Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -22 January
പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് . പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കര്‍മാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക്…
Read More » - 22 January
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തി
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തി. 21 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെയാണ് നാടു കടത്തിയത്. ഇന്ത്യ. തിങ്കളാഴ്ച ആസാമില്നിന്നുമാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തെ ഇന്ത്യ നാടു…
Read More » - 22 January
ജനങ്ങള്‍ക്ക് ആശ്വാസമായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം
അബുദാബി: ജനങ്ങള്‍ക്ക് ആശ്വാസമയായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം. വിവിധങ്ങളായ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണിത്. ഇതിനു…
Read More » - 22 January
അപകടം നടക്കുമ്പോള്‍ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു : ബാലുചേട്ടന് ഡ്രൈവിംഗ് ചെയ്തത് ചേച്ചി അറിഞ്ഞിട്ടില്ല
കൊച്ചി : അപകടം നടക്കുമ്പോള്‍ ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു. ഡ്രൈവിംഗ് മാറിയത് ചേച്ചി അറിഞ്ഞില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുകയാണ്.വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിനിടയാക്കി കാര്‍ അപകടത്തെ…
Read More » - 22 January
ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റു രാജ്യങ്ങളിലും പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ്. പുതിയ അപ്ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ്…
Read More » - 22 January
ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഒഴിവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 25 ന് രാവിലെ 11 ന് ടെലി കോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തസ്തികളിലേക്ക് അഭിമുഖം…
Read More » - 22 January
കെ.ടെറ്റ് പുതുക്കിയ പരീക്ഷാതിയതി
കെ.ടെറ്റ് പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി രണ്ട് അതേ ദിവസം ഉച്ചയ്ക്ക് രണ്ടു…
Read More » - 21 January
സൗജന്യ കമ്പ്യൂട്ടർ പരിശീലനം
എൽ. ബി. എസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള പത്താംക്ലാസ് പാസായവർക്കും അല്ലാത്തവർക്കും ഡസ്ക്ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പി) ഫോട്ടോഷോപ്പ്,…
Read More » - 21 January
എഞ്ചിൻ തകരാർ : പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ലക്നോ: എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയർന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ലക്നോവില്‍ നിന്ന് ജയ്പൂരിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോയുടെ 6ഇ- 451 വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കിടെ എന്‍ജിനില്‍ നിന്ന്…
Read More » - 21 January
എടിഎമ്മിലെ മോഷണ ശ്രമം; പ്രതികൾ പിടിയിൽ
പാലക്കാട് എടിഎമ്മിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. തമിഴ്നാട് സേലം സ്വദേശിയായ 19 വയസ്സുകാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പോലീസിന്റെ പിടിയിലായത്. ഒരാൾ ഓടി രക്ഷപെട്ടു.…
Read More » - 21 January
സ്റ്റാഫ് നഴ്സ് ഒഴിവ് : ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്. എ. ടി. ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ…
Read More » - 21 January
തന്റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി റോജർ ഫെഡറർ
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ തന്റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം തള്ളി ഇതിഹാസ താരം റോജർ ഫെഡറർ. നാലാം റൗണ്ടിൽ ഫെഡററെ ഇരുപതുകാരന് സ്റ്റെഫാനോസ് സിസിപാസ്…
Read More » - 21 January
താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല : ചെല്‍സി പരിശീലകന്
അവസാന മത്സരത്തിലെ പരാജയത്തിനു ശേഷം ചെൽസി താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിൽ പ്രതികരണവുമായി പരിശീലകന് സാരി. താരങ്ങളെ വിമര്‍ശിക്കുന്നതില്‍ തനിക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല. അവരെ വിമർശിച്ചത്…
Read More » - 21 January
ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/…
Read More » - 21 January
പരാതിക്കാരിയെ വിരട്ടിയ വിദ്യാര്‍ത്ഥി നേതാവ് ക്യാമറയില്‍ : വീഡിയോ വൈറലായതോടെ സസ്പെന്‍ഷനും ഒളിവില്‍പോക്കും
മാനഭംഗശ്രമത്തിനെതിരെ പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിയെ വിരട്ടുന്ന വിദ്യാര്‍ത്ഥിനേതാവിന്റെ വീഡിയോ വൈറലാകുന്നു. ഷഹ്സാഹാന്പൂരിലെ എന്‍എസ് യുഐ ജില്ലാ പ്രസിഡന്റ് ഇര്ഫാന് ഹുസൈനാണ് കാമറയില്‍ കുടുങ്ങി വിവാദത്തിലായത്. കോളേജിലെ ജീവനക്കാരുടെ…
Read More » - 21 January
ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവം : സച്ചിന്റെ പ്രതികരണമിങ്ങനെ
മുംബൈ : ഓസ്ട്രേലിയന്‍ ഓപ്പണിനിടെ സൂപ്പർ താരം റോജർ ഫെഡററെ തടഞ്ഞ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് ടെന്‍ഡുൽക്കര്‍. സുരക്ഷാ…
Read More » - 21 January
ദേശീയ ജൂനിയര്‍ വനിതാ ഹോക്കിക്ക് കൊല്ലം വേദിയാകുന്നു
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 23 മുതല്‍ ഫെബ്രുവരി 10വരെ കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കും. കേരള ഹോക്കി പ്രസിഡന്റും സംഘാടക സമിതി…
Read More » - 21 January
കോടിയേരി മാപ്പ് പറയണം- പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം•തലസ്ഥാനത്ത് നടന്ന അയ്യപ്പസംഗമത്തിൽ സംബന്ധിച്ചതിന്റെ പേരിൽ മാതാ അമൃതാനന്ദമയി ദേവിക്കെതിരെ സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് പി.കെ…
Read More » - 21 January
ക്ലാസ് കട്ട് ചെയ്യുന്നവരെ പിടികൂടാൻ ഒാപ്പറേഷന് കോബ്രയുമായി പോലീസ്
തിരുവനന്തപുരം: നഗരത്തിലെ സ്ഥിരം കുറ്റവാളികളെ കണ്ടെത്തല്‍ മുതല്‍ ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിടികൂടുക വരെ ലക്ഷ്യമിട്ട് ഒാപ്പറേഷന് കോബ്രയുമായി സിറ്റി പോലീസ്. പദ്ധതിയുടെ ആദ്യ ദിവസത്തില്‍…
Read More » - 21 January
നല്ലവനായ കള്ളൻ; വൈറലായി യുവാവിന്റെ കുറിപ്പ്
കൗതുകമായി മോഷണത്തിന് ഇരയായ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. നൗഫല്‍ കാരാട്ട് എന്ന യുവാവിന്റെ കുറിപ്പാണ് ചർച്ചയാകുന്നത്. പാന്റ്സിന്റെ പോക്കറ്റ് കീറി പേഴ്സ് കൈക്കലാക്കിയ കള്ളന് പണം മാത്രമാണ്…
Read More » - 21 January
ആയൂർവേദ കോളേജിൽ അധ്യാപക ഒഴിവ്
തൃപ്പൂണ്ണിത്തുറ സർക്കാർ ആയൂർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ആയൂർവേദത്തിലെ ക്രിയാശരീരത്തിൽ ബിരുദാനന്തര ബിരുദമാണ്…
Read More » - 21 January
ബിജെപി സർക്കാരിനെതിരെ അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം
കോൺഗ്രസിനെതിരെ നിരാഹാര സാരം ചെയ്ത അണ്ണാ ഹസാരെ ഇപ്പോൾ ബിജെപിക്കെതിരെ സമരവുമായി രംഗത്ത്.ലോക്പാൽ, ലോകായുക്ത തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം ഹസാരെ ഇക്കുറി ഊന്നി പറഞ്ഞത് കർഷകപ്രശ്നങ്ങളെക്കുറിച്ചു കൂടിയാണ്. കർഷകരുടെ…
Read More » - 21 January
സൈനിക ട്രക്ക് മറിഞ്ഞ് മലയാളി ജവാൻ മരിച്ചു
ഇടുക്കി : സൈനിക ട്രക്ക് മറിഞ്ഞ് മലയാളി ജവാൻ മരിച്ചു. കരസേനയിൽ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്ന ചേമ്പളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന് റോബിന്(22) ആണ് മരിച്ചത്.…
Read More » - 21 January
പ്രകാശ് രാജ് ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രചരണം തുടങ്ങി
ബെംഗളുരു: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രലില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് പ്രചരണം തുടങ്ങി. prakashraj.com എന്ന…
Read More » - 21 January
കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ചരാരി ഷരീഫ് മേഖലയിയിൽ സിആര്‍പിഎഫ്, രാഷ്ട്രീയ റൈഫിള്‍സ്, ബുദ്ഗാം പോലീസ് എന്നിവര്‍ ചേർന്നാണ് ഭീകരരെ…
Read More »