Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -16 March
ന്യൂസിലാന്റിലെ ഭീകരാക്രമണം : അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂസിലാന്റ് : ന്യൂസിലാന്റിലെ ഭീകരാക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ വേദനാജനകമായ കുറിപ്പ്. . ന്യൂസിലന്‍ഡിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 16 March
വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല
പത്തനംതിട്ട : വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് ജില്ല കളക്റ്റര്‍ അറിയിച്ചു. പല ധനകാര്യസ്ഥാപനങ്ങളും വിദേശ ഇന്ത്യാക്കാരോട് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നുവെന്ന…
Read More » - 16 March
അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ 7കോടിയുടെ സമ്മാനം നേടി ഇന്ത്യൻ ബാലൻ
അമേരിക്കന്‍ സംഗീത റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനത്തുക സ്വന്തമാക്കി ഇന്ത്യൻ ബാലന്. ചെന്നൈ സ്വദേശിയായ ലിഡിയന് നാദസ്വരമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ സൗത്ത് കൊറിയയില്‍…
Read More » - 16 March
ഓട്ടോയും ബെെക്കും കൂട്ടിയിടിച്ച് അപകടം – ഒരാള്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാമനപുരം വലിയ കണിച്ചോട് അമല്‍ ഭവനില്‍ സുരേഷ് (48) നാണ് പരിക്കേറ്റത്. വാമനപുരം പെട്രോള്‍ പമ്പിന് സമീപം…
Read More » - 16 March
നാട്ടുകാര്‍ കൈയും കെട്ടി നോക്കി നിന്നപ്പോള്‍ വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ്
ബംഗളൂരു: നാട്ടുകാര്‍ കൈയും കെട്ടി നോക്കി നിന്നപ്പോള്‍ വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ് . അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ രക്ഷപ്പെടുത്തിയത്.…
Read More » - 16 March
മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
ശ്രീനഗർ : മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം. ജമ്മു കശ്മീരിലെ റംബാനിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. നാല് പേര്‍ക്ക്…
Read More » - 16 March
‘അപ്പി ഇട്ടോ’ എന്ന് ഹോട്ടലിനു പേര്: അന്യ സംസ്ഥാനക്കാർ കൊച്ചിയിൽ ഹോട്ടലിനു പേരിട്ടപ്പോൾ നടന്നത്
കൊച്ചി: മലയാളമറിയാത്തവര്‍ കേരളത്തില്‍ ഹോട്ടല്‍ നടത്തുന്നത് വലിയ വർത്തയൊന്നുമല്ല. എന്നാൽ ഹോട്ടലിനെ പേരിലും ചില കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ് അതിന്റെ പേര്. ഭാഷയറിയില്ല എന്നത് കച്ചവടത്തെ ബാധിക്കില്ലെങ്കിലും…
Read More » - 16 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആത്മവിശ്വാസം : പട്ടികയിലുള്ളത് മിടുക്കന്മാരും ചുണകുട്ടികളും
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ തനിക്ക് ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിസ്റ്റില്‍ ഉള്ളത് ചുണകുട്ടികളും മിടുമിടുക്കന്മാരുമാണ്. കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 16 March
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് അനില്‍ കുംബ്ലെ
മുംബൈ: ലണ്ടനിൽ നടക്കാൻ പോകുന്ന ഐസിസി ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് അനില്‍ കുംബ്ലെ. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. നായകന് വിരാട്…
Read More » - 16 March
അഭ്യൂഹങ്ങള്‍ക്ക് വിരാമം: ഒടുവില്‍ മഞ്ജു ബി.ജെ.പിയിലേക്ക്
ബംഗലൂരു•അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.മഞ്ജു തന്റെ ബി.ജെ.പി പ്രവേശനം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. മഞ്ജു ശനിയാഴ്ച ഹസന് എം.എല്‍.എ പ്രീതം ഗൗഡയുമായി ഹസനില്‍…
Read More » - 16 March
ജിഎസ്ടി കൗണ്‍സിലിന് ചേഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം,അവാര്‍ഡ് മന്മോഹന് സിംഗില്‍ നിന്ന് ഏറ്റുവാങ്ങി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ജിഎസ്ടി വിജയകരമായി അവതരിപ്പിച്ച ജിഎസ്ടി കൗണ്‍സിലിന് ചേഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ഒരു പ്രമുഖ മാധ്യമം ഏര്‍പ്പെടുത്തിയ പുരസ്കാരം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി…
Read More » - 16 March
കോണ്‍ഗ്രസിനെ ലോ കമാന്റ് എന്ന് പരിഹസിച്ച് എന്‍.എസ്.മാധവന്
കൊച്ചി: കോണ്‍ഗ്രസിനെ ലോകമാന്റ് എന്ന് പരിഹസിച്ച് എഴുത്തുകാരന് എന്‍.എസ്.മാധവന് രംഗത്ത്. കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായാണ് എന്‍.എസ് മാധവന് രംഗത്ത് എത്തിയത്. . കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ ഹൈക്കമാന്റ്…
Read More » - 16 March
”ഫോട്ടോയൊക്കെ എടുത്തോ ; വോട്ടിനിക്ക് തരണോട്ടാ ചേട്ടത്തിമാരെ.. പതിവ് രസകരമായ സംസാരശെെലിയില് വോട്ടഭ്യര്‍ത്ഥിച്ച് ഇന്നസെന്റ്
പെരുമ്ബാവൂര്‍: ”ഫോട്ടോയൊക്കെ എടുത്തോ, വോട്ടൊക്കെ എനിക്കു തന്നെ തരണോട്ടോ ചേട്ടത്തിമാരെ”. ഏവരും ഇഷ്ടപ്പെടുന്ന ആ രസകരമായ ശെെലിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് നടനും എം പിയുമായ ഇന്നസെന്റ്. ജില്ലയിലെ വിവിധ…
Read More » - 16 March
‘ഞാനും കാവൽക്കാരനാണ്’ സോഷ്യൽ മീഡിയയിൽ തരംഗമായി ബിജെപിയുടെ ക്യാംപെയ്ൻ
ന്യൂഡൽഹി: നവമാദ്ധ്യമങ്ങളിൽ വൻ തരംഗമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ. ‘ഞാനും കാവൽക്കാരനാണ്’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ൻ ട്വിറ്ററിൽ ട്രെൻഡിങ് ആണ്.ഇതിനോടകം മൂന്നര…
Read More » - 16 March
പ്രധാനമന്ത്രിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യം ചെയ്ത് ദിഗ്വിജയ് സിംഗ്
ന്യൂ ഡൽഹി : ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസോളിനിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നമുക്ക് വേണ്ടത് മഹാത്മ ഗാന്ധിയെയും…
Read More » - 16 March
കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്.പി നേതാവിനെ അടിച്ചു കൊന്നു
ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിന് ദാരുണാന്ത്യം. മധ്യപ്രേേദശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദേവേന്ദ്ര ചൗരസ്യയെ ഒരു സംഘം അടിച്ചു കൊല്ലുകയായിരുന്നു. ദമോ പാത്താരിയ മണ്ഡലത്തിലെ സിറ്റിംഗ്…
Read More » - 16 March
ജവാന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം : പോലീസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കൊട്ടാരക്കര: വിരമിച്ച ജവാന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റിലായി. വാളകം പൊലിക്കോട് മാധവത്തില്‍ ജയകുമാര്‍ ആണ് (49) മര്‍ദ്ദനമേറ്റു മരിച്ചത്. സംഭവത്തില്‍…
Read More » - 16 March
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം
തിരുവനന്തപുരം•തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത്…
Read More » - 16 March
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദുബായില്‍ മരിച്ചു
ദുബായ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദുബായില്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശിയും ദുബായിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനുമായിരുന്ന കളപ്പില് വീട്ടില്‍…
Read More » - 16 March
ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് സിനിമാതാരങ്ങളുടെ പിന്തുണ
ആറ്റിങ്ങല്‍ : സംസ്ഥാനത്തെ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് സിനിമാതാരങ്ങളുടെ പിന്തുണ. തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് സംഗീത സംവിധായകന് ജാസി ഗിഫ്റ്റും നടന് സാബുമോനും പറഞ്ഞു. ആറ്റിങ്ങലിലെ…
Read More » - 16 March
ഫേസ് ബുക്ക് മെസഞ്ചറില്‍ പുതിയ ഫീച്ചര്‍ എത്തി … ഇത് പ്രവര്‍ത്തന സജ്ജമാക്കുന്ന രീതി നിങ്ങളെ അന്തിപ്പിക്കും !!
മെ സഞ്ചറില്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഫേസ് ബുക്ക്. ഡാര്‍ക്ക് മോഡ് ഓപ്ഷന് ( ത്രീവ്രമായ പ്രകാശം കുറക്കുന്നതിനുളള സംവിധാനം ) ആണ് നിലവില്‍ പ്രാവര്‍ത്തികമായിരിക്കുന്നത് .…
Read More » - 16 March
അസം ധനമന്ത്രിക്ക് ബിജെപിയുടെ അപൂര്‍വ്വ പരിഗണന
അസം ധനമന്ത്രിക്ക് അപൂര്‍വ്വ പരിഗണന നല്കി ബിജെപി നേതൃത്വം. വടക്കക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടാക്കിയ നേതാവാണ് അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്തെ…
Read More » - 16 March
കൂട്ടുകൂടാന്‍ ആളില്ലാതെ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠനം.. ജീവിതത്തില്‍ മുഴുവന്‍ ഒറ്റപ്പെടല്‍
തൃശൂര്‍ : മൊബൈല്‍ ഫോണും കൂട്ടുകാരും ,ഷോപ്പിംഗും, കറക്കവുമെല്ലാം ശീലമാക്കിയവര്‍ വായിച്ചറിയണം പ്രീതിയുടെ ജീവിതം. കുട്ടിക്കാലം മുതല്‍ കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠനം, പിന്നെ ജീവിത്തില്‍…
Read More » - 16 March
പൊട്ടികിടന്ന വെെദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവമ്പാടി : വഴിയില്‍ ശ്രദ്ധയില്‍പെടാതെ പൊട്ടിക്കിടന്ന വെെദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവമ്ബാടി പുന്നക്കല്‍ ഉറുമിയില്‍ മേനാംമൂട്ടില് ജോണിന്റേയും ലിജിയുടെയും മകന് ഷോണ്‍ ജോണ്‍…
Read More » - 16 March
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ട് : പ്രമുഖർ മത്സരിക്കില്ല
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ട് അറിയാം. 6:15നുള്ള തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍,…
Read More »