Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -7 March
റഷ്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനം : താക്കീതുമായി അമേരിക്ക
മോസ്കോ : റഷ്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് എതിരെ താക്കീതുമായി അമേരിക്ക . റഷ്യയില്‍ നിന്നും എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് എതിരെയാണ്…
Read More » - 7 March
കരീനയെ ഇഷ്ടപ്പെടാന്‍ കാരണം എന്റെ അമ്മ; സാറ അലി ഖാന്
മുംബൈ: കരീന കപൂറിന്റെ കടുത്ത ആരാധികയാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്. പല തവണ സാറ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇന്ന്…
Read More » - 7 March
ഗിന്നസ് ബുക്കില്‍ ഇടം നേടി 118 വയസ്സായ മുത്തശ്ശിയുടെ ശസ്ത്രക്രിയ
ചണ്ഡീഗഢ്: ഗിന്നസ് ബുക്കില്‍ തന്റെ പേരില്‍ റെക്കോര്‍ഡ് എഴുതുന്നതു കാണാന്‍ കാത്തിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ കർത്താർ കൗർ എന്ന 118 വയസുകാരിയായ മുത്തശ്ശി. എന്നാല്‍ 118മത്തെ വയസ്സില്‍…
Read More » - 7 March
സ്വര്‍ണവിലയിൽ വീണ്ടും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ…
Read More » - 7 March
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്നിര്മിയ്ക്കാനൊരുങ്ങി ഈ രാജ്യം
പ്യോംഗ്യാങ് : ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്നിര്മിയ്ക്കാനൊരുങ്ങി ഉത്തരകൊറിയ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം-ജോങ്-ഉന്നും തമ്മിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഇവ…
Read More » - 7 March
ഇമാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പീഡനവിവരം പുറത്തായതോടെ ഒളിവിൽ പോയ…
Read More » - 7 March
എഎപി എംഎല്‍എക്കെതിരെ മാനഭംഗത്തിന് കേസ്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എക്കെതിരെ മാനഭംഗ ആരോപണം.രണ്ട് വര്‍ഷം മുന്‍പ് ഗോയല്‍ മാനഭംഗപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതി നല്കിയ പീഡന പരാതിയിൽ…
Read More » - 7 March
രാജ്യത്ത് എല്ലാം കാണാതാവുകയാണ്: കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ കരാരിന്റെ രേഖകള്‍ മേഷണം പോയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കേടതിയില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read More » - 7 March
ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് ജെയ്ഷയെ ഉപയോഗിച്ചിട്ടുണ്ടെന്ന് മുഷറഫ്
ന്യൂഡല്‍ഹി: ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. തന്റെ ഭരണകാലത്ത്…
Read More » - 7 March
വിമാനത്താവളത്തില്‍ സംഘര്‍ഷം : വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
നെയ്റോബി : വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ. വിമാന കമ്പനി ഉദ്യോഗസ്ഥരും എവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കെനിയന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. കെമോ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും…
Read More » - 7 March
ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കില്ല; ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് ഐ ജി
വൈത്തിരി: വയനാട് വൈത്തിരിയില്‍ പോലീസുകാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പ്പിൽ പോലീസുകാർക്ക് പരിക്കില്ലെന്ന് കണ്ണൂർ റേഞ്ച് ഐ ജി പറഞ്ഞു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ് പിന്നീടാണ് പോലീസ് തിരിച്ചു…
Read More » - 7 March
സുഗന്ധഗിരി ആദിവാസി മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി എംഎല്‍എ
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെയ്പ്പുണ്ടായതിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്. കുറച്ച് നാളുകളായി സുഗന്ധഗിരി ആദിവാസി മേഖലയില്‍…
Read More » - 7 March
കർണാടകയിൽ കോൺഗ്രസ്സ് എംഎൽ എക്കൊപ്പം മറ്റു മുതിർന്ന നേതാക്കളും ബിജെപിയിലേക്ക്
കര്‍ണാടക : കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ ഉമേഷ് ജാദവിനു പിന്നാലെ മുതിർന്ന നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസിന്റെ പ്രാധമിക അംഗത്വവും രാജി വച്ച ശേഷമാണ്…
Read More » - 7 March
കളിയുടെ അവസാനത്തിൽ മാഞ്ചസ്റ്ററിൽ ഒരു ചരിത്ര അരങ്ങേറ്റം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പി എസ് ജിക്ക് എതിരെ തകർപ്പൻ ജയമായിരുന്നു ഇന്നലെ. ജയത്തിനു മാറ്റുകൂട്ടാൻ മറ്റൊരുന്നുകൂടി ഉണ്ടായിരുന്നു മാഞ്ചസ്റ്ററിൽ. ഒരു ചരിത്ര അരങ്ങേറ്റം. 17 വയസ്സും 5…
Read More » - 7 March
സര്‍ക്കാര്‍ സ്പിന്നിങ് മില്ലില്‍ ഗണപതി ഹോമം : വിവാദമായതോടെ സ്പിന്നിംഗ് മില്‍ എംഡിയുടെ കസേര തെറിച്ചു
കണ്ണൂര്‍: സര്‍ക്കാര്‍ സ്പിന്നിംഗ് മില്ലില്‍ ഗണപതി ഹോമം നടത്തിയത് വന്‍ വിവാദമാകുന്നു. ഗണപതിഹോമം വിവാദമായ സാഹചര്യത്തില്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. ഇതോടെ സ്പിന്നിംഗ് മില്‍…
Read More » - 7 March
യു.എസ് വ്യോമസേന ഉദ്യാഗസ്ഥന് മാനംഭംഗപ്പെടുത്തിയെന്ന് വനിതാ സെനറ്ററുടെ വെളിപ്പെടുത്തല്‍
അരിസോണ: യുഎസ് വ്യോമസേന ഉദ്യോഗസ്ഥന് മാനഗംഭപ്പെടുത്തിെയന്ന് വെളിപ്പെടുത്തി അരിസോണ സെനറ്റർ മാർത്താ മെക്ക് സാലി. യുദ്ധത്തിൽ പോർവിമാനം പറത്തിയ ആദ്യ യുഎസ് വനിതാ പൈലറ്റായ മാർത്തയാണ് ഉദ്യോഗസ്ഥനെതിരെ…
Read More » - 7 March
കേരളത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തിൽ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ റിപ്പോട്ട്. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ…
Read More » - 7 March
സ്ഥിതി വഷളാകുന്നു : ധ്രുവക്കരടികള്‍ ഭക്ഷണം തേടി നാട്ടിലേക്ക്
മോസ്കോ : കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും ബാധിയ്ക്കുന്നു എന്നതിന് തെളിവ്. റഷ്യയില്‍ ധ്രുവക്കരടികള്‍ ഭക്ഷണം തേടി ജനവാസ മേഖലകളിലെത്തുന്നതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തില്‍…
Read More » - 7 March
സഖ്യം പൊളിഞ്ഞു , 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്
ന്യൂഡൽഹി: ഡൽഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യസാധ്യത ഇല്ലാതായ പിന്നാലെ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം.9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട്…
Read More » - 7 March
പ്രതിപക്ഷത്തിന് എന്നോടുള്ള ശത്രുത പുതിയതലങ്ങളില്‍ എത്തിയിരിക്കുകയാണ്; പ്രധാനമന്ത്രി
കാഞ്ചീപുരം: പ്രതിപക്ഷത്തിന് തന്നോടുള്ള ശത്രുത പുതിയതലങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് കൂടുതല്‍ മോദിയെ അപമാനിക്കുകയെന്നാണ് അവര്‍ക്കിടയിലെ മത്സരം. ചിലര്‍ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണ്. മറ്റ്…
Read More » - 7 March
ബംഗാളിലെ കോൺഗ്രസ്സ്-സിപിഎം ധാരണയിൽ തുടക്കത്തിലേ കല്ലുകടി
ന്യൂഡൽഹി: ബംഗാളിലെ കോൺഗ്രസ്സ്-സിപിഎം സീറ്റ് ധാരണയിൽ തുടക്കത്തിലേ കല്ലുകടി. 2014ൽ സിപിഎം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ്സ് നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇടത് സിറ്റിംഗ്…
Read More » - 7 March
ശബരിമല ക്ഷേത്രത്തിലെ സ്വർണം പൂശിയ വാതിലിന്റെ സ്ഥാപനം 11ന്
പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ സ്വർണം പൂശിയ വാതിലിന്റെ സ്ഥാപനം 11ന് നടക്കും. വാതിൽ സമർപ്പണ ഘോഷയാത്ര ഇളംപള്ളി ധർമശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്ന് 10നു രാവിലെ…
Read More » - 7 March
താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീല സംഭാഷണം : ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു : രണ്ട് പേര് പിടിയില്‍
ബേപ്പൂര്‍ : താലപ്പൊലിയ്ക്ക് എത്തിയ സ്ത്രീകളോട് അശ്ലീലമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. സംഭവവുമയി ബന്ധപ്പെട്ട് രണ്ട് പേര് പൊലീസ് പിടിയിലായി. അരക്കിണര്‍ എരഞ്ഞിവയല്‍ കളത്തുമ്മാരത്ത്…
Read More » - 7 March
”ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല,” ഒരു ചുവടിനപ്പുറം മൃത്യു ഉണ്ടെന്നറിഞ്ഞും ശത്രുക്കൾക്കെതിരെ ധീരമായി പൊരുതി തോൽപ്പിക്കുന്ന ഇന്ത്യൻ ആർമിയിലെ ഈ കരുത്തന്മാരെ അറിയാം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു ചോദിച്ചാൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത പേരാണ് ‘ഇന്ത്യൻ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം…
Read More » - 7 March
സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റി തിരുവനന്തപുരത്തെ ഓഫീസുകള്‍
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കാന്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ബാരിയര്‍ ഫ്രീ കേരളയുടെ ഭാഗമായി തിരുവനന്തപുരത്തെ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമായി മാറുന്നു. ഇതിന്റെ ഭാഗമായി…
Read More »