Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന് തുടരും : പ്രണവിനെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത്
കൊച്ചി : പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിറഞ്ഞ സദസ്സില്‍ കയ്യടികള്‍ വാങ്ങി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും…
Read More » - 4 February
കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊലപ്പെട്ടു
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊലപ്പെട്ടു. മലപ്പുറം വഴിക്കടവില്‍ പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
Read More » - 4 February
ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997…
Read More » - 4 February
ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ജില്ലാ പോലീസിനെ ട്രോളി കേരള പോലീസ്
കോഴിക്കോട്: ഇന്ത്യക്കെതിരായ പരമ്പരയില്‍ അഞ്ചില്‍ നാലിലും തോറ്റ ന്യൂസീലന്‍ഡ് ടീമിനെ ട്രോളിയ ഈസ്റ്റേണ്‍ ജില്ലാ പോലീസിനെ ട്രോളി കേരള പോലീസ്. നിഷ്കളങ്കരായ ന്യൂസീലന്‍ഡുകാരെ ഒരു കൂട്ടം ഇന്ത്യക്കാര്‍…
Read More » - 4 February
കുംഭമേള; പുണ്യ സ്നാനത്തിനായി എത്തിയത് ജനസാഗരം ; ചിത്രങ്ങള്‍ കാണാം
പ്രയാഗ്രാജ്: കുഭമേളയിലേക്ക് ഒഴുകിയെത്തി ജനലക്ഷങ്ങള്‍. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ലക്ഷങ്ങളാണ് പാപമോചനത്തിനായി മുങ്ങിനിവരനായി എത്തിയത്. ജനുവരി 15 ന് ആരംഭിച്ച അര്‍ദ്ധ കുംഭമേള 55…
Read More » - 4 February
സിബിഐയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രാലയം
ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കൂടാതെ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ…
Read More » - 4 February
കിടിലൻ ലുക്കിൽ പുത്തൻ ബൊലേറോ വിപണിയിലേക്ക്
കിടിലൻ ലുക്കിൽ പുത്തൻ ബൊലേറോ വിപണിയിലെത്തിച്ച് മഹീന്ദ്ര. നിലവിലെ രൂപത്തിൽ മാറ്റം വരുത്താതെ മഹീന്ദ്രയുടെ ജെന്‍3 പ്ലാറ്റ്ഫോമിലാണ് പുതിയ ബൊലേറൊ നിര്‍മിക്കുക. പ്രൊജക്ഷന് ഹെഡ്ലാമ്പ്,എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി…
Read More » - 4 February
പൊടിയിൽ മുങ്ങി പരശുറാം എക്സ്പ്രസ്സ്; വാതിലുകളും ജനലുകളും അടച്ച് ബഹളം വെച്ച് യാത്രക്കാർ
കോഴിക്കോട്: മെറ്റല്‍ നിരത്തിയ പാളത്തിലൂടെ ട്രെയിനുകള്‍ വേഗത്തില്‍ ഓടിയതോടെ ദുരിതത്തിലായി യാത്രക്കാർ. കോഴിക്കോട്ടാണ് സംഭവം. റെയില്വേപ്പാളങ്ങള് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പാളത്തിൽ മെറ്റൽ നിരത്തിയത്. പ്രത്യേക ട്രെയിനില്‍ മെറ്റലുകള്‍…
Read More » - 4 February
സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കും; ഗ്ളൈഫോസേറ്റ് നിരോധിച്ചു- -മന്ത്രി വി.എസ്. സുനിൽകുമാർ
തിരുവനന്തപുരം•സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമിത ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗ്ളൈഫോസേറ്റ് എന്ന കളനാശിനിയുടേയും അത്…
Read More » - 4 February
ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തിലെ അഭിനേതാവ് അന്തരിച്ചു
മുംബൈ: രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ വേഷമിട്ട മറാത്തി നടന് രമേഷ് ഭട്കര്‍ (70) അന്തരിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനായിട്ടായിരുന്നു അദ്ദേഹം…
Read More » - 4 February
ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ശക്തമായി ഇടപെടുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയുടെ ഇടപെടൽ. സിബിഐ…
Read More » - 4 February
മനോഹര്‍ പരീക്കര്‍ അത്യാസന്ന നിലയിൽ
പനാജി: ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അത്യാസന്ന നിലയിലാണെന്നും ദൈവാനുഗ്രഹത്താലാണ് ജീവിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് മൈക്കല്‍ ലോബോ. പരീക്കര്‍ കസേരയിലുള്ള കാലം ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ആരോഗ്യകാരണങ്ങളാല്‍…
Read More » - 4 February
ദുബായില്‍ തിങ്കളാഴ്ച മാത്രം 3 മണിക്കൂറിനുളളില്‍ 66 അപകടം ! മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി : ദുബായില്‍ തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 9 മണിവരെയുളള 3 മണിക്കൂര്‍ സമയ ഇടവില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 66 റോഡപകടങ്ങള്‍. തിങ്കളാഴ്ചയിലെ പ്രതികൂലമായ കാലാവസ്ഥയാണ്…
Read More » - 4 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മൈസൂര്‍ : പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി അമ്മയുടെ പരാതി. മൈസുരു സ്വദേശിയായ യുവതിയാണ് മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പീഡന…
Read More » - 4 February
രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ പ്രതിരോധിക്കണം; സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യനയത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ മുന്‍കൂര്‍ പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.…
Read More » - 4 February
ബിജെപിയുടെ നിലപാട് വിനയായി : മലയന്‍കീഴ് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം
തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം പോയി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതിനാലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. അഴിമതി ആരോപിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ്…
Read More » - 4 February
സുകുമാരന്‍ നായരെ അധിക്ഷേപിച്ച കോടിയേരിക്കെതിരെ കൊടിക്കുന്നില്‍
തിരുവനന്തപുരം•നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും അധിക്ഷേപിച്ചു കൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന അധാര്‍മികവും അവസരവാദപരവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ്…
Read More » - 4 February
തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങള്‍ ത്വരിത ഗതിയിലാണ് നടക്കുന്നതെന്നും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട്…
Read More » - 4 February
ശ്മശാനത്തില്‍ പാതി ദഹിച്ച മനുഷ്യ മാംസം യുവാവ് ഭക്ഷണമാക്കി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് !
തിരുനല്‍വേലി: പാതി ദഹിച്ച മൃതശരീരത്തില്‍ നിന്ന് യുവാവ് മനുഷ്യമാംസം കഴിച്ചു. തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ ഒരു ശ്മശാനത്തിലാണ് സംഭവം.എന്നാല്‍ യുവാവ് മനുഷ്യമാംസം കഴിച്ചോ എന്ന പോലീസിന് വ്യക്തത…
Read More » - 4 February
രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം ‘നിൽപ്പ് ശിക്ഷ’ വിധിച്ചു : രഹ്നയ്ക്ക് ശബരിമലയിൽ പൊലിസ് സുരക്ഷ ഒരുക്കിയത് വാറണ്ട് നിലനില്‍ക്കെ
ശബരിമലയില്‍ ദര്‍ശനം നടത്താനിറങ്ങിയ രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം നില്ക്കാന് ശിക്ഷിച്ച് കോടതി. ആദിത്യ ഫൈനാന്‍സിയേഴ്സ് ഉടമ അനില്‍ കുമാര്‍ നല്കിയ ചെക്കു കേസില്‍ രഹ്നക്കെതിരെ…
Read More » - 4 February
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ഏഴിന് അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നതിനാലാണ് അവധി.
Read More » - 4 February
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അഭിമുഖം
കാക്കനാട് – ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഫെബ്രുവരി 08 ന് അഭിമുഖം നടത്തും. യോഗ്യത ITI/ Diploma (Electronics)…
Read More » - 4 February
തന്റേടമുളള നേതാവ്; ഗഡ്കരിയെ പ്രശംസിച്ചും ഒപ്പം ഈ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് പ്രതികരണം തേടി രാഹുല്‍
ഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയിലെ തന്റേടമുള്ള ഏക നേതാവ് നിതിന്‍ ഗഡ്കരിയെന്ന് പ്രശംസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനോട് നിലവില്‍ ഉയര്‍ന്നിട്ടുളള ചില ചോദ്യങ്ങള്‍ക്കും…
Read More » - 4 February
ഏത് പാര്‍ട്ടിയെ പരിഗണിച്ചാലും ടി.ഡി.പിയെ ഇനി മുന്നണിയിലെടുക്കില്ല- അമിത് ഷാ
അമരാവതി : അന്ധ്രപ്രദേശ് മുഖ്യമന്ത്രിയും മുന്‍ എന്‍ഡിഎ ഘടകകക്ഷി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ആന്ധ്രയിലെ വിസിയനഗരത്തില്‍ പാര്‍ട്ടിയുടെ…
Read More » - 4 February
ഇന്ത്യയിലെ ആദ്യ മാംസ സംസ്കരണ കോളേജ് കേരളത്തിൽ
കാസര്‍കോട്: ഇന്ത്യയിലെ തന്നെ ആദ്യത്തെ മാംസ സംസ്കരണ കോളേജ് കാസര്‍കോട് വരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ചാണ് കാസര്‍കോട് മടിക്കൈയില്‍ മാംസ സംസ്കരണ…
Read More »