Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -22 January
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ബാംഗ്ലൂര്‍ മെട്രോ കുതിക്കുന്നു
ബെംഗളൂരു: നമ്മ മെട്രോയുടെ ജനപ്രീതി ഓരോ ദിവസം കഴിയും തോറും കൂടി വരുന്നു. നഗരത്തില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ല്‍ നാല് കോടിയായി…
Read More » - 22 January
പ്രതിപക്ഷത്തിന് ഒന്‍പത് പ്രധാനമന്ത്രി സ്ഥാനമോഹികളെന്ന് അമിത് ഷാ
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കോല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയെ പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം…
Read More » - 22 January
സുഹൃത്തിന് പകരക്കാരനായി ഡ്രെെവിങ് ടെസ്റ്റിനെത്തി; ദുബായില്‍ യുവാവിന് ജയില്‍ശിക്ഷ
ദുബായ് : ദുബായില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വാഹന ലെെസന്‍സ് ലഭിക്കാനായി സുഹൃത്തിന് പകരക്കാരനായി ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന് കാരന് 3 മാസത്തെ ജയില്‍ശിക്ഷയും ശേഷം നാടുകടത്താനും…
Read More » - 22 January
ഫുജൈറ കോർണിഷെയിൽ യാത്രാവിമാനം ഇറങ്ങിയെന്ന വാർത്തയിൽ പ്രതികരണവുമായി അധികൃതർ
ഫുജൈറ കോർണിഷെയിൽ യാത്രാവിമാനം ഇറങ്ങിയെന്ന വാർത്ത നിരസിച്ച് അധികൃതർ. യാത്രാവിമാനത്തിന്റെ ഒരു ഘടന മാത്രമാണ് അതെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ ബഹ്റൈനിലേക്ക് ഇത് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
Read More » - 22 January
ദുബായ് ഡ്യൂട്ടി ഫ്രീ വിജയികളെ പ്രഖ്യാപിച്ചു: ഇത്തവണ രണ്ട് കോടീശ്വരന്മാര്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.13 കോടി ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി ഒരു ഇന്ത്യന്‍ പ്രവാസിയും ബ്രിട്ടീഷ് പ്രവാസിയും. അഭിഷേക്…
Read More » - 22 January
‘ശതം സമർപ്പയാമി’ അര ലക്ഷം രൂപ കർമ്മ സമിതിക്ക് സംഭാവന നൽകി സന്തോഷ് പണ്ഡിറ്റ്
ശബരിമല കർമ്മ സമിതിയുടെ ശതം സമർപ്പയാമി കാമ്പയിനിൽ പങ്കെടുത്ത് നടൻ സന്തോഷ് പണ്ഡിറ്റും. ശബരിമല കർമ്മ സമിതി 100 രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത് എന്നാൽ ഞാൻ 51000…
Read More » - 22 January
കുഞ്ഞുണ്ണി മാഷിന് സ്മാരകം ഒരുങ്ങുന്നു
തൃപ്പയാർ; കവി കുഞ്ഞുണ്ണി മാഷിന് സ്മാരകം ഒരുങ്ങുന്നു, സംസ്ഥാന സാംസ്കാരിക വകുപ്പും വലപ്പാട് പഞ്ജായത്തും ചേർന്നാണ് കവിയുടെ തറവാടിന് സമീപം സ്മാരകം ഒരുക്കുന്നത് . സ്മാരകം മാർച്ചിനുള്ളിൽ…
Read More » - 22 January
പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനിടെ പൊന്നാനിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ്…
Read More » - 22 January
പാത്രത്തിന്റെ കരുത്ത് കാണിക്കാൻ വില്പനക്കാരന്റെ ശ്രമം; ഒടുവിൽ സംഭവിച്ചത്, ചിരി പടർത്തുന്ന വീഡിയോ കാണാം
പ്ലാസ്റ്റിക് പാത്രം വിൽക്കുന്നയാൾ അതിന്റെ കരുത്ത് കാണിക്കാൻ ശ്രമം നടത്തി പാളിപ്പോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വാങ്ങാനെത്തിയ ആൾക്ക് പാത്രത്തിന്റെ ഉറപ്പിൽ സംശയം തോന്നിയപ്പോൾ രണ്ട്…
Read More » - 22 January
അയ്യപ്പ സംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ വീണ്ടും കോടിയേരി
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്ത് തെറ്റായ സന്ദേശം നൽകിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും…
Read More » - 22 January
തണുത്തുവിറച്ച് മൂന്നാര്‍; താപനില മൈനസില്‍
മൂന്നാര്‍: ശക്തമായ തണുപ്പിന്റെ പിടിയിലാണ് മൂന്നാര്‍. ഓര്‍മയില്‍ ഇല്ലാത്തവിധം മരവിപ്പിക്കുന്ന തണുപ്പാണ് ഇക്കുറി അനുഭവപ്പെടുന്നതെന്ന് പഴമക്കാര്‍ പോലും പറയുന്നു. കഴിഞ്ഞ 85 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പ്…
Read More » - 22 January
കണ്ണൂർ വിമാനതാവളം; പുതിയ ഓഹരികൾ ഫെബ്രുവരി മുതൽ
കണ്ണൂർ; രാജ്യാന്തര വിമാനതാവള കമ്പനിയുടെ ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്തുന്നതിനായി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽകി. നിലവിലിത് 1500 കോടി്യാണ് ഓഹരി…
Read More » - 22 January
രാഹുല്‍ ഗാന്ധി അമേത്തി മണ്ഡലത്തില്‍ മത്സരിക്കില്ല, പകരം വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥിരമായി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം വേറെ സ്ഥലങ്ങളിൽ മത്സരിക്കുന്നത്.…
Read More » - 22 January
ഉത്സവത്തിനിടെ മാല മോഷണം; നാടോടി സ്ത്രീകളുടെ സംഘം പിടിയിൽ
അന്പലപ്പുഴ: ഉത്സവത്തിനെത്തിയ പെൺകുട്ടിയുടെ മാല കവർന്ന നാടോടി സ്ത്രീകളുടെ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. മധുരമുത്തുപെട്ടി സ്വദേശിനികളായ നിർമല(40), ശ്യാമള(42), പാണ്ടി ശെൽവി(36), ഗായത്രി(22) എന്നിവരെയാണ് അമ്പലപ്പുഴ…
Read More » - 22 January
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്നും 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇത്തരത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി…
Read More » - 22 January
പരിഷ്കരിച്ച തെരഞ്ഞെടുപ്പ് പരസ്യനയവുമായി ഗൂഗിള്‍
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരിഷ്കരിച്ച തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ഇതോടെ ഗൂഗിളിലെ പരസ്യങ്ങള്‍ക്കുള്ള പ്ലാറ്റ്ഫോമുകള് ആരൊക്കെ വാങ്ങുന്നു ഇതിനായി എത്ര രൂപ ചെലവഴിച്ചു തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര…
Read More » - 22 January
കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേത് പോലെയാണ് ഇപ്പോഴത്തെ ബംഗാൾ; മമത ബാനർജിക്കെതിരെ വിമർശനവുമായി അമിത് ഷാ
ബംഗാൾ: ബംഗാളിൽ ജനാധിപത്യത്തെ മുഖ്യമന്ത്രി മമത ബാനർജി കൊന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേതു പോലെയാണ് ഇപ്പോഴത്തെ ബംഗാൾ. സംസ്ഥാനത്തു രഥയാത്ര…
Read More » - 22 January
ചീങ്കണ്ണി ആക്രമണം; ജീവനക്കാരന് പരിക്ക്
തിരുവനന്തപുരം: നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ ജീവനക്കാരനായ വിജയൻ(42) നാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ അഗസ്ത്യ ചീങ്കണ്ണി പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിജയൻ നിന്നപ്പോഴാണ്…
Read More » - 22 January
മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്, ഇവരൊന്നിച്ചാലും മോദി വീണ്ടും കേന്ദ്രം ഭരിക്കും : വെള്ളാപ്പള്ളി
ആലപ്പുഴ: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മോദിയുടെ പ്രസ്ക്തി തള്ളാനാവില്ല. മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്.…
Read More » - 22 January
155 കോടി രൂപ പിഴയടച്ച് ജയിൽ ശിക്ഷ ഒഴിവാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ജയിൽശിക്ഷ ഒഴിവാക്കി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന…
Read More » - 22 January
എംപി എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കാനുള്ള സിപിഎം ശ്രമത്തെ പ്രതിരോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെ സംഘപരിവാറുകാരനാക്കാനുളള സിപിഎം നീക്കക്കെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. സിപിഎം പോളിറ്റ്…
Read More » - 22 January
സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു
ഡെറാഡൂണ്‍: കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീണു. ഉത്തരാഖണ്ഡിൽ ചമോലിയിലെ ഗോപേശ്വര്‍ പ്രദേശത്തുള്ള സരസ്വതി ശിശു മന്ദിരം സ്കൂളാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്…
Read More » - 22 January
അതിര്‍ത്തിയില്‍ കുടുങ്ങിയ റോഹിങ്ക്യ മുസ്ലിംങ്ങളെ ത്രിപുര പൊലീസിന് കൈമാറി
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുടുങ്ങിയ 31 റോഹിങ്ക്യ മുസ്ലിംകളെ അതിര്‍ത്തി സേന ത്രിപുര പോലീസിന് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ അതിര്‍ത്തിയില്‍ കഴിയുകയായിരുന്നു. ഇവരുടെ കാര്യത്തില്‍ ബംഗ്ലാദേശ്…
Read More » - 22 January
യു ഡി എഫിന് സർവനാശം സംഭവിക്കും ; എൽ ഡി എഫിന് ഒന്നും സംഭവിക്കില്ല : വെള്ളാപ്പള്ളി
ആലപ്പുഴ: യുഡിഎഫിന് സര്‍വ്വ നാശം സംഭവിക്കാന്‍ പോകുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല.യുഡിഎഫില്‍ നിന്ന് വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പോകുമെന്നും…
Read More » - 22 January
‘ഓപ്പറേഷൻ തണ്ടർ’ ക്രിമിനൽ പൊലീസുകാർ കുടുങ്ങിയതിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ‘ക്രിമിനൽ പൊലീസുകാരെ’ കുടുക്കി വിജിലൻസിന്റെ ‘ഓപ്പറേഷൻ തണ്ടർ’. സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകള്‍ കണ്ടെത്തി. പൊലീസ് ഒത്തശായോടെ…
Read More »