Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -27 March
പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു
തിരുവല്ല: പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് നീക്കം. ഭാരവാഹിത്വത്തില്‍ നിന്ന്…
Read More » - 27 March
ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി : മരിച്ചത് മലയാളി യുവതി
പനാജി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിലായി. ഗോവയിലെ വാസ്കോയിൽ . മലയാളിയായ വീട്ടമ്മ കെ.ബിന്ദു (39) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം പൊലീസില്‍…
Read More » - 27 March
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ഡിഎംകെ നേതാവ് സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് വാഗാദാനം ഇങ്ങനെ
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്. തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം മുല്ലപ്പെരിയാര്‍…
Read More » - 27 March
ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് മത്സരത്തിനെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുന്നു. സ്വയം വിരമിക്കല്‍ അപോക്ഷയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍
Read More » - 27 March
സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിയ്ക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടിന്റേയും കടുത്ത ജലക്ഷാമത്തിന്റേയും പിടിയില്‍ അമര്‍ന്നെങ്കിലും വരള്‍ച്ച പ്രഖ്യാപിക്കാനാവില്ലെന്ന് സര്‍ക്കാര്‍, വരള്‍ച്ച പ്രഖ്യാപിക്കാനുള്ള നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തിലെ കാലാവസ്ഥാമാറ്റം ഇനിയും വഷളാവാത്തതാണ് കാരണം. എന്നാല്‍, സൂര്യാഘാതവും…
Read More » - 27 March
സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതുമായി സംബന്ധിച്ച യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്നു ചേരും. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന…
Read More » - 27 March
അതിശക്തമായ ചൂടില്‍ ടെറസില്‍ ഉണ്ടായിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി : അതിശക്തമായ ചൂടില്‍ വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.…
Read More » - 27 March
സിറിയയിലെ ജൂലാന്‍ കുന്നില്‍ അവകാശ വാദം ഉന്നയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ്
വാഷിംഗ്ടണ്‍ : സിറിയയിലെ ജൂലാന്‍ കുന്നില്‍ അവകാശ വാദം ഉന്നയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് . ഇതിന്റെ ഭാഗമായി ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്…
Read More » - 27 March
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഏര്‍പ്പെടുത്തി ഈ രാജ്യം
കുവൈറ്റ് സിറ്റി : ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വിസ കുവൈറ്റ് നിര്‍ബന്ധമാക്കുന്നു. എക്സിറ്റ്…
Read More » - 27 March
കേരളത്തില്‍ കൊടുംചൂട് : അള്‍ട്രാവയലറ്റ് തോത് 12 : പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ഭയാനകമാം വിധത്തില്‍ ചൂട് ഉയരുകയാണ്. സംസ്ഥാനത്തിന്റൈ വിവിഘ ജില്ലകളില്‍ നിരവധിപേര്‍ക്ക് സൂര്യാതാപം ഏറ്റു. അതിനിടെ, സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി…
Read More » - 27 March
യുഎഇയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം : ജനങ്ങള്‍ ദുരിതത്തില്‍
അബുദാബി : യു.എ.ഇയിലെ കാലാവസ്ഥയില്‍ വന്‍ മാറ്റം. അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റും മഴയും ജനങ്ങളെ ദുരിതത്തിലാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടു.. പ്രദേശത്ത് പകല്‍ മൂടിക്കെട്ടിയ…
Read More » - 27 March
ഡൽഹി ക്യാപിറ്റലിനെ തകർത്ത് രണ്ടാം ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്
ധോണിയും(32) ബ്രാവോയും(4) പുറത്താകാതെ നിന്നു. റെയ്ന 30 ഉം കേദാര്‍ ജാദവ് 27 റണ്‍സെടുത്തു.
Read More » - 26 March
കുട്ടികളിലെ മസ്തിഷ്ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍
തിരുവനന്തപുരം: അശാസ്ത്രീയമായി പുറന്തള്ളുന്ന ഖരമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥങ്ങള്‍ മസ്തിഷ്ക വീക്കം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍. ചെമ്പുകമ്പികള്‍, ബള്‍ബുകള്‍, ട്യൂബുകള്‍, ബാറ്ററി, ഇലക്ട്രിക് കളിപാട്ടങ്ങള്‍…
Read More » - 26 March
മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍…
Read More » - 26 March
നയന്‍സിന്റെ വേള്‍ഡ് വെെഡ് റിലീസ് ഐറയുടെ ലിറിക്കല്‍ വീഡിയോ ട്രന്‍ഡ്
ന യന്‍താരയുടെ പ്രതീക്ഷയര്‍പ്പിക്കുന്ന മാസ് ഹൊറര്‍ ചിത്രം ഐറയുടെ ലിറിക്കല്‍ വീഡിയോ ട്രന്‍ഡായി. നയന്‍സ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ഡ്യൂപ്പര്‍ ഹിറ്റാകുമെന്നാണ് കരുതുന്നത്. ഇതിനോടകം തന്നെ തമിഴ്…
Read More » - 26 March
എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കുക
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക.
Read More » - 26 March
‘ദളിത് സ്ത്രീകളോട് ചുമ്മാ മെക്കിട്ടു കേറാം എന്നാണെങ്കില്‍ അതങ്ങ് വാങ്ങിവെച്ചാമതി ‘- ദളിത് സ്ത്രീ ആക്ടിവിസ്റ്റുകള്‍ ; പ്രതിഷേധം അണപൊട്ടുന്നു
ആ ലത്തൂര്‍ കോണ്‍ഗ്രസിന്റെ വനിത സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളുടെ പിന്തുണ. ദീപനിശാന്തിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് ഇവര്‍ രംഗത്ത് വന്നത്. കോണ്‍ഗ്രസുകാരിയായ ഒരു നേതാവിനെ…
Read More » - 26 March
സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റ് : മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയം
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ജപ്പാനെ കീഴടക്കി. കൊറിയയുമായുള്ള ഇന്ത്യയുടെ രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചു.
Read More » - 26 March
ഇന്ത്യയും ചെെനയും പ്രിയപ്പെട്ട അയല്‍ക്കാരെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി
തിരുവനന്തപുരം: ഇന്ത്യയും ചെെനയുമായും നേപ്പളിനുളളത് അഭേദ്യ ബന്ധമാണുളളതെന്നും ഇരുവരും ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരെന്നും നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജഹ്ലനാഥ് ഖനല്‍. ഇന്ത്യ കാട്ടുന്നത് ഏകത്വമാണ്. എല്ലാവരേയും സ്വീകരിക്കാന്‍…
Read More » - 26 March
ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊവ്വപ്പുറം, മാടായിതെരു, ചൈനാക്ലേ, വെങ്ങരഗേറ്റ്, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് പരിസരം എന്നീ…
Read More » - 26 March
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പെരുവയല്‍ സ്വദേശി ഫഹദ് ആണ് മരിച്ചത്. ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചു പോയ വിദ്യാര്‍ഥിയുടെ…
Read More » - 26 March
കൊടും ചൂട്; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡ് മറികടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിലേക്ക്. 84.21 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ചത്തെ ഉപഭോഗം. രാത്രിയിലെ വൈദ്യതി ആവശ്യകത 4194 മെഗാവാട്ടായും ഉയര്‍ന്നു. വരുംദിവസങ്ങളില്‍ ചൂട്…
Read More » - 26 March
ദീപ നിശാന്തിനെതിരെ പരാതി
തൃശൂര്‍: ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി അനില്‍ അക്കര എംഎല്‍എ. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ചാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്…
Read More » - 26 March
പുതിയ നേതാക്കള്വന്നപ്പോള് പഴയതൊക്കെ മറന്നു.. അദ്വാനിക്കെതിരെയുളള നടപടിക്കെതിരെ മമത
കൊല്‍ക്കത്ത: ബിജെപിയുടെ യഥാര്‍ഥ മാര്‍ഗദര്‍ശിയായിരുന്നു എല്‍.കെ. അദ്വാനിയെന്നും അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ശരിയായ നടപടിയായില്ലെന്ന് മമത ബാനര്‍ജി. പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയതെല്ലാം ബിജെപി മറന്നു. എന്നാല്‍,…
Read More » - 26 March
പ്രവാസിയുടെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി
റാസ് അല്‍ ഖൈമ•റാസ്-അല്‍-ഖൈമ ബീച്ചില്‍ ഒഴുകി നടക്കുന്ന നിലയില്‍ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കണ്ടെത്തുമ്പോള്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകുന്നേരമാണ് ഇതേക്കുറിച്ച് റാസ്…
Read More »