Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
ബംഗളുരുവിലെ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സ്ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും…
Read More » - 23 February
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചു. ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു…
Read More » - 23 February
ആസാമിലെ വ്യാജമദ്യ ദുരന്തം- മരണം 102 ആയി
ഗോലാഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. 350 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു…
Read More » - 23 February
കുവൈറ്റിലെ ഈ ഗാർഹികമേഖലയിൽ സൗജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റിലേക്ക് ഗാർഹികതൊഴിലാളി, കെയർടേക്കർ, ടെയിലർ ജോലികൾക്ക് മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുളള വനിതകളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ശമ്പളം 120-170 കെ.ഡി (ഏകദേശം 28,000-40,000 രൂപ).…
Read More » - 23 February
കേന്ദ്രം നിയമഭേദഗതി നടത്തണം – ആദിവാസികള്‍ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ബാലന്
തിരുവനന്തപുരം: ആദിവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലന്. കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളില്‍നിന്ന് തിരിച്ചു പിടിക്കണമെന്ന സുപ്രീം…
Read More » - 23 February
“ഞങ്ങൾ മാറി, മാറി”എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് : വി ടി ബല്‍റാം
പാലക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു…
Read More » - 23 February
കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്, ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഒപ്പം ചെന്ന് ജെഡിഎസ്സ്
ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്. മൈസൂരു ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ജെഡിഎസ്സ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലവുമായി അതിര്‍ത്തി…
Read More » - 23 February
വിപണിയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മുന്നേറി ഇന്റര്‍സെപ്റ്ററും കോണ്ടിനന്റല് ജിടിയും
വിപണിയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മുന്നേറി റോയൽ എൻഫീൽഡിന്റെ 650 സിസി ബൈക്കുകളായ ഇന്റര്‍സെപ്റ്ററും കോണ്ടിനന്റല് ജിടിയും. വില്‍പ്പനയ്ക്കെത്തി മൂന്ന് മാസങ്ങള്‍ക്കകം രാജ്യത്തു ആയിരം യൂണിറ്റുകളുടെ വില്‍പ്പനയാണ്…
Read More » - 23 February
തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി
ന്യൂഡൽഹി : ‘മോദിയുണ്ടെങ്കില്‍ എല്ലാം സാധിക്കും’, ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പുതിയ മുദ്രാവാക്യം പരിചയപ്പെടുത്തിയത്. രാജസ്ഥാനിലെ…
Read More » - 23 February
ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി കെജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി ന്യൂഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്രിവാള്. പ്രക്ഷോഭത്തിന് തുടക്കമിട്ടു കൊണ്ട് മാര്‍ച്ച് ഒന്നാം തിയതി…
Read More » - 23 February
സെക്കന്ദരാബാദിലേക്ക് ട്രെയിനിൽ യാത്രചെയ്ത സിആര്‍പിഎഫ് ജവാനെ കാണാതായി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പെയ്ക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാനെ കാണാതായി. 14 അംഗ സംഘത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന സല്ദേഷ് കുമാര്‍ (40) നെയാണ്…
Read More » - 23 February
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാട്ടി. പാലാക്കാട് വാണിയംകുളത്താണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമായി കരിങ്കൊടി വീശിയത്. മൂന്ന് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - 23 February
വിമാനം തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷശക്തം
മുംബൈ : വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്ട്രോള് സെന്ററിലാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനു പിന്നാലെ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും…
Read More » - 23 February
മോദിയുടെ ഫോട്ടോ ഷൂട്ട് : ഫേക്ക് പ്രചാരണത്തിനായി രാഹുൽ ഉപയോഗിച്ചത് പഴയ ഫോട്ടോ; ആക്രമണം നടന്ന സമയം പോലും മാറ്റി പറഞ്ഞു
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന് പ്രചരിപ്പിക്കാനായി രാഹുൽ ഗാന്ധി ഉപയോഗിച്ചത് മോദിയുടെ പഴയ ദൃശ്യങ്ങൾ.പുൽവാമയിൽ 40 സിആർആപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ…
Read More » - 23 February
കോഴഞ്ചേരിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോയാണ് മരിച്ചത്.…
Read More » - 23 February
‘ ഇവന് കല്ലിയോട്ടെ നേര്‍ച്ചക്കോഴി ‘ കൊലവിളിയുടെ തെളിവുകള്‍ പുറത്ത് – അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സിഎം പ്രദീപും സംഘവും കേസ് രേഖകളും…
Read More » - 23 February
നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സർവീസ്: ഇടവേളകളില്ലാത്ത റിക്രൂട്ട്മെന്റിന് തുടക്കമായി
തിരുവനന്തപുരം : ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്മെന്റ് ആരംഭിച്ചു. നോർക്ക റൂട്ട്സ് ചീഫ്…
Read More » - 23 February
ടിപി കേസ് പ്രതി പരോളിൽ ഇറങ്ങി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന്…
Read More » - 23 February
ബംഗലൂരു എയർ ഷോയിൽ പെൺകരുത്തായി പി വി സിന്ധു: തേജസ് വിമാനത്തിന്റെ സഹപൈലറ്റായി ചരിത്രത്തിലേക്ക് പറന്നിറങ്ങി
ബംഗലൂരു: ബംഗലൂരു എയർ ഷോയിൽ തേജസ് വിമാനത്തിന്റെ സഹ പൈലറ്റായി ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റായാണ് സിന്ധു…
Read More » - 23 February
വിവിധ തസ്തികകളിൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ അവസരം
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ അവസരം. നഴ്സിങ് ഓഫീസര്‍, ജൂനിയര്‍ ക്ലാര്‍ക്ക്,ലബോറട്ടറി അറ്റന്‍ഡന്റ്,വര്‍ക്ക് ഷോപ്പ് അറ്റന്‍ഡന്റ്, വാര്‍ഡ് സഹായക്/സഹായിക, ലാബ് അറ്റന്‍ഡന്റ് (ഒ.ടി.-കം-അനസ്തീഷ്യ), എന്നീ തസ്തികളിലേക്ക്…
Read More » - 23 February
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി മഹിബുള്ളയെയാണ് പെരുമ്ബാവൂരിലെ കാരിക്കോട്ടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ്…
Read More » - 23 February
വിഘടന വാദി നേതാക്കളുടെ അറസ്റ്റിനു പിന്നാലെ ശ്രീനഗര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിൽ
ശ്രീനഗര്‍: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗര്‍ കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍. 100 കമ്പനി കേന്ദ്രസേനയെയാണ് ശ്രീനഗറില്‍ വിമാനമാര്‍ഗം വെള്ളിയാഴ്ച അര്‍ധരാത്രി ശ്രീനഗറില്‍ എത്തിച്ചത്. വിഘടനവാദി നേതാവായ യാസിന് മാലിക്കിനെ…
Read More » - 23 February
കൊച്ചിയിൽ വീണ്ടും തീപിടിത്തം
കൊച്ചി : വീണ്ടും തീപിടിത്തം. എറണാകുളം കൊച്ചി മംഗള വനത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ചില…
Read More » - 23 February
വൻ കഞ്ചാവ് വേട്ട
വിശാഖപട്ടണം: വൻ കഞ്ചാവ് വേട്ട. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും ആംബുലന്‍സില്‍ കടത്തിയ 2.7 കോടി രൂപ വില വരുന്ന1,813 കിലോ കഞ്ചാവാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ)…
Read More » - 23 February
പനിക്കൂര്ക്കയെന്ന മൃതസഞ്ജീവനി
പണ്ടുകാലത്തെ നാം വീടുകളില്‍ നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. ചെറിയ കുട്ടികളുടെ മിക്ക രോഗങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ് പനിക്കൂര്‍ക്ക. കുട്ടികളിലെ ജലദോഷത്തിന് പനിക്കൂര്‍ക്കയുടെ ഇലകള്‍ വാട്ടിപ്പിഴിഞ്ഞ നീരില്‍…
Read More »