Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -16 December
ജോലി സ്ഥലത്തെ ദുരിതങ്ങൾ കാരണം തെരുവിലായ പ്രവാസിയെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു
ദമ്മാം: ജോലി ചെയ്തിരുന്ന സ്ഥലത്തെ പ്രയാസങ്ങൾ കാരണം വീടുപേക്ഷിച്ചു തെരുവിൽ കഴിയേണ്ടി വന്ന തമിഴ്നാട് സ്വദേശിയെ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.…
Read More » - 16 December
സന്നിധാനത്തെ ഡ്യൂട്ടി : ചുമതലയേല്‍ക്കാതെ ഐ.ജി ശ്രീജിത്ത് ; ഒടുവില്‍ ചുമതല മറ്റൊരാള്‍ക്ക് കൈമാറി
സന്നിധാനം•ശബരിമല സന്നിധാനത്തെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തിൽ ചുമതല നല്‍കിയിരുന്ന ഐ.ജി ശ്രീജിത്ത് ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയില്ല. തുടർന്ന് ചുമതല ഡിഐജി കെ സേതുരാമന് കൈമാറി. ഔദ്യോഗിക തിരക്കുകൾ…
Read More » - 16 December
മുട്ട പഫ്സ കൊള്ളാം പക്ഷേ..സിനിമയെ തകര്‍ക്കാന്‍ ഒടിയന് എതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ട യുവാവിന് നല്ല പണി കൊടുത്ത് തിയറ്റര്‍ ജീവനക്കാര്‍
പത്തനംതിട്ട: ബ്രഹ്മാണ്ഡ ചിത്രമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഒടിയന് ചിത്രത്തിനെതിരെ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രതികരണങ്ങളാണ് നടക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഒടിയന് തീരെ നിലവാരമില്ലാത്ത സിനിമയാണെന്നും…
Read More » - 16 December
ഇന്ത്യയിൽ ആദ്യ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ച് ഓപ്പോ
ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ച് ഓപ്പോ. ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലാണ് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ആര്&ഡി സെന്റര്‍ ഓപ്പോ തുറന്നത്.…
Read More » - 16 December
ഭദ്രാസനാധിപനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച വികാരിയെ മാറ്റി
തൊടുപുഴ: ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച വികാരിയെ മാറ്റി . വികാരിയെ മാറ്റിയതില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. ഇടുക്കി ചേറ്റുകുഴി പള്ളി വികാരി കുര്യാക്കോസ് വലേലിനെയാണ് ഭദ്രാസനാധിപന്‍…
Read More » - 16 December
ഫാക്ടറിയില്‍ പൊട്ടിത്തെറി : ആറുപേർക്ക് ദാരുണാന്ത്യം
ബാഗല്‍കോട്ട്: പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറുപേർക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. അഞ്ചു പേര്‍ക്ക്…
Read More » - 16 December
ഈ നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു
തിരുവനന്തപുരം : മൂന്ന് നഗരങ്ങളില്‍ കാലപഴക്കം ചെന്ന ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത്തരത്തിലുളള ഒാട്ടോകള്‍ ഒാടിക്കുന്നതിന് വിലക്ക് വീഴാന്‍ പോകുന്നത്. 15…
Read More » - 16 December
ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് .. സംഭവത്തില്‍ ദുരൂഹത
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ നടിയെ ഉടന്‍ ചോദ്യം ചെയ്യും. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ‘നെയ്ല്‍ ആര്‍ട്ടിസ്റ്ററി’ എന്ന…
Read More » - 16 December
നാലായിരത്തിലേറെ വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി
കെയ്റോ: ഈജിപ്തില്‍ 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി. ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ…
Read More » - 16 December
ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണമരണം
തിരുവനന്തപുരം: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണമരണം. തമ്പാനൂര്‍ വലിയശാലയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബാലരാമപുരം റസ്സൽപ്പുരം സ്വദേശി സാംജി കുമാർ (45), മകൾ ധന്യ (15)…
Read More » - 16 December
ഫേസ്ബുക്ക് സാങ്കേതിക വിദ്യ പണിമുടക്കി : ലക്ഷകണക്കിന് ഉപയോക്താക്കളുടെ സ്വകാര്യഫോട്ടോകള്‍ അടക്കം നിരവധി ഫോട്ടോകള്‍ പുറത്തായി
കാലിഫോര്‍ണിയ : ഫേസ്ബുക്ക് സാങ്കേതിക വിദ്യ പണിമുടക്കിയപ്പോള്‍ : ലക്ഷകണക്കിന് ഉപയോക്താക്കളുടെ സ്വകാര്യഫോട്ടോകള്‍ അടക്കം നിരവധി ഫോട്ടോകള്‍ പുറത്തായി . 68 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളാണ്…
Read More » - 16 December
ഇന്ത്യന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി
റായ്ബറേലി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റഫാലിലെ സുപ്രീം കോടതി വിധിയോടെ സത്യം വിജയിച്ചു. എന്നാൽ ഏതെങ്കിലുമൊക്കെ കള്ളം…
Read More » - 16 December
ഭൂപേഷ് ബാഗല് ഇനി ഛത്തീസ്ഗഡ് മുഖ്യമന്ത്രി
റായ്പൂര്‍: ഛത്തീസ്ഗഡ് പിസിസി അധ്യക്ഷ പദവി വഹിക്കുന്ന ഭൂപേഷ് ബാഗല് ഇനി മുഖ്യമന്ത്രി പദവി കൂടി അലങ്കരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ…
Read More » - 16 December
ശബരിമല പിന്നിട്ട ദുര്‍ഘട ദിനങ്ങള്‍
പുതുവര്‍ഷം പിറക്കുമ്പോള്‍ കേരളത്തിന്റെ ഒാരോ മനസുകളില്‍ നിന്നും മായാതെ നില്ക്കുന്ന കറുത്ത നിമിഷങ്ങളാണ് ശബരിമലയില്‍ നാളിതുവരെ നടമാടിയത്. അത്രക്ക് വേദനാജനകമായ അവസ്ഥാവിഷേഷങ്ങളായിരുന്നു അവിടം. അതിന്റെ മറുബാക്കി ഇപ്പോഴും…
Read More » - 16 December
സൗദിയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
സൗദി: സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം. . വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി…
Read More » - 16 December
രാഷ്ട്രീയ പക്വത ഉള്ള ഒരു തീരുമാനമാണോ അത് എന്ന് വിനയത്തോടെ ഞാന്‍ ചോദിക്കട്ടെ?; സാറ ജോസഫിന് തുറന്ന കത്തുമായി സുജ സൂസന് ജോർജ്
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതില് വിഷയത്തില്‍ എഴുത്തുകാരി സാറാ ജോസഫിന് എഴുത്തുകാരിയും മലയാളം മിഷന് ഡയറക്ടറുമായ സുജ സൂസന് ജോര്‍ജ് തുറന്ന കത്തെഴുതി. വനിതാ…
Read More » - 16 December
യാത്രക്കാരിയെ ഓട്ടോയില്‍ നിന്ന് തള്ളി പുറത്തിട്ടു
വെഞ്ഞാറമൂട്: യാത്രക്കാരിയെ ഓട്ടോയില്‍ നിന്ന് തള്ളി പുറത്തേക്ക് ഇട്ടതായി പരാതി. കല്ലറ കുറിഞ്ചിലക്കാട് വിളയില്‍ വീട്ടില്‍ അസുമാബീവി (47) ന് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍…
Read More » - 16 December
രണ്ട് കിലോ വ്യാജ സ്വര്‍ണ്ണം നല്കി വഞ്ചിക്കാന്‍ ശ്രമം; രണ്ട് പേര് അറസ്റ്റില്‍
തളിപ്പറമ്പ്: പിത്തളയില്‍ സ്വര്‍ണ്ണം പൂശി വഞ്ചിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി ശത്രു സോളങ്കി(28), കുറ്റ്യാടി സ്വദേശി രാഘവന്(50) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കിലോ വ്യാജ…
Read More » - 16 December
കെഎസ്ആര്‍ടിസി:കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ നോട്ടീസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 3861 എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ നോട്ടീസ് അയച്ചു തുടങ്ങി. ഒന്‍പതിനായിരത്തിലധികം വരുന്ന എം പാനല്‍ ജീവനക്കാരില്‍ പകുതി പേരെയാണ് പിരിച്ച് വിടുന്നത്.…
Read More » - 16 December
ഒടിയന് ആരാധകരെ നിരാശപ്പെടുത്തിയതിനെ കുറിച്ച് മേജര്‍ രവിക്ക് പറയാനുള്ളത്
ഒടിയന് ആരാധകരെ നിരാശപ്പെടുത്തിയതിന് പിന്നില്‍ ചിത്രത്തെക്കുറിച്ചുള്ള അമിത ഹൈപ്പാണെന്ന് മേജര്‍ രവി പ്രതികരിച്ചു. ഒടിയന് എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയുള്ള നൊസ്റ്റാള്‍ജിയ മുഴുവന്‍ പുനഃരാവിഷ്കരിച്ച ഒരു ക്ലാസ് ചിത്രമാണ്…
Read More » - 16 December
രോഗമുണ്ടെന്ന് നുണ പറഞ്ഞ് കോടികൾ തട്ടി; ഇന്ത്യൻ വംശജയ്ക്ക് കനത്ത ശിക്ഷ
ലണ്ടന്‍: രോഗമുണ്ടെന്ന് നുണ പറഞ്ഞ് കോടികൾ തട്ടിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് കനത്ത ശിക്ഷ. മസ്തിഷ്ക അർബുദം ആണെന്ന് കള്ളം പറഞ്ഞ് 22 കോടിയിലധികം രൂപ തട്ടിയെടുത്ത…
Read More » - 16 December
വനിതാ മതിലിന് എന്റെ പൂര്‍ണ്ണ പിന്തുണ : നടി മഞ്ജു വാര്യര്‍
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിച്ച് നടി മഞ്ജു വാര്യര്‍. വനിതാ മതിലിന്റെ പേജിലാണ് മഞ്ജുവിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.…
Read More » - 16 December
പോലീസില്‍ പ്രവേശനം നേടാൻ യുവതികളുടെ കന്യാകാത്വം പരിശോധിക്കുന്നത് പുരുഷന്മാർ; മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്
പോലീസില്‍ പ്രവേശനം നേടാൻ യുവതികളുടെ കന്യാകാത്വം പരിശോധിക്കുന്നത് പുരുഷന്മാർ. സംഭവത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ഇന്‍ഡോനേഷ്യയിലെ പോലീസുകാർക്കാണ് ഈ ഗതി വന്നത്. സംഭവത്തെത്തുടർന്ന് മനുഷ്യാവകാശ സംഘടനകളും ,…
Read More » - 16 December
സൗദിയിലെ കാര്‍ വിപണിയില്‍ ഈ വര്‍ഷം വില്‍പ്പന വളരെ കുറവ് : വില്‍പ്പനയെ ബാധിച്ചതിനു പിന്നില്‍ ഈ കാരണം
റിയാദ്: സൗദി അറേബ്യ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ കാര്‍ വിപണിയെ സാരമായി ബാധിച്ചു. ഈ വര്‍ഷം വാഹന വില്‍പ്പന 20 ശതമാനം കുറഞ്ഞു. കാര്‍ ഡീലര്‍മാര്‍ ആകര്‍ഷക…
Read More » - 16 December
ശ്രീലങ്കയില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റു
കൊളംബോ: ശ്രീലങ്കയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 26ന്…
Read More »