Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -24 October
ശബരിമല സ്ത്രീ പ്രവേശന വിഷയം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗം രാവിലെ പതിനൊന്നുമണിക്കാണ് നടക്കുക.…
Read More » - 24 October
മാധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദിയെ കടന്നാക്രമിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയിയുടെ കൊലപാതകത്തിൽ സൗദിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചരിത്രത്തിൽ തന്നെ ഏറ്റവും നീചമായ രീതിയിലാണ് സൗദി കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്ന് ഡോണാൾഡ് ട്രംപ്…
Read More » - 24 October
18 ആം പടി കയറി അയ്യപ്പദര്‍ശനം നടത്തിയത് ജീവിതത്തിലിന്നു വരെ അനുഭവിച്ചതിൽ ഏറ്റവും വലിയ മാസ്മരിക നിര്‍വൃതിയുടെ ഭക്തി :ഡോക്ടര്‍ ഫസല്‍ റഹ്മാന്
ഭക്തസമൂഹം റെഡിയാകുന്നത് വരെയെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍ ഫസല്‍ റഹ്മാന്. ഇസ്ലാമായിട്ടും ആരുമറിയാതെ താനും ശബരിമലയില്‍ പോയിട്ടുണ്ടെന്നും 18ആം പടി…
Read More » - 24 October
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്; പ്രതീക്ഷയോടെ ആരാധകര്‍
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ കോഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡായിരിക്കും. അതേ സമയം വിന്ര്ഡീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ്…
Read More » - 24 October
ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് ജയം
ജെക്കോക്കിന്റെ ഇരട്ട ഗോളില്‍ ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് അനായാസ ജയം. സി.എസ്.കെ.എ മോസ്കൊയെയാണ് റോമ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പില്‍ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ റോമയക്കു കഴിഞ്ഞു.…
Read More » - 24 October
വഴിയാത്രക്കാരനെ തടഞ്ഞ് വെച്ച് പഴ്സ് പിടിച്ചുപറിച്ച മൂന്നംഗ സംഘം അറസ്റ്റില്‍
കോഴിക്കോട്: പഴ്സ് പിടിച്ചുപറിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ടിബിഎസ് ബുക്ക് സ്റ്റാളിലേക്കുള്ള ക്രോസ് റോഡിലായിരുന്നു സംഭവം. പുസ്തകം വാങ്ങുന്നതിനായി പോവുകയായിരുന്ന…
Read More » - 24 October
പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിക്കുന്നു
ശബരിമല: പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പണി തുടങ്ങാന്‍ തീരുമാനം. 5 വര്‍ഷം മുന്‍പാണ് പതിനെട്ടാംപടിക്കു മേല്‍ക്കൂര നിര്‍മിച്ചത്. മഴയെ തുടര്‍ന്ന് പടിപൂജ ചെയ്യാന്‍ പറ്റാത്ത് സാഹചര്യത്തിലായിരുന്നു…
Read More » - 24 October
മകള്‍ ഭക്തര്‍ക്കുണ്ടാക്കിയ വേദനയ്ക്ക് പരിഹാരമായി ബിന്ദുവിന്റെ അമ്മ മല കയറുന്നു
കറുകച്ചാല്‍ : ശബരിമല യാത്രയ്ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അമ്മ മല ചവിട്ടും. മകളുടെ പാപപരിഹാരത്തിനായി താന്‍ ശബരിമലയ്ക്കു പോകുമെന്നു ബിന്ദുവിന്റെ…
Read More » - 24 October
സിബിഐ ഡയറക്ടര്‍ക്കെതിരെ നടപടി; അലോക് കുമാറിനെ മാറ്റി, പുതിയ സ്ഥാനം ഈ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്കി. ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്മെന്റ്…
Read More » - 24 October
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
പാരീസ്: സിംഹക്കുട്ടിയെ വീടിനുള്ളില്‍ വളര്‍ത്തിയ 30കാരന് പിടിയിൽ. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം. സിംഹക്കുട്ടിയെ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിയിലായത്. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ…
Read More » - 24 October
ആർഎസ്എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണം, ഇന്ന് ഹർത്താൽ
കോട്ടയം: വൈക്കത്ത് ആർ എസ് എസ് കാര്യാലയത്തിന് നേരെ സിപിഎം ആക്രമണം. പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ് ഐ പ്രവർത്തകരാണ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത്. ഏതാനും…
Read More » - 24 October
പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകൾ നീക്കിയില്ലെങ്കില്‍ കർശന നടപടി
കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും കൊടി തോരണങ്ങളും ഈ മാസം 30നകം നീക്കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് ജീവനക്കാരുമായിരിക്കും ഉത്തരവാദികളെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
Read More » - 24 October
ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടുത്തം
പുത്തൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടുത്തം. ചെറുപൊയ്ക തെക്ക് ഓതിരംമുകള് റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തില്‍ ഇവരുടെ…
Read More » - 24 October
നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനം ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിലെ നിർണ്ണായക തൊണ്ടിമുതലിൽ ഒന്നാണ് അപ്പുണ്ണിയുടെ ഫോൺ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട്…
Read More » - 24 October
പിണറായിയുടെ കണ്ണൂർ വാശി ശബരിമലയിൽ നടക്കില്ല : കെ സുരേന്ദ്രൻ
കോട്ടയം: ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ. ആക്ടിവിസ്റ്റുകളെ തേടിപ്പിടിച്ച് ശബരിമലയിലെത്തിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ആഗ്രഹിച്ചത്.…
Read More » - 24 October
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു: ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ മൊരി ഗേറ്റിലാണ് സംഭവം. ഒരു സിലണ്ടറില്‍ നിന്ന് തീ മറ്റ് സിലണ്ടറിലേക്ക്…
Read More » - 24 October
വിയറ്റ്നാം പ്രസിഡന്റായി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു
ഹനോയ്: വിയറ്റ്നാം പ്രസിഡന്റായി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു. വിയറ്റ്നാം ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍…
Read More » - 24 October
റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും രണ്ട് മരണം; 14 പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് മരണം. പശ്ചിമ ബംഗാളിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ 14…
Read More » - 24 October
സൗദിയിൽ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയതായ് റിപ്പോർട്ട്
ലണ്ടന്‍ : ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലും പൂന്തോട്ടത്തിലുമായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബ്രീട്ടിഷ്…
Read More » - 24 October
3 പാസഞ്ചര്‍ റദ്ദാക്കി; നാല് ട്രയിനുകള്‍ റൂട്ട് മാറ്റി
കൊച്ചി: കുറുപ്പന്തറയ്ക്കും ഏറ്റുമാനുരിനുമിടയില് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 66300, 66301 കൊല്ലം എറണാകുളം മെമു- കൊല്ലം മെമും 56381,56382 എറണാകുളം- കായംകുളം…
Read More » - 24 October
അമ്മയില്‍ കൂട്ടരാജി ഉണ്ടായേക്കുമെന്ന് സൂചന : താരങ്ങൾ അസ്വസ്ഥർ
കൊച്ചി: അമ്മയെ വിടാതെ പിന്തുടരുന്ന വിവാദങ്ങളില്‍ മനം മടുത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബുവും രാജി വയ്ക്കാനൊരുങ്ങുന്നതായി സൂചന.…
Read More » - 24 October
എസ്കലേറ്റര്‍ അപകടം ; ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു
റോം: എസ്കലേറ്റര്‍ തകരാറിലായി ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. റോമിലെ മെട്രോ സ്റ്റേഷനിലാണ് സംഭവം. റഷ്യന്‍ ഫുട്ബോള്‍ ടീമായ സിഎസ്കെഐയുടെ ആരാധകരാണ് അപകടത്തില്‍പ്പെട്ടത്. എസ്കലേറ്റര്‍ താഴേക്ക് വരുന്നതിനിടെ നിയന്ത്രണം…
Read More » - 24 October
മലകയറാൻ ശ്രമിച്ച ബിന്ദുവിന് ഊര് വിലക്ക്; വനിതാ കമ്മീഷന് കേസെടുത്തു
കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ അധ്യാപിക ബിന്ദു തങ്കം കല്യാണിക്ക് താമസസ്ഥലത്തും ജോലി സ്ഥലത്തും ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധായ കേസെടുത്തു. സര്‍ക്കാരും പൊലീസും…
Read More » - 24 October
ഐജി മനോജ് എബ്രഹാമിനെതിരെ പോസ്റ്റ് : യുവാവ് അറസ്റ്റിൽ
ഐജി മനോജ് എബ്രഹാമിനെതിരെ ചിത്രവും പോസ്റ്റും ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം കമുകിന്‍കുഴി റോഡ് പുളിശിലാംമൂട് വീട്ടില്‍ അരുണ്‍ (32) ആണ്…
Read More » - 24 October
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; സ്ത്രീ അറസ്റ്റിൽ
താമരശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് താമരശേരി…
Read More »