Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -27 January
പ്രളയ ദുരിതാശ്വാസത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
കണ്ണൂര്‍ : കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയക്കെടുതികളെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അംഗീകാരം. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്) സി എം ഗോപിനാഥന്, ഇരിട്ടി തഹസില്‍ദാര്‍…
Read More » - 27 January
വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മംഗളൂരു മന്നെഗുഡ്ഡെ സ്വദേശി രാജേഷ് (40) ആണ് മരിച്ചത്. കര്‍ക്കല കജെ വെള്ളച്ചാട്ടത്തിലാണ് സംഭവം. 11 സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം…
Read More » - 27 January
പശ്ചിമ ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ക്കും 2 രൂപയ്ക് അരി ലഭ്യമാക്കി : മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദ ഖാദിയ സാതി പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും ഗുണഭോക്താക്കളായെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഈ പദ്ധതിയില്‍…
Read More » - 27 January
പിഎസ്സി പരീക്ഷ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതെന്ന് ; പരാതിയുമായി ഒരുകൂട്ടം ഉദ്ധ്യോഗര്ത്ഥികള്
തിരുവനന്തപുരം: പിഎസ് സി പരീക്ഷക്ക് ചോദിച്ചതിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ റാങ്ക് ഫയലിലേതാണെന്ന ആരോപണവുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഈ കാര്യത്തില്‍ …
Read More » - 27 January
വധു തല മറയ്ക്കുന്ന വസ്ത്രമിടിണമെന്ന് ബന്ധുക്കൾ ; ഇല്ലെന്ന് വധു ; ഒടുവില്‍ സംഭവിച്ചത്
ഭോപ്പാല്‍: വിവാഹത്തിന് വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പന്തലില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി…
Read More » - 27 January
ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ
മസ്ക്കറ്റ് : ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ. 85 ഏഷ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ പലരും രാജ്യത്തു നുഴഞ്ഞു കയറിയവരാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ…
Read More » - 27 January
വനിതാ പൊലീസ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ഉദ്യോഗസ്ഥ മരിച്ചു
യു എസ് : സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. റിവോള്‍വറുമായി കളിക്കുന്നതിനിടെയാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്തു. കാറ്റ്ലിന് അലിക്സ് എന്ന (24) ഉദ്യോഗസ്ഥയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍…
Read More » - 27 January
ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധം നിര്‍മ്മിക്കാനൊരുങ്ങി ഭാരതം
ശ ത്രു സംഹാരത്തിനായി ഒരുങ്ങി ഭാരതം. നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയായ ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs) സംവിധാനം ഉടന്‍…
Read More » - 27 January
മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു
കണ്ണൂര്‍ : മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.…
Read More » - 27 January
ഭീമന് കാബേജ് കൃഷി ചെയ്ത് ഒമ്പതുവയസ്സുകാരി
പെന്‍സില്‍വാനിയ: ഭീമന് കാബേജ് കൃഷി ചെയ്ത ഒമ്പതുവയസ്സുകാരിയാണ് ഇപ്പോള്‍ അമേരിക്കയിലെ കര്ഷകപ്രേമികള്ക്കിടയിലെ താരം. വീട്ടുവളപ്പില്‍ മാതാപിതാക്കളുടെ സഹായത്തോടെയായിരുന്നു ലിലി റീസ് എന്ന കൊച്ചുമിടുക്കിയുടെ കൃഷി. വളരെ സാധാരണമായ…
Read More » - 27 January
ദില്ലിയില്‍ ഞാന്‍ കാവല്‍ക്കാരനായി ഉളളപ്പോള്‍ കട്ടുമുടിക്കാന്‍ ഒരാള്‍ക്കും അവസരം നല്‍കില്ല പ്രധാനമന്ത്രി
തൃശ്ശൂര്‍: ദില്ലിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്ക്കാരന് അവരെ അനുവദിക്കില്ല. രാജ്യത്തെ പൗരന്മാരെ രാജ്യവികസനത്തിനായി ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഒരുപാട്…
Read More » - 27 January
പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ
ബാഴ്സിലോന: പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. 2018 ല്‍ ഇറങ്ങിയ നോക്കിയ 1ന്റെ പുതിയ പതിപ്പായ നോക്കിയ വണ്‍ പ്ലസ് ആയിരിക്കും അവതരിപ്പിക്കുക.ബാഴ്സിലോനയില്‍…
Read More » - 27 January
അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല
ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല. വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന കേസ് മാറ്റിവച്ചു. ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്ജിമാരില്‍ ജസ്റ്റീസ് എസ്.എ ബോബ്ഡെ അവധിയിലായതിനാലാണ്…
Read More » - 27 January
സഫിയ അജിത്തിന്റെ ഓർമ്മയിൽ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം രക്തദാന ക്യാമ്പ്
ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്കാരികവേദി…
Read More » - 27 January
ട്രെയിന്‍ 18 ഇനി പുതിയ പേരിൽ അറിയപ്പെടും
ന്യൂ ഡൽഹി : ഇന്ത്യ നിർമ്മിച്ച അതിവേഗ ട്രെയിനായ ട്രെയിൻ 18 ഇനി മുതല്‍ വന്ദേ ഭാരത് എക്സ്പ്രസ് എന്നറിയപ്പെടും. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം…
Read More » - 27 January
എന്നെ എങ്ങനെയും വാക് ശരമെയ്ത് അപമാനിച്ചോളൂ പക്ഷേ എന്റെ ജനതക്കായി എന്തെങ്കിലും ചെയ്യുന്നതിനെ തടയരുതെന്ന് പ്രധാനമന്ത്രി
തൃശൂര്‍: എന്നെ പകലന്തിയോളം എന്ത് പറഞ്ഞ് വേണെമെങ്കിലും അപമാനിച്ചോളൂ പക്ഷേ എന്റെ ജനതക്കും രാജ്യത്തിനായും ഞാന്‍ ചെയ്യുന്ന വികസന പ്രവൃത്തികള്‍ക്ക് ദയവായി തടസ്സം നില്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More » - 27 January
അടിച്ചമര്‍ത്തലിനെതിരെ നടന്ന പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകങ്ങളാണ് തെയ്യങ്ങള്‍- പിണറായി വിജയന്
കണ്ണൂര്‍ : ചരിത്രത്തില്‍നിന്നും സംസ്കാരത്തില്‍നിന്നും ഉണര്‍ന്നുവന്ന കഥാപാത്രങ്ങളാണ് തെയ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിച്ചമര്‍ത്തലിന്റെ കാലത്ത് അതിനെതിരായി നടന്ന പോരാട്ടത്തിന്റെ, ധീരതയുടെ പ്രതീകങ്ങളാണ് തെയ്യങ്ങള്‍. വീരോചിതമായി…
Read More » - 27 January
18 ലക്ഷം രൂപയുടെ വിദേശകറന്‍സി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
തിരുവനന്തപുരം : വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് വിദേശ കറന്‍സി പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. കാസര്‍കോഡ് സ്വദേശി കമാലുദ്ദീന് എന്ന യാത്രക്കാരനില്‍ നിന്നാണ്…
Read More » - 27 January
ഫോര്‍ഡബിള്‍ ഫോണുമായി വിപ്ലവം സൃഷ്ട്ടിക്കാൻ ഒരുങ്ങി ഷവോമി
ബീജിംഗ് : ഫോര്‍ഡബിള്‍ ഫോണുമായി വിപ്ലവം സൃഷ്ട്ടിക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്റെ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഷാവോമി…
Read More » - 27 January
ബിജെപിക്ക് നില്‍ക്കക്കള്ളിയില്ലാതായി, എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര് എസ് എസും ബിജെപിയും ശ്രമിക്കുന്നു -പിണറായി വിജയന്
കൊച്ചി : തുടരെയുണ്ടാകുന്ന തിരഞ്ഞെടുപ്പ്് പരാജയങ്ങള്‍ കാരണം ബിജെപിക്ക് നില്‍ക്കകളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ നിലയിലും വര്‍ഗീയതയെ ഉപയോഗിക്കാന്‍ ആര്…
Read More » - 27 January
നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതി-പ്രധാനമന്ത്രി
തൃശ്ശൂര്‍ : നമ്പി നാരായണന് പത്മ അവാര്‍ഡ് കൊടുക്കാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതിയായി കാണുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശ്ശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചായിരുന്നു…
Read More » - 27 January
എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
തൃശൂര്‍: കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ ശബരിമല, സോളാര്‍ വിഷയങ്ങള്‍…
Read More » - 27 January
29 വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
തൃശ്ശൂര്‍ : ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ള ഒടുവില്‍ പൊലീസിന്റെ വലയിലായി. പാവറട്ടി വടുക്കൂട്ട് ലാസര്‍ പോളാണ്…
Read More » - 27 January
മലയാളത്തിന്റെ സ്വന്തം മണിച്ചേട്ടനെ പ്രസംഗത്തിനിടയില്‍ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശ്ശൂര്‍ : യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നാടിന്റെ കലാകാരന് കലാഭവന്‍ മണിയെ…
Read More » - 27 January
ഐ.സി.സി ടെസ്റ്റ് റാങ്കിങ്സ്: ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയും കോഹ്ലിയും
ഐ.സി.സി ടെസ്റ്റ് റാങ്കിങ്സില്‍ മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും മികച്ച ടീമുകളുടെ പട്ടികയില്‍ ഇന്ത്യയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍…
Read More »