Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -24 March
മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്: കുമ്മനം
തിരുവനന്തപുരം•രാജ്യ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടേതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. അടുപ്പില്‍ നിന്നുള്ള പുക ഏറ്റ് ലക്ഷക്കണക്കിന് സ്ത്രീകളാണ്…
Read More » - 24 March
അടിച്ചമർത്തപ്പെട്ട ജനത വലിയൊരട്ടിമറിക്കു തയ്യാറെടുക്കുന്നു- കെ.സുരേന്ദ്രന്
പത്തനംതിട്ട•ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ പ്രചാരണം തുടങ്ങി. ഇന്ന് തിരുവല്ലയില്‍ ട്രെയിനിറങ്ങിയ സുരേന്ദ്രന് ആയിരക്കണക്കിന് ആളുകള്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്. തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടികളിലും വന്‍…
Read More » - 24 March
വേഗതയിലെ കരുത്തന് ചിനൂക് ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം
ന്യൂഡല്‍ഹി: ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട നാലു ചിനൂക് ഹെലികോപ്റ്ററുകള്‍ തിങ്കളാഴ്ച…
Read More » - 24 March
മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്
മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ചൂട് വർധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ചു ഞായറാഴ്ച ഏറ്റവും കൂടിയ താപനിലയായി 34 ഡിഗ്രിയും കുറഞ്ഞ…
Read More » - 24 March
രാഹുലിന്റെ വരുമാനം ഉയർത്തിപ്പിടിച്ച് ബി.ജെ.പി ആഞ്ഞടിക്കുന്നു: ഒരു തൊഴിലുമില്ലാത്തയാൾ എങ്ങിനെ കോടികൾ സമ്പാദിച്ചു ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കുടുംബവും എങ്ങിനെയാണ് ഇത്രയേറെ വരുമാനമുണ്ടാക്കിയത് എന്ന് ബിജെപി. ആ കുടുംബത്തിൽ ഒരാളും വേറെ എന്തെങ്കിലും ജോലി ചെയ്യുന്നതായി കേട്ടിട്ടില്ല. ആകെയുള്ള വരുമാനം…
Read More » - 24 March
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ശക്തരാകാനൊരുങ്ങി ഫോണ്‍ പേ : കാരണമിതാണ്
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ശക്തരാകാൻ ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫോണ്‍ പേയില്‍ വന്‍ തുക നിക്ഷേപിച്ച് അമേരിക്കന്‍ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട്. 763 കോടി രൂപ (111…
Read More » - 24 March
കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ ഭർത്താക്കന്മാർ ലൈംഗിക അടിമകളായ ഭാര്യമാർക്കു മുന്നിൽ വെക്കുന്നത് രണ്ട് ഓപ്ഷൻസ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇങ്ങനെ
ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. മ്യാൻമാറിലെ ന്യൂനപക്ഷ സമുദായമായ കച്ചിൻ സമുദായത്തിൽ ജനിക്കുന്ന പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവരുന്നത്. അവരെ വിലയ്ക്കു…
Read More » - 24 March
ഐപിഎല്‍ ആഘോഷമാക്കി ബിഎസ്എന്‍എല്‍ : പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു
ഐപിഎല്‍ ആഘോഷമാക്കാൻ പുതിയ ക്രിക്കറ്റ് പ്ലാനുക പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന സൗജന്യ എസ്.എം.എസ്…
Read More » - 24 March
സെെനിക പോസ്റ്റും തകര്‍ത്തു ; പതാകയും തലകീഴെ കെട്ടിച്ചു ; വിറച്ച് പാക്കിസ്ഥാന്… സെെന്യം പുറത്ത് വിട്ട ദൃശ്യങ്ങള്‍
ശ്രീനഗര്‍: ഇന്ത്യയുടെ ഒരു സെെനികന് കൊല്ലപ്പെട്ടതില്‍ രാജ്യം നടത്തിയ പ്രത്യാക്രമണം താങ്ങാനാവാതെ പാക്കിസ്ഥാന്. ഇപ്പോള്‍ പതാക എസ്.ഒ.എസ് (സേവ് ഔര്‍ സോള്‍) എന്ന അപായ സൂചന നല്കി…
Read More » - 24 March
സാമുദായിക സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
കൈതാള്‍•ഹരിയാനയിലെ കൈതാള്‍ ജില്ലയില്‍ ഹിന്ദു, സിഖ് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷംഷേര്‍ സിംഗ് പുനിയ എന്ന 54 കാരനാണ്…
Read More » - 24 March
വര്‍ണം പടര്‍ത്തുന്ന മധുര ‘ചോക്ക് മിഠായി ‘ ഇത്തരക്കാരനായിരുന്നോ…. ഞെട്ടല്‍ !!
തൃശൂര്‍ : പല നിറങ്ങളില്‍ കണ്ണുകളെ ആകര്‍ഷിച്ചിരിക്കുന്ന ചോക്ക് മിഠായികളുടെ യാഥാര്‍ത്ഥ നിറം പുറത്ത് വന്നു. തൃശൂരിലെ ചേലക്കരയിലെ അമ്പലപറമ്പുകളിലും പെരുന്നാളുകളിലും നടത്തിയ റെയ്ഡിലാണ് മധുരമൂറിക്കുന്ന ചോക്ക്…
Read More » - 24 March
ജെറിയാട്രിക്ക് കെയര്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ സഹായിക്കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും ശാസ്ത്രീയമായി പരിശീലനം നല്കുന്നു. ജില്ലയ്ക്കകത്തും പുറത്തും വിദേശരാജ്യങ്ങളിലുമുള്‍പ്പെടെ ജോലി ചെയ്യാന്‍ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങളായ…
Read More » - 24 March
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വിദേശ അസംബ്ലിങ് ശാല തായ്ലന്റില്
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വിദേശ അസംബ്ലിങ് ശാല ഇനി തായ്ലന്റിലും. മൂന്നു വര്‍ഷം മുമ്പാണ് തായ്ലന്റ് വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് സജീവമായിത്തുടങ്ങിയത്. മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.…
Read More » - 24 March
ബസ് അപകടത്തിൽ നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയില്‍ ബസ് അപകടത്തില്‍ നാല് മരണം. പല്‍ഗറിലെ ത്രിബകേശ്വര് എന്ന സ്ഥലത്തായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്പതോളം പേര് സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
Read More » - 24 March
വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി : സൂര്യാതാപമെന്ന് സംശയം
കോഴഞ്ചേരി: വഴിയരുകിൽ അറുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ തൊലി പൊള്ളലേറ്റ്…
Read More » - 24 March
രാഹുലിനെ വയനാടന്‍ മണ്ണിലെത്തിക്കുന്നത് അമേത്തിയിലെ പരാജയഭീതിയോ.. ?
രതി നാരായണന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേരളമിപ്പോള്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ ആഗ്രഹമാണെന്നാണ് പ്രതിപക്ഷ…
Read More » - 24 March
ക്രിക്കറ്റ് ലോകത്തെ താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്; കാരണം…
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒഴിവാക്കാന്‍ പറ്റാത്ത താരങ്ങളാണ് ആഡം സാംപയും മാര്‍കസ് സ്റ്റോയ്നിസും. ഇരുവരുടേയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാംപ ടീം അംഗമായ സ്റ്റോയ്നിസിനോട്…
Read More » - 24 March
നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നു : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവർ തന്നെ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് കാപട്യമാണെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തിരുവനന്തപുരം ചേംബർ ഓഫ്…
Read More » - 24 March
വയനാട്ടിലും വടകരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി
ന്യൂഡല്‍ഹി: വടകരയിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ ഒമ്പതാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും…
Read More » - 24 March
റോസ നല്ലപോലെ പൂത്തുലയണോ ! ഒരു മാര്‍ഗ്ഗം പറഞ്ഞ് തരാം….
റോ സാപുഷ്പങ്ങള് എല്ലാവര്ക്കും വളരെ ഇഷ്ടവും വീടുകളില്‍ വളര്‍ത്താന്‍ അതീവ താല്പര്യവും ഉണര്‍ത്തുന്ന ഒരു ചെടിയാണ്. ഇന്ന് ഏതൊരു വീട്ടിലും ചെന്നാലും അവരുടെ പൂന്തോട്ടത്തില്‍ ഒരു റോസാച്ചെടി…
Read More » - 24 March
ചെര്‍പ്പുളശ്ശേരി പീഡനക്കേസ്; നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് എ.കെ ബാലന്
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരില്‍ നടക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമെന്ന് മന്ത്രി എ കെ ബാലന്. പരാതിയില്‍…
Read More » - 24 March
കണ്ണൂരിലെ മരണം സൂര്യാഘാതം മൂലമല്ല
കണ്ണൂര്‍: കണ്ണൂരിൽ മരിച്ച നിലയില്‍ കണ്ടെത്തിയ അറുപത്തിയേഴ്കാരന് സൂര്യാഘാതമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. കാടന്‍ വീട്ടില്‍ നാരായണനെയാണ് ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ…
Read More » - 24 March
ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ പ്രത്യേക പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്
ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഫോണ്‍ സബ്സ്ക്രിപ്ഷൻ പാക്കുമായി നെറ്റ്ഫ്ളിക്സ്. 500 രൂപയാണ് നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്, പുതിയ പ്ലാന്‍ പ്രകാരം…
Read More » - 24 March
പാക്കിസ്ഥാനില്‍ നിന്നാല്‍ ചിലപ്പോള്‍ ജയിച്ചേക്കും ; കോണ്‍ഗ്രസിനെ കുത്തി റാം മാധവ്
ഗുവഹാട്ടി: പാക്കിസ്ഥാനില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കാള്‍ തയ്യാറായാല്‍ ഒരു പക്ഷേ ജയിച്ചേക്കുമെന്ന് കോണ്‍ഗ്രസിനെ കണക്കിന് കുത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. പറഞ്ഞതിന്റെ പൊരുള്‍ എല്ലാവരും കാണുന്നതല്ലേ.…
Read More » - 24 March
എന്നെ സ്വയം വിപുലീകരിച്ച ഒരനുഭവമായിരുന്നു ഡിപ്രഷന് നല്‍കിയത്; ദീപിക പറയുന്നു
താരങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ മുന്കൂട്ടിവെട്ട കുറച്ച് ധാരണകളുണ്ട്. ധാരാളം പണമുണ്ട്, പ്രശസ്തിയുണ്ട്, സൗന്ദര്യമുണ്ട്, അംഗീകാരമുണ്ട്… അതുകൊണ്ടു തന്നെ അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കാം എന്നിങ്ങനെ… എന്നാല്‍ ഈ…
Read More »