Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -22 February
ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു : നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് കടലുണ്ടിയിൽ താത്കാലികമായി നിർമിച്ച ഗാലറി ആണ് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ തകർന്നത്. പരിക്കേറ്റ ആറുപേരെ…
Read More » - 22 February
കാശ്മീരികളെ അക്രമിക്കരുത് – സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാഷ്മീരികള്ക്കെതിരെ ആക്രമണം അരുതെന്ന് സുപ്രീംകോടതി. കാഷ്മീരികള്‍ സാമൂഹിക ബഹിഷ്കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നു സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്കി ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്,…
Read More » - 22 February
എടികെയ്ക്ക് എതിരെ അനായാസ ജയവുമായി മുംബൈ സിറ്റി
കൊൽക്കത്ത : എടികെയ്ക്കെതിരെ അനായാസ ജയവുമായി മുംബൈ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എടികെയെ തോൽപ്പിച്ചാണ് മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്. മൊഡൗ സൗഗു(26,39,60 ) നേടിയ…
Read More » - 22 February
ആസാമിലെ വ്യാജമദ്യ ദുരന്തം – മരണം 53 ആയി
ഗുവാഹട്ടി : ആസാമിലെ വിഷമദ്യം കഴിച്ച് മരിച്ചവര്‍ 53 ആയി. ന്യൂസ് 18 ദേശീയ പോര്‍ട്ടലാണ് ഇത് റിപ്പോട്ട് ചെയ്തിരിക്കുന്നത്. തോട്ടം തൊഴിലാളികളാണ് മരിച്ചത്. സ്ത്രീകളും മരിച്ചവരില്‍…
Read More » - 22 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്തനഗർ നാളെ(ഫെബ്രുവരി 23) രാവിലെ 9.30 മുതൽ വൈകിട്ട് ആറ്…
Read More » - 22 February
പെരിയാറില്‍ യുവതിയെ പുതപ്പില്‍ കെട്ടിത്താഴ്ത്തിയത് – കയര്‍ വാങ്ങിയ കട കണ്ടെത്തി
ആലുവ: ആലുവയില്‍ യുവതിയെ കൊല്ലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ കട പൊലീസ് കണ്ടെത്തി. സൗത്ത് കളമശ്ശേരിയിലുള്ള പ്രീമിയര്‍ മില്‍ ഏജന്‍സീസ് എന്ന കടയില്‍ നിന്നും…
Read More » - 22 February
വിവാഹഭ്യാര്‍ഥന നിരസിച്ചു – അധ്യാപികയെ ക്ലാസ് റൂമില്‍ കയറി വെട്ടിക്കൊന്നു
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയായ യുവതിയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു. രാജശേഖര്‍ എന്ന യുവാവാണ് എസ് 22 കാരിയായ രമ്യയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നത്.സ്കൂളിന് സമീപത്താണ്…
Read More » - 22 February
ഹൃദയമെടുക്കുന്നു – ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ചിലര്‍ പാര്‍ട്ടിയുടെ ഹൃദയമെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി
ആലപ്പുഴ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ ചിലര്‍ സിപിഎമ്മിന്റെ ഹൃദയമെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോകാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ ചിലര്‍ കരുതിക്കൂട്ടി പ്രവേശനം…
Read More » - 22 February
പോപ്പ്അപ് സെൽഫി ക്യാമറയുള്ള വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ
മുംബൈ: 32 എംപി പോപ്പ്അപ് സെൽഫി ക്യാമറയുള്ള വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ച് വിവോ. 6.39 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോൾസ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 675…
Read More » - 22 February
അസമില്‍ വ്യാജമദ്യ ദുരന്തം – മരണം പതിനെട്ടായി
ഗുവാഹത്തി: അസമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ 18 ആയി. ഇതില്‍ 9 തോളം പേര് സ്ത്രീകളാണ്. അമ്ബതോളം പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. . മരണ സംഖ്യ ഇനിയും…
Read More » - 22 February
കേരളത്തിന് ഡിജിറ്റൽ ഇന്ത്യാ അവാർഡ്
കേന്ദ്ര ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യാ പുരസ്കാരം കേരളത്തിന്. സമഗ്രമായ വെബ്, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നത് പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ…
Read More » - 22 February
അയോധ്യയിലെ രാമക്ഷേത്രം – പണ്ട് പറഞ്ഞതില്‍ നിന്ന് ഒരുതരി പിന്നോട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി
ഡെറാഡൂണ്‍: അയോധ്യയില്‍ രാമക്ഷേത്രമെന്നത് ഉയരണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലെ സാധ്യമാകുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അയോധ്യ ഉയരാനായി…
Read More » - 22 February
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമെന്ന് നടന് സന്തോഷ് പണ്ഡിറ്റ്
കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ് . ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് . ഇതാണ് അവര്‍…
Read More » - 22 February
ഗോകുലം കേരള എഫ് സിയെ സമനിലയിൽ കുരുക്കി ഷില്ലോങ് ലജോങ്
ഷില്ലോങ് : ഐലീഗിൽ ഗോകുലം കേരള എഫ് സിയെ സമനിലയിൽ കുരുക്കി ഷില്ലോങ് ലജോങ്. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരം ആരംഭിച്ച 43ആം…
Read More » - 22 February
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കും
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പാക്കാൻ ജർമ്മനിയിൽ നടന്ന ഐക്യരാഷ്ട്രസഭ സർവകലാശാല യുടെ അന്താരാഷ്ട്ര ശില്പശാലയിൽ തീരുമാനം. ഫിലിപ്പൈൻസ്, ടാൻസാനിയ തുടങ്ങി പത്തു…
Read More » - 22 February
ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവ്; റിവ്യൂ ഹര്‍ജി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ്
ഒന്നാം യു.പി.എ സര്‍ക്കാര്‍ പാസ്സാക്കിയ രാജ്യത്താകമാനമുള്ള ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യുന്ന വനാവകാശ നിയമത്തില്‍പ്പെടാത്ത പതിനായിരക്കണക്കിന് ആദിവാസികളെ കുടിയിറക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവിന്മേല് റിവ്യൂ ഹര്‍ജി നല്കാന് കേന്ദ്ര സര്‍ക്കാര്‍…
Read More » - 22 February
പാക്കിസ്ഥാനി ഭീകരരെ കശ്മീര്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി കാശ്മീർ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: കശ്മീര്‍ ജയിലില്‍ കഴിയുന്ന ഏഴ് പാക്കിസ്ഥാനി ഭീകരരെ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മറ്റ് തടവുകാരെ സ്വാധീനിച്ച് അവരുടെ പക്ഷം ചേര്‍ക്കാന്‍…
Read More » - 22 February
ഇന്ത്യ – പാക് മത്സരം; കളിക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടും ആശങ്ക
മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കളിക്കാരുടെ സുരക്ഷയും ആശങ്കയിൽ. ഇതുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് ഐ.സി.സിക്ക് കത്തയക്കുമെന്ന് ഇടക്കാല ഭരണസമിതി തലവന്‍…
Read More » - 22 February
ഗൗരി ലങ്കേഷ് വധത്തിൽ ആർഎസ്എസിനെതിരെ പരാമർശം : രാഹുലും യെച്ചൂരിയും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്
ആർഎസ്എസിനെതിരായ അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ട് ഹാജരാകാണമെന്ന് മുംബൈ കോടതി. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട…
Read More » - 22 February
ആര്‍ഭാടമില്ലാതെ ഐപിഎല്ലിന് നാളെ കോടിയേറ്റം; തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടമില്ലാതെ ക്രിക്കറ്റ് പൂരത്തിന് നാളെ കൊടിയേറും. വന്‍ തുക ചിലവഴിച്ചാണ് ഓരോ സീസണിലും ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടത്താറുള്ളത്. ഇത്തവണ ഇതിനായി നീക്കിവെക്കുന്ന…
Read More » - 22 February
ലോകത്തെ വളരുന്ന സമ്പദ്ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്: അടുത്ത ദശാബ്ദത്തില്‍ ചൈനയെ പിന്തള്ളും
ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തും. ആഗോള തലത്തില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥയും വന്‍ മുന്നേറ്റം നടത്തുമെന്നും…
Read More » - 22 February
സൗദിയില്‍ തൊഴിലവസരം
കൊച്ചി: ഡിപ്ലോമ നഴ്സുമാരെ ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുക്കുന്നു. സൗദി അറേബ്യയിലെ പ്രമുഖ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുപ്പ് നടത്തുന്നു.…
Read More » - 22 February
ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഓഹരിവിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 27 പോയിൻ്റ് താഴ്ന്ന് 35,871ലും നിഫ്റ്റി മാറ്റമില്ലാതെ 10,791ൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് മേഖലയിലാണ് പ്രധാനമായും നഷ്ടം…
Read More » - 22 February
ഒരിക്കൽ കൂടി ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത് കാണണമെന്ന് വ്യക്തമാക്കി സച്ചിൻ
മുംബൈ: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കരുതെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്കുന്നതു…
Read More » - 22 February
കാസര്‍കോഡ് ഇരട്ടകൊലപാതകം – പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി : കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതികള്‍…
Read More »