Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -26 December
ഭീകരാക്രമണം: സൈനികന് കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയന്‍ പ്രവിശ്യായ ഹമായില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 26 December
തിരുവാതിര വ്രതം അനുഷ്ഠിക്കാം; ഫലം ഉറപ്പ്
ധനുമാസക്കുളിരിന്റെ സ്പർശവുമായി തിരുവാതിര. 22നു ശനിയാഴ്ചയാണ് തിരുവാതിര ആഘോഷം. തിരുവാതിരയും എട്ടങ്ങാടിയും ഇത്തവണ ഒരു മിച്ചാണ് നടത്തുന്നത്. ശ്രീപരമേശ്വരന്റെ ജന്മനാളായാണ് കേരളീയർ തിരുവാതിര ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനെ ഭർത്താവായി…
Read More » - 26 December
കമ്മാടം കളിയാട്ടത്തിന് തുടക്കം
ചിറ്റാരിക്കാൽ: കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് തുടക്കമായി. കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ഘോഷയാത്ര നടത്തി.
Read More » - 26 December
വ്യാപകമായ തോതിൽ ജലറ്റിൻ സ്ററിക് കടത്തൽ; തീവ്രവാദബന്ധം തള്ളികളയാനാകില്ലെന്ന് പോലീസ്
ജലറ്റിൻ സ്റ്റിക് വ്യാപകമായി കടത്തുന്ന സംഭവത്തിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പോലീസ്. ഇത്തരം സംഭവങ്ങളിൽ തീവ്രവാദ ബന്ധം തള്ളിക്കളയാനാകില്ലെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാർ പറഞ്ഞു
Read More » - 26 December
അതിർത്തിയിൽ പോലീസ് ചെക്ക് പോസ്ററിന് ശുപാർശ
പാലക്കാട്: ചരക്ക് , സേവന നികുതിയുട മറപറ്റി സംസ്ഥാനത്തേക്ക് സ്ഫോടക വസ്തുക്കൾ കടത്തുന്നത് വ്യാപകമായതോടെ അതിർത്തി പ്രദേശങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റിന് ശുപാർശ. ജിഎസ്ടിയുടെ പേരിൽ വാഹനങ്ങൾ…
Read More » - 26 December
നാട്ടിക മണ്ഡലത്തിൽ തീരദേശ ഹൈവേ
തൃപ്പയാർ: നാട്ടിക മണ്ഡലത്തിൽ വലപ്പാട്, നാട്ടിക . തളിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തീരദേശ ഹൈവേയെത്തും. ജില്ലയിൽ 5 തീരമണ്ഡലങ്ങിലൂടെ തീരദേശ ഹൈവേ കടന്ന് പോകും.
Read More » - 26 December
എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും
പാലക്കാട്: എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം നൂറണിക് സമീപത്തെ എടിഎമ്മിലാണ് കവർച്ചാ ശ്രമമുണ്ടായത്. ശബ്ദം കേട്ട് കാവൽക്കാരൻ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » - 26 December
ഇൻവിജിലേറ്റർ മുങ്ങിയത് കൂട്ട കോപ്പിയടിക്ക് കാരണമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ
കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കോപ്പിയടിക്ക് കാരണം ഇൻവിജിലേറ്ററിലൊരാൾ അര മണിക്കൂർ താമസിച്ച് വന്നതും, ഏറെ നേരത്തെ ഹാൾ വിട്ട് പോയതുമാണെന്ന് വിദ്യാർഥികൾ. 34…
Read More » - 26 December
ക്ഷേത്ര ഭക്ഷണത്തിൽവിഷം; 3 പേർ വീണ്ടും ആശുപത്രിയിൽ
ബെംഗളുരു: കഴിഞ്ഞ 14 ന് ക്ഷേത്ര ഭക്ഷണത്തിൽ വിഷം ചേർത്ത് അനേകം പേർ മരിക്കാനിടയായ സംഭവത്തിൽ 3 പേർ വീണ്ടും ചികിത്സ തേടി. സംഭവത്തിൽ 17 പേർ…
Read More » - 26 December
ലോറിയിൽ കാറിടിച്ച് രണ്ട് മരണം
ബെംഗളുരു: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി രണ്ട് യുവാക്കൾ മരിച്ചു. രാകേഷ്(28) , നിതീഷ്(27) എന്നിവരണ് മരിച്ചത്. നന്ദി ഹിൽസിലേക് പോകും വഴിയാണ് അപകടം നടന്നത്. മഞ്ഞിൽ…
Read More » - 26 December
ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു; കുഞ്ഞ് ഉണ്ടെന്ന് അറിയാതെ അനേകം പേർ ട്രെയിനിലെ ശുചിമുറി ഉപയോഗിച്ചത് ആരോഗ്യ നില വഷളാക്കി
ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ക്ലോസറ്റിനുളളിൽ രണ്ടടി ആഴത്തിൽ നാല് മണിക്കൂറോളം കിടന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ രക്ത കുഴലുകൾ പൊട്ടി ശ്വാസകോശത്തിൽ…
Read More » - 26 December
ഒന്നര വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
ചെട്ടികുളങ്ങരയിൽ രാജേന്ദ്രപ്രസാദിന്റെയും അഹല്യയുടെയും ഇളയ മകൻ പാർഥിവാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കവേ കുളത്തിന് സമീപത്തേക്ക് കുഞ്ഞ് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല, കാണാതായതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ്…
Read More » - 26 December
വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ
പോക്സോ ചുമത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടി സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിലേക്ക് പോയ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
Read More » - 26 December
ജിഎസ്ടി തർക്കം; അതിർത്തി കടക്കാതെ സ്പിരിറ്റ് ലോറികൾ
നികുതി നൽകാതെ വിദേശമദ്യ വിത്പന കേന്ദ്രങ്ങളിലേക്ക് കടത്താൻ ശ്രമിക്കുകയയിരുന്ന സ്പിരിറ്റ് അതിർത്തി കടകാെ കിടക്കുന്നു. മദ്യത്തിന്റെ ജി എസ്ടി ബാധകമല്ലെന്നതിന്റെ മറവിലാണ് സ്പിരിറ്റ് കടത്ത് വ്യപകമായിരുന്നത്.
Read More » - 26 December
ശനിയാഴ്ച്ചകളിലെ ക്ലാസ്; കമ്മീഷൻ നോട്ടീസ് നൽകി
കൊടുവള്ളി; സ്കൂൾ ശനിയാഴ്ച്ചയും തുറന്ന് പ്രവർത്തിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. വിശ്രമത്തിനും വിനോദത്തിനും സമയം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read More » - 26 December
റോഡരികിൽ തലയോട്ടി; അന്വേഷണത്തിന് കത്ത് നൽകി ഫൊറൻസിക് വിഭാഗം
മുളങ്കുന്നത്ത് കാവ്; മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡരികിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറൻസിക് വിഭാഗം പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി. 50 വയസ് തോന്നിക്കുന്ന…
Read More » - 26 December
പോലീസിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
കൊടകര; കിരാതച്ചാൽ പാർവതി ക്ഷേത്രത്തിലെ തൃക്കാർത്തികയോടനുബന്ധിച്ച് പോലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടി. പുത്തൻവീട്ടിൽ ലബീഷാണ് (25) പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read More » - 26 December
സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനികളെ ഹെഡ്മാസ്റ്റര് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
ചെന്നൈ: തിരുവള്ളൂര്‍ പെന്നലൂര്പേട്ടയില് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനികളെ ഹെഡ്മാസ്റ്റര് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട് . ഹെഡ്മാസ്റ്റര് മോശമായി പെരുമാറിയെന്ന്…
Read More » - 25 December
മദ്യമന്വേഷിച്ച് വീട്ടിൽ കയറി കയ്യേറ്റം ; ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു
അമ്പലപ്പുഴ; അനധികൃത മദ്യം കച്ചവടം ചെയ്യുന്നെന്നാരോപിച്ച് വീട്ടിൽ കയറി മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. തോട്ടുവേലി ഉണ്ണികൃഷണനാണ് (53) മരിച്ചത്. ബൈക്കിലെത്തിയ…
Read More » - 25 December
ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികള്‍ ആരംഭിക്കും: മന്ത്രി കെ കെ ശൈലജ
കണ്ണൂര്‍ : പുതിയ പദ്ധതികള്‍ ആരംഭിച്ച് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധ്യാനം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എസ് സി,…
Read More » - 25 December
നവയുഗം ബാലവേദി ടാലന്റ്ഹണ്ട് ക്വിസ്- ഹിഷാമും ഹാലിമും വിജയികൾ
ദമ്മാം: നവയുഗം ബാലവേദി കിഴക്കൻ പ്രവിശ്യയിലെ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ടാലന്റ്ഹണ്ട് ക്വിസ് മത്സരത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ ഭൂരിപക്ഷം സമ്മാനങ്ങളും കരസ്ഥമാക്കി. സീനിയർ…
Read More » - 25 December
ചാബാറിലേക്ക് വ്യാപാര പാതകൾ നിശ്ചയിച്ചു
ന്യൂഡൽഹി; ചാബാറിലേക്ക് വ്യാപാര പാതകൾ സിശ്ചയിച്ചു. പാതകളുിടെയും ഇടനാഴികളുടെയും കാര്യത്തിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയായി. ഇറാനിലെ ചാബഹാർ നഗരത്തിൽ നടന്ന ത്രിരാഷ്ട്ര സമ്മേളനത്തിലാണ് തീരുമാനം…
Read More » - 25 December
ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതിയിലേക്ക് ഒഴിവുള്ള മൂന്ന് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള ഗവ.…
Read More » - 25 December
മാവോയിസ്റ്റ് ബന്ധം; ശാസ്ത്രഞ്ജൻ അറസ്റ്റിൽ
ഹൈദരാബാദിലെ എൻജിആർഐയിലെ സീനിയർ ടെക്നിക്കൽ ഉദ്യോഗസ്ഥൻ എം വെങ്കട് റാവു(54) അറസ്ററിലായി. മുതിർന്ന മാവോയിസ്റ്റ് അംഗങ്ങൾക്ക് സ്ഫോടന വസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കൈമാറി എന്ന ഗുരുതര കുറ്റമാണ്…
Read More » - 25 December
അയ്യപ്പജ്യോതിയിൽ ഏവരും പങ്കെടുത്ത് വിജയിപ്പിക്കുക – അഡ്വ : പി എസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം•ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു. മഞ്ചേശ്വരം മുതൽ…
Read More »