Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -29 January
ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്
ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ശൃംഖലകളില്‍ വ്യാപക റെയ്ഡ്. തമിഴ്നാട് ശരവണ സ്റ്റോര്‍ ശൃംഖലകളിലാണ് ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി…
Read More » - 29 January
മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
പനാജി: മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്.…
Read More » - 29 January
പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് ; യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ്
ആലപ്പുഴ: പ്രവാചകനെ നിന്ദിച്ച് ട്വീറ്റ് , യുവാവിന്റെ മോചനത്തിന് വഴി തേടി പിതാവ് .മകനെ കുടുക്കിയത് സുഹൃത്തായ മുസ്ലിം സ്ത്രീയുമായി ട്വിറ്ററില്‍ നടത്തിയ ചര്‍ച്ചയെന്നാണ് പിതാവ് രാധാകൃഷ്ണന്…
Read More » - 29 January
ഒൻപത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാതാവിനൊപ്പം രാത്രി ചികിത്സതേടി ആശുപത്രിയിലെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍…
Read More » - 29 January
കൊക്കയിലേക്ക് പതിച്ച കെഎസ്ആര്‍ടിസ് ബസ് തേക്ക് മരത്തില്‍ തട്ടിനിന്നു; വന്‍ ദുരന്തം ഒഴിവായി
തൊടുപുഴ: തൊടുപുഴ – പാലാ റോഡില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി ബസ് തേക്ക് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം…
Read More » - 29 January
തേനീച്ച മുതല്‍ ഉപഗ്രഹങ്ങളെ കുറിച്ച് വരെ സംശയങ്ങളുമായി കുട്ടിശാസ്തജ്ഞര് : ജൈവവൈവിധ്യ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു
തലശേരി :കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തില്‍ തേനീച്ച മുതല്‍ ഉപഗ്രഹങ്ങള്വരെയുള്ളവയെ കുറിച്ചുള്ള സംശയങ്ങള്‍ ചോദ്യങ്ങളായുര്ന്നു. മറുപടികളുമായി ശാസ്ത്രജ്ഞരും. മനുഷ്യരാശിയുടെ നിലനില്പിന് തേനീച്ചകള്‍ അനിവാര്യമാണെന്നും ചെടികളുടെ പരാഗണത്തിന്…
Read More » - 29 January
അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തു; അമ്മയും കാമുകനും ചേര്‍ന്ന് മകനെ കൊന്നു
ദില്ലി: അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു. ദില്ലിയിലെ ന്യൂ ആശോക് നഗറിലാണ് സംഭവം. രവീന്ദര്‍ പതക് (30)എന്നയാളാണ്…
Read More » - 29 January
വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഏകജാലക സംവിധാനം
തിരുവനന്തപുരം :വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലകസംവിധാനമായ കെ സ്വിഫ്റ്റ് സംവിധാനം (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ളിയറൻസ്) വഴി…
Read More » - 29 January
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം കിട്ടാത്ത തരത്തിലുള്ള നിബന്ധനകളാണ് സംവരണ ബില്ലിലുള്ളതെന്ന് എ വിജയരാഘവന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ സംവരണ ബില്‍ വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. പികെഎസ് സംസ്ഥാന പഠന ക്യാമ്പ്…
Read More » - 29 January
73ാമത് സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസണ് എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്റിലും സീസണ് തന്നെയായിരുന്നു കേരള…
Read More » - 29 January
രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ
ജയ്പൂര്‍: രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ. ഇവിടെ വന്‍തോതില്‍ പന്നിപ്പനി പടരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടങ്ങളിലെയും ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. രാജസ്ഥാനില്‍ ജനുവരി…
Read More » - 29 January
പെണ്‍കുട്ടികള്‍ക്കൊപ്പം ശിവാജി സര്‍വകലാശാല, മാതൃകയാക്കണം മറ്റുള്ളവര്‍
ഉള്‍ഗ്രാമങ്ങളില്‍ നിന്നും പഠനത്തിനായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ ബസ് പാസ്സൊരുക്കി കൊഹ്ലിപുര് ആസ്ഥാനമാക്കിയ ശിവാജി സര്‍വകലാശാല( എസ് യു കെ ). സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ…
Read More » - 29 January
ട്വന്റി20 പുരുഷ വനിതാ ലോകകപ്പുകളുടെ മത്സരക്രമം ഐ.സി.സി പ്രഖ്യാപിച്ചു
ലണ്ടന്‍ : അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 പുരുഷവനിതാ ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐ.സി.സി. 2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് വനിതാ ലോകകപ്പ്.…
Read More » - 29 January
ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാം
എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍ പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍…
Read More » - 29 January
സര്‍ക്കാരിനെതിരെ വി.എസ് ഹൈക്കോടതിയില്‍
കൊച്ചി: സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി വി.എസ് അച്ചുതാനന്ദന് ഹൈക്കോടതിയില്‍. ഐസ്ക്രീം പാര്ലര്ക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര് കക്ഷിയായ അഡ്വ. വി. കെ രാജുവുമായി…
Read More » - 29 January
മുഖ്യമന്ത്രിയെക്കാളും വലിയ ആളെന്ന നിലയിലാണ് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ പെരുമാറുന്നതെന്ന് ജി സുധാകരന്
തിരുവനന്തപുരം : വിവാദ പ്രസ്താവനകള്‍ക്ക് ശേഷം വീണ്ടും തന്ത്രിക്കും പന്തളം രാജ കുടുംബത്തിനുമെതിരെ അധിക്ഷേപവുമായി മന്ത്രി ജി സുധാകരന്. തന്ത്രി പണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്.കട അടക്കുന്നതുപോലെ ശബരിമല നട അടയ്ക്കാന്‍…
Read More » - 29 January
ടണ്‍ കണക്കിന് പയറുമായി അഫ്ഗാന് കപ്പലുകള്‍ ഇന്ത്യയിലേക്ക്
ഇറാനിലെ ചബഹാര്‍ തുറമുഖം വഴി ഇന്ത്യയുമായി ചരക്ക് ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി അഫ്ഗാനിസ്ഥാന്. ഇന്ത്യയിലേക്കുള്ള 5 കണ്ടൈയ്നറുകള്‍ അടങ്ങിയ കാര്‍ഗോ കപ്പല്‍ ഒരു മാസത്തിനുള്ളില്‍ അഫ്ഗാന് അയക്കുമെന്ന് ഇറാന്…
Read More » - 29 January
ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്‍ക്ക് ചെയ്യേണ്ട
മനാമ: ബഹറിനിലെ കുരുന്നുകൾക്ക് ഇനി ഹോം വര്‍ക്ക് ചെയ്യാനായ് ബുദ്ധിമുട്ടേണ്ട. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്ക് ഹോം…
Read More » - 29 January
മൂന്നാം സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ മുന്നാം സീറ്റിനായി അവശ്യമുന്നയിക്കുമെന്ന സൂചന നല്കി മുസ്ലിം ലീഗ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » - 29 January
കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍
കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കന്നതായി ഫ്രഞ്ച് ആരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. രണ്ട് കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെയും ഹാനീകരമായ ഡയോക്സിനുകളുടെയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിപണിയിലുള്ള…
Read More » - 29 January
കഞ്ചാവ് ഉപയോഗം : തലച്ചോറിന്റെ പ്രായം വര്‍ധിപ്പിക്കുമെന്ന് പഠനം
ഇടയ്ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമില്ലെന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ചില രാജ്യങ്ങളില്‍ ഇത് നിയമവിധേയവുമാണ്. തായ്ലാന്ഡില് ഈയടുത്താണ് മെഡിസിന് ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കിക്കൊണ്ടുള്ള വിധി വന്നത്.…
Read More » - 29 January
കടലില്‍ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി
ആലപ്പുഴ : ബോട്ടിന്റെ യന്ത്രത്തകരാര്‍മൂലം കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. ആറാട്ടുപുഴ സ്വദേശിയുടെ രുദ്ര എന്ന വള്ളത്തിലെ എട്ട് തൊഴിലാളികളെയാണ് ആലപ്പുഴ മറൈന്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 29 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വീട്ടില്‍ പാർപ്പിച്ചു; കാരണം കേട്ട് പോലീസ് ഞെട്ടി
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ദില്ലി സ്വദേശിയായ കൃഷ്ണ ദത്ത് തിവാരി (40) യാണ് അറസ്റ്റിലായത്. രണ്ടുപെണ്‍കുട്ടികളെയാണ് ഇയാള്‍…
Read More » - 29 January
അറിയാം ന്യൂമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെ
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും, പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ലോകമെമ്പാടുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഇരുപത് സെക്കന്റില്‍ ഒരു മരണത്തിനു ഈ…
Read More » - 29 January
പിറവം പള്ളിത്തര്‍ക്കം കേസില്‍ വാദം അനിശ്ചിത്വത്തില്‍ :നാലാമത്തെ ഡിവിഷന് ബെഞ്ചും പിന്മാറി
കൊച്ചി : പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ഡിവിഷന് ബഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പിന്മാറ്റത്തിന്റെ കാരണം…
Read More »