Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -27 January
സി.എസ്.ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ഒരു കൂട്ടം വിശ്വാസികള്‍
ആലപ്പുഴ : സിഎസ്ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികള്‍ രംഗത്തെത്തി. സഭയില്‍ ഏകാധിപത്യ പ്രവണതയാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…
Read More » - 27 January
പ്രണയിച്ചും അതു പൊട്ടുമ്പോഴുള്ള വേദനയും പുതിയൊരു പ്രണയവും ഒക്കെ അറിഞ്ഞു ജീവിക്കണം; ഒരച്ഛന്റെ കുറിപ്പ് വൈറലാകുന്നു
ആന്‍ലിയ എന്ന യുവതിയുടെ മരണവും മാതാപിതാക്കളുടെ ദു:ഖവും കേരളം കണ്ടുകൊണ്ടിരിക്കെ ഒരച്ഛന് മകളെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു. ആന്‍ലിയയുടെ മരണത്തെ തുടര്‍ന്ന് നിരവധിക്കുറിപ്പുകളാണ് ഫെയ്്സ്ബുക്കില്‍ നിറയുന്നത്. മാതാപിതാക്കളുടെ…
Read More » - 27 January
സൗജന്യ വിദ്യാഭ്യാസം പ്ലസ്ടു വരെ ഉയർത്താൻ ശുപാർശ
ന്യൂഡല്‍ഹി: ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ നല്‍കിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയർത്തണമെന്നു ശുപാർശ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇത് പരിഗണിച്ചേക്കും. പ്ലസ്…
Read More » - 27 January
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവുമായി കേരള ട്രാഫിക് പോലീസ്
തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവുമായി കേരള ട്രാഫിക് പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വാഹനം വളരെ പെട്ടെന്ന് വളയ്ക്കുമ്ബോഴും അമിതവേഗതയില്‍…
Read More » - 27 January
ചായയ്ക്കൊപ്പം കഴിക്കാം അരിയുണ്ട ; തയ്യാറാക്കുന്ന വിധം
തയ്യാറാക്കാൻ വേണ്ട ചേരുവകൾ… വറുത്ത അരിപൊടി 2 കപ്പ് തേങ്ങാ 1 കപ്പ് ജീരകം കാൽ ടീസ്പൂൺ കറുത്ത എള്ള് ഒരു ടേബിൾസ്പൂൺ വെള്ളം 2 കപ്പ്…
Read More » - 27 January
ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ജോക്കോവിച്ച് ; താരത്തിന് ഇത് റെക്കോർഡ് നേട്ടം
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ 2019 പുരുഷ വിഭാഗം കിരീടത്തിൽ മുത്തമിട്ട് സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച്. റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒന്നാം നമ്പറായ…
Read More » - 27 January
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി രഞ്ജിത്ത് (27) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - 27 January
നമ്പി നാരായണനെ വിമര്‍ശിച്ച ടി പി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ
കൊല്ലം: പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായ നമ്ബി നാരായണനെ വിമര്‍ശിച്ച ടി പി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ. പ്രായമായ ഒരാള്‍ക്ക് അംഗീകാരം കിട്ടിയപ്പോള്‍ വിവാദമുണ്ടാക്കിയത് ശരിയല്ലെന്നും പക്വത പുലര്‍ത്താത്ത പരാമര്‍ശമാണ്…
Read More » - 27 January
ബിപിസിഎല്ലിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
കൊച്ചി : ബിപിസിഎല്ലിലെ നാല് പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിപിസിഎല്ലിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 27 January
അമൃതാനന്ദമയി അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അവർ മറ്റെവിടെ പങ്കെടുക്കുമായിരുന്നു ചോദിക്കാൻ തോന്നുന്നത്… വൈറലായി യുവതിയുടെ ഫേസ്ബുക് പോസ്റ്റ്
അയ്യപ്പസംഗമത്തിൽ പങ്കെടുത്തതിന് ശേഷം ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയായ മാതാ അമൃതാനന്ദമയി ഇരയായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ആത്മീയാചാര്യയായ അമൃതാനന്ദമയി അയ്യപ്പ കർമസമിതിയുടെ ദേശീയ സമിതിയുടെ മുഖ്യ രക്ഷാധികാരിയാണ്.…
Read More » - 27 January
കൊച്ചിന് റിഫൈനറിയുടെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊച്ചി: കൊച്ചിന് റിഫൈനറിയുടെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി റിഫൈനറിയില്‍ നടപ്പാക്കിയ 16,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.…
Read More » - 27 January
നേട്ടം കൊയ്ത് കെഎസ്ആർടിസി : ജനുവരി മാസ ശമ്പളം വരുമാനത്തിൽ നിന്ന്
തിരുവനന്തപുരം : നേട്ടം കൊയ്ത് കെഎസ്ആർടിസി. ജനുവരി മാസത്തെ ശമ്പളം വരുമാനത്തിൽ നിന്ന് നൽകും. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍…
Read More » - 27 January
ലൈഫ് മിഷന് പദ്ധതിയില്‍ മുഖ്യമന്ത്രി പണി തീരാത്ത വീടുകള്‍ക്കും താക്കോല്‍ ദാനം നടത്തിയതായി ആരോപണം
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം താക്കോല്‍ദാനം നടത്തിയതില്‍ കൂടുതലും പണി തീരാത്ത വീടുകളെന്ന് ആരോപണം. ജയ്ഹിന്ദ് ന്യൂസാണ് ഇത് സംബന്ധിച്ച…
Read More » - 27 January
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഒടുവില്‍ സ്ഥലം എംഎല്‍എയ്ക്ക് ഇരിപ്പിടം
കൊച്ചി: കൊച്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ ചടങ്ങില്‍ ഒടുവില്‍ സ്ഥലം എംഎല്‍എ വി പി സജീന്ദ്രന് ഇരിപ്പിടം കിട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍…
Read More » - 27 January
അര്‍ബുദത്തിന് കാരണമാകുന്ന 15 ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവയൊക്കെയാണ്
നമ്മുടെ ജീവിതചര്യയും അര്‍ബുദവുമായി ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റു പലകാരണങ്ങള്‍ കൊണ്ടും അര്‍ബുദം ഉണ്ടാകാമെങ്കിലും ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളിലൂടെ രോഗം ഒരാളെ വേഗം പിടികൂടാം. അര്‍ബുദത്തിനു കാരണമായേക്കാമെന്നു ഗവേഷകര്‍…
Read More » - 27 January
രാത്രിയിൽ ചോറ് കഴിക്കുന്നത് പതിവാണോ? എങ്കിൽ ശ്രദ്ധിക്കുക
രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ്…
Read More » - 27 January
നേരിട്ടെത്തി മാപ്പ് പറഞ്ഞതും തുണച്ചില്ല :വംശീയാധിക്ഷേപ വിവാദത്തില്‍ പാകിസ്ഥാന് നായകന് വിലക്ക്
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് പാക്കിസ്ഥാന് നായകന് നാല് മത്സരങ്ങളില്‍ നിന്നും ഐസിസി വിലക്കി. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില…
Read More » - 27 January
ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം ചൂടി സൈന
ജക്കാർത്ത : ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം ചൂടി ഇന്ത്യയുടെ സൈന നെഹ്വാൾ. കലാശ പോരാട്ടത്തിൽ കരോലിനാ മാരിൻ പരിക്കേറ്റു പിന്മാറിയതോടെ സൈന ജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ…
Read More » - 27 January
95 ഇന്റെ നിറവില്‍ പദ്മഭൂഷണ്‍ : മാസ്സും ക്ലാസ്സുമാണ് ‘മഹാശയ ജി’
95 വയസുള്ള ധരം പാല് ഗുലാട്ടി പദ്മഭൂഷണ്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2000 കോടിയിലധികം ആസ്തിയുള്ള മഹാശയ ഡി ഹട്ടി ( എം ഡി…
Read More » - 27 January
പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി
പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. ബി പി സി എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ളക്സ് നാടിന് സമര്‍പ്പിക്കുകയും അത് കൂടാതെ ബി.പി.സി.എല്ലിന്റെ തന്നെ…
Read More » - 27 January
പേരന്പില് അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്; മറുപടിയുമായി മമ്മൂട്ടി
പേരന്പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്റെ വെളിപ്പെടുത്തല്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍…
Read More » - 27 January
ഞങ്ങൾ ചെറിയ കാര്യങ്ങളിലാണ് സന്തോഷം കണ്ടെത്തുന്നതെന്ന് വിരാട് കോലി
വിരാട് കോലിയും അനുഷ്ക ശര്‍മ്മയും രാജ്യത്ത് ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ്. സ്വന്തം പ്രൊഫഷണുകളിലെ തിരക്കുകള്‍ ഉണ്ടെങ്കിലും ഒന്നിച്ചുള്ള അവസരങ്ങള്‍ ആസ്വദിക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് വിരാട്…
Read More » - 27 January
ബൈപോളാര്‍ തകരാര്‍; തിരിച്ചറിയാം പരിഹാരം നേടാം
ഓരോ വ്യകതികളുടെയും മാനസികാവസ്ഥ അവരവരുടെ ചുറ്റുപാടുകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്റേയും ഘട്ടങ്ങളും ഉണ്ടാകുംനാലുതരം ബൈപോളാര്‍ തകരാറുകളാണ്…
Read More » - 27 January
ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം വിജയകുതിപ്പ് തുടരുന്നു. സ്പോര്‍ട്സ് അതോറിട്ടി ഗുജറാത്തിനെ 5 -2 സ്കോറിന് ആതിഥേയര്‍ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി സരിഗ…
Read More » - 27 January
പഠനശേഷം മക്കളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ; അമേരിക്കയില്‍ ജോലി ചെയ്യുന്ന സ്വന്തം മകന്റെ കാര്യം മറന്നോ എന്ന് സോഷ്യല്‍ മീഡിയ
പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കു പിറകേ സ്വന്തം മകന്റെ ജോലിക്കാര്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മകന് ആദര്‍ശ്…
Read More »