Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -22 January
ഹാരിസൺ കേസ്; പ്രതികരണവുമായി റവന്യൂ മന്ത്രി
തിരുവനന്തപുരം : ഹാരിസൺ കേസിൽ പ്രതികരണവുമായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. ഭൂമിക്കായി സർക്കാർ ഏതറ്റം വരെയും പോകുമെന്നും ഇക്കാര്യത്തിൽ ഒരുപാട് കൂടിയാലോചനകൾ വേണമെന്നും മന്ത്രി വ്യക്തമാക്കി. സിവിൽ…
Read More » - 22 January
കെ.എ.എസിലെ എല്ലാ ധാരകളിലും സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
എല്ലാ ധാരകളിലും സംവരണം ഉറപ്പാക്കുന്ന രീതിയില്‍ ഭേദഗതി കൊണ്ടുവരുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലന് അറിയിച്ചു. തസ്തിക മാറ്റത്തില്‍ സംവരണം നല്കാന് കഴിയില്ലെന്ന് നിലപാട് മാറ്റിയാണ് സര്‍ക്കാരിന്…
Read More » - 22 January
പിതാവിന്റെ മരണം കൊലപാതകമാണെന്ന് 4 വയസുകാരിയുടെ മൊഴി
ബുലന്ദ്ശഹര്‍: തന്റെ പിതാവിന്റെ മരണം ആത്മഹത്യ അല്ല മറിച്ച് കൊലപാതകമാണെന്ന് 4 വയസുകാരി മൊഴി നൽകി. ബുലന്ദ്ശഹര്‍ സ്വദേശിയായ സന്തോഷ് രാഘവി(31) ന്റെ മരണമാണ് കൊലപാതകമാണെന്ന് മകള്‍…
Read More » - 22 January
ശബരിമല കേസ് ; റിവ്യു ഹർജി തീയതി അനിശ്ചിതത്വത്തിൽ
ഡൽഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമൽഹോത്ര…
Read More » - 22 January
മിക്സിസിങ് മെഷീൻ മറിഞ്ഞ് ഒരു മരണം
ഇടുക്കി : സിമന്റ് മിക്സിസിങ് മെഷീൻ മറിഞ്ഞ് ഒരു മരണം. ചെറുതോണി ആലിൻ ചുവട് റോഡ് പുനർ നിർമ്മാണത്തിനിടെയാണ് അപകടം. ആസാം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.ഇയാളുടെ ശരീരം…
Read More » - 22 January
‘ആവശ്യമുള്ളത് എഴുതി എടുക്കൂ’, ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരത്തിന് ബ്ലാങ്ക് ചെക്ക് നല്കി ക്രുനാല്‍ പാണ്ഡ്യ
വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്ട്ടിന് കൈത്താങ്ങായി ഓടിയെത്തി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക്…
Read More » - 22 January
ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം
ബിക്കിനി ക്ലൈമ്ബര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം. അപകടം നടന്ന് ഒരു ദിവസ്തിനു ശേഷമാണ് മൃതദ്ദേഹം കണ്ടെത്തിയത്.മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ഗിഗിയെ കണ്ടെത്താനായില്ല.…
Read More » - 22 January
കോൺഗ്രസിന് വേണ്ടി രാഷ്ട്രീയത്തിലേക്ക് ; നിലപാട് വ്യക്തമാക്കി കരീന കപൂര്‍
മുംബൈ: ബോളിവുഡ് നടി കരീന കപൂർ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് താരം. സിനിമയിലാണ് ഇപ്പോള്‍…
Read More » - 22 January
സിബിഐയില്‍ കൂട്ടസ്ഥലം മാറ്റം
ന്യൂഡല്‍ഹി: സിബിഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അടക്കം 20 പേരെയാണ് സ്ഥലം…
Read More » - 22 January
കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി : എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ താക്കീത്. കാര്യങ്ങൾ സുതാര്യമായിരിക്കണം കെഎസ്ആർടിസി ആരെയാണ് പേടിക്കുന്നതെന്നും കോടതി ചോദിച്ചു. ജോലി പോയവർക്ക് നഷ്ടപരിഹാരം…
Read More » - 22 January
ബിഷപ്പ് കേസ് ; സിസ്റ്റർ നീന റോസിന് സ്ഥലം മാറ്റം
കൊച്ചി : ജലന്ധർ ബിഷപ്പ് കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ സാക്ഷിയായിരുന്ന പഞ്ചാബിലെ സിസ്റ്റർ നീന റോസിന് സ്ഥലം മാറ്റം. പഞ്ചാബിലെ ജലന്ധറിക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ജനുവരി…
Read More » - 22 January
സ്കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ച് ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന സംഭവം : യുവാവ് പിടിയില്‍
ആലപ്പുഴ : യുവതിയെ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ തള്ളിവീഴ്ത്തി ഒന്നേകാല്‍ ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു. സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് പോക്കാട്ട്…
Read More » - 22 January
ആഡംബര ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ആറുപേർ പിടിയിൽ
കല്‍പ്പറ്റ: ആഡംബര ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ ആറുപേർ പിടിയിൽ. സുൽത്താൻ ബത്തേരിയിൽനിന്നാണ് ഇവർ പിടിയിലായത്. ബംഗളുരുവിലെ തിരക്കുള്ള നഗരങ്ങളില്‍ നിന്ന് ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന…
Read More » - 22 January
ജയം ഉറപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് ബോളിവുഡ് താരങ്ങളെ കളത്തിലിറക്കുന്നു
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് ജയം ഉറപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് ബോളിവുഡ് താരങ്ങളെ കളത്തിലിറക്കുന്നു. ബോളിവുഡ് നടി കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. മധ്യപ്രദേശിലെ കോണ്‍;ഗ്രസ് നേതാവായ യോഗേന്ദ്ര…
Read More » - 22 January
കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യക്കാരടക്കം 11 പേര് മരിച്ചു
മോസ്കോ: രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര് മരിച്ചു. റഷ്യയിലെ കെര്‍ഷ് കടലിടുക്കിലാണ് സംഭവം. ക്രിമിയയെ റഷ്യയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കില്‍ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ടാന്‍സാനിയുടെ…
Read More » - 22 January
തലസ്ഥാന നഗരിയില്‍ പകലും കൂരിരുട്ട് : കനത്ത മഴയും ആലിപ്പഴ വര്‍ഷവും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പകലും കൂരിരുട്ട്. രണ്ടാംദിവസവും ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് തലസ്ഥാനത്ത് പലയിടത്തും രാവിലെ മുതല്‍ ; മഴ പെയ്തത്.…
Read More » - 22 January
ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് ശബരിമല സമരത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ : ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ്…
Read More » - 22 January
റബര്‍ പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു
കണ്ണൂര്‍: റബര്‍ പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു. ഇരിട്ട് വള്ളിത്തോട് മുടയിരഞ്ഞിയിലെ ആയിത്താനത്ത് ജോയിയുടെ വീടാണ് നശിച്ചത്. ദുരന്ത സമയത്ത് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്നതിനാലാണ്…
Read More » - 22 January
ഗോപിനാഥ് മുണ്ടെയുടെ മരണം കൊലപാതകമെന്ന് ആരോപണം : കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ കൊലപാതകവും ദുരൂഹം
മുംബൈ: തിരഞ്ഞെടുപ്പ് യന്ത്രത്തില്‍; കൃത്രിമം കാണിച്ചുവെന്ന് ആരോപണമുന്നയിച്ച യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും…
Read More » - 22 January
പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന
തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോധന. 53 പോലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. മാഫിയ ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്…
Read More » - 22 January
വിദ്യാര്‍ഥികളില്ല: 38 എന്‍ജിനീയറിങ് കോളേജുകള്‍ അടച്ചു
മുംബൈ: വിദ്യാര്ത്ഥികില്ലാത്തതിനെ തുടര്‍ന്ന് 38 എന്‍ജിനിയറിംഗ് അടച്ചു. മഹാരാഷ്ട്രയിലെ 38 കോളേജുകളാണ് ഈ അധ്യയനവര്‍ഷം എന്‍ജിനീയറിങ് കോഴ്സുകള്‍ ഉപേക്ഷിച്ചത്. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടര്‍ അഭയ് വാഗ് അറിയിച്ചതാണ്…
Read More » - 22 January
ഓരോ വര്‍ഷം കഴിയുമ്പോഴും എന്റെ അച്ഛന് ചെറുപ്പമായി വരുന്നു; 10 ഇയര്‍ ചാലഞ്ചുമായി സൗന്ദര്യ
10 ഇയര്‍ ചാലഞ്ച് സോഷ്യല്‍ മീഡ്യയില്‍ വൈറലാവുകയാണ്. സാധാരണക്കാരുള്‍പ്പെടെ സിനിമാ താരങ്ങള്‍ വരെ ചലഞ്ചിന്റെ ഭാഗമാവുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനായി മകള്‍ സൗന്ദര്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ‘ഓരോ വര്‍ഷം…
Read More » - 22 January
കര്‍ണ്ണാടക ആര്‍ടിസി ബസില്‍ നിന്നും 3 വെടിയുണ്ടകളുമായ് യുവാവ് പിടിയില്‍
ഇരിട്ടി: കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ നിന്നും മൂന്ന് വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി കണ്ണാടിപൊയില്‍ സ്വദേശി പിണ്ടം നീക്കല്‍ ഹൗസില്‍ കെ സന്തോഷിനെയാണ് കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക്…
Read More » - 22 January
ശ്രീപദ്മനാഭസ്വാമീ ക്ഷേത്ര കേസില്‍ അന്തിമവാദം ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി:തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ അന്തിമവാദം ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ നടക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്രം സംസ്ഥാനസര്‍ക്കാര്‍…
Read More » - 22 January
ഹാരിസൺ കേസ് ; തുടർനടപടി മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം : കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ സർക്കാരിന് മെല്ലെപോക്ക്. കേസിലെ തുടർനടപടി മരവിപ്പിക്കുകയാണ് സർക്കാർ. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് സിവിൽ കോടതിയെ സമീപിച്ചില്ല. കൂടാതെ…
Read More »