Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -10 February
നീതി നിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്നു; മൂന്നാമത്തെ ഔദ്യോഗിക ഭാഷ ഇനി ഹിന്ദി
അബുദാബി: നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബുദാബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഔദ്യോഗിക…
Read More » - 10 February
വാലന്റെെന്‍സ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് 94 ലക്ഷം രൂപയുടെ പൂക്കൾ ഇറക്കുമതി ചെയ്യാനൊരുങ്ങി നേപ്പാൾ
കാഠ്മണ്ഡു: വാലന്റെെന്‍സ് ദിനത്തിൽ ഇന്ത്യയിൽനിന്ന് 94 ലക്ഷം രൂപയ്ക്ക് 1.5 ലക്ഷം റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യാനൊരുങ്ങി നേപ്പാൾ. നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. വാലന്റെെന്‍സ്…
Read More » - 10 February
വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയില്‍
കൊല്ലം: കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയില്‍. വീടിന് സമീപം പലചരക്ക് വ്യാപാരം നടത്തിവരുന്ന ചവറ തെക്കുംഭാഗം കോയിവിള വിഷ്ണുഭവനില്‍ (ഇലവുംമൂട്ടില്‍)…
Read More » - 10 February
ശബരിമല കേസ് ; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല
തിരുവനന്തപുരം: ശബരിമല കേസുമായി ബന്ധപ്പെട്ട വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍…
Read More » - 10 February
രാഹുല്‍ ഗാന്ധി നുണകളുടെ രാജാവാണെന്ന് ശിവരാജ് സിംഗ് ചൗഹാന്
ആനന്ദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നുണകളുടെ രാജാവാണെന്ന ആരോപണവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തെരഞ്ഞെടുപ്പിനു മുൻപായി രാഹുല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും…
Read More » - 10 February
കുവൈത്തിന്റെ അഭിമാന സ്തംഭമായ പാലം; ഉദ്ഘാടന തിയ്യതി നിശ്ചയിച്ചു
കുവൈത്ത്: കുവൈത്തിന്റെ യസ്സുയര്ത്തുന്ന ശൈഖ് ജാബിര്‍ പാലം ഏപ്രില്‍ 30ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഭൂരിഭാഗം ജോലിയും പൂര്‍ത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും റോഡ്-…
Read More » - 10 February
ഫോണിലൂടെയുള്ള പരിചയം മുതലെടുത്ത് പീഡനം; പ്രതി പിടിയില്‍
കോട്ടയ്ക്കല്‍: ഫോണിലൂടെ പരിചയപ്പെട്ട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോറി ഡ്രൈവര്‍ പീഡിപ്പിച്ചു. ഒടുവില്‍ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കലിലാണ് സംഭവം. മലപ്പുറം വേങ്ങര സ്വദേശിയായ മംഗലത്ത് ഷൈജുവിനെയാണ് കോട്ടക്കല്‍…
Read More » - 10 February
കുത്തുകേസിലെ പ്രതിയെ പിടിക്കുന്നതിനിടെ പോലീസിന് കുത്തേറ്റു
കുണ്ടറ: കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനില്‍കുമാറിന് കുത്തേറ്റു. പുന്നത്തടം പുതുവീട് കോളനിയില്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ സന്തോഷിനെ (42) പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍…
Read More » - 10 February
പരസ്യമായി അധിക്ഷേപ പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ പരാതി നൽകുമെന്ന് സബ് കളക്ടര്‍ രേണുരാജ്
മൂന്നാര്‍: അധിക്ഷേപ പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. അനധികൃത നിര്‍മാണം തടയാന്‍ ചെന്നപ്പോള്‍…
Read More » - 10 February
ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ രാത്രിയിൽ മൃതദേഹത്തിനൊപ്പം ഉറങ്ങി; സംഭവം ഇങ്ങനെ
ഒസ്മനാബാദ്: അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാത്രി മൃതദേഹത്തിനൊപ്പം ഉറങ്ങി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലയിലാണു സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് വിനോദ് ധന്‍സിംഗ് പവാര്‍…
Read More » - 10 February
ഫാസിസത്തിനെതിരെ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന് എം മുകുന്ദൻ
കൊച്ചി: ഫാസിസത്തിനെതിരെ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന് വ്യക്തമാക്കി സാഹിത്യകാരന് എം മുകുന്ദന്. കൃതി വിജ്ഞാനോല്സവത്തില് ‘എനിക്ക് പറയാനുള്ളത്’ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 February
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
കൊൽക്കത്ത: ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കവെ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പാനിട്ടങ്കിയില് ബോര്‍ഡര്‍ ഇന്ററാക്ഷന് ടീമാണ് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഇവരെ പിടികൂടിയത്. ഖോരിബാരി…
Read More » - 10 February
നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികന് പരിക്ക്
ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്ഥാന് സൈന്യത്തിന്റെ സ്നൈപ്പര്‍ തോക്ക് ആക്രമണത്തില്‍ ഒരു സൈനികന് പരിക്ക്. നൗഷേര സെക്ടറിലെ കലാല്‍ മേഖലയിലെ സുരക്ഷാ പോസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനികനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ…
Read More » - 9 February
രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍ഫ്യൂഷനില്ല :കരിയര്‍ പോര്‍ട്ടല്‍ മാര്‍ഗദര്‍ശിയാകും
സെക്കണ്ടറി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി യൂണിസെഫിന്റെ സഹായത്തോടെ കരിയര്‍ ഗൈഡന്‍സ് പോര്‍ട്ടല്‍ രാജസ്ഥാനില്‍ ആരംഭിച്ചു . തൊഴില്‍മേഖല കണ്ടെത്താന്‍ സഹായിക്കുന്ന ഈ പോര്‍ട്ടല്‍ രാജ്യത്തു തന്നെ ആദ്യ…
Read More » - 9 February
ട്രെയിനുകളിൽ കവർച്ച നടത്തിയ അധ്യാപകൻ പോലീസ് പിടിയിൽ
ഷൊർണ്ണൂർ; ട്രെയിനുകളിൽ കവർച്ച നടത്തിയ കേസിൽസിന്റെ പിടിയിലായി. ജനവരി 5 ന് മംഗളുരു എക്സ്പ്രസിലെ യാത്രക്കാരന്റെ 13 പവൻ സ്വർണ്ണമടക്കം യാത്രക്കാരുടെ ബാഗുകളും കവർന്ന കേസിലെ പ്രതിയാണ്…
Read More » - 9 February
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം
കൊച്ചിന് ഷിപ്പ്യാഡില് വിവിധ വിഭാഗത്തിലേക്ക് ഒഴിവുകള്‍. 195 ഒഴിവുകളാണ് ഉളളത്. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് കണ്ടീഷനര്‍ ടെക്നീഷ്യന്, സ്കാഫോള്‍ഡര്‍, ഫയര്മാന്, സേഫ്റ്റി അസിസ്റ്റന്റ്, ഷിപ്പ് ഡിസൈന്‍…
Read More » - 9 February
ഒടിടി കമ്പനികൾക്ക് ലൈസൻസ് വേണ്ട; കേന്ദ്രം
ന്യൂഡൽഹി; നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഓവർദടോപ് ഭീമൻമാർക്ക് തൽക്കാലം ആശ്വസിക്കാം . ഒടിടി കമ്പനികൾക്ക് രാജ്യത്ത് പ്രവർ്ത്തിക്കാൻ ലൈസൻസ് വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഓൺലൈൻ വീഡിയോ…
Read More » - 9 February
ക്യാന്‍വാസില്‍ സുന്ദരിയാവാന്‍ ഇനി ബൂണ്ടി
രാജസ്ഥാനിലെ ബൂണ്ടി പൈതൃക സംരക്ഷണ കേന്ദ്രം കലാകാരന്മാരുടെ മേച്ചില്പുറമായി മാറിയിരിക്കുന്നു. ആര്‍ട്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സപ്തദിന ക്യാമ്പാണ് പൈതൃക ഭൂമിയുടെ പഴമയെ വര്‍ണങ്ങളുടെ…
Read More » - 9 February
മറ്റെല്ലാ എം.പിമാരേക്കാളും വികസനം താന്‍ ചാലക്കുടിയില്‍ കൊണ്ട് വന്നിട്ടുണ്ട്, മത്സരിക്കാന്‍ പിടിവാശിയൊന്നുമില്ല-ഇന്നസെന്റ്
തൃശ്ശൂര്‍ : മറ്റെല്ലാ എം.പിമാരേക്കാളും വികസനം താന്‍ ചാലക്കുടിയില്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് ഇന്നസെന്റെ എംപി അവകാശപ്പെട്ടു. ആരോഗ്യമേഖലയിലാണ് താന്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്, ചാലക്കുടി…
Read More » - 9 February
ഇംപാക്ട് കേരള ലിമിറ്റഡില്‍ അവസരം
തിരുവനന്തപുരം: ഇംപാക്ട് കേരള ലിമിറ്റഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. . തിരുവനന്തപുരം ജില്ലയില്‍ കിഫ്ബി വഴി സമാഹരിക്കുന്ന ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന…
Read More » - 9 February
മത്സ്യോത്പാദനം മൂന്നിരട്ടിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും- മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം : മത്സ്യോത്പാദനം മൂന്നിരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പ്രളയത്തില്‍ ജീവനോപാധി നാശനഷ്ടം സംഭവിച്ച…
Read More » - 9 February
കണ്ണൂരിലെ നവദമ്ബതികളെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചത് ; 5 പേര് അറസ്റ്റില്‍
കണ്ണൂര്‍: പ്രായക്കൂടുതല്‍ എന്ന് പറഞ്ഞ് കണ്ണൂരുളള നവദമ്പതികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചവരെ ദമ്പതികളുടെ പരാതിയില്‍ മേല്‍ പോലീസ് പിടികൂടി. 5 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷൈജു…
Read More » - 9 February
വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടി
അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് ശക്തമാക്കുമെന്ന് കേരള പോലീസ് . പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക…
Read More » - 9 February
തെരുവ് നായ ആക്രമണം :ഒന്‍പത് പേര്‍ക്ക് പരിക്ക്
കോഴിക്കോട് : താമരശ്ശേരിയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു. തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായകള്‍ ജനങ്ങളെ ആക്രമിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.…
Read More » - 9 February
ദക്ഷിണായനം കഴിഞ്ഞ് പുറത്തിറക്കി; നടന് ഇബ്രാഹിം കുട്ടിയുടെ കെെപ്പടയില്‍ വിരിഞ്ഞ കഥാസമാഹാരം
ന ടന്‍ ഇബ്രാഹിംകുട്ടിയുടെ ആദ്യ നോവലായ ദക്ഷിണായനം കഴിഞ്ഞ് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രഞ്ജി പണിക്കരും സംവിധായകന് സിദ്ദിഖും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മനസിലെ ആശയങ്ങളും ഭാവനകളും ഓര്‍മ്മകളും…
Read More »