Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -29 December
മന്ത്രി സ്ഥാനം; മനസു തുറന്ന് ഗണേഷ് കുമാര്‍
മന്ത്രിയാകാന്‍ താനില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. തനിക്ക് മന്ത്രിയാകാന്‍ താത്പര്യമില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. എന്‍സിപിയുമായി യാതൊരു വിധ ചര്‍ച്ചയും…
Read More » - 29 December
അധ്യാപക നിയമനം
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പഞ്ചകര്‍മ്മ, രോഗനിദാന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി അഞ്ചിന് രാവിലെ 11ന് തിരുവനന്തപുരം ഗവ.…
Read More » - 29 December
യു.എ.ഇ 2018 ലെ പൊതുഅവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി•അബുദാബി സര്‍ക്കാര്‍ 2018 ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഇസ്ലാമിക അവധി ദിനങ്ങളില്‍ മാസപ്പിറവി…
Read More » - 29 December
ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി വിരാട് കോഹ്ലി കളിക്കാനുള്ള സാധ്യത കുറയുന്നു
ബെംഗളുരു: ഐപിഎല്‍ 2018 എഡിഷനില്‍ വിരാട് കോഹ്ലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്സിനായി കളിക്കില്ലെന്ന് സൂചന. വിരാട് കോഹ്ലിയുടെ ഉയർന്ന വിപണി മൂല്യം മൂലം താരത്തെ നിലനിർത്താൻ ബെംഗളൂരു…
Read More » - 29 December
ഇന്ത്യക്ക് അമേരിക്കയുടെ ‘കൊലയാളി‘ ഡ്രോണുകൾ
അമേരിക്കയുടെ കൊലയാളി പ്രെഡേറ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യൻ വ്യോമസേനയ്ക്ക് 52,000 കോടി രൂപ വില വരുന്ന പ്രെഡേറ്ററുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഉടൻ ചർച്ച…
Read More » - 29 December
ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത് 17കാരി
ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക. തമിഴ്നാട്ടിലെ ഒരു നെയ്ത്തുശാലയില്‍…
Read More » - 29 December
ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു
ബാര്‍ബര്‍ ഷോപ്പിലെ സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. യുഎഇയിലെ ബാര്‍ബര്‍ ഷോപ്പുകളിലാണ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരിക. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ ഭാഗമായി 2018…
Read More » - 29 December
യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്തു
പാറ്റ്ന•കാമുകനൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെട്ട ഭാര്യയെ യുവാവ് കാമുകന് വിവാഹം ചെയ്തു നല്കി. ബീഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപൂരിലെ ഉച്ച്ദിഹ് ഗ്രാമത്തിലാണ് സംഭവം. പ്രശ്ന രഹിത വിവാഹ ജീവിതം…
Read More » - 29 December
തിരുവൈരാണിക്കുളം മഹോത്സവത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ
കൊച്ചി: തിരുവൈരാണിക്കും ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഹരിതനടപടിക്രമം – ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജനുവരി 01 മുതല്‍ 12 വരെയാണ് ശ്രീമൂലനഗരം പഞ്ചായത്തിലെ…
Read More » - 29 December
കാമുകി നൽകിയ സമ്മാനം തുറന്നു നോക്കാതെ സൂക്ഷിച്ചുവെച്ചത് 47 വർഷങ്ങൾ
ടൊറന്റോ: കാമുകി നൽകിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ കാനഡ സ്വദേശിയായ അഡ്രിയാൻ പിയേഴ്സ് സൂക്ഷിച്ചുവച്ചത് 47 വർഷങ്ങൾ. സമ്മാനം കിട്ടിയതിന്റെ അമ്പതാം വാര്‍ഷികത്തിൽ മാത്രമേ സമ്മാനം…
Read More » - 29 December
മദ്രസകളില്‍ ഇനിമുതല്‍ സംസ്കൃത പഠനവും
രുദ്രാപുര്‍: മദ്രസകളില്‍ സംസ്കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ മദ്രസകളിലാണ് പുതിയ പാഠ്യവിഷയം വരുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്കൃതം പഠിപ്പിക്കാനൊരുങ്ങുന്നത് ആയുര്‍വേദം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ…
Read More » - 29 December
തിരുവനന്തപുരത്ത് നാല് ഹോട്ടലുകള്‍ പൂട്ടിച്ചു: 35 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ റെയ്ഡില്‍ നാലു ഹോട്ടലുകള്‍ പൂട്ടിച്ചു. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടലുകലാണ് പൂട്ടിച്ചത്. ഇവയില്‍ രണ്ട് സ്റ്റാര്‍ ഹോട്ടലുകളും ഉള്‍പ്പെടുന്നു. നഗരത്തില്‍ വൃത്തിഹീനമായി…
Read More » - 29 December
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക് ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ആര്.ബാലകൃഷ്ണപിള്ള
കൊല്ലം: നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആര്.ബാലകൃഷ്ണപിള്ള. മറിച്ചുള്ള പ്രചരണം അസംബന്ധമാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. എന്‍സിപിയിലെ ചിലര്‍ തന്റെ പാര്‍ട്ടിയിലെ…
Read More » - 29 December
വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലെങ്കിൽ ലഭിക്കുന്നത് എട്ടിന്റെ പണി
വാട്ട്സ്ആപ്പിൽ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇത് കൂടുതല്‍ മികച്ചതാക്കി മാറ്റാനും കഴിയും. വാട്ട്സാപ്പില്‍ വരുന്ന ഇന്‍കമിംഗ് മെസേജുകളുടെയെല്ലാം പ്രിവ്യു പുഷ് നോട്ടിഫിക്കേഷനായി കാണാന്‍…
Read More » - 29 December
കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരി; വീഡിയോ കാണാം
വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് എംഎല്‍എ ചുട്ട മറുപടിയുമായി പോലീസുകാരിയും. ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് ഉന്നതതലയോഗ ഹാളിന് പുറത്താണ് സംഭവം. യോഗം നടക്കുന്ന ഹാളിലേക്ക് വനിതാ എംഎല്‍എ തള്ളിക്കയറാന്‍…
Read More » - 29 December
അമ്മയും പുരുഷ സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണം കേള്‍ക്കാനിടയായത് വൈരാഗ്യം വര്‍ധിപ്പിച്ചു; കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: അമ്പലമുക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ മകന് അക്ഷയ് അശോകിനെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ടുമായി മജിസ്ട്രേറ്റിന്റെ വസതിയില്‍…
Read More » - 29 December
ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ
ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് പിഴ. ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്നതിനായി സിഡ്നിയിലെ പോയിന്റ് പൈപ്പറിൽ സ്വന്തം വീട്ടിനടുത്തുള്ള ബീച്ചിലാണ്…
Read More » - 29 December
സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവിക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നാണ് മുഖ്യമന്ത്രി…
Read More » - 29 December
ഗർഭനിരോധന മാർഗം തിരഞ്ഞെടുക്കുന്നതെങ്ങനെ ? ഗർഭനിരോധന മാർഗങ്ങള്‍ അറിയാം….!
ശരിയായ ഗർഭ നിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ ജീവിത…
Read More » - 29 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അര്‍ധനഗ്ന ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കായംകുളം പോലീസ് അറസ്റ്റു ചെയ്തത് കൊയ്പ്പള്ളി…
Read More » - 29 December
അന്തരീക്ഷ മലിനീകരണം; ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ വരുന്നു
ഡല്‍ഹിയുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്, ടാക്സി, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇറക്കാനുള്ള തീരുമാനവുമായി കേന്ദ്രം. വായുമലീനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് പുതിയ നീക്കം. ഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു,…
Read More » - 29 December
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ആരോഗ്യ മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം•മെഡിക്കല്‍ റീ-ഇമ്പേഴ്സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഓഫീസ്. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം…
Read More » - 29 December
പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും
ഒമാന്‍: പ്രവാസികള്‍ക്കു സുപ്രധാന നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇയും ഒമാനും. അതിര്‍ത്തികളിലാണ് ഇവര്‍ പ്രവാസികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇയിലെ രണ്ടു അതിര്‍ത്തികള്‍ വഴി മാത്രമേ പ്രവാസികള്‍…
Read More » - 29 December
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക് ?
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്കെന്ന് സൂചന. ആര് ബാലകൃഷ്ണന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെത്തിക്കാന്‍ നീക്കം. ജനുവരി ആറിന് മുംബൈയിലാണ് കൂടിക്കാഴ്ച. ലയനകാര്യം എന്‍സിപി…
Read More » - 29 December
മിതാലി രാജിന് തെലങ്കാന സര്‍ക്കാര്‍ ഒരുകോടി രൂപ കൈമാറി
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും സ്ഥലവും കൈമാറി. പാരിതോഷിക തുക സംസ്ഥാന കായിക മന്ത്രി…
Read More »