Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -4 September
ഹിന്ദുക്കള്‍ തനതാനികളല്ല , തനതാനികള്‍ മനുഷ്യ വിരുദ്ധരാണ്: സനാതന ധര്‍മ്മത്തെ ‘ തനാതനി ‘ എന്ന് ആക്ഷേപിച്ച് പ്രകാശ് രാജ്
പ്രിയ പൗരന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ കുഴപ്പമുണ്ടോ
Read More » - 4 September
കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി ഇഡി
തിരുവനന്തപുരം: കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികൾ നിലവിൽ പൂജപ്പുര ജയിലിലാണ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിൽ…
Read More » - 4 September
ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം
ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം പോയ കാര്യം കണ്ടെത്തിയത്
Read More » - 4 September
സംസ്ഥാനത്ത് ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: 2026 ഓടെ 20 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് പറഞ്ഞു. തൊഴിലരങ്ങത്തേക്ക് എന്ന അഭ്യസ്ത…
Read More » - 4 September
വിശ്വാസികളുടെ നെഞ്ചത്ത് കുത്താന്‍ ഷംസീറിന് കൂട്ടായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: വിശ്വാസികളുടെ നെഞ്ചത്ത് കുത്താന്‍ കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിന് കൂട്ടായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും എത്തിയെന്ന് ചൂണ്ടിക്കാട്ടി മിസോറം മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബിജെപി നേതാവുമായ…
Read More » - 4 September
അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല: നാമജപയാത്രയ്ക്കെതിരായ കേസ് പിന്‍വലിക്കാൻ നിയമോപദേശം
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം. ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ലെന്നും നാമജപയാത്രക്കെതിരെ…
Read More » - 4 September
എഫ്ഐആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: എഫ്ഐആർ പകർപ്പിനായി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ലഭിക്കും. Read Also: പണ്ടേ…
Read More » - 4 September
മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി, പതിനാലു പേര് ആശുപത്രിയില്‍
ഭുവനേശ്വര്‍: ഒഡിഷയില്‍ ശനിയാഴ്ചയുണ്ടായ മിന്നലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പതിനാലു പേര് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. ഖുര്‍ദ ജില്ലയില്‍…
Read More » - 4 September
ഫ്ലൈറ്റ് അറ്റൻഡൻ്റിനെ അപ്പാർട്ട്മെന്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി: ഒരാൾ അറസ്റ്റിൽ
മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്സ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രി(24)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച…
Read More » - 4 September
മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി
കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിലാണ് റിവിഷൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. കളമശേരി സ്വദേശി ഗിരീഷ്…
Read More » - 4 September
പണ്ടേ സംഘി എന്നൊരു പേരുണ്ട്, കുലസ്ത്രീ, ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ വിളി: മറുപടിയുമായി രചന നാരായണന്‍കുട്ടി
സനാതന ധര്‍മ്മത്തെ പിന്തുണച്ച് നടി രചന നാരായണന്‍കുട്ടി.
Read More » - 4 September
തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് വ്യാജ പ്രചാരണം നടക്കുന്നു: പോലീസിൽ പരാതി നൽകി പി കെ ശ്രീമതി
കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുവോണത്തിന് വീട്ടിൽ ബീഫും…
Read More » - 4 September
ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം: യുവാവ് ആശുപത്രിയിൽ
കൊച്ചി: ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെഞ്ച്…
Read More » - 4 September
പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോട്ടയം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാന് ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ബോധപൂര്‍വമുള്ള നീക്കമാണ് നടക്കുന്നത്. ഈ…
Read More » - 4 September
സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ഇതോടെ ട്രഷറി…
Read More » - 4 September
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. സെപ്തംബർ 4 തിങ്കളാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന…
Read More » - 4 September
മുഖക്കുരുവിന്റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു പോലെ തന്നെ മുഖക്കുരുവിന്റെ പാടുകളും പലര്‍ക്കുമൊരു തലവേദനയാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ…
Read More » - 4 September
ഇലക്ട്രിസിറ്റി ബില്ലില്‍ ഇളവ് നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: കെഎസ്ഇബിയുടെ മാര്‍ഗനിര്‍ദ്ദേശം
തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈകീട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് ഉപയോഗം കുറച്ചാല്‍ വൈദ്യുതി…
Read More » - 4 September
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം, ഉടമ തൂങ്ങിമരിച്ചത് കഴിഞ്ഞ ദിവസം, ദുരൂഹത
തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരിൽസ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക്…
Read More » - 4 September
ആര്‍എസ്എസ് അഖിലേന്ത്യാ വാര്‍ഷിക ഏകോപന യോഗം: അമിത് ഷായും ജെപി നദ്ദയും പങ്കെടുക്കും
പൂനെ: ആര്‍എസ്എസ് അഖിലേന്ത്യാ വാര്‍ഷിക ഏകോപന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുക്കും. സെപ്റ്റംബര്‍ 14 മുതല്‍…
Read More » - 4 September
ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും…
Read More » - 4 September
ഇസ്രോയുടെ ദൗത്യങ്ങൾ അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനം: ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: ഇസ്രോയുടെ ദൗത്യങ്ങൾ അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച കൈവരിക്കാൻ രാജ്യത്തിനാകുമെന്ന് അദ്ദേഹം…
Read More » - 4 September
പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം
കാബൂള്‍: തങ്ങളുടെ പൗരന്മാരോട് പാകിസ്ഥാനിലേയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. പാകിസ്ഥാനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാണിച്ചുകൊണ്ട്…
Read More » - 4 September
തണുപ്പ്കാലത്ത് ശീലമാക്കാം ഈ പാനീയങ്ങൾ
തണുപ്പ്കാലം ഏറ്റവും പ്രിയങ്കരമായ സീസണുകളിൽ ഒന്നാണ്. ചൂടുള്ള പാനീയങ്ങളാണ് ഈ സമയത്ത് കൂടുതലും കുടിക്കുന്നത്. ഒരു കപ്പ് ചൂടുള്ള കാപ്പിയോ/ചായയോ കുടിക്കുന്നത് ഏറെ ആശ്വാസം ലഭിക്കുന്നതാണ്. എന്നിരുന്നാലും,…
Read More » - 4 September
തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ…
Read More »