Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -27 March
സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം 28-ന് നിലവില്‍ വരുന്നതോടെ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ വ്യാഴാഴ്ച മുതല്‍ സമര്‍പ്പിക്കാം. ഏപ്രില്‍…
Read More » - 27 March
അദ്വാനിക്കായി മുതലക്കണ്ണീരൊഴുക്കി മമതയും കെജ്രിവാളും
കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്. കഷ്ടപ്പെട്ട്…
Read More » - 27 March
വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി ജീവനക്കാരുടെ സമരം 55-ാം ദിവസത്തിലേയ്ക്ക്: വഴങ്ങാതെ അധികാരികള്‍
തൃശ്ശൂര്‍: അനര്‍ഹമായ ശമ്പളവും ആനുകൂല്യവും നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ പടിഞ്ഞാറക്കോട്ട വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി ജീവനക്കാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 55 ദിവസം പിന്നിടുന്നു. തൃശൂര്‍ പ്രൈവറ്റ്…
Read More » - 27 March
വിമാനത്താവളം വഴി വന്‍ സ്വര്‍ണക്കടത്ത് : യുവാവ് അറസ്റ്റില്‍
കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചുവരുന്നു. ലക്ഷങ്ങളുടെ സ്വര്‍ണമാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്തിന് ശ്രമം.…
Read More » - 27 March
അധികാരത്തിലെത്തിയാല്‍ കശ്മീരി സംഘടനകളുടെ മേലുള്ള നിരോധനം നീക്കം ചെയ്യുമെന്ന് മെഹ്ബൂബ മുഫ്തി
ജമ്മുകശ്മീര്‍: കാശ്മീരില്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും കശ്മീര്‍ ജമാഅത്തെ ഇസിലാമിയുടെയും മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നീക്കം ചെയ്യുമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. കേന്ദ്രസര്‍ക്കാര്‍…
Read More » - 27 March
നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട കത്തു കാട്ടി കോടികള്‍ വെട്ടിച്ചെന്ന പരാതിയിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുരളീധർ റാവു
ഹൈദരാബാദ് : പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട കത്തു കാട്ടി കോടികള്‍ വെട്ടിച്ചെന്നുള്ള പരാതിയിൽ ബിജെപി നേതാവിനെയും ഉൾപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണ വിധേയൻ..തെലങ്കാന…
Read More » - 27 March
കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം : കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘം
കുറവിലങ്ങാട് : കോട്ടയം കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന്‍െ വിലയിരുത്തല്‍ ഇങ്ങനെ. കാണക്കാരി പട്ടിത്താനത്തു വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍…
Read More » - 27 March
ദീപാ നിശാന്തിനെതിരെ എംഎല്‍എ അനില്‍ അക്കര പരാതി നല്കി
ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചുവെന്നാരോപിച്ച് അധ്യാപിക ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ പരാതി നല്കി. തെരഞ്ഞെടുപ്പ്…
Read More » - 27 March
പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നഴ്സുമാരും ‘ഗര്‍ഭിണി’, കൗതുകമായി ഗ്രൂപ്പ് ഫോട്ടോ
പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്ക്കുന്ന ഒന്‍പത് നഴ്സുമാരും ഗര്‍ഭിണികള്‍. ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ ഈ നഴ്സുമാരില്‍ എട്ടുപേരും നില്ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്വില്ലെ ഫേസ്ബുക്കില്‍…
Read More » - 27 March
ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
ഇലവുംതിട്ട : അടുക്കളയില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉളനാട് കൊല്ലിരേത്ത് മണ്ണില്‍ മുരളീധരന് നായരുടെ ഭാര്യ അമ്പിളി ജി നായര്‍ (56) ആണ് മരിച്ചത്.…
Read More » - 27 March
കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായി
ഉത്തരക്കടലാസ് നഷ്ടപ്പെട്ടവര്‍ക്കു മാത്രമായി പുനഃപരീക്ഷ നടത്താനുള്ള നിര്‍ദേശം കഴിഞ്ഞ മാസം നടന്ന സിന്‍ഡിക്കറ്റ് യോഗത്തിന്റെ പരിഗണനയ്ക്കു വച്ചിരുന്നു.
Read More » - 27 March
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 2200 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 2200 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യാഗസ്ഥര്‍ പിടികൂടി. ാര്‍ജയില്‍ നിന്ന് വന്ന എയര്‍…
Read More » - 27 March
പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷമായ സംഭവം : ഉറവിടം തേടിയിറങ്ങി ഓപ്പറേഷന് ഉഡാന്‍
തിരുവനന്തപുരം :പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷമായ സംഭവം. ഉറവിടം തേടിയിറങ്ങി ഓപ്പറേഷന് ഉഡാന്‍. . തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.…
Read More » - 27 March
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം ; വിചാരണ ഇന്ന് ആരംഭിക്കും
ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. ഡൽഹി പട്യാല കോടതിയിലാണ് വിചാരണ നടക്കുന്നത്. തിരുവന്തപുരത്ത യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടയിലാണ്…
Read More » - 27 March
ആശുപത്രിക്കു നേരെ വ്യോമാക്രമണം: ഏഴ് പേര് കൊല്ലപ്പെട്ടു
സനാ: ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഏഴ് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാലു കുട്ടികളുമുണ്ട്. യെമനിലെ സാദാ നഗരത്തിൽനിന്നും 60 കിലോമീറ്റർ മാറി കിതാഫ് ആശൂപത്രിയിലാണ് ആക്രമണം ഉണ്ടായത്.…
Read More » - 27 March
മത്സ്യത്തൊഴിലാളിയുടെ മരണം : സൂര്യാഘാതമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ കൊടുംചൂടില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള് വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മരിച്ച മത്സ്യത്തൊഴിലാളിയുടെ മരണം സൂര്യാഘാതം മൂലമാണെന്നാണ് കെടാമം?ഗലം സ്വദേശി വേണു(50) ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ്…
Read More » - 27 March
പീഡിപ്പിക്കാന്‍ ശ്രമം; കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപ്പെട്ട് പെണ്‍കുട്ടി
രാമങ്കരി: പീഠിപ്പിക്കാന്‍ ശ്രമിച്ചവനെ കരാട്ടെ മുറകള്‍ പ്രയോഗിച്ച് വിദ്യര്‍ത്ഥി രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ…
Read More » - 27 March
തണ്ണിമത്തനില്‍ മാരകമായ വിഷമുണ്ടോ? ഇതാണ് സത്യാവസ്ഥ
വേനല്‍ക്കാലത്ത് ഏറ്റവും അധികം വിപണിയിലെത്തുന്ന പഴമാണ് തണ്ണിമത്തന്.ഇന്ന് ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മായമോ ഒക്കെ കലരാത്ത പഴങ്ങളും പച്ചക്കറികളും വളരെക്കുറവാണ്.വേനല്‍ക്കാലത്ത് സ്ഥിരമായി എത്തുന്ന തണ്ണിമത്തനില്‍ ജലാംശം കൂടുതലാണ്…
Read More » - 27 March
വ്യോമ സേന അനുവദിച്ച ഒരു മാസത്തെ അവധി വേണ്ടെന്ന് വച്ച് അഭിനന്ദന് തിരിച്ച് സൈന്യത്തിലേയ്ക്ക്: സഹപ്രവര്‍ത്തകര്‍ യുദ്ധഭൂമിയില്‍ രാജ്യത്തിന് കാവലിരിക്കുമ്പോള്‍ എനിക്കെങ്ങനെ കുടുംബത്തോടൊപ്പം ഉല്ലസിച്ച് നടക്കാന്‍ കഴിയുമെന്ന് വിങ് കമാന്‍ഡര്‍
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ പാക് കസ്റ്റഡിയിവായതിനു ശേഷം പാകിസ്ഥാന് വിട്ടു നല്കിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് വീണ്ടും സൈന്യത്തിലേക്ക്. പാകിസ്ഥാനില്‍…
Read More » - 27 March
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം
വയനാട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്ഥിയാവുമെന്നതില് ഇന്ന് തീരുമാനമുണ്ടായേക്കുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയില്‍ വിവിധ പരിപാടികള്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന…
Read More » - 27 March
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം; മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ ഇപ്പോഴും ചോദ്യചിഹ്നം
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുന്നു. മരണം നടന്ന് മൂന്നു പതീറ്റാണ്ട് ആകുമ്പോഴും മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ മാത്രം ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.…
Read More » - 27 March
‘കർണാടക സര്‍ക്കാരിൽ നിന്നും ജീവന് ഭീഷണി’, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സുമലത
ബംഗളുരു: സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വീട്ടില്‍…
Read More » - 27 March
പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമായി മന്ത്രാലയത്തിന്റെ തീരുമാനം
ദുബായ് : പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായ് മന്ത്രാലയത്തിന്റെ തീരുമാനം. ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ അടിയ്ക്കടിയുള്ള ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വര്‍ധിപ്പിക്കേണ്ട…
Read More » - 27 March
വീണ്ടും പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി
കറാച്ചി : പാകിസ്ഥാനിൽ വീണ്ടും ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി.സിന്ധിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി വ്യക്തമാക്കിയിരിക്കുന്നത്.ഹോളി ആഘോഷിക്കുന്നതിനിടെ പാകിസ്ഥാനിലെ…
Read More » - 27 March
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഉത്തരവിനെതിരെ ആനപ്രേമികള്‍ രംഗത്ത്
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും രംഗത്ത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്റെതാണ് ഉത്തരവ്. ഫെബ്രുവരി 8…
Read More »