Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -27 January
തുടയില്‍ വൃക്ക: അപൂര്‍വ രോഗം ബാധിച്ച് 10 വയസ്സുകാരന്
ലണ്ടന്‍: തുടയില്‍ ഒരു വൃക്കയുമായി അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗവുമായി ഒരു 10 വയസ്സുകാരന്. മാഞ്ചസ്റ്റരിലെ ഹാമിഷ് റോബിന്‍സണ്‍ ആണ് അപൂര്‍വ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നത്. അതേസമയം റോബിന്‍സണ്‍ ജനിച്ചതു…
Read More » - 27 January
ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി, പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല : ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി : പ്രിയങ്കാ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ ആക്ഷേപങ്ങള്‍ക്ക് അറുതിയില്ല. ഒടുവിലായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കയ്ക്കെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍…
Read More » - 27 January
”ചതിയന്‍ ചതിയന്‍”;കാണികള്‍ പൂജാരയെ ഇങ്ങനെ വരവേല്‍ക്കാന്‍ കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ രാഹുല്‍ ദ്രാവിഡിന്റെ മറ്റൊരു പതിപ്പ് എന്ന നിലയിലും കളിക്കകത്തും പുറത്തുമെല്ലാം കാര്യങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിട്ടോടെ കാണുന്ന ഒരു വ്യക്തി എന്ന നിലയിലും…
Read More » - 27 January
ചന്ദാ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നടപടി : അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി : ഐസിഐസിഐ മേധാവിയായിരിക്കെ വായ്പ അനുവദിച്ചതില്‍ അഴിമതി കാട്ടിയെന്ന് അരോപണം നേരിടുന്ന ചന്ദാ കൊച്ചാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിബിഐ…
Read More » - 27 January
ചൈത്രാ തെരേസാ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം. വാര്‍ത്തകളില്‍ ഇടം പിടിക്കാനാണ് ഡിസിപി…
Read More » - 27 January
ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി
ഒട്ടാവ: ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് ചൈനയിലെ അംബാസിഡറായ ജോണ്‍ മക്കല്ലത്തെ മാറ്റിയെന്നറിയിച്ചത്. എന്നാല്‍, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. വാവേയ്…
Read More » - 27 January
കണക്കുകള്‍ പറയുന്നു ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യ കരകയറും
അതികഠിന ദാരിദ്ര്യത്തില്‍ നിന്നും രാജ്യം കരകേറുന്നു. 8 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ചു 26 കോടിയിലധികം ജനങ്ങള്‍ തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു. ലോക ബാങ്കിന്റെ കണക്കനുസരിച്ചു 1 .90…
Read More » - 27 January
നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നു : രൂക്ഷ വിമര്‍ശനവുമായി പികെ ഫിറോസ്
കോഴിക്കോട് : യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നജീബാ കാന്തപുരത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. നിരവധി…
Read More » - 27 January
ചില ദേശാടനപ്പക്ഷികള്‍ക്ക് നമ്മുടെ നാട് ഇഷ്ടമായിട്ടുണ്ടെന്ന് പിണറായി; മോദിയെ ട്രോളിയതാണെന്ന് സോഷ്യല്‍ മീഡിയ
ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥരാക്കുകയോ, ഭയചകിതരാക്കുക്കുകയോ ചെയ്യുകയാണെന്നും പിണറായി പറഞ്ഞു.…
Read More » - 27 January
ടോയ്ലറ്റില് ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗങ്ങള്‍ നിങ്ങള്‍ക്കും വരാം
യുവതലമുറയ്ക്ക ഇന്ന് ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ്. എന്തിനധികം ടോയ്ലറ്റില് വരെ ഫോണ്‍ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളില്‍ പലരും. ടോയ്ലറ്റില് ഇരുന്ന് ചാറ്റിങ് ചെയ്യുക,…
Read More » - 27 January
ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് പ്രസവിച്ചയുടന്‍ യുവതി കുഞ്ഞിനെ തറയിലടിച്ച് കൊന്നു
അബുദാബി: പ്രസവിച്ചയുടന്‍ കുഞ്ഞിനെ തറയിലടിച്ച് കൊന്ന കേസില്‍ യുവതിയുടെ കേസ് കോടതിയില്‍. എത്യോപ്യന്‍ യുവതിയ്ക്കെതിരായ കേസാണ് അബുദാബി കേടതിയില്‍ എത്തിയത്. യു.എ.ഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി…
Read More » - 27 January
തൃപ്പൂണിത്തുറയില്‍ ആളില്ലാ സബ്സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു :പുത്തന്‍ കാല്‍വെപ്പുമായി കെഎസ്ഇബി
കൊച്ചി : ആളില്ലാ സബ്സ്റ്റേഷന് സ്ഥാപിച്ച് വൈദ്യുതി രംഗത്ത് പുത്തന്‍ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കേരള വൈദ്യുതി വകുപ്പ്. കെഎസ്ഇബി തൃപ്പൂണിത്തുറയില്‍ നിര്‍മ്മിച്ച ആളില്ലാ സബ്സ്റ്റേഷന്…
Read More » - 27 January
മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ പനിയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്ത മന്ത്രി ശനിയാഴ്ച രാത്രിയോടെ…
Read More » - 27 January
കുംഭമേളയില്‍ പങ്കെടുക്കാനൊരുങ്ങി പ്രിയങ്ക; ഷാഹി സ്നാനത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക്
യുപിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധി പ്രയാഗ്രാജിലെ കുംഭമേളയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ പ്രിയങ്ക കുംഭമേളയ്ക്കെത്തുമെന്നാണ് സൂചന.…
Read More » - 27 January
ഹോണ്ട കാറുകള്‍ക്ക് വന്‍ വില വര്‍ധനവ്
ടോക്കിയോ : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. ഫെബ്രുവരി മുതല്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂട്ടാനൊരുങ്ങിയിരിക്കുകയാണ് ഹോണ്ട. 10,000 രൂപ വരെയാണ്…
Read More » - 27 January
പ്രണയവുമായി നയനിലെ ഗാനം പുറത്തിറങ്ങി
പ്രണയ പശ്ചാത്തലമൊരുക്കിയ പൃഥ്വിരാജ് ചിത്രം 9ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. മംമ്ത മോഹന്‍ദാസും പൃഥിരാജും തമ്മിലുള്ള മികച്ച പ്രണയ നിമിഷങ്ങളാല്‍ സമ്പന്നമാണ്…
Read More » - 27 January
പള്ളിയില്‍ ഇരട്ട സ്ഫോടനം; 27 മരണം
മനില: ഫിലിപ്പീന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ്…
Read More » - 27 January
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കാനാകില്ല; വിമാനം യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.…
Read More » - 27 January
തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി
കൊല്ലം: തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി. സീരിയല്‍ താരങ്ങളായ ആദിത്യനും അമ്പിളി ദേവിയും…
Read More » - 27 January
മദ്യപാനം പെട്ടെന്നുള്ള മരണത്തിന് കാരണമോ?
മദ്യപാനത്തിന് ദൂഷ്യഫലങ്ങള്‍ ഏറെയാണെന്ന് ഏത് കൊച്ചു കുഞ്ഞുങ്ങള്‍ക്കും അറിയാം. എന്നാല്‍ മദ്യം നല്കുന്ന ലഹരി വീണ്ടും വീണ്ടും പലരെയും അതിന് അടിമപ്പെടുത്തുകയാണ്. ഇത്തരത്തില്‍ നമ്മെ ലഹരിയിലാഴ്ത്തി അമ്മാനമാടിക്കുന്ന…
Read More » - 27 January
കണ്ണന് ദേവന് കമ്പനി എസ്റ്റേറ്റില്‍ തീപിടുത്തം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: കണ്ണന് ദേവന് കമ്പനി എസ്റ്റേറ്റില്‍ തീപിടുത്തം. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) യാണ് രാവിലെ 8…
Read More » - 27 January
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാലും കുമ്മനവുമല്ല…ദേശീയ നേതാവെന്ന് അഭ്യൂഹം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാലും കുമ്മനവുമല്ല…ദേശീയ നേതാവെന്ന് അഭ്യൂഹം . . മോഹന്‍ലാല്‍, സുരേഷ്ഗോപി, കുമ്മനം രാജശേഖരന് തുടങ്ങിയവരെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന…
Read More » - 27 January
പ്രിയതമയ്ക്ക് 55,000 ഗൗണുകള്‍ വാങ്ങികൊടുത്തു; കാരണം ഇങ്ങനെ
ഭാര്യയ്ക്ക് ധരിക്കാന്‍ 55000 ഗൗണുകള്‍ വാങ്ങികൊടുത്ത് വ്യത്യസ്തനായിരിക്കുകയാണ് പോള്‍ ബ്രോക്ക്മാന്‍ .ഇദ്ദേഹം തന്റെ ഭാര്യ മാര്ഗൊട്ടിന് വാങ്ങിക്കൊടുത്തതാണ് ഇത്രയും ഗൗണുകള്‍. 61 വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ച് ജീവിക്കുന്നു.…
Read More » - 27 January
കാസര്‍കോട് പന്തി വിവേചനം: വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വെള്ളാപ്പള്ളി
കൊല്ലം: കാസര്‍കോട്ടെ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും മറ്റു ജാതികാര്‍ക്കും രണ്ടിടത്ത് ഭക്ഷണം നല്‍കുന്നുവെന്ന വാര്‍ത്തയില്‍ പ്രതിഷേധമറിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെമ്പാടും പല രൂപത്തില്‍…
Read More » - 27 January
ബ്രസ്റ്റ് അയണിങ്ങ്; സ്തന വളര്‍ച്ച തടയാനുള്ള പ്രാകൃത രീതി ബ്രിട്ടണില്‍ വര്‍ധിക്കുന്നു
ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ കരിങ്കല്ല് ചൂടാക്കി വെക്കുന്ന(breast ironing) പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളിലും പ്രവര്‍ത്തികമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്തന വളര്ച്ച് തടഞ്ഞ്…
Read More »