായങ്ങളിലായി ചരിത്രത്തിലേക്ക് വാതായനങ്ങൾ തുറന്ന് ഖത്തര്‍ നാഷണല്‍ മ്യൂസിയം
ദോഹ: മാർച്ച് മാസം 28ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന്റെ കലാപരമായ പ്രത്യേകതകൾ ഖത്തര്‍ മ്യൂസിയംസ് പുറത്തുവിട്ടു. മൂന്ന് അധ്യായങ്ങളിലായാണ് മ്യൂസിയം ചരിത്രത്തിലേക്ക് വാതായനങ്ങള്‍ തുറക്കുന്നത്.…
Read More » - 16 March
പൊള്ളാച്ചി പീഡനം : ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
പൊള്ളാച്ചി : തമിഴ്നാടിനെ ഇളക്കി മറിച്ച പൊള്ളാച്ചി പീഡനകേസില്‍ ഇടപെട്ട് മദ്രാസ് ഹൈക്കോടതി. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടിയുടേതെന്നു പറഞ്ഞ് പ്രചരിക്കുന്ന എല്ലാ വീഡിയോകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മദ്രാസ്…
Read More » - 16 March
ഫേസ്ബുക്ക് വിട്ട് ഉന്നതർ; ഓഹരിയിലും ഇടിവ്
സാൻഫ്രാൻസിസ്കോ: ഫേസ്ബുക്ക് വിട്ട് ഉന്നതർ; ഓഹരിയിലും ഇടിവ് . മാർക് സുക്കർബർഗുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് വാട്സാപ് മേധാവിയുൾപ്പടെ ഫെയ്സ്ബുക്കിലെ 2 ഉന്നതർ കമ്പനി വിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.…
Read More » - 16 March
കേന്ദ്രം ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് സുരേഷ് ഗോപി
ന്യൂഡല്‍ഹി : കേന്ദ്രം ആവശ്യപ്പെട്ടാല്‍ ജനഹിതമറിയുന്നതിനായി താന്‍ മല്‍സരിക്കുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ബിജെപിയുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍…
Read More » - 16 March
നിയമ ലംഘനം; മക്കയിൽ 8 ഹോട്ടലുകൾക്ക് പൂട്ട് വീണു
മക്ക: നിയമലംഘനം നടത്തിയ ഹോട്ടലുകൾക്ക് പൂട്ടുവീണു. മക്കയിൽ എട്ട് ഹോട്ടലുകൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. വിവിധ ബലദിയ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് പ്രവർത്തിച്ച…
Read More » - 16 March
കണ്ണൂർവിമാനത്താവളം; കുവൈത്തിൽനിന്ന് നേരിട്ടുള്ള ആദ്യവിമാനം പറന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് നേരിട്ടുള്ള ആദ്യവിമാനം കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നു. ഇൻഡിഗോ കുവൈത്ത് കണ്ണൂർ സെക്ടറിൽ നേരിട്ടുള്ള സർവിസ് ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ആരംഭിച്ചത്. മുൻപ് കുവൈത്തിൽനിന്ന്…
Read More » - 16 March
ജോലിയ്ക്കിടെ നഴ്സിന് സൂര്യഘാതമേറ്റു
കോട്ടയം : സംസ്ഥാനത്ത് കൊടും ചൂട്. ചൂട് കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ദിവസം കോട്ടയത്ത് ജോലിയ്ക്കിടെ നഴ്സിന് സൂര്യഘാതമേറ്റു.…
Read More » - 16 March
വിദ്യാര്‍ത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്
ചെന്നൈ: വിദ്യാര്‍ത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്. ചെന്നൈയിലെ സ്കൂളിലാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്കൂളിന്റെ സുരക്ഷയും കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണവും ഉറപ്പാക്കാനാണ് ഈ നടപടി എന്നാണ്…
Read More » - 16 March
പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും അവനെ രക്ഷിക്കാനായില്ലല്ലോ
തിരുവനന്തപുരം: അനന്തുവിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നെ പരാതിപ്പെട്ടതാണ്. പോലീസിന്റെ കാല് പിടിച്ച് പറഞ്ഞതാണ് അവന്റെ ജീവന് അപകടം സംഭവിയ്ക്കുമെന്ന്. എന്നിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലല്ലോ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കരമന കൊലപാതകത്തിലെ…
Read More » - 16 March
ഹൃദയരാഗങ്ങളുടെ കാവല്ക്കാരന് ; ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് പിറന്നാള്‍
മലയാളചലച്ചിത്രഗാനശാഖയില്‍ ഹൃദയത്തില്‍ നിന്നടര്‍ന്ന പ്രണയതൂലികയില്‍ ,അതിമധുരം വിതറി അനുപമസുന്ദരഗാനങ്ങളുടെ ഇലഞ്ഞിപ്പൂമണം മലയാളിയുടെ ഇന്ദ്രിയങ്ങളിലേയ്ക്ക് പടര്‍ത്തിയ അനുഗ്രഹീതനായ ഹിറ്റ്മേക്കര്‍ക്ക് ഇന്ന് ജന്മദിനത്തില് ഒരായിരം ആശംസകള്‍.മലയാളിയുടെ ചുണ്ടില്‍ മായാത്ത ഈണങ്ങളുടെ ഉഷഃസന്ധ്യകളുണര്ത്തി,ഹൃദയസരസ്സിലെ…
Read More » - 16 March
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ശൈത്യകാലം നഷ്ടമാകും; മുന്നറിയിപ്പുമായി ഗവേഷകര്‍
സിഡ്നി : അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ശൈത്യകാലം നഷ്ടമാകുമെന്ന് മുന്നറിയിപ്പുമായി ഗവേഷകര്‍. ഓസ്ട്രേലിയയിലാണ് ഭയാനകമായ വിധം കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത്. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാവ്യതിയാന ഗവേഷണ…
Read More » - 16 March
കോഴിക്കോട്ടേക്കുള്ള സർവീസ് റദ്ദാക്കി ഒമാൻ എയർ
മസ്കത്ത്: സർവീസുകൾ റദ്ദ് ചെയ്ത് ഒമാൻഎയർ. കോഴിക്കോട്ടേക്കുള്ള സർവീസ് റദ്ദാക്കി ഒമാൻ എയർ . ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ബോയിങ് 737 മാക്സ് എട്ട്…
Read More » - 16 March
എ.എഫ്.സി ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ കടന്ന് ഒമാൻ
മസ്കത്ത്: എ.എഫ്.സി ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ കടന്ന് ഒമാൻ .എ.എഫ്.സി ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ തായ്ലൻഡിലെ പട്ടായയിൽ നടക്കുന്ന വിജയക്കുതിപ്പ് തുടർന്ന് ഒമാൻ. കഴിഞ്ഞദിവസം നടന്ന…
Read More » - 16 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ കുറിച്ച് വി.എം.സുധീരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ കുറിച്ച് വി.എം.സുധീരന്. തെരഞ്ഞെടുപ്പ് അടുക്കും തോറും മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടു, എന്നാല്‍ കോണ്‍ഗ്രസിനകത്ത് ഇനിയും തീരുമാനമായിട്ടില്ല.…
Read More » - 16 March
പ്രതിഷേധം കടുപ്പിച്ച് കന്യസ്ത്രീകൾ ; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എസ്പി
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേയിലിനെ മഠത്തിൽ പീഡിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ പ്രതിഷേധം കടുപ്പിച്ച് കന്യസ്ത്രീകൾ. കുറ്റപത്രം…
Read More » - 16 March
ലോക്സഭാ തെരഞ്ഞെടുപ്പ് ; പത്തനംതിട്ടയ്ക്കായി നാലുപേർ
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ മത്സരിക്കാൻ ബിജിപിയിൽനിന്ന് നാലുപേരുടെ പേരുകൾ ഉയരുന്നു. കെ സുരേന്ദ്രൻ, എം.ടി രമേശ്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം,ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ്…
Read More » - 16 March
ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ
മനാമ: ഭീകരാക്രമണം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ രംഗത്ത്. ന്യൂസിലാൻറിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ബഹ്റൈൻ അഗാധമായി അനുശോചനം രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ആക്രമണത്തിൽ നിരവധിപേർ…
Read More »