Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -28 February
തമിഴ്നാട്ടില്‍ കാവിക്കൊടി പാറിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും
ചെന്നൈ : തമിഴ്നാട്ടില്‍ കാവിക്കൊടി പാറിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും . അടുത്ത മാസം ആറിന്അണ്ണാഡിഎംക സഖ്യത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 28 February
കണ്ണൂരില്‍ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്
തലശ്ശേരി: കണ്ണൂരില്‍ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക് പരിക്ക്, തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ബിജെപി ഓഫീസിനു മുന്നില്‍ ബോംബ് പൊട്ടിയത്. ഓഫീസിനു മുന്നിലുള്ള ഗ്രൗണ്ട് വൃത്തിയാക്കുന്നതിനിടെയായിരുന്നു…
Read More » - 28 February
വിമാന യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി : വിമാനകമ്പനിയുടെ ഭാഗത്തു നിന്ന് വീഴ്ചകള്‍ വന്നാല്‍ വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കും, സൗജന്യ ഭക്ഷണം, താമസം. അങ്ങനെ വിമാനയാത്രികര്‍ക്ക് ലഭ്യമാകേണ്ട കാര്യങ്ങളെ കുറിച്ച്…
Read More » - 28 February
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി
ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ദിനപത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്…
Read More » - 28 February
അതിര്‍ത്തിയിലെ പടനീക്കം പാകിസ്ഥാന് ചോദിച്ചുവാങ്ങുന്നത്; ഇനിയും വിശ്വസിക്കണമോ ഭീകരരുടെ സംരക്ഷകരെ
ഉപഭൂഖണ്ഡത്തില്‍ തന്ത്രപ്രധാനമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തമാണ് ഇന്ത്യ പാകിസ്താന് അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. സ്ഥിതി ഇപ്പോഴും നിര്‍ണായകമാണ്. കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയും അടിയന്തരപ്രതിസന്ധിയിലേക്കുള്ള യാത്രയുടെ…
Read More » - 28 February
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിവാദം: എതിര്‍പ്പ് പരസ്യമാക്കി ജൂറി ചെയര്മാന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജൂറി ചെയര്മാന് കുമാര്‍ സാഹ്നി. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെയാണ് മികച്ച സംവിധായകനുള്ള അവര്‍ഡ് നല്‍കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 February
പാകിസ്ഥാന് എതിരെ ഇന്ത്യ തിരിച്ചടിച്ചതിനു പിന്നില്‍ സൈന്യത്തിന്റെ മിടുക്ക്
മൂവാറ്റുപുഴ: പാകിസ്ഥാന് എതിരെ ഇന്ത്യ തിരിച്ചടിച്ചതിനു പിന്നില്‍ സൈന്യത്തിന്റെ മിടുക്കെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അല്ലാതെ ക്രെഡിറ്റ് കൊടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കല്ലെന്ന് അദ്ദേഹം…
Read More » - 28 February
സൈന്യത്തിന്റെ ആക്രമണം രാജ്യത്ത് മോദി തരംഗം സൃഷ്ടിക്കുമെന്ന പ്രസ്താവനയില്‍ മറുപടിയുമായി യദ്യൂരപ്പ
ബെംഗളൂരു: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടി രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പ രംഗത്ത്. സാഹചര്യം…
Read More » - 28 February
കോളേജിലെ ആ നല്ല ദിനങ്ങള്‍ അവസാനിയ്ക്കും മുമ്പ് ജെസ്ന എത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് സഹപാഠികള്‍
കാഞ്ഞിരപ്പള്ളി: കോളേജിലെ ആ നല്ല ദിനങ്ങള്‍ അവസാനിയ്ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ജെസ്ന എത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് സഹപാഠികള്‍. രണ്ടുവര്‍ഷം ഒരോ ക്ലാസ് മുറിയില്‍ പഠനവും…
Read More » - 28 February
പാക് കസ്റ്റഡിയിലുള്ള വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെ കുറിച്ച് പ്രതികരണവുമായി പിതാവ്
ചെന്നൈ: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്ന് പോര് വിമാനം തകര്‍ന്ന് പാക്കിസ്ഥാന് കസ്റ്റഡിയിലായ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെ കുറിച്ച് പ്രതികരിച്ച് പിതാവ് എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്ദ്ധമാന്.…
Read More » - 28 February
പിന്നോട്ടില്ല , രാജ്യം ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് മോദി
ഡൽഹി : രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയെ തളർത്താനാണ് ശ്രമിക്കുന്നത് എന്നാൽ സൈന്യത്തെ…
Read More » - 28 February
ഗുജറാത്തില്‍ ശുചീകരണ തൊഴിലാളികളുടെ മരണം തുടര്‍ക്കഥയാകുന്നു; അഞ്ച് വഷത്തിനിടെയുള്ള കണക്കുകള്‍ ഇങ്ങനെ
അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ ജീവന് നഷ്ടമായത് 86 ശുചീകരണ തൊഴിലാളികള്‍ക്ക്. വെള്ളിയാഴ്ച്ച ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയിലാണ് ശുചീകരണ തൊഴിലാളികളുടെ ചാവുനിലമായി ഗുജറാത്ത്…
Read More » - 28 February
പാക് സൈനികര്‍ കൊല്ലപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കണമെന്ന് ഫാത്തിമ ഭൂട്ടോ
വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂേട്ടാ. സമാധാനം, മനുഷ്യത്വം,…
Read More » - 28 February
ധനലക്ഷ്മി ബാങ്കിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു
തൃശ്ശൂര്‍: ധനലക്ഷ്മി ബാങ്കിന് ഏർപ്പെടുത്തിയ നിയന്ത്രണം റിസർവ് ബാങ്ക് പിൻവലിച്ചു. പ്രവര്‍ത്തന വൈകല്യങ്ങളുടെ പേരില്‍ ധനലക്ഷ്മി ബാങ്കിനുമേല്‍ വിലക്കുകൾ ഏര്‍പ്പെടുത്തിയിരുന്നു. കോര്പ്പറേഷന് ബാങ്ക്, അലാഹാബാദ് ബാങ്ക് എന്നിവയ്ക്ക്…
Read More » - 28 February
കാലിക്കറ്റ് സര്‍വകലാശലയില്‍ എസ്എഫ്ഐ-എംഎസ്എഫ് സംഘര്‍ഷം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ-എംഎസ്എഫ് വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം. ഡിസോണ്‍ കലോത്സവത്തിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. രംഗം വഷളായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ നിനന്ത്രിക്കാന് പോലീസ് സര്‍വകലാശാലയില്‍ എത്തിയിട്ടുണ്ട്.
Read More » - 28 February
സപ്ലൈകോയുടെ ഗൃഹോപകരണശാലയില്‍ വമ്പിച്ച വില കുറവ് : ഉത്പ്പന്നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വിറ്റ് തീര്‍ന്നു
തിരുവനന്തപുരം : സപ്ലൈകോയുടെ ഗൃഹോപകരണശാലയില്‍ വമ്പിച്ച വില കുറവ്, ഉത്പ്പന്നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വിറ്റ് തീര്‍ന്നു. അടുത്ത ഓര്‍ഡര്‍ വരാന്‍ കാത്തിരുന്ന് ജീവനക്കാര്‍. തിരുവനന്തപുരം വഴുതയ്ക്കാട്…
Read More » - 28 February
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്നാഥ് സിംങും നിര്‍മ്മലാ സീതാരാമനും ഉന്നതതല യോഗം വിളിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്ന് സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ചര്‍ച്ച നടത്തി. അഭ്യന്തരമന്ത്രി രാജ്നാഥ് സിംങുംപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരമനും ഉന്നതതല…
Read More » - 28 February
പ്രത്യേക ചാര്‍ജില്ലാതെ ഇനി ഓണ്‍ലൈന്‍ വഴി വൈദ്യുതി ബില്‍ അടയ്ക്കാം
പ്രത്യേക ചാര്‍ജില്ലാതെ ഇനി ഓണ്‍ലൈന്‍ വഴി വൈദ്യുതിബില്‍ അടക്കാനാകുന്ന സംവിധാനവുമായി കെഎസ്ഇബി. ഇടപാടിന്റെ ചാര്‍ജ് വൈദ്യുതി ബോര്‍ഡ് നല്‍കും. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്,യുപിഐ,…
Read More » - 28 February
ഖനി അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഉനിയില് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മേഘാലയയിലെ കിഴക്കൻ ജയ്ൻതിയ കുന്നിലെ കൽക്കരി ഖനിയിൽ 15 പേരാണ് കുടുങ്ങിയത്. ഇതില്‍…
Read More » - 28 February
വ്യോമസേന തകര്‍ത്ത പാക് യുദ്ധവിമാനങ്ങളുടെ ചിത്രം പുറത്തു വിട്ടു
ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവിട്ടു. പാകിസ്ഥാന് അധീന കശ്മീരില്‍ നിന്നുമാണ് യുദ്ധവിമാനത്തിന്റെ ചിത്രം പുറത്തുവന്നത്. പാകിസ്ഥാന് സൈന്യത്തിലെ നോര്‍ത്തേണ്‍ ലൈറ്റ്…
Read More » - 28 February
ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടംഗ സംഘം പിടിയില്‍
ചങ്ങനാശേരി : ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂര്‍ക്കോണം ചിറത്തലക്കുന്നേല്‍ സുഹൈല്‍ (28), വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ്…
Read More » - 28 February
അതിർത്തിയിലൂടെ പോകുന്ന സംഝോധ എക്സ്പ്രസ് സർവ്വീസ് നിർത്തിവച്ചു
ഇസ്ലാമാബാദ്: ഇന്ത്യ -പാക് അതിർത്തിയിലൂടെ പോകുന്ന സംഝോധ എക്സ്പ്രസ് സർവ്വീസ് പാകിസ്ഥാൻ നിർത്തിവച്ചു. അതിർത്തിയിൽ പ്രശ്നങ്ങൾ നടക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാനാണ്…
Read More » - 28 February
ഡല്‍ഹിയില്‍ അതീവ ജാഗ്രത തുടരുന്നു ; മെട്രോയില്‍ റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി കൂടുതല്‍ അശാന്തമായതോടെ ബുധനാഴ്ച പുറപ്പെടുവിച്ച അതിജാഗ്രതാ നിര്‍ദേശം ഇന്നും തുടരുന്നു. പാകിസ്താന് ഇന്ത്യ തിരിച്ചടി നല്‍കിയശേഷം 72 മണിക്കൂര്‍ നേരത്തേക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.…
Read More » - 28 February
ബോംംബാക്രമണത്തില് നിന്ന് രക്ഷപ്പെടാനായി 14,000 ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
ശ്രീനഗര്‍: അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി 14,000 ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ഇവര്‍ക്കുനേരെയുള്ള ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായാണിത്. ജമ്മു കശ്മീരിലെ പാകിസ്ഥാന് അതിര്‍ത്തിയിലാണ് ബങ്കറുകള്‍ സ്ഥാപിക്കുന്നത്.…
Read More » - 28 February
സുഷമ സ്വരാജ് യുഎഇയിലേക്ക് : പാകിസ്ഥാനോടുള്ള ഇന്ത്യന്‍ നിലപാടില്‍ ഉറ്റുനോക്കി അറബ് രാജ്യങ്ങള്‍
അബുദബി : ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ന് യു.എ.യിലേയ്ക്ക് തിരിയ്ക്കും. യുഎഇയില്‍ നടക്കുന്ന ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായാണ് വിദേശകാര്യ മന്ത്രി…
Read More »