Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -31 January
രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
ചിറ്റൂര്‍ : രണ്ട് കിലോഗ്രം കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. എറണാകുളം ആലുവ കിടങ്ങേടത്ത്വീട്ടില് എ. ബഷീര്‍ (34) ആണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താനുള്ള…
Read More » - 31 January
ഉത്സവത്തിനിടെ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു
തൃക്കരിപ്പൂര്‍: കുടുംബത്തിനൊപ്പം ഉത്സവത്തിനെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. തൃക്കരിപ്പൂര്‍ തെക്കുമ്ബാട്ടെ പി വി ഗംഗാധരന്റെ ഭാര്യ നീത(44) യാണ് മരിച്ചത്. ബുധനാഴ്ച തിരുവമ്ബാടി ക്ഷേത്ര ധ്വജപ്രതിഷ്ഠ…
Read More » - 31 January
ധനകാര്യ വകുപ്പിന് ആര്‍പ്പോ ആര്‍ത്തവം സംഘാടകരുടെ അഭിവാദ്യങ്ങള്‍
കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പോസ്റ്റര്‍ സംസ്ഥാന ബജറ്റിന്റെ കവറാക്കിയതിന് അഭിവാദ്യമര്‍പ്പിച്ച് ആര്‍പ്പോ ആര്‍ത്തവം സംഘാടകര്‍. സംസ്ഥാന ധനകാര്യ വകുപ്പിനാണ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് അഭിവാദ്യങ്ങള്‍ നേര്‍ന്നത്.…
Read More » - 31 January
ഹർത്താൽ അതിക്രമങ്ങൾ നേരിട്ടവർക്ക് സൗജന്യ നിയമസഹായം
തിരവനന്തപുരം•ഹർത്താലിൽ അതിക്രമങ്ങൾ നേരിട്ടവർക്കും, സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സംസ്ഥാനത്തെ നിയമ സേവന കേന്ദ്രങ്ങൾ മുഖേനയും ലോക് അദാലത്തുകളിലൂടെയും സൗജന്യ നിയമസഹായം നൽകും. 1987ലെ നിയമസേവന അതോറിറ്റി…
Read More » - 31 January
സഹോദരങ്ങളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സഹോദരന്മാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പുല്ലാന്നിമുക്ക് പ്ലാവിള വീട്ടിൽ അജിത്കുമാർ (46) അജുകുമാർ (44) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ…
Read More » - 31 January
ഹിന്ദുമഹാസഭയ്ക്കെതിരെ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേര്‍ക്ക് തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗാന്ധിജിയെ പ്രതീകാത്മകമായി വീണ്ടും…
Read More » - 31 January
പുരൈ മല കടവിൽ കാണാതായ കർഷകനായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: കാണാതായ കർഷകനായി അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് സ്കൂബാ തീം തെരച്ചിൽ നടത്തുന്നു. ബുധനാഴ്ചയാണ് കർഷകനായ അമ്പൂരി മായം പള്ളിപ്പറ്റമ്പിൽ വീട്ടിൽ ജനാർദ്ദനെ മായത്ത് പുരൈ…
Read More » - 31 January
ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തി; യുവാവ് പിടിയിൽ
തിരുവനന്തപുരം: ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തിനശിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. വിനായക നഗര്‍ സ്വദേശി വിനുകുമാറിന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ വട്ടിയൂര്‍ക്കാവ്…
Read More » - 31 January
അതിശൈത്യം; ട്രാക്കില്‍ തീയിട്ട് യുഎസ് റെയില്‍വേ
ചിക്കാഗോ: അതിശൈത്യം കാരണം മുടങ്ങിയ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കാന്‍ അമേരിക്കയിൽ ട്രാക്കില്‍ തീയിട്ടു. റെയില്‍വേ ട്രാക്കിനിടയില്‍ മരവിച്ച നിലയിലായ ട്രെയിനുകളെ മോചിപ്പിക്കാനാണ് ഈ പഴയ പരീക്ഷണവുമായി റെയില്‍വേ…
Read More » - 31 January
വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം; ഹോട്ടല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം
ചെങ്ങന്നൂര്‍: ഹോട്ടലിൽ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്നിബാധയെ തുടർന്ന് ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്ക്കേത്ത് അയ്യത്തു വീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി.പിളള…
Read More » - 31 January
അമേരിക്കയിൽ അതിശൈത്യത്തില്‍ നിരവധി മരണം
അമേരിക്കയിൽ അതിശൈത്യത്തിൽ ഇതുവരെ എട്ട് മരണം. മിനിപൊലിസ് – സെന്റ്പോൾ മേഖലയിൽ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കുമെന്നാണ് സൂചന. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി…
Read More » - 31 January
ബജറ്റ്: തലസ്ഥാന നഗരിയെ അവഗണിച്ചു – വി.എസ്.ശിവകുമാര്‍ എംഎല്‍എ
തിരുവനന്തപുരം•തലസ്ഥാന നഗരത്തെ തികച്ചും അവഗണിച്ച ഒരു ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വി.എസ്.ശിവകുമാര്‍ എംഎല്‍എ. തീരദേശം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുടിവെള്ളം, സ്വീവറേജ് സംവിധാനം എന്നിവ…
Read More » - 31 January
ഒടുവിൽ പാലായോടും വിടപറഞ്ഞ് ദൂരദർശൻ
പാലാ: പാലാ ടൗണും ദൂരദര്‍ശനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. പാലായില്‍ നടന്ന പല ദേശീയ കായിക മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ദൂരദര്ശന് ടീം തന്നെ നേരിട്ട്…
Read More » - 31 January
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവം; വിഷം കലര്‍ത്തിയത് കാമുകന്റെ ഭാര്യയെ കൊല്ലാന്‍
ബംഗളൂരൂ: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കഴിഞ്ഞ വെള്ളയാഴ്ചയായിരുന്നു കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട്…
Read More » - 31 January
രണ്ടാം അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്ന് ഡൈനാമോസിനെ നേരിടും
ദില്ലി: ഐ എസ് എല്ലില്‍ പരിശീലകന് നെലോ വിന്‍ഗാദയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളി.…
Read More » - 31 January
സി.ബി.ഐ കേസ്; മൂന്നാമത്തെ ജഡ്ജിയും പിന്മാറി
ന്യൂഡല്‍ഹി: സി.ബി.ഐ കേസിലെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.വി രമണയാണ് ഒടുവില്‍ പിന്മാറിയത്. നാഗേശ്വര റാവുവിനെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറ്റം.…
Read More » - 31 January
പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം
നെടുങ്കണ്ടം: പള്ളി കപ്പേളയുടെ നേര്‍ച്ച പെട്ടി കുത്തിതുറന്ന് മോഷണം. ചേമ്പളത്താണ് സംഭവം നടന്നത്. ചേമ്പളം സെന്റ് ജോസഫ് പള്ളിയുടെ ഇന്‍ഫന്റ് ജീസസ് കപ്പേളയിലെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. കഴിഞ്ഞ…
Read More » - 31 January
തേക്കടിയില്‍ വിദേശ ദമ്പതിമാരുടെ മകള്‍ക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരുക്കേറ്റു
കുമളി: അഞ്ച് വയസുകാരിക്ക് കുരങ്ങിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. തേക്കടി വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ വിദേശ ദമ്പതിമാരുടെ മകള്‍ക്കാണ് കുരങ്ങിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടിയുടെ അരയ്ക്ക് താഴെയായി മുറിവേറ്റു. ഇംഗ്ലണ്ട്…
Read More » - 31 January
യുവാവിനെ കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം
കല്‍പ്പറ്റ: ജനവാസമേഖലയിൽ ഭീതി പരത്തുന്ന നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനം. വയനാട്ടിലെ പുല്‍പ്പള്ളി-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടറയിലാണ് കഴിഞ്ഞ ഒരാഴ്ചയായി കടുവ ഭീതി സൃഷ്ടിക്കുന്നത്. കഴിഞ്ഞ…
Read More » - 31 January
മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് പിടിയില്‍. മുഴപ്പിലങ്ങാട് സ്വദേശി കെ ടി ഷല്കീര് (38) ആണ് പോലീസ്…
Read More » - 31 January
പിഞ്ചുകുഞ്ഞിനെ കാമുകനുമായി ചേര്‍ന്ന് കൊന്നു; അമ്മയുടെ ജീവപര്യന്തം കോടതി ശരിവച്ചു
കൊച്ചി: കാമുകനുമായി ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. 2013 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാല് വയസ്സുകാരിയ ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷം…
Read More » - 31 January
വണ്ണം കുറയണോ, എങ്കില്‍ ഈ ജ്യൂസ് ഒന്ന് പരീക്ഷിക്കൂ
വണ്ണം കുറയ്ക്കണമെന്ന് കരുതുന്നവര്‍ വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും കൊണ്ടുപോയാല്‍ മാത്രമേ വേണ്ട ഫലം ലഭിക്കുകയുള്ളൂ. അങ്ങനെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുവര്‍ കൂടുതലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം…
Read More » - 31 January
ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ച സംഭവം: അപകട കാരണം ഇതാണ്
കൊല്ലം: കൊല്ലം ഏഴുകോണില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരോധിച്ച് ഗ്യാസ് ട്യൂബ് ഉപയോഗിച്ചതും അജ്ഞതയുമാണ് ദമ്പതികളുടെ മരണത്തിന് കാരണമായതെന്ന് പോലീസ്…
Read More » - 31 January
രാമക്ഷേത്രം നിർമ്മാണം; പൂജാ കര്‍മ്മങ്ങള്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി
പ്രയാഗ് രാജ്: വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്ബായുള്ള പൂജാ കര്‍മ്മങ്ങള്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ…
Read More » - 31 January
മര്‍ദ്ദിച്ചതിന് പുറമേ, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഡല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്
തിരുവനന്തപുരം: തന്നെ കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ്, മര്‍ദ്ദിച്ചതിന് പുറമെ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ശ്രീശാന്ത് സുപ്രീംകോടതിയിയില്‍ വെളിപ്പെടുത്തി. പ്രമുഖ അഭിഭാഷകന് സല്മാന്…
Read More »