Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -22 January
മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചു : വിമാന നിരക്ക് കുറച്ചു
തിരുവനന്തപുരം: വിദേശത്തേയ്ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം വിമാന കമ്പനികള്‍ പരിഗണിച്ചു. ഇതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര – ആഭ്യന്തര…
Read More » - 22 January
ഓപ്പറേഷൻ കോബ്ര പണിതുടങ്ങി ; കുടുങ്ങുന്നത് നിരവധി കുറ്റവാളികൾ
തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ കോബ്രയിൽ കുടുങ്ങിയത് നിരവധി കുറ്റവാളികൾ. സിറ്റി പോലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റ…
Read More » - 22 January
അയ്യപ്പഭക്തന്റെ മുഖത്തിടിച്ച പോലീസുകാരന് മതമൗലികവാദ സംഘടനയുമായി ബന്ധമെന്ന് ആരോപണം
മലപ്പുറം: ആചാരലംഘനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയ്ക്കെതിരെ പ്രതിഷേധിച്ച ഭക്തനെ മുഷ്ടിചുരുട്ടിയിടിച്ച പോലീസുകാരന് തീവ്രമതമൗലികവാദ സംഘടനയുമായി ബന്ധമെന്ന് ആരോപണം. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ പ്രവര്‍ത്തകനാണ്…
Read More » - 22 January
പ്രവാസി ഭാരതീയ ദിവസിന് വാരാണസിയില്‍ തുടക്കം
ലഖ്നൗ: പതിനഞ്ചാം പ്രവാസി ഭാരതീയ ദിവസിന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തുടക്കമായി. യുവ പ്രവാസികള്‍ക്കായുള്ള സമ്മേളനമായിരുന്നു ആദ്യദിവസം. വാരാണസി ദീന്‍ദയാല്‍ കണ്വെന്ഷന് സെന്ററില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചടങ്ങ്…
Read More » - 22 January
ഇന്ധന പൈപ്പ് ലൈന്‍ പൊട്ടിത്തെറി ; മരിച്ചവരുടെ എണ്ണം 85 ആയി
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഞായറാഴ്ച സര്‍ക്കാര്‍ വക ഇന്ധന പൈപ്പ് ലൈനില്‍ നിന്ന് ഇന്ധനമൂറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. 58 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ…
Read More » - 22 January
വോട്ടിംഗ് യന്ത്രം ഹാക്കിങ് : അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, കോൺഗ്രസ്സ് നടത്തിയ നാടകം എല്ലാവർക്കും മനസിലായെന്ന് ബിജെപി
ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പുകളില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്…
Read More » - 22 January
ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തി; ഗൂഗിളിന് വന്‍ തുക പിഴ
വാഷിംഗ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിഴവ് വരുത്തിയ ഗൂഗിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 57 മില്യണ്‍ ഡോളറാണ് പിഴയിട്ടത്. സമീപ കാലത്ത് ഗൂഗിളിന് ലഭിക്കുന്ന വലിയ…
Read More » - 22 January
കീടനാശിനി പ്രയോഗം; ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി കര്‍ഷകര്‍
തിരുവല്ല : കീടനാശിനി പ്രയോഗത്തിനിടെ രണ്ടു കർഷകർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെ മറ്റ് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി. മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെയാണ് തൊഴിലാളികൾ കീടനാശിനി…
Read More » - 22 January
ഉറി 100 കോടി ക്ലബ്ബില്‍ : മിക്കയിടത്തും ഹൌസ് ഫുൾ
ന്യൂഡൽഹി: ജമ്മുകശ്മീരില്‍ ഉറിയില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി എത്തിയ ചിത്രമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്സ്. ചിത്രം മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍…
Read More » - 22 January
സൗദിയില്‍ വിദേശികളെ ജോലിക്കെടുക്കാന്‍ 70,000 സ്ഥാപനങ്ങള്‍ക്ക് അനുമതി
റിയാദ്: സൗദി അറേബ്യയില്‍ 70,000 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി. സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് നിയമനം നല്കിയ…
Read More » - 22 January
സൗദിയില്‍ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്,…
Read More » - 22 January
‘വോട്ടിംഗ് മെഷീൻ ആരോപണം, തോൽവി ഉറപ്പായ കോൺഗ്രസിന്റെ ഗൂഢാലോചന’: ബിജെപി
ന്യൂഡൽഹി: വോട്ടിംഗ് യാത്രം ഹാക്ക് ചെയ്തെന്ന ആരോപണം നിഷേധിച്ച് ബിജെപി. തോൽവി മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിൽ എന്ന് ബിജെപി ഐടി സെൽ മേധാവി…
Read More » - 22 January
കൊതിയൂറുന്ന കാപ്സിക്കം പുലാവ്
പതിവിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കി കുട്ടികൾക്ക് നൽകിയാലോ ? കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും വളരെ എളുപ്പത്തില്‍ ടിഫിനായി ഉണ്ടാക്കാവുന്ന വിഭവമാണ് കാപ്സിക്കം പുലാവ്. അത് തന്നെ…
Read More » - 22 January
മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍നത്തില്‍ വിശ്വാസികള്‍ക്കും പങ്കെടുക്കാം
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിനിടെ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധ കുര്‍ബാനയിലും 1,35,000 ആളുകള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. നാഷണല്‍ മീഡിയ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 1,20,000…
Read More » - 22 January
കേരളത്തില്‍ 2018 ൽ മാത്രം കാണാതായത് 12,453 പേരെ : കണ്ടെത്തിയവരുടെ കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം 12,453 പേരെ കാണാതായെന്ന് പൊലീസ് കണക്കുകള്‍. ഇവരിൽ 11,761 പേരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞുവെന്നാണ് കണക്കുകൾ. കാണാതായ 12,453 പേരില്‍…
Read More » - 22 January
മനുഷ്യക്കടത്ത്; പിടിയിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് കേസിൽ ഡൽഹിയിൽ നിന്ന് പിടിയിലായ രവി സനൂപിനെ കൊച്ചിയിലെത്തിച്ചു.രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചത്. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന…
Read More » - 22 January
ഇന്ത്യന്‍ ഉള്ളിയു ടെ വില കുത്തനെ ഉയരുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയും, ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍…
Read More » - 22 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമ്പാവ ദ്വീപിന് തെക്കുപടിഞ്ഞാറൻ പ്രദേശത്ത് ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല…
Read More » - 22 January
അജിത് ഡോവലിന്റെ മകന് ജയറാം രമേശിനും കാരവന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടത്തിന് കേസ് നല്കി
ന്യൂഡല്‍ഹി: തനിക്കെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് കാരവനിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവേക്…
Read More » - 22 January
കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് പണം തട്ടി; സ്ഥാപനത്തിനെതിരെ പരാതി
വെള്ളറട : കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ബാങ്കിൽനിന്നും പണം തട്ടിയെന്ന പേരിൽ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. അമ്പൂരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റൂറൽ ഡവലപ്മെന്റ്(ഐആർഡി) എന്ന…
Read More » - 22 January
എം.വി.ആറിന്റെ മകന്റെ നേതൃത്വത്തില്‍ പുതിയ സിഎംപി പിറക്കുന്നു
കണ്ണൂര്‍: എം.വി.രാഘവന്റെ മകനും സി.എം.പി. അരവിന്ദാക്ഷന് വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എം.വി.രാജേഷിന്റെ നേതൃത്വത്തില്‍ ഒരു പുതിയ സി.എം.പി.കൂടി പിറക്കുന്നു. ഇതിന്റെ ജില്ലാ കണ്വെന്ഷന് കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്നു.…
Read More » - 22 January
അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കള്‍ മരിച്ച നിലയില്‍; കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയില്‍
ഇടുക്കി: കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന് (30), ബന്ധു പാമ്പാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലംപറമ്പില്‍ രാജേഷിന്റെ ഭാര്യ…
Read More » - 22 January
കുറ്റകൃത്യങ്ങള്‍ക്കൊപ്പം ട്രാഫിക് നിയമലംഘനത്തിനെതിരെയും കര്‍ശന നടപടി
തിരുവനന്തപുരം: നഗരത്തില്‍ കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ സിറ്റി പോലീസ് ‘ഓപ്പറേഷന് കോബ്ര’ എന്ന പേരില്‍ കര്പദ്ധതിക്ക് രൂപം നല്കി. സ്കൂള്‍ , കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ ലഹരി…
Read More » - 22 January
ഓടുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ
വണ്ണപ്പുറം: ഓടുന്നതിനിടയില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് പാഞ്ഞ കെഎസ്ആര്‍ടിസി ബസിനെ വന്‍ ദുരന്തത്തില്‍ നിന്നും ഒഴിവാക്കിയത് ഡ്രൈവറും കണ്ടക്ടറും. ബസില്‍ നിന്ന് ചാടി ഇറങ്ങിയ ഡ്രൈവറും…
Read More » - 22 January
ആഗോള വിശ്വാസ്യതാ സൂചികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്
ദാവോസ്: സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാംസ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം…
Read More »