Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -22 December
കാമ്പസ് തെരഞ്ഞെടുപ്പിൽ എബിവിപി സീറ്റ് നേടി : എസ് എഫ് ഐ യുടെ അസഹിഷ്ണുത ഇങ്ങനെ
തിരുവനന്തപുരം: ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേരെഎസ്എഫ്ഐ ആക്രമണം. കാമ്പസ് തെരഞ്ഞെടുപ്പിൽ എബിവിപി സീറ്റ് നേടിയതിൽ പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. ശ്രീശങ്കര…
Read More » - 22 December
സംസ്ഥാനത്ത് പ്രമുഖ ബേക്കറികളടക്കം 43 ബേക്കറികള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പൂട്ട് വീണു
തിരുവനന്തപുരം: സംസ്ഥാനത്ത് 43 ബേക്കറികള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം. ക്രിസ്മസിനും പുതുവത്സരത്തിനും മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 34ലക്ഷം രൂപ…
Read More » - 22 December
കുഞ്ഞുങ്ങൾക്ക് തടിവെക്കാൻ നെയ് കൊടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ
കുഞ്ഞിന് നെയ് കൊടുക്കുന്നവരാണ് പല അച്ഛനമ്മമാരും. എന്നാല്‍ നെയ് ഒരു മിതമായ അളവില്‍ മാത്രമേ കുഞ്ഞിന് കൊടുക്കാന്‍ പാടുകയുള്ളൂ. അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞിന് നെയ് കൊടുക്കുമ്പോള്‍…
Read More » - 22 December
സൗദി മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസി അറസ്റ്റില്‍ : രാജഭരണത്തെ എതിര്‍ക്കുന്നവരെ അകത്താക്കാന്‍ നിയമം കര്‍ശനമാക്കുന്നു
സൗദി : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച ഉണ്ടായ മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ സൗദ് ബിന്‍ അബ്ദുല്ല…
Read More » - 22 December
ട്രംപിന് തിരിച്ചടി: യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി
വാഷിംഗ്ടണ്‍: ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യു എന്നിൽ അംഗീകാരം ലഭിച്ചില്ല. ഒന്‍പതിനെതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി. അമേരിക്കയ്ക്കെതിരെ…
Read More » - 22 December
യാത്രാ ബോട്ട് മുങ്ങി നാല് മരണം
മനില: ഫിലിപ്പൈൻസിലെ പൊലില്ലോ ദ്വീപിൽ യാത്രാ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. 88 പേരെ കാണാതായി. 251 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങാനുള്ള കാരണം വ്യക്തമല്ല.…
Read More » - 22 December
ദുബായിയെ ഇളക്കി മറിച്ച് വിവാഹ മാമാങ്കം : ലോകം ഉറ്റുനോക്കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രിയുടെ വിവാഹം
ദുബായ് : യുഎഇയില്‍ മറ്റൊരു വമ്പന്‍ വിവാഹത്തിന്റെ കേളികൊട്ടുയര്‍ന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രി…
Read More » - 22 December
മദ്യം നൽകാൻ വൈകി;പിന്നീട് നടന്ന സംഘർഷത്തിൽ 10 പേർക്കു പരിക്ക്
കളമശേരി: മദ്യം നൽകാൻ വൈകിയതിന്റെ പേരിൽ സംഘർഷം. ബിവറേജസിൽ നടന്ന ആക്രമണത്തിൽ ഒൻപതു ജീവനക്കാർക്കും ഒരു യുവാവിനും പരിക്കേറ്റു.തുടന്ന് മദ്യം അടങ്ങുന്ന ബോക്സുകളും ബില്ലിംഗ് യന്ത്രവും അഞ്ചംഗ…
Read More » - 22 December
കാശ്മീരിനെ പലസ്തീനോടുപമിച്ച് പാകിസ്ഥാൻ യു എൻ സമിതിയിൽ
ഇസ്ലാമാബാദ്: കാഷ്മീരിനെ പലസ്തീനോടു താരതമ്യപ്പെടുത്തി പാക്കിസ്ഥാന്. യുഎന്‍ രക്ഷാസമിതിയില്‍. പലസ്തീനിലെയും കാഷ്മീരിലെയും ജനങ്ങള്‍ അധിനിവേശ ശക്തികളില്‍നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുകയാണെന്നും ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ലോകം…
Read More » - 22 December
സൗദി കനത്ത സുരക്ഷാവലയത്തില്‍
സൗദി: യെമനില്‍ നിന്നുള്ള ഹൂതികളുടെ ആക്രമണം ചെറുക്കുന്നതിനായി തെക്കന്‍ അതിര്‍ത്തിയില്‍ സൗദി സുരക്ഷ ശക്തമാക്കി. ഇറാന്റെ പിന്തുണയോടെ യമനിലെ ഹൂതി ഭീകരവാദികള്‍ സൗദിക്ക് നേരെ ഇതുവരെ…
Read More » - 22 December
രാജ്യസഭയിലെ സച്ചിന്റെ കന്നിപ്രസംഗം തടസപ്പെടുത്തി കോൺഗ്രസ്
ന്യൂഡൽഹി: സച്ചിൻ തെൻഡുൽക്കറിന്റെ ആദ്യത്തെ പ്രസംഗം തടസപ്പെടുത്തി കോൺഗ്രസിന്റെ മുദ്രാവാക്യം. സച്ചിൻ പ്രസംഗിക്കാനായി എഴുനേറ്റപ്പോഴാണ് കോൺഗ്രസിന്റെ ബഹളം. പ്രധാനമന്ത്രി മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് സഭ ചേർന്ന…
Read More » - 22 December
കേന്ദ്ര സാഹിത്യ അക്കാദമിയുടെ രണ്ടു മലയാളം അവാർഡുകളും അക്കാദമി ഉപദേശക സമിതി അംഗങ്ങൾക്ക് തന്നെ
തിരുവനന്തപുരം : കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം അവാർഡുകൾ നേടിയ രണ്ടു പേരും സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതിയിലെ അംഗങ്ങൾ. 2017 ഡിസംബറിൽ ൽ കാലാവധി അവസാനിക്കുന്ന…
Read More » - 22 December
ഭർതൃ സഹോദരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് പരാതിപ്പെട്ട യുവതിയോട് ഭർത്താവ് ചെയ്തത്
ബുലന്ദശ്വര്‍: മാനഭംഗപ്പെടുത്തിയെന്നു പരാതിപ്പെട്ട യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലിയതായി പരാതി. ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത്. ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്നു മാനഭംഗത്തിനിരയാക്കിയെന്ന വിവരം ഭര്‍ത്താവിനെ അറിയിച്ചപ്പോഴാണ്…
Read More » - 22 December
ധന്വന്തരി ക്ഷേത്രത്തെ കുറിച്ചറിയാം
പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി ഭഗവാൻ.ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു.ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന…
Read More » - 21 December
കംപ്യൂട്ടറില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ചില പൊടികൈകൾ
എല്ലാ മേഖലകളിലും കംപ്യൂട്ടര്‍ ആധിപത്യം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ഡിജിറ്റല്‍ സ്ക്രീനിലേക്ക് വഴിമാറി. കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് ആന്‍ഡ്രോയ്ഡ് ഫോന് കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കംപ്യൂട്ടറിന്റെ…
Read More » - 21 December
ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ച് രാധിക ആപ്തെ പറയുന്നതിങ്ങനെ
അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്തെ. ആദ്യ…
Read More » - 21 December
വിവേകാനന്ദ സ്പര്ശത്തിന് നാളെ സമാപനം
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിവേകാനന്ദ സപര്‍ശം, നവോത്ഥാന ദൃശ്യയാത്ര എന്നീ പരിപാടികളുടെ സമാപനം നാളെ (ഡിസംബര്‍ 22) വൈകിട്ട് ടാഗോര്‍ ഹാളില്‍ നടക്കും. സാംസ്ക്കാരിക വകുപ്പ് മന്ത്രി…
Read More » - 21 December
വി.എച്ച്.എസ്.ഇ പരീക്ഷ: ജനുവരി അഞ്ചുവരെ ഫീസടയ്ക്കാൻ അവസരം
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2018 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ ഫീസടയ്ക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു. പരീക്ഷാ ഫീസ് ഫൈന്‍ ഇല്ലാതെ ജനുവരി അഞ്ചുവരെയും 20…
Read More » - 21 December
ആരോഗ്യ വകുപ്പില്‍ ഒഴിവ്
മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്…
Read More » - 21 December
2ജി വിധിയില്‍ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം : 2 ജി സ്പെക്ട്രം അഴിമതി കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍. ടു ജി സ്പെക്ട്രം അഴിമതി കേസില്‍…
Read More » - 21 December
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വഴിത്തിരിവ്
മാലദ്വീപ്: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വഴിത്തിരിവ്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സന് എന്നിവരെ പോലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ…
Read More » - 21 December
ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട
ആലുവ: പത്തുകിലോ കഞ്ചാവുമായി മൈസൂര്‍ സ്വദേശി ആലുവയിൽ എക്സൈസിന്റെ പിടിയിൽ. ആലുവ റെയില്‍വേ സ്ക്വയറില്‍ നിന്നാണു സഈദ് ഇര്ഫാൻ (30) എന്ന യുവാവിനെ പിടികൂടിയത്. മൈസൂരില്‍ നിന്നാണു…
Read More » - 21 December
കാഴ്ചപരിമിതിയുള്ളവര്‍ക്കുള്ള സ്കൂളില്‍ സൗജന്യ വൈജ്ഞാനിക പ്രദര്‍ശനം ജനുവരി നാലിന്
തിരുവനന്തപുരം: ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയിബ്രയിലിന്റെ 208 ാമത് ജന്മദിനത്തോടനുബന്ധിച്ച് ‘വൈജ്ഞാനിക പ്രദര്‍ശനം 2018’ പൊതുജനങ്ങള്‍ക്കും വിദ്യര്ത്ഥികള്ക്കുമായി പ്രദര്‍ശനം ജനുവരി നാലിന് തൈക്കാട് കാഴ്ചപരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍…
Read More » - 21 December
അമേരിക്കയെ തള്ളി യുഎന്‍
അമേരിക്കയുടെ ജറുസലേം പ്രഖ്യാപനം തള്ളി യുഎന്‍. പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. അറബ്, മുസ്ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്‍ ജനറല്‍ അസംബ്ലി ചേര്‍ന്നത്. അമേരിക്കയുടെ പേര് എടുത്തു…
Read More » - 21 December
ഹൈപ്പര്‍ ലൂപ്പ് മൂന്നാം ഘട്ടപരീക്ഷണവും വിജയിച്ചു
മണിക്കൂറില്‍ 387 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഹൈപ്പര്‍ ലൂപ്പുകള്‍ പരീക്ഷണം വിജയിച്ചു. ഇപ്പോഴത്തെ വേഗത പ്രകാരം തിരുവനന്തപുരത്തുനിന്നും കാസര്‍കോട് വരെ എത്താന്‍ ഇവയെടുക്കുന്നത് വെറും ഒന്നര മണിക്കൂര്‍…
Read More »