Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -31 January
മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റില്‍
പാലാ: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളിച്ചിറ പൈങ്ങുളം കൊട്ടൂര്‍ ഗിരീഷ്(22) ആണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചതിന്…
Read More » - 31 January
അറിയാം XUV 300 ന്റെ മൈലേജ് വിവരങ്ങള്‍
വാഹന പ്രേമികള്‍ക്ക് വലന്റൈന്‍സ് ദിനത്തില്‍ മഹീന്ദ്രയുടെ വക ഒരു പുത്തന്‍ സമ്മാനം രംഗത്തെത്തുന്നു. യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിലാണ് മഹീന്ദ്ര പുത്തന്‍ വാഹനമായ XUV 300 നിരത്തിലിറക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 31 January
കേരളാ ലോട്ടറി; ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് ധനമന്ത്രി
തിരുവനന്തപുരം: 2019-20 വർഷത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിക്കുന്നതിനെതിരെ കോൺഗ്രസ് മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്…
Read More » - 31 January
ഗോഡ്സെയുടെ തോക്കും വെടിയുണ്ടയും ഇന്നും സമൂഹത്തിനുനേരെ ചൂണ്ടി നില്‍ക്കുന്നുണ്ട് -ഡോ. സെബാസ്റ്റിയന് പോള്‍
കണ്ണൂര്‍ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന ഗോഡ്സെയുടെ തോക്കും വെടിയുണ്ടയും ഇന്നും സമൂഹത്തിനുനേരെ ചൂണ്ടി നില്‍ക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റിയന് പോള്‍. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ…
Read More » - 31 January
അനിശ്ചിതാവസ്ഥയിലായിരുന്ന ഒരു രാജ്യത്തില്‍ നിന്നും മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചു – രാഷ്ട്രപതി
ന്യൂഡല്‍ഹി : അനിശ്ചിതാവസ്ഥയിലായിരുന്ന ഒരു രാജ്യത്തില്‍ നിന്നും മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇക്കാര്യം…
Read More » - 31 January
ശബരിമല കേസ് പരിഗണിക്കുന്ന തീയതി തീരുമാനിച്ച് സുപ്രീം കോടതി
തിരുവനന്തപുരം: ശബരിമലയില്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നല്കിയ പുനപരിശോധന ഹര്‍ജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കും. പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം തന്നെ കോടതി അലക്ഷ്യ ഹര്‍ജികളും അന്നു…
Read More » - 31 January
രാകേഷ് അസ്താനയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി : മുന്‍ സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താനയുടെ പുതിയ നിയമനത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടറായിട്ടായിരുന്നു രാകേഷ് ആസ്താനയുടെ…
Read More » - 31 January
മാണിക്യമലരായ പൂവി ഗാനം തെലുങ്കിലും; വീഡിയോ പുറത്ത്
ഒരു അഡാര്‍ ലവിലെ മാണിക്യമലരായ പൂവി എന്ന പാട്ട് ഇപ്പോഴും പലരുടെയും ഹൃദയത്തില്‍ നിന്നിറങ്ങിപ്പോയിട്ടില്ല. പല വിവാദങ്ങളും ഈ സിനിമയ്ക്കെതിരെ ഉണ്ടെങ്കിലും ഇന്നും ഈ പാട്ട് സൂപ്പര്‍ഹിറ്റ്…
Read More » - 31 January
മോദി എന്റെ ജൂനിയര്‍, സാര്‍ എന്നു വിളിച്ചത് ആന്ധ്രയ്ക്ക് വേണ്ടി -ചന്ദ്രബാബു നായിഡു
അമരാവതി : രാഷ്ട്രീയത്തില്‍ തന്നേക്കാളും വളരെ ജൂനിയറായ നരേന്ദ്ര മോദിയെ സാര്‍ എന്നു വിളിക്കേണ്ടി വന്നത് ആന്ധ്ര സംസ്ഥാനത്തിന് വേണ്ടിയായിരുന്നെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.…
Read More » - 31 January
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോടികളുടെ വണ്ടിച്ചെക്കുകൾ
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളിൽ 1.66 കോടിയുടേതു വണ്ടിച്ചെക്കുകൾ. ധനമന്ത്രി തോമസ് ഐസക്കാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. 344 ചെക്കുകളാണ് മടങ്ങിയത്.…
Read More » - 31 January
രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഹെഗ്ഡെ
വിവാദ പ്രസ്താവനകളുടെ തോഴനായ കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ബി.ജെ.പി മന്ത്രിയുടെ അധിക്ഷേപം. അച്ഛന് മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമായ…
Read More » - 31 January
ആലപ്പാട് ജനതയെ വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെ.സുധാകരന്
കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് രംഗത്ത്. വിഷയത്തില്‍ ആലപ്പാടിലെ ജനതയെ വിശ്വാസത്തിലെടുത്ത് പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍…
Read More » - 31 January
കേരള ബജറ്റില്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നാലാമത് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. അതേസമയം ഒട്ടുമിക്ക…
Read More » - 31 January
ബജറ്റിൽ വില കൂടുന്നവ ഇവയൊക്കെ
തിരുവനന്തപുരം : 2019-20 വർഷത്തെ കേരളാ ബജറ്റിൽ വില കൂടുന്നവ വസ്തുക്കൾ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉൽപന്നങ്ങൾക്ക് രണ്ടുവർഷത്തേക്ക് പ്രളയ സെസ് വർധിപ്പിച്ചതോടെയാണ്…
Read More » - 31 January
കേരള ബജറ്റ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി
തിരുവനന്തപുരം: ശബരിമലയിലെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്ന് ഘനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനെ പറഞ്ഞു. ശബരിമല വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന തരത്തില്‍ നടന്ന വ്യാജപ്രചരണമാണ്…
Read More » - 31 January
ഹാമിള്ട്ടണ് ഏകദിനത്തില്‍ ന്യൂസിലന്റിന് ഇന്ത്യക്കെതിരെ അനായാസ വിജയം
ഹാമിള്ട്ടണ് : നാലാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യക്കെതിരെ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാന്റ്. ഇന്ത്യ ഉയര്‍ത്തിയ 93 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 15…
Read More » - 31 January
റബ്ബര്‍ കര്‍ഷകര്‍ക്കാശ്വാസമായി ബജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആവശ്വാസമായി ബജറ്റ് പ്രഖ്യാപനം. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കൂടാതെ റബ്ബര്‍ അധിഷ്ഠിത വ്യവയായങ്ങള്ക്ക്…
Read More » - 31 January
ബജറ്റില്‍ ശബരിമലയ്ക്ക് പ്രത്യേക പദ്ധതി
തിരുവനന്തപുരം: ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക്…
Read More » - 31 January
ലാഭം കൂടിയാലും പ്രശ്നമാണ് : കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അവതരിച്ച ദേവദൂതനായിരുന്നു ടോമിന് തച്ചങ്കരി -അഡ്വ-എ ജയശങ്കര്‍
കൊച്ചി : കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന് തച്ചങ്കേരിയെ പുറത്താക്കിയതില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ.ജയശങ്കര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് തച്ചങ്കേരിയെ തലോടിയും മുഖ്യമന്ത്രിയെ പരിഹസിച്ചും ജയശങ്കര്‍…
Read More » - 31 January
ആയുഷ്മാൻ പദ്ധതി വിജയിച്ചില്ല ;ആരോഗ്യരംഗത്തെ പുതിയ പദ്ധതികൾ
തിരുവനന്തപുരം : 2019-20 വർഷത്തെ കേരളാ ബജറ്റിൽ ആരോഗ്യരംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി…
Read More » - 31 January
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലോക്കല്‍ ഡെലിവറി മാനേജരായി ഫ്ലിപ്പ്കാര്‍ട്ടില്‍; ഇന്ന് അസോസിയേറ്റ് ഡയറക്ടര്‍മാരിലൊരാള്‍; അംബൂര്‍ ഇയ്യപ്പയുടെ ജീവിതമിങ്ങനെ
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലോക്കല്‍ ഡെലിവറി മാനേജരായാണ് ഫ്ലിപ്കാര്ട്ടില് തന്റെ ജോലി തുടങ്ങിയത്. ഇത് തമിഴ്നാട് സ്വദേശിയായ അംബുര്‍ ഇയ്യപ്പ. ഫ്ലിപ്പ്കാര്‍ട്ടിലെ ആദ്യ ജോലിക്കാരന്. അന്ന്…
Read More » - 31 January
കൃഷിയിലെ മണ്‍റോതുരുത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ പദ്ധതികളൊരുങ്ങുന്നു
കൊല്ലം : മണ്‍റോതുരുത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ പദ്ധതികളുമായി സര്‍ക്കാര്‍. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പദ്ധതികളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ നേരിടുന്ന തുരുത്തിലെ ജീവനോപാധി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.…
Read More » - 31 January
ലൂക്കയുടെ ഷൂട്ടിംഗ് തുടങ്ങി; ടൊവിനോയുടെ നായികയായി താരസുന്ദരി
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അരുണ്‍ ബോസ് സംവിധാനം നിര്‍വഹിക്കും.…
Read More » - 31 January
കേരള ബാങ്ക് രൂപീകരണം: ബജറ്റില്‍ നിര്‍ണായക തീരുമാനം
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെ കുറിച്ചുള്ള നിര്‍ണായക പ്രഖ്യാപനവുമായി എന്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്. റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരളബാങ്കിന് റിസര്‍വ് ബാങ്ക്…
Read More » - 31 January
ഹാമിള്ട്ടണ് ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച : നൂറ് റണ്‍സ് പോലും തികയ്ക്കാതെ ഇന്ത്യ പുറത്ത്
ഹാമിള്ട്ടണ് : തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനെതിരെ ശക്തമായി പ്രത്യാക്രമണ നടത്തി ന്യൂസിലന്റെ ടീം. നാലാം ഏകദിനത്തില്‍ നൂറ് റണ്‍ പോലും തികയ്ക്കാനാവാതെ ന്യൂസിലന്റെ…
Read More »