Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -26 March
തിരയിൽപ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചിൽ കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.പറക്കുളം സ്വദേശി നിൽകുമാർ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം…
Read More » - 26 March
രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല.. ലോക്സഭ തെരഞ്ഞെടുപ്പാണ്
തൃശൂര്‍ : രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല.. ലോക്സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ…
Read More » - 26 March
മുരളി മനോഹര്‍ ജോഷിക്ക് ബിജെപി സീറ്റ് നിഷേധിച്ചു
ന്യൂഡല്‍ഹി:ബിജെപി സിറ്റിംഗ് എംപിയും സ്ഥാപക നേതാക്കളിലൊരാളുമായ മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബിജെപി നേതൃത്വം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്ന സന്ദേശം ബിജെപി ജനറല്‍ സെക്രട്ടറി…
Read More » - 26 March
രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായില്ല
ഇന്നലെ പ്രവര്‍ത്തകസമിതി യോഗത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വയനാട് സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന്റെ മറുപടി. പ്രവര്‍ത്തകസമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്…
Read More » - 26 March
ഇടിമിന്നലില്‍ 50 പക്ഷികള്‍ ചത്തു: ഫാം ഉടമയ്ക്കു നഷ്ടമായത് 40 കോടി
അബുദാബി: ഒരൊറ്റ ഇടിമിന്നിലില്‍ അമ്പതോളം പക്ഷികള്‍ ചത്തു. അല്‍ ബയാനിലെ ഫാമിലാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട അമ്പതോളം പക്ഷികള്‍ ചത്തൊടുങ്ങിയത്. ഇതോടെ ഫാം ഉടമ ഖല്ഫാന് ബില്‍ ബുട്ടി…
Read More » - 26 March
ചൈനയില്‍ ക്ലോണിങ്ങിലൂടെ ജനിച്ച ആദ്യ പോലീസ് നായ കുങ്സുന്
കുങ്സുന് ഒരു സാധാരണ നായക്കുട്ടിയല്ല. ഹുവാഹുവാങ്മയില് നിന്ന് ക്ലോണിങിലൂടെ ജനിപ്പിച്ചതാണ് ഈ നായക്കുട്ടിയെ. അതായത് ക്ലോണിങിലൂടെ ജനിച്ച ആദ്യത്തെ നായക്കുട്ടി. കുന്മിങ് വൂള്‍ഫ് ഇനത്തില്‍ പെട്ട നായയാണ്…
Read More » - 26 March
തായ്ലാന്ഡില് സഖ്യ സര്‍ക്കാറിന് സാധ്യത
തായ്ലാന്ഡ് : തായ്ലാന്ഡില് സഖ്യസര്‍ക്കാറിന് സാധ്യതയെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ തരുന്നു. പട്ടാള അട്ടിമറിക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി താസ്കിന്‍ ഷിനാവത്രയുടെ…
Read More » - 26 March
ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ശാര്‍ദാ ഇടനാഴി തുറന്ന് കൊടുക്കാനൊരുങ്ങി പാകിസ്ഥാന്
കാശ്മീര്‍: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ശാര്‍ദാ ഇടനാഴി തുറന്ന് കൊടുക്കാനൊരുങ്ങി പാക്കിസ്ഥാന് തീരുമാനിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശാര്‍ദ ഇടനാഴി. പാക്ക് അധിന കാശ്മീരില്‍ സ്ഥിതി…
Read More » - 26 March
രണ്ട് മണ്ഡലങ്ങളില്‍ വോട്ട് ബിജെപിയ്ക്ക് ചെയ്യണം : ഒരു കാരണവശാലും എല്‍ഡിഎഫിന് വോട്ട് കൊടുക്കരുത്
മാവേലിക്കര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു കാരണവശാലും വോട്ട് കൊടുക്കരുതെന്ന് ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് നിര്‍ദേശം നല്‍കിയതായി രാജിവെച്ച എന്‍എസ്എസ് ഭാരവാഹി. പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ…
Read More » - 26 March
ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 13 കാരിയെ കണ്ടെത്തി; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ഓച്ചിറയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാന് സ്വദേശിയായ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി.ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ…
Read More » - 26 March
രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി: മിനിമം വരുമാന പദ്ധതി കബളിപ്പിക്കുന്ന വാഗ്ദാനമെന്ന് അരുണ്‍ ജെയിറ്റ്ലി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്ലി രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം കബളിപ്പിക്കുന്നതാണെന്നും, അഞ്ച്…
Read More » - 26 March
ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്; മണിക്കൂറുകൾ കൊണ്ടു 300 ലധികം പേർ ഷെയർ ചെയ്ത യുവാവിന്റെ വൈറൽ പോസ്റ്റ്
മലയാളികൾ നെഞ്ചിലേറ്റികൊണ്ടിരിക്കുന്ന നാല് ചിത്രങ്ങളെ വളരെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ് ഒരു ചെറുപ്പക്കാരൻ. തൂവാനത്തുമ്പികൾ, മേഘമൽഹാർ, രാമന്റെ ഏദൻ തോട്ടം, 96 എന്നീ ചിത്രങ്ങൾ പതിവ് രീതിയിൽ കണ്ടുമറക്കാനല്ല…
Read More » - 26 March
കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്ന് രക്തം ഒഴുകുന്നു : ശിൽപിക്ക് പറയാനുള്ളത്
പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ സംഭവമായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം . പ്രേക്ഷകരുടെ മനസ്സിലും എന്തിന് മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും മണിയുടെ സ്ഥാനം ഇന്നും…
Read More » - 26 March
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ സിസ്റ്റര്‍ ലിസിയ്ക്ക് എതിരെ കര്‍ശന നിലപാടുമായി സന്യാസിനി സഭ
കൊച്ചി: സിസ്റ്റര്‍ ലിസി വടക്കേയിലിനെതിരെ കര്‍ക്കശ നിലപാടുമായി സന്യാസി സഭ. മൂവാറ്റുപുഴയിലെ മഠത്തിലെ താമസം അനധികൃതമാണെന്നും എത്രയും വേഗം വിജയവാഡയിലേക്ക് മടങ്ങിയെത്തണമെന്നുമാണ് നിര്‍ദേശം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍…
Read More » - 26 March
ബിഡിജെഎസുമായി തർക്കങ്ങളില്ല ; ശ്രീധരൻപിള്ള
വേണമെങ്കിൽ സീറ്റ് മാറാൻ തയ്യാറാണെന്ന് തുഷാർ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Read More » - 26 March
ബിഡിജെഎസിന്റെ അഞ്ച് സീറ്റല് മൂന്നെണ്ണം ഇന്നു പ്രഖ്യാപിക്കും, തൃശൂരും വയനാടും ഒഴിവാക്കി
കോട്ടയം: എന്‍ഡിഎയില്‍ ബിഡിജെഎസിനു നല്‍കിയിട്ടുള്ള അഞ്ച് സീറ്റില്‍ മൂന്നെണ്ണത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ഇന്നുണ്ടവുക. ഇന്നു രാവിലെ ചേരുന്ന…
Read More » - 26 March
പാക്കിസ്ഥാനിലുള്ളതും സാധാരണ മനുഷ്യര്‍; പാക്കിസ്ഥാനെ എതിര്‍ക്കുന്നത് കപട ദേശീയത പ്രചരിപ്പിക്കുന്നവർ : സന്ദീപാനന്ദഗിരി
തിരുവനന്തപുരം : പാകിസ്ഥാനെ പുകഴ്ത്തിയും സംഘപരിവാറിനെ വിമർശിച്ചും സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. പാക് ചിന്തകരെയും എഴുത്തുകാരെയും പുകഴ്ത്തിയ സന്ദീപാനന്ദഗിരി കപട ദേശീയത പ്രചരിപ്പിക്കുന്നവരാണ് അവരെ എതിർക്കുന്നതെന്നും…
Read More » - 26 March
ഹലോ ബ്രദര്‍ ക്യാമ്പയിന്റെ ഭാഗമായി ഫുട്ബോള്‍ താരം ഓസിലും
സോഷ്യല്‍ മീഡിയയിലൂടെ ‘ഹലോ ബ്രദര്‍’ ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ് ജര്‍മന്‍ തുര്‍ക്കിഷ് ഫുട്ബോള്‍ താരം ഓസില്‍. സമാധാനവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ഓസിലിന്റെ പോസ്റ്റ്. ‘തീവ്രവാദത്തിന് മതമില്ലെന്നും വംശത്തിന്റെയും വിശ്വാസത്തിന്റെയും…
Read More » - 26 March
മദീനയിലെ ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം
മദീന: മദീനയിലെ ഈ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. പുതിയ മാറ്റം അനുസരിച്ച് ഞായറാഴ്ച മുതലാണ് പുതിയ സമയക്രമം നിലവില്‍വന്നത്. കൂടുതല്‍…
Read More » - 26 March
സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു അഞ്ച് പേര് മരിച്ചു
കോട്ടയം: വയനാട്ടിലും ഇടുക്കിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര് മരിച്ചു. വയനാട് വൈത്തിരിയിലാണ് അപകടം ഉണ്ടായത്. ടിപ്പറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ അപകടത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 26 March
എല്ലാം തികഞ്ഞൊരു ‘അഴകിയ രാവണന്’ നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം; വിടി ബല്‍റാമിനെതിരെ പരിഹാസവുമായി കെടി ജലീല്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച വി.ടി ബല്‍റാം എംഎല്.എക്കെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി ജലീല്‍ രംഗത്ത്. കോണ്‍ഗ്രസ്…
Read More » - 26 March
18 വര്‍ഷങ്ങള്‍ക്കിടയില്‍ 17 തവണ പാക്കിസ്ഥാനില്‍ പോയി,പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഡല്‍ഹി സ്വദേശി അറസ്റ്റിൽ
ജയ്പൂര്‍: പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഡല്‍ഹി സ്വദേശി പൊലീസ് പിടിയില്‍. നാല്‍പ്പത്തി രണ്ടുകാരനായ മുഹമ്മദ് പര്‍വേസിനെയാണ് രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേക്ക് ഐഡന്റിറ്റി ഉപയോഗിച്ച് ഹണി…
Read More » - 26 March
നീരവ് മോദിയുടെ പെയിന്റിംഗുകള്‍ ലേലത്തിൽ
മുംബൈയിലാണു ലേലം നടക്കുന്നത്. രാജാ രവിവര്‍മ, വി.എസ്. ഗെയ്തൊണ്ഡെ തുടങ്ങിയ കലാകാരന്മാരുടെ പെയിന്റിംഗുകളും ലേലത്തില്‍ ഉള്‍പ്പെടുന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത്.
Read More » - 26 March
ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്
പാട്ന: ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി വിടാന്‍ ശത്രുഘ്നന്‍ സിന്‍ഹ തീരുമാനിച്ചത്. തന്റെ സിറ്റിങ് സീറ്റായ ബിഹാറിലെ…
Read More » - 26 March
സാമ്പിളുകളില്‍ വൈറസ് കണ്ടെത്താനായില്ല; വെസ്റ്റ് നൈല്‍ ആശങ്ക തുടരുന്നു
മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് ഉറവിടം കണ്ടെത്തുന്നതിന് കാക്കകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് കണ്ടെത്താനായില്ല. പക്ഷികളില്‍ നിന്നും മറ്റും ക്യൂലക്സ് കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന…
Read More »