Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
സൗന്ദര്യ സംരക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര; പുതിയ നടിമാരെ വിമര്‍ശിച്ച് നെടുമുടി വേണു
അഭിനയ മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പുതിയ നടിമാര്‍ ശ്രദ്ധിക്കണമെന്നും ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ പുഷ്ടിപ്പെടുത്തണമെന്നും നടന് നെടുമുടി വേണു. ഇന്ന് മിക്ക പുതുമുഖ നടിമാരും…
Read More » - 4 February
ശബരിമല യുവതി ദർശനം : നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി
തിരുവനന്തപുരം: ശബരിമയിലെ യുവതി ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 4 February
ഹിന്ദുമഹാസഭ- തിരുത്താനാകാത്ത ആ തെറ്റിന്റെ ബാക്കിപത്രം
പാര്‍വതി കൃഷ്ണന് അഖില ഭാരതീയ ഹിന്ദു മഹാസഭ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് ഗാന്ധി സ്മരണ ദിനത്തില്‍ അദ്ദേത്തിന്റെ കോലത്തിലേക്കു നിറയൊഴിച്ചിട്ടാണ്. 71 വര്‍ഷം മുന്‍പ് ഗോഡ്സെ…
Read More » - 4 February
പ്രായം 30 കടന്നു; പങ്കാളിയെ കണ്ടെത്തുന്നതിന് വനിതാ ജീവനക്കാര്‍ക്ക് അവധി നല്കി ഈ കമ്പനികള്‍
ഹാങ്ഝൗ : പ്രായം മുപ്പത് കടന്നു. ഇനി കല്യാണമൊക്കെ കഴിച്ചിട്ട് ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് വനിതാ ജീവനക്കാരോട് ചൈനീസ് കമ്പനികള്‍. ചൈനയിലെ രണ്ട് കമ്പനികളാണ് വിവാഹപ്രായം കഴിഞ്ഞ്…
Read More » - 4 February
പീഡനം അതിരുകടന്നു; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഗുഡ്ഗാവ്: പീഡനം സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വനിഷ്ക ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത്…
Read More » - 4 February
ആദരവോടെയും സ്നേഹത്തോടെയും മാർപ്പാപ്പയെ വരവേറ്റ് യുഎഇ
അബുദാബി: ആദരവോടെയും സ്നേഹത്തോടെയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേറ്റ് യുഎഇ. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി…
Read More » - 4 February
വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി സിബിഐക്കില്ല : ലക്ഷങ്ങള്‍ ചെലവിട്ട് ഈ നമ്പർ സ്വന്തമാക്കി മലയാളി
തിരുവനന്തപുരം: വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം വാഹന പ്രേമികള്‍ സിബിഐ -കാർ എന്ന് വിളിക്കുന്ന സിബി 1ൽ (CB 1) നിന്നും സ്വന്തമാക്കി സി കെ 1(CK…
Read More » - 4 February
രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ചു. സെനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഐ.ജി വിജയ് സാക്കറെയാണ് സ്ഥിതീകരണം നല്‍കിയത്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍…
Read More » - 4 February
ഫ്ലെെ ദുബായ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു
അബുദാബി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലെെ ദുബായ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു. കമ്പനിയുടെ ആദ്യവിമാനം ഫെബ്രുവരി 1 നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇതിനോടൊപ്പം ഇന്ത്യയിലെ…
Read More » - 4 February
വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് നാട്ടുകാർ
തിരുവനന്തപുരം: പത്താം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെയും നാഗ രത്തിനത്തിന്റെയും മകള്‍…
Read More » - 4 February
റോഡുകളിലെ അപകട മേഖലകളിൽ ജി. പി. എസ് അധിഷ്ഠിത വാഹന നിരീക്ഷണം: മുഖ്യമന്ത്രി
തിരുവനന്തപുരം•ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളിൽ ജി.പി.എസ്. അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടൻ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ റോഡ്…
Read More » - 4 February
എനിക്കും ആ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; പൃഥ്വിരാജ്
ഏത് വിഷയത്തെക്കുറിച്ചാണെങ്കിലും തന്റേതായ നിലപാടുകള്‍ എന്നും വെട്ടിത്തുറന്നു പറയുന്ന താരമാണ് പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട കേസിലും താരം കൈക്കൊണ്ട നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള തന്റെ നിലപാടുകള്‍ കാരണം…
Read More » - 4 February
ശബരിമല വിഷയം; തനിക്ക് പാർട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വ്യക്തമാക്കി എഐസിസി സെക്രട്ടറിയും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി ഡി സതീശന്. സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന…
Read More » - 4 February
വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്
ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കെന്നു ആരോപിച്ചു ക്യാപ്റ്റൻ ജേസണ്‍ ഹോള്‍ഡറിനെ ഐസിസി അടുത്ത ടെസ്റ്റില്‍ നിന്നും വിലക്കിയത്.…
Read More » - 4 February
മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു
ഡല്‍ഹി: മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി…
Read More » - 4 February
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ…
Read More » - 4 February
സിമന്റിന് വില കൂടി; സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ
സംസ്ഥാനത്ത് സിമന്റ് വില വർദ്ധിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് നിര്‍മാണവിതരണ മേഖലയിലെ സംഘടനകള്‍ വ്യക്തമാക്കി. ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും…
Read More » - 4 February
ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കി ഖത്തർ എയർവേയ്സ് : ഇളവുകൾ പ്രഖ്യാപിച്ചു
ദോഹ : ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കാൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 25% നിരക്കിളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെ…
Read More » - 4 February
യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
അബുദാബി: കനത്ത മഴയെ തുടർന്ന് യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി.പത്ത് മണിയോടെ നേരിയ തോതില്‍…
Read More » - 4 February
ചേമ്പിലയെ പുച്ഛിക്കല്ലേ… ഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും
നമ്മുടെ നാട്ടിന് പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ചേമ്പിന്റെ വിത്ത് പോലെതന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ…
Read More » - 4 February
മോദി ഭക്തി മൂത്ത് വിവാഹം കഴിച്ചു: ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മൂത്ത് വിവാഹം കഴിച്ച ദമ്പതികള്‍ കലഹത്തില്‍. അല്‍പിക പാണ്ഡെയെയും ജയ്ദേവ് ദമ്പതികളാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസം ആകുന്നതിനു മുമ്പേ പിരിയാന്‍ പോകുന്നത്.…
Read More » - 4 February
വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകത അവതരിപ്പിച്ചു
മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫേസ് ലോക്കും ടച്ച് ഐഡിയുമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 4 February
‘അപ്നി ബാത് രാഹുല്‍ കെ സാത്ത്’, മോദി മോഡല്‍ പിന്തുടര്ന്ന് രാഹുല്‍
രാഹുലിന് ഞെട്ടിപ്പിക്കലുകള്‍ ഇപ്പോഴൊരു വീക്നെസ്സാണ്. പ്രതീക്ഷത ദേവേശ്വറും അഭിലാഷ് കാരിയുമുള്പ്പടെയുള്ള 7 അംഗ സംഘം ഡല്‍ഹിയിലെ ചൈനീസ് ഭക്ഷണശാലയില്‍ കാത്തിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളുമായി തങ്ങളുടെ ആശയങ്ങള്‍…
Read More » - 4 February
ലോകജാലകം കൊട്ടിയടച്ച് ഉരുക്കുവനിത
ജനപ്രിയതയുടെ അളവുകോല്‍ തന്നെ സോഷ്യല്‍മീഡിയ നല്കുന്ന അംഗീകാരമാണെന്നാണ് നിലവിലുള്ള ധാരണ. രാഷ്ട്രീയ നേതാക്കന്മാര് ഉള്‍പ്പെടെ ഫേസ് ബുക്കിലും ട്വിറ്ററിലും അനുയായികളുടെ എണ്ണം കൂട്ടാനായി സോഷ്യല്‍മീഡിയ മാനേജര്‍മാരെ നിയമിച്ചു…
Read More » - 4 February
വെള്ളപ്പൊക്കം ; റോഡുകളിലിറങ്ങി മുതലകൾ; ഭീതിയോടെ ജനങ്ങൾ
കാൻബറ : ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ റോഡുകളിൽ മുതല ഇറങ്ങി. സംഭവത്തെ തുടർന്ന് ആളുകള്‍ കനത്ത ഭീതിയിലാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി മുതലകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. വെള്ളപ്പൊക്കം…
Read More »