Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -6 February
‘ ഡാഡി ഗിജിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുന്നു’ – മമ്മൂട്ടി
‘നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലിക്കൊണ്ടിരിക്കുകയാണ്’. യാത്ര സിനിമയുടെ മലയാളം ട്രെയിലര്‍ ലോഞ്ചിനെത്തിയ മമ്മൂട്ടി ആരാധകരോട് പറഞ്ഞു. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ വില്ലനായി തകര്‍ത്താടിയ ജഗപതി ബാബു…
Read More » - 6 February
ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടിയുള്ള വാദം ആരംഭിച്ചു; ശുദ്ധികലശം തൊട്ടുകൂടായ്മയാണെന്ന് ഇന്ദിര ജയ്സിംഗ്
ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ശബരിമല ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നത്. ദർശനം നടത്തിയശേഷം…
Read More » - 6 February
യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ :യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ . കണ്ണൂര്‍ പാലയാട് സ്വദേശിനിയായ നിഷയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാടാച്ചിറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ…
Read More » - 6 February
ശബരിമല കേസ്: സര്‍ക്കാരിനെ പിന്തുണച്ച് ദേവസ്വം ബോര്‍ഡും
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വാദം തുടങ്ങി. അഡ്വ. രാകേഷ് ദ്വിവേദിയാണ് ബോര്‍ഡിനു വേണ്ടി ഹാജരായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാട് തന്നെയാണ്…
Read More » - 6 February
കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കമാണിത്- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് കോട്ടുകാല്‍, വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ് ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ചേര്‍ന്നുകൊണ്ടാണ് തിരുവനന്തപുരത്തെ രണ്ട് പഞ്ചായത്തുകളിലും അവിശ്വാസം പാസ്സാക്കിയത്.…
Read More » - 6 February
ലോക്സഭാ തിരഞ്ഞെടുപ്പ്; മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്ഹാസന്
ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷന്‍ കമല്ഹാസന്.തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.…
Read More » - 6 February
അലക്സ് ഇവോബിയ്ക്കെതിരായ വംശീയ അധിക്ഷേപം; ബോളിവുഡ് താരം മാപ്പു പറഞ്ഞു
മുംബൈ: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണല്‍ താരം അലക്സ് ഇവോബിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ക്ലബ്ബിന്റെ അംബാസിഡര്‍ കൂടിയായ ബോളിവുഡ് നടി ഇഷ ഗുപ്ത മാപ്പു പറഞ്ഞു.…
Read More » - 6 February
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒമാനില്‍ മരിച്ചത് 2,500 പ്രവാസികള്‍
മസ്കറ്റ്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക് ഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. ഒമാനുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദി അറേബ്യയിലെ മരണ നിരക്ക്…
Read More » - 6 February
ഏഴുവയസുകാരിയെ മദ്യം നല്കി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ ഒളിവില്‍
കണ്ണൂര്‍: ഏഴുവയസുകാരിയെ മദ്യം നല്കി പീഡിപ്പിച്ച അമ്മയുടെ കാമുകൻ ഒളിവിൽ. പ്രതിയായ ശ്രീകണ്ഠപുരം സ്വദേശി ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പോലീസ് കേസെടുത്തതോടെ പ്രതി ഉണ്ണികൃഷ്ണന്…
Read More » - 6 February
സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: ചാരപ്പണി ചെയ്ത മൂന്ന് ജവാന്മാരെ സൈന്യം കസ്റ്റഡിയിലെടുത്തു
ശ്രീനഗര്‍: പൂഞ്ചില്‍ വെച്ച് സൈനികനായ ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് രാഷ്ട്രീയ റൈഫിള്‍സ് ജവാന്മാരെ സൈന്യം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു.…
Read More » - 6 February
കോടതിയലക്ഷ്യം: പ്രശാന്ത് ഭൂഷണിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരായ കേസിന്റെ പേരില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുതിര്‍ന്ന അഭിഭാഷകന് ഭൂഷനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സുപ്രീം കോടതിയുടേതാണ് നടപടി.…
Read More » - 6 February
മന്ത്രി കെ.ടി ജലീലിനെതിരെയുള്ള പരാതികൾ ലോകായുക്തയില്‍
തിരുവനന്തപുരം : ഒരു ഇടവേളയ്ക്കുശേഷം മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന കേസ് വിവാദത്തിലേക്ക് നീങ്ങുകയാണ്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ ലോകായുക്തയിലെത്തി. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്…
Read More » - 6 February
നവവരന് പുഴയില്‍ ചാടി : ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹോദരന് വാട്സ് ആപ്പ് സന്ദേശം അയച്ചു
തളിപ്പറമ്പ് : സഹോദരന് വാട്സ് അപ് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടിയ ചൊറുക്കള സ്വദേശിയായ യുവാവിനെ കണ്ടെത്താന്‍ പോലീസും അഗ്നിശമന സേനയും തെരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച…
Read More » - 6 February
മൊബൈല്‍ മോഷണം: പത്തൊമ്പതുകാരന് അറസ്റ്റില്‍
കോഴിക്കോട്: മോഷണക്കേസിലെ പ്രതിയായ പത്തൊമ്പതുകാരന് അറസ്റ്റില്‍. നടക്കാവ് ആറാം ഗെയ്റ്റിന് സമീപത്തെ സെയ്ത് ഹൗസില്‍ ഷമീം (19) ആണ് അറസ്റ്റിലായത്. കോഴിക്കോട് എസ് കെ ടെമ്പിള്‍ റോഡിലെ…
Read More » - 6 February
തൃശൂര്‍ പൂരം വെടിക്കെട്ട് : സുപ്രധാന തീരുമാനവുമായി സര്‍ക്കാരും പൂരം സംഘാടകരും
തൃശ്ശൂര്‍: തൃശൂര്‍ പൂരം പ്രേമികള്‍ക്ക് ആശ്വാസ തീരുമാനവുമായി സര്‍ക്കാരും പൂരം സംഘാടകരും . ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ മാറ്റ് ഒട്ടും കുറയാതിരിക്കാന്‍ മുന്‍കൂട്ടി യോഗങ്ങള്‍ ചേര്‍ന്ന് സുപ്രധാന…
Read More » - 6 February
സോഷ്യല്‍ മീഡിയ തിരയുന്നു ഈ പെണ്‍കുട്ടിയെ
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ ചെണ്ടമേളത്തിനൊപ്പം തുള്ളിച്ചാടുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. സാധാരണയായി ഉത്സവപ്പറമ്പുകളില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ തുള്ളിച്ചാടുന്ന…
Read More » - 6 February
ടിപ്പര്‍ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്
കുന്ദമംഗലം: കാരന്തൂര്‍ മര്ക്കസിനുമുന്നില് നിയന്ത്രണംവിട്ട മിനി ടിപ്പര്‍ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്. ബസ് കാത്തുനിന്ന നാല് വിദ്യാര്‍ഥികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് പരിക്കേറ്റത്. നെല്ലാങ്കണ്ടി…
Read More » - 6 February
മുളകു പൊടിയും എയര്‍ഗണ്ണും ചൂണ്ടി കിഡാനപ്പിംഗ്: രക്ഷിച്ച് മജിസ്ട്രേറ്റിമു മുന്നിലെത്തിയപ്പോള്‍ നടന്റെ മനംമാറ്റം ഇങ്ങനെ
ചാലക്കുടി: ചാലക്കുടിയില്‍ അഭിനേതാവിനെ മുളകു സ്പ്രേ അടിച്ച് എയര്‍ ഗണ്‍ ചൂണ്ടി കാറില്‍ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. നിലമ്പൂര്‍ അകംപാടം കറുവണ്ണില് റിന്‍ഷാദ്…
Read More » - 6 February
അസാന്മാര്ഗ്ഗിക പ്രവൃത്തി: 19 പ്രവാസി യുവതികള്‍ പിടിയില്‍
മസ്ക്കറ്റ്• ‘പൊതു സദാചാരത്തിന് വിരുദ്ധമായി’ പ്രവര്‍ത്തിച്ച 19 യുവതികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിലായത്ത് സോഹറില്‍ നിന്നാണ് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതെന്ന് ഒമാന്‍…
Read More » - 6 February
കുറ്റം പറച്ചിലും കളിയാക്കലുകളും, ഒടുവില്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണം; ജ്വോഷ്വാ ട്രംപിന്റെ കഥ ഇങ്ങനെ
സിനിമയിലോ പുസ്തകത്തിലോ അല്ല യഥാര്‍ത്ഥ ജീവിതത്തിലാണ് സ്വന്തം പേരുകാരണം കളിയാക്കലുകള്ക്കിരയായി പഠനം വരെ ഉപേക്ഷിച്ച് നാടുവിടാന്‍ ഒരു ബാലന് തീരുമാനിക്കുന്നത്. ജോഷ്വ എന്ന പതിനൊന്ന് വയസ്സുകാരന് തന്നോട്…
Read More » - 6 February
കേരളത്തില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം ഈ ആഴ്ച : ആറ് മണ്ഡലങ്ങളുടെ പട്ടിക കൈമാറി
ന്യൂഡല്‍ഹി: കേരളത്തില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി…
Read More » - 6 February
ശബരിമല കേസ് ; ബഹളം വെച്ച അഭിഭാഷകർക്ക് കോടതിയുടെ താക്കീത്
ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പത്തുപേരുടെ വാദം ഇതുവരെ കോടതി കേട്ടു എന്നാൽ എല്ലാവരും പറയുന്നത് ഒരേ കാര്യാമാണെന്ന് ചീഫ്…
Read More » - 6 February
ശബരിമല കേസ്: വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല കേസില്‍ എതിര് കക്ഷികളുടെ വാദം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് ഇപ്പോള്‍ കോടതി കേള്‍ക്കുന്നത്. അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് വാദിക്കുന്നത്. യുവതീ പ്രവേശനത്തിന് അനുകൂലമായ…
Read More » - 6 February
സ്ത്രീവിരുദ്ധ പരാമര്‍ശം; പാണ്ഡ്യക്കും രാഹുലിനുമെതിരേ വീണ്ടും കേസ്
ജോധ്പൂര്‍: ടെലിവിഷന്‍ ഷോക്കിടെ സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ വീണ്ടും കേസ്. ജോധ്പുര്‍ പൊലീസ് സ്റ്റേഷനിലാണ്…
Read More » - 6 February
ശബരിമല കേസിന്റെ വാദം അവസാന ഘട്ടത്തിലേക്ക് ; ഏഴു പേരുടെ വാദം പൂർത്തിയായി
ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏഴു പേരുടെ വാദം പൂർത്തിയായി. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വാദം ഇന്നുതന്നെ കേൾക്കും. ഉഷാ…
Read More »