Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -21 January
തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പുമായി പൊലീസ്
തൃപ്രയാര്‍ : തെരുവില്‍ കഴിയുന്നവര്‍ക്ക് പുതപ്പുമായി പൊലീസ്. വലപ്പാട് പൊലീസാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. രാത്രിയില്‍ പട്രോളിംഗിനിടെ കടവരാന്തയിലും മറ്റും തണുത്ത് വിറച്ച് കിടക്കുന്നവരെ കണ്ടപ്പോഴാണ്…
Read More » - 21 January
എട്ടുകാലി ‘മഴ’ പരിഭ്രാന്തരായി ജനങ്ങള്‍
എട്ടുകാലി ‘മഴ’ പരിഭ്രാന്തരായി ജനങ്ങള്‍ തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്സില്‍ എട്ടുകാലി ‘മഴ’. സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ…
Read More » - 21 January
വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റുമാർ സമരത്തിൽ
കോഴിക്കോട് : വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റുമാർ സമരത്തിൽ. ഇതോടെ സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളിലെയും പ്രവർത്തനം അവതാളത്തിലായി. ജോലി ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാനക്കയറ്റവും തത്തുല്യമായ…
Read More » - 21 January
കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിപാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സംഭവത്തില്‍…
Read More » - 21 January
ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ സംഘം സന്യാസിമാരെ വെടിവെച്ചു കൊന്നു
ക്വാലാലംപൂര്‍ : ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ സംഘം സന്യാസിമാരെ വെടിവെച്ചു കൊന്നു. . തായ്ലന്ഡിലെ ക്ഷേത്രത്തിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ബുദ്ധ സന്യാസിമാരാണ് കൊല്ലപ്പെട്ടത്.. മറ്റ് രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും…
Read More » - 21 January
ഐ ഫോണ്‍ വാങ്ങുന്നതിനായി വൃക്ക വിറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
വിലകൂടിയ വസ്തുക്കള്‍ വാങ്ങണമെങ്കില്‍ കിഡ്നിവരെ വില്‍ക്കേണ്ടി വരുമെന്ന് തമാശയായി നാം പറയാറില്ലേ. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഐ ഫോണും ഐ പാഡും വാങ്ങാന്‍…
Read More » - 21 January
ചന്ദ്രബോസ് കൊലക്കേസ് പ്രതിക്ക് അമ്മയെ കാണാന്‍ അനുമതി നല്കി
കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് അമ്മയെ കാണാന്‍ മൂന്ന് ദിവസത്തേക്ക് ഹൈക്കോടത് അനുമതി നല്കി. ഇതിനായി നിഷാമിനെ കൊച്ചിയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സെന്‍ട്രല്‍…
Read More » - 21 January
ശബരിമല കേസ് ; തന്ത്രിക്ക് സാവകാശം
ഡൽഹി : ശബരിമലയിൽ യുവതികൾ സന്ദർശനം നടത്തിയ സംഭവത്തിൽ നടയടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ മറുപടി നൽകാൻ തന്ത്രിക്ക് സാവകാശം.സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ്…
Read More » - 21 January
മധ്യപ്രദേശില്‍ ബിജെപി നേതാക്കൾക്കു നേരെയുള്ള ആക്രമണം തുടർക്കഥ ; ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു
മധ്യപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയ ശേഷം ബിജെപി നേതാക്കൾക്ക് നേരെയുള്ള അതിക്രമം തുടരുന്നു. രണ്ടു ബിജെപി നേതാക്കളുടെ കൊലപാതകത്തിന് ശേഷം ഇന്നലെ വീണ്ടും ബിജെപി നേതാവിനും കുടുംബത്തിനും നേരെ…
Read More » - 21 January
തൃശൂരില്‍ മാലിന്യമലയ്ക്ക് തീപിടിച്ചു : പുകയില്‍ വലഞ്ഞ് നാട്ടുകാര്‍
തൃശ്ശൂര്‍: ലാലൂരിലെ മാലിന്യമലയില്‍ തീപടര്‍ന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തിയതോടെ പ്രദേശത്ത് കടുത്ത പുകപരന്നു. ഇത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ചിലര്‍ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്കു പോയി. അഗ്നിശമനസേന എത്തിയാണ്…
Read More » - 21 January
ട്രംപിന്റെ രാജി വാര്‍ത്തയുമായി ‘വാഷിങ്ടണ്‍ പോസ്റ്റിന്റെ’ വ്യാജന്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ വാര്‍ത്ത. അണ്‍പ്രസിഡന്റഡ് എന്ന തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം കണ്ട് എല്ലാവരും ഒന്ന് അമ്പരുന്നു. പിന്നീടാണ്…
Read More » - 21 January
ഭൗതിക സാഹചര്യങ്ങളില്ല; ബൂദ്ധിമുട്ടില് ബഡ്സ് സ്കൂളുകള്‍
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിനായി വിഭാവനം ചെയ്ത ബഡ്സ് സ്കൂളുകളുകളുടെ സ്ഥിതി പരിതാപകരം. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുകയാണ് ബഡ്സ് സ്കൂളുകള്‍. പതിനൊന്ന് പഞ്ചായത്തുകളിലായാണ് ബഡ്സ്…
Read More » - 21 January
മനുഷ്യക്കടത്ത് കേസ്; അന്വേഷണ സഹായം തേടി പോലീസ്
കൊച്ചി: മുനമ്പത്തു നിന്നു വിദേശത്തേക്ക് ആളുകളെ അനധികൃതമായി കടത്തിയതു സംബന്ധിച്ച കേസിൽ രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായം തേടി കേരള പോലീസ്. തീരം വിട്ടവർ ഓസ്ട്രേലിയയിലേക്ക് തന്നെയാണോ…
Read More » - 21 January
മെക്സിക്കോ സ്ഫോടനം: മരണസംഖ്യ 79 കടന്നു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഫിഡാല്ഗോയില് എണ്ണമോഷണത്തിനിടെയുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്സ് കമ്പനിയുടെ പൈപ്പ്ലൈന് വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയയും…
Read More » - 21 January
റിസോര്‍ട്ടിലെ തമ്മില്‍ത്തല്ല്: പരിക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ കോടതിയിലേക്ക്
ബെംഗളൂരു: ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍.എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭാര്യ. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദ്…
Read More » - 21 January
85 വര്‍ഷത്തിനുള്ളില്‍ ഏറ്റവും തണുത്തുവിറച്ചത് ഈവര്‍ഷം
മൂന്നാര്‍: മൂന്നാറില്‍ ഈ സീസണില്‍ അനുഭവപ്പെട്ടത് കഴിഞ്ഞ 85 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്. ജനുവരി രണ്ടുമുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഈവര്‍ഷം ഏറ്റവുമധികം മഞ്ഞുവീഴ്ചയും തണുപ്പും…
Read More » - 21 January
പാലക്കാട്ട് എ.ടി.എം തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം
പാലക്കാട്: പാലക്കാട് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പുത്തൂര്‍ ശാഖയിലെ എ.ടി.എമ്മില്‍ മോഷണ ശ്രമം. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് എ.ടി.എം കിയോസ്കിനുള്ളില്‍ കടന്ന് മെഷീന് തകര്‍ക്കാന്‍ ശ്രമിച്ചത്.…
Read More » - 21 January
ശശികലയ്ക്ക് ജയിലിൽ ആഡംബര ജീവിതം, വിഐപി പരിഗണനയും, സൗകര്യങ്ങളും
ബംഗളൂരു ; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികലയ്ക്കു ജയിലിൽ വിഐപി പരിഗണന. അഞ്ചു മുറികൾ,…
Read More » - 21 January
അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ് : അസ്ഥികൂടം സ്ത്രീയുടെ
പാലക്കാട്:ഭാരതപ്പുഴയില്‍ അസ്ഥിക്കുടം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അസ്ഥിക്കുടം അകലൂര്‍ സ്വദേശിനിയുടെതാണെന്ന് പോലീസ്.22 വര്‍ഷത്തിലേറെ പഴക്കമുണ്ട് അസ്ഥിക്കുടത്തിന്. അസ്ഥിത്തറ പൊളിച്ച് മാറ്റിയ ബന്ധുക്കള്‍ അസ്ഥികൂടം പുഴയിലൊഴുക്കിയതാണെന്നും പോലീസ്…
Read More » - 21 January
കീടനാശിനി പ്രയോഗം ; കട അടച്ചുപൂട്ടി
തിരുവല്ല : തിരുവല്ല പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിച്ചതിനുപിന്നാലെ കാവുംഭാഗം അഴിയിടത്തുചിറയിലെ കീടനാശിനി കട അടച്ചുപൂട്ടി. കൃഷി വകുപ്പ് ഡയറക്റുടെ ഉത്തരവ് പ്രകാരം…
Read More » - 21 January
ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്ഐ ഏരിയ സമ്മേളനം
നിലമ്പൂര്‍: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സമ്മേളനത്തിൽ അനുശോചനം അര്‍പ്പിച്ചത് വിവാദമാകുന്നു. കലാ സാംസ്കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനം ആദരാഞ്ജലി…
Read More » - 21 January
വാഹനങ്ങളുടെ അമിത വേഗത : മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു
തിരുവനന്തപുരം : വാഹനങ്ങളുടെ അമിത വേഗത, മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. അമിത വേഗതയെ തുടര്‍ന്ന് പിഴ ചുമത്തിയിട്ടും, പിഴ അടയ്ക്കാന്‍ തയയാറാകാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും…
Read More » - 21 January
വിദ്യാർത്ഥിനിയെ തമിഴ്നാട് സ്വദേശി റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി : രക്ഷകനായത് സ്കൂട്ടർ യാത്രക്കാരൻ
പള്ളിക്കത്തോട് ∙ സ്കൂട്ടർ യാത്രയ്ക്കിടെ യുവാവ് കേട്ട അസ്വഭാവികമായി കരച്ചിൽ രക്ഷപ്പെടുത്തിയതു സ്കൂൾ വിദ്യാർത്ഥിയുടെ ജീവനും മാനവും. തമിഴ്നാട് സ്വദേശി റബർതോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനിയെ…
Read More » - 21 January
സംസ്ഥാനത്ത് നിരോധിച്ച ഗുളികകള്‍ വില്‍പ്പനയ്ക്ക് എത്തിയ മൂന്ന് പേര് അറസ്റ്റില്‍
കൊച്ചി: സംസ്ഥാനത്ത് നിരോധിച്ച ഗുളികകള്‍ വില്‍പ്പനയ്ക്ക് എത്തിയ മൂന്ന് പേര് അറസ്റ്റില്‍. നിരോധിത നൈട്രോസിന്‍ ഗുളികകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. കണ്ണമാലി സ്വദേശികളായ മൂന്നംഗ സംഘമാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍…
Read More » - 21 January
കാറ്റ് ശക്തമാകുന്നു ; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More »